ദുബായില്‍ ഡ്രൈവിംഗ് ലൈസന്‍സുകള്‍ നേടാന്‍ ഇനി സ്‌മാര്‍ട്ട് ചാനല്‍

ജൂണ്‍ ഒന്നു മുതല്‍ ദുബൈയില്‍ ഡ്രൈവിങ് ലൈസന്‍സ് നല്‍കല്‍, പുതുക്കല്‍, പരിചയ സര്‍ട്ടിഫിക്കറ്റ് തുടങ്ങിയവ ആര്‍ടിഎയുടെ സ്മാര്‍ട് ചാനലുകള്‍ വഴിയായിരിക്കും നല്‍കുകയെന്ന് അധികൃതര്‍ അറിയിച്ചു. ആര്‍ടിഎ വെബ്‌സൈറ്റ്, കോള്‍സെന്റര്‍, ഡ്രൈവിങ് ഇന്‍സ്റ്റിറ്റിറ്റ്യൂട്ടുകള്‍, കണ്ണു പരിശോധനാ കേന്ദ്രങ്ങള്‍ എന്നിവ വഴിയായിരിക്കും ഇവ നല്‍കുക. ഇതുവരെ ഇത്തരം സേവനങ്ങള്‍ നല്‍കിയിരുന്ന ആര്‍ടിഎ കേന്ദ്രങ്ങളുടെ എണ്ണം നാലായി കുറച്ചിട്ടുമുണ്ട്.
https://www.facebook.com/Malayalivartha