സൗദിയില്‍ രണ്ടു വാനുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് 6 കുട്ടികളുള്‍പ്പെടെ 15 പേര്‍ മരിച്ചു

തെക്കന്‍ സൗദിയില്‍ റോഡപകടത്തില്‍ ആറു കുട്ടികളുള്‍പ്പെടെ 15 പേര്‍ മരിച്ചു. ശനിയാഴ്ച രാത്രി വാദി ബിന്‍ ഹാസ്ബാല്‍ റോഡിലായിരുന്നു അപകടം. രണ്ടു വാനുകള്‍ തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു.
അപകടത്തെ തുടര്‍ന്ന് ഒരു വാന്‍ തീപിടിച്ച് കത്തി. പരിക്കേറ്റവരില്‍ രണ്ടു പേരുടെ നില ഗുരുതരമാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha