Widgets Magazine
31
Dec / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

GULF

യുഎഇയിൽ ശക്തമായ കാറ്റും കടൽക്ഷോഭവും.. നിർത്താതെ മഴ!! മരുഭൂമി തോടുകളായി മാറി..

30 DECEMBER 2025 04:14 PM ISTമലയാളി വാര്‍ത്ത
യുഎഇയിൽ വരും ദിവസങ്ങളിൽ കാലാവസ്ഥാ വ്യതിയാനത്തിന് സാധ്യത. താപനില കുറയുന്നതിനൊപ്പം ശക്തമായ കാറ്റിനും കടൽക്ഷോഭത്തിനും സാധ്യതയുള്ളതിനാൽ തീരദേശ പ്രദേശങ്ങളിൽ കഴിയുന്നവരും പ്രവാസികളും ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.യുഎഇയിൽ ഈ ആഴ്ച കാലാവസ്ഥയിൽ വലിയ മാറ്റങ്ങൾ സംഭംവിക്കുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്...

ഭക്ഷണം പാഴാക്കുന്നവർ പിഴയടക്കാൻ തയ്യാറായിക്കോളൂ; സൗദി അറേബ്യയുടെ കരട്​ നിയമം പരിഗണനയിൽ

22 June 2018

സൗദി അറേബ്യയില്‍ ഭക്ഷണം പാഴാക്കുന്നത് ശിക്ഷാര്‍ഹമാക്കാനുള്ള തീരുമാനത്തിൽ ഭരണകൂടം. ഇതുസംബന്ധിച്ച കരട്​ നിയമം ​ശൂറ കൗൺസിൽ ഉടൻ ചർച്ചക്കെടുക്കും. 13 അനുഛേദങ്ങളുള്ള നിയമമാണ്​ പരിഗണനയിലുള്ളത്​. മൂന്നാം അനുഛ...

റിയാദിൽ കാർ വിപണി പൊടിപൊടിക്കുന്നു; സ്ത്രീകൾക്ക് നോട്ടം ബ്രാൻഡഡ് കാറുകളിൽ

22 June 2018

റിയാദിൽ കാർ വിപണി പൊടിപൊടിക്കുന്നു. മികച്ച ബ്രാന്‍ഡുകളാണ് വനിതകള്‍ തിരയുന്നത് എന്ന്​ കാർ ഷോറൂം അധികൃതർ പറയുന്നു. സുരക്ഷയും ഭദ്രതയുമുള്ള കരുത്തുറ്റ വാഹനങ്ങളാണ് വനിതകള്‍ വാങ്ങുന്നത്. അതേസമയം പിന്തുണയുമ...

കുവൈത്തിൽ ഭ​ക്ഷ്യ സാ​ധ​ന​ങ്ങ​ളു​ടെ വി​ല​യി​ല്‍ വർദ്ധനവ്

22 June 2018

കു​വൈ​ത്ത്: മു​ന്‍​വ​ര്‍​ഷ​ത്തെ അ​പേ​ക്ഷി​ച്ച്‌ രാ​ജ്യ​ത്ത് ക​ഴി​ഞ്ഞ മേ​യ് മാ​സ​ത്തി​ല്‍ ഭ​ക്ഷ്യ സാ​ധ​ന​ങ്ങ​ളു​ടെ വി​ല​യി​ല്‍ ശ​രാ​ശ​രി 36 ശ​ത​മാ​ന​ത്തി​ന്റെ വ​ര്‍​ധ​ന​യു​ണ്ടാ​യ​താ​യി റി​പ്പോ​ര്‍​ട്ട്...

കുവൈത്തിലെ പ​ഴ​യ പാ​സ്​​പോ​ര്‍​ട്ടിന്റെ നി​യ​മ​പ്രാ​ബ​ല്യം ജൂൺ 30 ന് അവസാനിക്കും; വി​ദേ​ശ​യാ​ത്ര​യി​ലു​ള്ള​വ​രുടെ മടക്കത്തെ നിയമം ബാധിക്കില്ല

22 June 2018

കു​വൈ​ത്ത്: സ്വ​ദേ​ശി​ക​ളു​ടെ പ​ഴ​യ പാ​സ്​​പോ​ര്‍​ട്ടിന്റെ നി​യ​മ​പ്രാ​ബ​ല്യം ജൂൺ 30 ന് അ​വ​സാ​നി​ക്കു​മെ​ങ്കി​ലും വി​ദേ​ശ​യാ​ത്ര​യി​ലു​ള്ള​വ​ര്‍​ക്ക് അ​തി​ല്‍ തി​രി​ച്ചു​വ​രു​ന്ന​തി​ന് ത​ട​സ്സ​മു​ണ്ട...

ഖത്തര്‍ രാജാവിന്റെ ചിത്രം സ്വര്‍ണ ഫ്രെയിമില്‍ വരപ്പിച്ച് മ്യൂസിയത്തിലേക്ക് കൈമാറാമെന്ന് വാഗ്ദാനം; രാ​ജ​കു​ടും​ബാം​ഗ​ത്തെ ക​ബ​ളി​പ്പി​ച്ച്‌ മുങ്ങിയ മലയാളി ഒടുവിൽ വലയിലായി

21 June 2018

ഖ​ത്ത​ര്‍ രാ​ജ​കു​ടും​ബാം​ഗ​ത്തെ ക​ബ​ളി​പ്പി​ച്ച്‌​ കോ​ടി​ക​ള്‍ ത​ട്ടി​യ മലയാളി പിടിയില്‍. എറണാകുളം പറവൂര്‍ പെരുവാരം സ്വദേശിയും കൊടുങ്ങല്ലൂര്‍ എസ്‌എന്‍ പുരം ഇരുപതാം കല്ലിലെ താമസക്കാരനുമായ മുളയ്ക്കല്‍ ...

ജീവനക്കാരെ വലച്ച് കുവൈത്തിന്റെ പുതിയ നടപടി; പൊതു മേഖല സ്ഥാപനങ്ങളുടെ പ്രവര്‍ത്തി സമയം ഏഴു മണിക്കൂറായി വർദ്ധിപ്പിച്ചു

21 June 2018

കുവൈത്ത്: കുവൈത്തില്‍ സര്‍ക്കാര്‍ പൊതു മേഖല സ്ഥാപനങ്ങളുടെ പ്രവര്‍ത്തി സമയം ഒരു മണിക്കൂര്‍ വര്‍ദ്ധിപ്പിച്ചതായി സിവില്‍ സര്‍വ്വീസ്‌ കമ്മീഷൻ അറിയിച്ചു. നിലവില്‍ ആറു മണിക്കൂര്‍ മാത്രമുണ്ടായിരുന്ന പ്രവര്‍ത...

യുഎഇയില്‍ പൊതുമാപ്പ് പ്രഖ്യാപിച്ചു; രേഖകൾ ശരിയാക്കാനും ശിക്ഷാനടപടി കൂടാതെ രാജ്യം വിടാനുമുള്ള അവസരം മൂന്ന് മാസത്തേയ്ക്ക്

21 June 2018

യുഎഇയില്‍ പൊതുമാപ്പ് പ്രഖ്യാപിച്ചു. മൂന്നു മാസക്കാലത്തേക്കാണ് പൊതു മാപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിലൂടെ രാജ്യത്ത് അനധികൃതമായി താമസിക്കുന്നവര്‍ക്ക് രേഖകള്‍ ശരിയാക്കാനും, ശിക്ഷാനടപടി കൂടാതെ രാജ്യം വ...

മസ്കത്തിൽ തൊ​ഴി​ലു​ട​മ​ക​ളെ പറ്റിച്ച് പ​ണം ത​ട്ടി; സ്വദേശികളടക്കം നാലുപേർ പിടിയിൽ

21 June 2018

മ​സ്​​ക​ത്ത്​: തൊ​ഴി​ലു​ട​മ​ക​ളെ വ​ഞ്ചി​ച്ച്‌​ പ​ണം ത​ട്ടി​യ മൂ​ന്നു​ വി​ദേ​ശി​ക​ള​ട​ക്കം നാ​ലു​ ജീ​വ​ന​ക്കാ​രെ പി​ടി​കൂ​ടി​യ​താ​യി റോ​യ​ല്‍ ഒ​മാ​ന്‍ പൊ​ലീ​സ്​ അ​റി​യി​ച്ചു. മൂ​ന്നു​ കേ​സു​ക​ളി​ലാ​യാ​...

സൗദിയില്‍ സ്ത്രീകള്‍ക്ക് വാഹനമോടിക്കാനുള്ള അനുമതിക്ക് ഇനി രണ്ടു ദിവസം കൂടി ബാക്കി...

21 June 2018

സൗദിയില്‍ വനിതകള്‍ക്ക് വാഹനമോടിക്കാനുള്ള അനുമതിക്ക് രണ്ടു ദിവസം കൂടി ബാക്കി നില്‍ക്കെ ജൂണ്‍ 24നു മുമ്പ് സൗദിയില്‍ വനിതകള്‍ വാഹനമോടിക്കുന്നത് ശ്രദ്ധയില്‍പെട്ടാല്‍ വാഹനമോടിച്ചവരും വാഹന ഉടമയും ഒരുപോലെ ശി...

ജനങ്ങള്‍ക്ക് എല്ലാ മാസവും 100 ലിറ്റര്‍ പെട്രോള്‍ സൗജന്യം; ഇന്ത്യ കണ്ടു പഠിക്കണം ഇത്

20 June 2018

ബഹ്‌റൈനില്‍ സര്‍ക്കാര്‍ പൗരന്മാര്‍ക്കു നല്‍കുന്ന ആനുകൂല്യങ്ങള്‍ നിരവധിയാണ്. അതുകൊണ്ടാണ് അവിടുത്തെ പല ആളുകളും ജീവിക്കുന്നതുതന്നെ. അത്തരത്തില്‍ ആനുകൂല്യങ്ങള്‍ വര്‍ധിച്ചു വരുന്ന ജീവിത ചെലവും ഇന്ധനവിലയും ...

ഭിക്ഷാടകന്റെ വയ്പ്പ് കാലിൽ കണ്ടെത്തിയത് ലക്ഷങ്ങൾ; ദുബായിൽ പെരുന്നാള്‍ ദിനത്തില്‍ പോലീസിനെ ഞെട്ടിച്ച സംഭവം ഇങ്ങനെ......

20 June 2018

ദുബായ്: പെരുന്നാള്‍ ദിനത്തില്‍ ദുബായ് പൊലീസ് നടത്തിയ പരിശോധനയില്‍ നിയമം ലംഘിച്ച്‌ രാജ്യത്ത് ഭിക്ഷാടനത്തില്‍ ഏര്‍പ്പെട്ടിരുന്ന നിരവധി പേരെ പിടികൂടി. ഇത്തരത്തില്‍ പിടികൂടിയ ഒരാളുടെ കൃത്രിമ കാലില്‍ നിന്ന...

യോഗാദിനാഘോഷങ്ങൾക്കായൊരുങ്ങി സൗദി; ചടങ്ങുകൾ വീക്ഷിക്കാൻ ആയിരങ്ങളെത്തും

20 June 2018

റിയാദ് : സൗദിയിൽ രാജ്യാന്തര യോഗാദിനാഘോഷത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. സമന്വയയും,ഇന്റർനാഷണൽ യോഗ ക്ലബും സംയുക്തമായി റിയാദിൽ നാളെ വിപുലമായ പരിപാടികൾ നടത്തുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ച...

സൗദിക്കുനേരെ വീണ്ടും ഹൂത്തി വിമതരുടെ മിസൈലാക്രമണം; ലക്ഷ്യം കാണും മുൻപേ തകർത്തെറിഞ്ഞ് പ്രതിരോധ സേന

20 June 2018

ജിദ്ദ: ഇറാന്‍ പിന്തുണയുള്ള ഹൂത്തി മലീഷ്യകള്‍ സൗദിക്കുനേരെ കഴിഞ്ഞ ദിവസം തൊടുത്തുവിട്ട ബാലിസ്റ്റിക്ക് മിസൈല്‍ സൗദി പ്രതിരോധ സേന തടുത്തു. യമനിലെ സാദ പ്രവിശ്യയില്‍ നിന്നായിരുന്നു ഹുത്തി വിമതര്‍ സൗദി അതിര്...

സുപ്രധാന തീരുമാനങ്ങളുമായി യു.എ.ഇ; വിധവകള്‍ക്കും, വിവാഹബന്ധം വേര്‍പ്പെടുത്തിയ സ്ത്രീകള്‍ക്കും ഒരു വര്‍ഷത്തെ താമസ വിസ നൽകും

20 June 2018

ദുബായ്: വിധവകള്‍ക്കും, വിവാഹബന്ധം വേര്‍പ്പെടുത്തിയ സ്ത്രീകള്‍ക്കും ഒരു വര്‍ഷത്തെ താമസ വിസ നല്കാന്‍ യു.എ.ഇ തയ്യാറെടുക്കുന്നതായി റിപ്പോർട്ടുകൾ. കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭായോഗമാണ് സുപ്രധാനമായ ഈ തീരു...

ഇന്ധനങ്ങളിലെ മായം കണ്ടെത്താൻ പുത്തൻ സാങ്കേതിക വിദ്യയുമായി യു.എ.ഇ.യു ഗവേഷകർ

20 June 2018

അബുദാബി: ഇന്ധനങ്ങളിലെ മായം കണ്ടെത്താൻ പുത്തൻ യന്ത്രവുമായി യുണൈറ്റഡ്​ അറബ്​ എമിറേറ്റ്​സ്​ യൂണിവേഴ്​സിറ്റിയിലെ (യു.എ.ഇ.യു) ഗവേഷകർ രംഗത്തെത്തിയിരിക്കുകയാണ്. നീണ്ട ഒന്നര വർഷത്തെ പരിശ്രമം കൊണ്ടാണ് പുതിയ സാ...

Malayali Vartha Recommends