യു എ ഇ കൊറോണ വിമുക്തമായി

യുഎഇയിലെ ആശുപത്രികള്‍ മെര്‍സ് കൊറോണാ വൈറസ് ഭീഷണിയില്‍ നിന്ന് മുക്തമാണെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. അബുദാബിയില്‍ മെര്‍സ് ബാധ കണ്ടെത്തിയ എല്ലാ കേസുകളും വൈറസ് മുക്തമായതായി അബുദാബി ഹെല്‍ത്ത് അതോറിറ്റിയും അറിയിച്ചു. രോഗം പടരാതിരിക്കാനുള്ള മുന്‍ കരുതലുകള്‍ രാജ്യത്ത് സ്വീകരിച്ചിട്ടുണ്ട്.
അതേസമയം രോഗം പടരാതിരിക്കാന്‍ പൊതുജനങ്ങള്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha