Widgets Magazine
31
Dec / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

GULF

യുഎഇയിൽ ശക്തമായ കാറ്റും കടൽക്ഷോഭവും.. നിർത്താതെ മഴ!! മരുഭൂമി തോടുകളായി മാറി..

30 DECEMBER 2025 04:14 PM ISTമലയാളി വാര്‍ത്ത
യുഎഇയിൽ വരും ദിവസങ്ങളിൽ കാലാവസ്ഥാ വ്യതിയാനത്തിന് സാധ്യത. താപനില കുറയുന്നതിനൊപ്പം ശക്തമായ കാറ്റിനും കടൽക്ഷോഭത്തിനും സാധ്യതയുള്ളതിനാൽ തീരദേശ പ്രദേശങ്ങളിൽ കഴിയുന്നവരും പ്രവാസികളും ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.യുഎഇയിൽ ഈ ആഴ്ച കാലാവസ്ഥയിൽ വലിയ മാറ്റങ്ങൾ സംഭംവിക്കുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്...

ഖ​രീ​ഫ്​ സീ​സ​ണിനായി സലാല ഉണർന്നു; പച്ച പിടിച്ച താഴ്വരകൾ വി​നോ​ദ സ​ഞ്ചാ​രി​കൾക്ക് അത്ഭുതമാകും

20 June 2018

സ​ലാ​ല​യി​ൽ നാ​ളെ മു​ത​ൽ മ​ഴ​ക്കാ​ല സീ​സ​ൺ ആ​രം​ഭി​ക്കു​ന്നു. സെ​പ്​​റ്റം​ബ​ർ 21 വ​രെ നീ​ളു​ന്ന ഖ​രീ​ഫ്​ സീ​സ​ൺ ഒ​മാ​നി​ലെ ഏ​റ്റ​വും വ​ലി​യ ആ​ഘോ​ഷ കാ​ലം കൂ​ടി​യാ​ണ്. ​സ​ലാ​ല​യി​ലെ മ​ല​ക​ളും കു​ന്നു​ക...

വിസാ നടപടികളിൽ ഇളവ് നൽകി യുഎഇ ഭരണകൂടം; വിസാക്കാലാവധി തീര്‍ന്നാലും ഒരു വര്‍ഷത്തെയ്ക്ക് കൂടി ഈ വിഭാഗക്കാർക്ക് വിസ നീട്ടി നൽകും

20 June 2018

യുഎഇ ഭരണകൂടത്തിന്റെ മേന്‍മകളുടെ കിരീടത്തില്‍ ഒരു പൊന്‍തൂവല്‍ കൂടി. ലോകത്തെ മികച്ച ഭരണകര്‍ത്താക്കളില്‍ ഒന്നാണെന്ന് തെളിയിക്കുന്ന പുതിയ പ്രഖ്യാപനം നടത്തിയിരിക്കുകയാണ് യുഎഇ. വിധവകള്‍, വിവാഹമോചിതരായ സ്ത്ര...

യുഎഇയിൽ മുന്തിരി തൊണ്ടയിൽ കുടുങ്ങി രണ്ട് വയസുള്ള കുഞ്ഞിന് ദാരുണാന്ത്യം

19 June 2018

യുഎഇ: യുഎഇയിൽ മുന്തിരി തൊണ്ടയിൽ കുടുങ്ങി രണ്ട് വയസുള്ള കുഞ്ഞ് മരിച്ചു. ഈദിന്റെ മൂന്നാം നാളാണ് ശ്വാസനാളത്തില്‍ ഒരു ചെറിയ മുന്തിരി കുടുങ്ങി ശ്വാസ തടസം സംഭവിച്ച് കുഞ്ഞ് മരണപ്പെടുന്നത്. അറബിക് മീഡിയയാണ് ഇ...

മക്ക ഹറം പള്ളിയില്‍ വീണ്ടും ആത്മഹത്യ

19 June 2018

മക്ക: മക്ക ഹറം പള്ളിയില്‍ വീണ്ടും ആത്മഹത്യ. ബംഗ്ലാദേശ് സ്വദേശിയായ യുവാവാണ് പള്ളിയുടെ മുകളില്‍ നിന്നും യുവാവ് താഴേക്ക് ചാടി ആത്മഹത്യ ചെയ്തത്. ജൂണ്‍ 16 ന് വിശ്വാസികള്‍ പ്രാര്‍ത്ഥന നടത്തുന്നതിനിടെയായിരുന...

സിയൂഹിൽ ജനവാസ മേഖല രൂപപ്പെട്ടതോടെ കുശലായത് അലഞ്ഞു തിരിയുന്ന മൃഗങ്ങൾക്ക്; നിവാസികളുടെ പരാതികൾ കൊണ്ട് പൊറുതിമുട്ടി നഗരസഭ

19 June 2018

ഷാര്‍ജ: ഷാര്‍ജയുടെ മരുഭൂപ്രദേശമായ അല്‍ സിയൂഹ് മേഖലയില്‍ അലഞ്ഞുനടക്കുന്ന മൃഗങ്ങള്‍ക്ക് ഇപ്പോൾ കുശാലാണ്. മലീഹ റോഡിന് സമീപത്തായി പുതിയ ജനവാസ മേഖല രൂപപ്പെട്ടതോടെ വിശപ്പുമാറ്റാന്‍ വീടിനു മുന്നിലും റോഡരുകില...

കേരളത്തിലേക്ക് യാത്ര ചെയ്യുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം നീക്കി യു.എ.ഇ.

19 June 2018

നിപ വൈറസ് ബാധിച്ച് നിരവധി പേര്‍ ആശുപത്രിയിലായതിനെത്തുടര്‍ന്ന് കേരളത്തിലേക്ക് യാത്ര ചെയ്യുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം യു.എ.ഇ. നീക്കം ചെയ്തു. കേരളം നിപ രോഗബാധയെ ഫലപ്രദമായി നേരിട്ടുവെന്ന വില...

ഖത്തര്‍ രാജാവിന്റെ ചിത്രം സ്വര്‍ണ ഫ്രെയിമില്‍ വരപ്പിച്ച് ഖത്തര്‍ മ്യൂസിയത്തിലേക്ക് കൈമാറാമെന്ന് വാഗ്ദാനനം; ഖത്തര്‍ രാജകുടുംബാംഗത്തെ കബളിപ്പിച്ച് കോടികള്‍ തട്ടിയ മലയാളിക്കെതിരെ ലുക്കൗട്ട് നോട്ടീസ്

19 June 2018

കൊടുങ്ങല്ലൂരില്‍ ഖത്തര്‍ രാജകുടുംബാഗത്തെ കബളിപ്പിച്ച് കോടികള്‍ തട്ടിയ മലയാളിക്കെതിരെ ലുക്കൗട്ട് നോട്ടീസ്. ഖത്തര്‍ രാജാവിന്റെ ചിത്രം സ്വര്‍ണ ഫ്രെയിമില്‍ വരപ്പിച്ച് ഖത്തര്‍ മ്യൂസിയത്തിലേക്ക് കൈമാറാമെന്ന...

കുവൈത്തില്‍ മലയാളികളുടെ പണതട്ടിപ്പ് തുടര്‍ക്കഥയാവുന്നു; കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ നിരവധി കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്; തട്ടിപ്പിന് ഇരയായിരിക്കുന്നവരിലും മലയാളികളാണ് ഏറെയും

19 June 2018

ഹൈടെക്ക് രീതിയിലും കച്ചവടത്തില്‍ പങ്കാളിയാക്കാമെന്ന് പറഞ്ഞ് കോടികളുടെ തട്ടിപ്പുകളാണ് കൂടുതലും അരങ്ങേറുന്നത്. കഴിഞ്ഞ മാസം രാജ്യത്തെ് പ്രമുഖ ബങ്കിലെ മലയാളിയായ ജീവനക്കാരന്റെ തട്ടിപ്പാണ് പുറത്ത് അറിഞ്ഞതില...

യു എ ഇ യിൽ ഒരു വര്‍ഷത്തേയ്ക്ക് റെസിഡന്‍സി വിസ പ്രഖ്യാപിച്ചു; മടക്കം യുദ്ധ-ദുരന്ത ബാധിത പ്രദേശങ്ങളിലെ സ്ഥിതിഗതികള്‍ ശാന്തമായതിനു ശേഷം

18 June 2018

ദുബായ്: യുദ്ധ-ദുരന്ത ബാധിത പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് യു.എ.ഇ ഒരു വര്‍ഷത്തേയ്ക്ക് റെസിഡന്‍സി വിസ അനുവദിച്ചതായി റിപ്പോർട്ടുകൾ. യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷേയ്ഖ് മുഹമ...

ദുബായില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി കുഴിച്ച കുഴിയിലേയ്ക്ക് കാര്‍ മറിഞ്ഞു

18 June 2018

ദുബായ് : ദുബായില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി കുഴിച്ച കുഴിയിലേയ്ക്ക് കാര്‍ തലകീഴായി മറിഞ്ഞു. അതേസമയം കാറിലുണ്ടായിരുന്ന ആളെ സിവില്‍ ഡിഫന്‍സ് രക്ഷപ്പെടുത്തി. പതിനഞ്ച് മീറ്റര്‍ താഴ്ചയുണ്ടായിരുന്ന...

കുവൈറ്റില്‍ പൊടിക്കാറ്റ് ശക്തമാകുന്നു; മുന്നറിയിപ്പുമായി ആരോഗ്യ- ആഭ്യന്തര മന്ത്രാലയങ്ങൾ

18 June 2018

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ പൊടിക്കാറ്റ് ശക്തമാകുന്നതായി റിപ്പോർട്ടുകൾ. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് പൊടിക്കാറ്റ് ശക്തമായത്. പകല്‍ താപനില 45 ഡിഗ്രി സെല്‍‌ഷ്യസ് വരെയായി. അതേസമയം 33 ഡിഗ്രി സെല്‍‌ഷ്യസ് ആയി...

ഒരു മാസം നീണ്ട വ്ര​താ​നു​ഷ്​​ഠാ​ന​ത്തിനൊടുവിൽ ഈദുൽ ഫിത്വർ വിശുദ്ദിയിൽ ഒമാൻ

17 June 2018

മ​സ്​​ക​ത്ത്​: ഒ​മാന്റെ വി​വി​ധ​യി​ട​ങ്ങ​ളി​ലെ മ​സ്​​ജി​ദു​ക​ളി​ലും ഇൗ​ദ്​​ഗാ​ഹു​ക​ളി​ലു​മാ​യി ന​ട​ന്ന പെ​രു​ന്നാ​ള്‍ ന​മ​സ്​​കാ​ര​ങ്ങ​ളി​ലും സ്വ​ദേ​ശി​ക​ളും വി​ദേ​ശി​ക​ളു​മാ​യി ആ​യി​ര​ങ്ങ​ള്‍ പങ്കെടു...

ഈ​ദു​ല്‍ ഫി​ത്വർ നിറവിൽ മസ്കറ്റ്

17 June 2018

മ​സ്​​ക​ത്ത്​: മ​ന്ത്രി​സ​ഭാ കൗ​ണ്‍​സി​ല്‍ ഉ​പ​പ്ര​ധാ​ന​മ​ന്ത്രി സ​യ്യി​ദ്​ ഫ​ഹ​ദ്​ മ​സ്​​ക​ത്തി​ല്‍ ചെ​റി​യ പെ​രു​ന്നാ​ള്‍ ന​മ​സ്​​കാ​രം നി​ര്‍​വ​ഹി​ച്ചു. അ​ല്‍ ഖൗ​ര്‍ മ​സ്​​ജി​ദി​ല്‍ ന​ട​ന്ന ഇൗ​ദ്​ ...

വി​ശു​ദ്ധി​യു​ടെ നി​റ​വി​ല്‍ കുവൈത്ത് ഈ​ദു​ല്‍ ഫി​ത്ര്‍ ആ​ഘോ​ഷി​ച്ചു

17 June 2018

കു​വൈ​ത്ത്: ഒ​രു മാ​സം നീ​ണ്ട വ്ര​താ​നു​ഷ്ഠാ​നം സ​മ്മാ​നി​ച്ച വി​ശു​ദ്ധി​യു​ടെ നി​റ​വി​ല്‍ രാ​ജ്യ​ത്തെ മു​സ്​​ലിം​ക​ള്‍ ഈ​ദു​ല്‍ ഫി​ത്ര്‍ ആ​ഘോ​ഷി​ച്ചു. ആ​ത്മ​സ​മ​ര്‍​പ്പ​ണ​ത്തി​ന്റെ ചൈ​ത​ന്യം നി​റ​ഞ്ഞ...

പെരുന്നാൾ ആഘോഷിച്ച് ബഹ്​റൈൻ നിവാസികൾ

17 June 2018

മനാമ: ബഹ്​റൈനില്‍ രാജ്യവ്യാപകമായി രാവിലെ 5.05 ന്​ വിവിധ ഇൗദ്​ ഗാഹുകളിലും മസ്​ജിദുകളിലും ചെറിയ പെരുന്നാള്‍ നമസ്​കാരം നടന്നു. അല്‍ സാകിര്‍ കൊട്ടാരത്തിലെ മസ്​ജിദില്‍ നടന്ന നമസ്​ക്കാരത്തിന്​ രാജാവ്​ ഹമദ്​...

Malayali Vartha Recommends