Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

GULF

ഒമാൻ തീരത്ത് കപ്പലിന് നേരെ വീണ്ടും ആക്രമണം... ഒൻപത് പേരെ രക്ഷപ്പെടുത്തി, സംഭവത്തിൽ രണ്ട് ഇന്ത്യൻ നാവികരെ കാണാതായി

12 OCTOBER 2026 06:30 AM ISTമലയാളി വാര്‍ത്ത
ഒമാൻ തീരത്ത് കപ്പലിന് നേരെ വീണ്ടും ആക്രമണം. സംഭവത്തിൽ രണ്ട് ഇന്ത്യൻ നാവികരെ കാണാതായി. നിക്കരാഗ്വയുടെ പതാകയേന്തിയ എംടി പെട്രോ ഡോൾഫിൻ എന്ന കപ്പലിന് നേരെ ആണ് ഡ്രോൺ ആക്രമണം‌മുണ്ടായത്. 11 ഇന്ത്യൻ ജീവനക്കാരായിരുന്നു കപ്പലിലുണ്ടായിരുന്നത്. ഒൻപത് പേരെ രക്ഷപ്പെടുത്തി. ആക്രമണ വിവരം കേന്ദ്ര തുറമുഖ ഷിപ്പിങ് വകു...

തുടർച്ചയായി ഭക്ഷണം കഴിക്കാനാകാതെ രണ്ടുവർഷം പിന്നിട്ടു; മരുന്നുകൾക്കും സർജ്ജറികൾക്കും മറ്റുമായി ചിവഴിച്ചത് ലക്ഷങ്ങൾ; കോടികൾ കൊയ്യുന്ന ആശുപത്രികൾക്കും കണ്ടെത്താനായില്ല ഈ അപൂർവ്വ രോഗം; ഒടുവിൽ സംഭവിച്ചത്

31 August 2018

രണ്ടു വർഷത്തിലേറെയായി ബിന്‍ഡു ഡ്യൂക്ക്‌ലി എന്ന അമേരിക്കന്‍ യുവതി തുടർച്ചയായി ഭക്ഷണം കഴിക്കാനാകാതെ വിഷമിക്കുന്നു. അനവധി സർജ്ജറികൾ നടത്തിയിട്ടും പരിഹാരം കണ്ടില്ല. കടുത്ത വയറു വേദനയും തൊണ്ടവേദനയും മൂലം വ...

പ്രതിസന്ധികളും അതിജീവന വഴികളും പാഠ്യപദ്ധതിയിൽ; ഖത്തർ ഉപരോധം പാഠപുസ്തകമാക്കാനൊരുങ്ങുന്നു

31 August 2018

ഖത്തർ ഉപരോധക്കാലത്ത് പഠിച്ച പാഠങ്ങളും, ഉപരോധത്തെ നേരിട്ട വഴികളും പാഠ്യപദ്ധതിയില്‍ ഉൾപ്പെടുത്താൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. രാജ്യത്തെ പുരോഗതിയിലേയ്ക്ക് നയിക്കാൻ സഹായകമായ ഒട്ടനവധി നിർദ്ദേശങ്ങളാകും ഇത...

ദുബായ് ഭരണാധികാരി ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ മകള്‍ ശൈഖ മറിയം വിവാഹിതയാകുന്നു; വരന്‍ ശൈഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ ഹംദാന്‍ ആല്‍ നഹ്യാന്‍

30 August 2018

യുഎഇ പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ മകള്‍ ശൈഖ മറിയം വിവാഹിതയാകുന്നു. ശൈഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ ഹംദാന്‍ ആല്‍ നഹ്യാനാണ് വരന്‍.ആഗസ്റ്റ് 24 നായി...

അബുദബി ഒരു മാസം മുമ്പ് കാണാതായ യുവാവിനെ കുടിവെള്ളം കിട്ടാതെ മരിച്ച നിലയില്‍ കണ്ടെത്തി

28 August 2018

അബുദബിയില്‍നിന്ന് 24 ദിവസം മുമ്പ് കാണാതായ 34കാരനെ അബുദബി അല്‍ബത്തീന്‍ മേഖലയിലെ പെട്രോള്‍ പമ്പിനു സമീപം മരിച്ചു കിടക്കുന്ന നിലയില്‍ കണ്ടെത്തി. അത്യുഷ്ണം മൂലം തളര്‍ന്നു വീണു മരിച്ചതാണെന്നാണ് പ്രാഥമിക ന...

700 കോടിയ്ക്ക് ഒരു വിലയുമില്ലേ? കേന്ദ്രത്തിന്റെ നിലപാടുകളെ പരോക്ഷമായി വിമര്‍ശിച്ച് ദുബൈ ഭരണാധികാരി

27 August 2018

കേന്ദ്രത്തിന്റെ നിലപാടുകളെ പരോക്ഷമായി വിമര്‍ശിച്ച് ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തൂം. രണ്ടു തരത്തിലുള്ള ഭരണാധികാരികള്‍ ഉണ്ട് .ഒന്ന് ജനങ്ങളെ സേവിക്കുന്നവര്‍. മറ്റൊരു കൂട്ടര്‍ ജന...

തിരക്കേറിയ റോഡില്‍ സിംഹം കുവൈറ്റില്‍ നിന്നുള്ള വീഡിയോ വൈറലാകുന്നു സിംഹത്തെ കണ്ടത് കബാദ് ജില്ലയിലെ റസിഡന്‍ഷ്യല്‍ 

25 August 2018

കുവൈറ്റ് സിറ്റിയിലൂടെ അലഞ്ഞുതിരിയുന്ന സിംഹത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവച്ച് കുവൈറ്റ് ലൈവ്‌സ്‌റ്റോക് അധികൃതര്‍. ആരോ രഹസ്യമായി വളര്‍ത്തിയ സിംഹം എങ്ങനെയോ രക്ഷപെട്ട് നഗരത്തിലെത്തിയതാ...

മിന അറഫയില്‍ പോക്കറ്റടി: അറഫയില്‍ സ്ഥാപിച്ച അതിവേഗ ക്രിമിനല്‍ കോടതി പ്രതിക്ക് ഒമ്പതു മാസം തടവ്

24 August 2018

മിന അറഫയില്‍ വെച്ച് തീര്‍ഥാടകന്റെ പോക്കറ്റടിച്ച ആഫ്രിക്കക്കാരനെ അറഫ ക്രിമിനല്‍ കോടതി ഒമ്പതു മാസം തടവിന് ശിക്ഷിച്ചു. അറഫ ജബലുറഹ്മയില്‍ വെച്ചാണ് തിരക്കിനിടെ ആഫ്രിക്കക്കാരന്‍ തീര്‍ഥാടകന്റെ പോക്കറ്റടിച്ചത...

ഹജ് കര്‍മ്മത്തിനിടെ തീര്‍ഥാടകന്‍ മക്കയിലെ മസ്ജിദുല്‍ ഹറമില്‍ എടുത്തുചാടി ജീവനൊടുക്കി 

24 August 2018

മക്കയില്‍ ഹജ് കര്‍മ്മത്തിനിടെ തീര്‍ഥാടകന്‍ മക്കയിലെ മസ്ജിദുല്‍ ഹറമില്‍ ആതമഹത്യ ചെയ്തു. ഹറമിന്റെ രണ്ടാം നിലയില്‍നിന്ന് മതാഫിലേക്ക് എടുത്തുചാടുകയായിരുന്നു. ഇറാഖി തീര്‍ത്ഥാടകനാണ് ജീവനൊടുക്കിയത്. മതാഫില്‍...

പ്രളയബാധിതര്‍ക്ക് കൈത്താങ്ങായി എമിറേറ്റ്‌സ് എയര്‍ലൈന്‍സ്; ദുരിതാശ്വാസത്തിനായി 175 ടണ്‍ സാധനങ്ങളുമായി സ്‌കൈ കാര്‍ഗോയുടെ 13 വിമാനങ്ങൾ കേരളത്തിലേയ്ക്ക്

23 August 2018

പ്രളയബാധിതര്‍ക്ക് കൈത്താങ്ങായി എമിറേറ്റ്‌സ് എയര്‍ലൈന്‍സും രംഗത്തെത്തിയിരിക്കുകയാണ്. ദുബായുടെ ഔദ്ദ്യോഗിക എയര്‍ലൈന്‍ കമ്പനി എമിറേറ്റ്സ് ദുരിതാശ്വാസത്തിനായി 175 ടണ്‍ സാധനങ്ങള്‍ കേരളത്തിലെത്തിക്കുമെന്ന് അ...

സൗദി രാജകുടുംബാംഗം നിര്യാതയായി

23 August 2018

സൗദി രാജകുമാരന്‍ പ്രിന്‍സ് മുഖ്റിന്‍ ബിന്‍ സൗദ് ബിന്‍ സൗദ് ബിന്‍ അബ്ദുള്‍ അസിസ് അല്‍ സൗദിന്റെ മാതാവ് നിര്യാതയായി. സൗദി രാജകുടുംബാംഗത്തിന്റെ വിയോഗത്തില്‍ യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് ഖലിഫ ബിന്‍ സയിദ് അല്‍ ...

ബലി പെരുന്നാള്‍ ദിവസം സൗദി യുവതിക്ക് ഒറ്റ പ്രസവത്തില്‍ പിറന്നത് നാലു കുരുന്നുകള്‍; നാല് ആണ്‍കട്ടികള്‍

23 August 2018

സൗദി യുവതിക്ക് ഒറ്റ പ്രസവത്തില്‍ പിറന്നത് നാലു കുട്ടികള്‍. ഇതോടെ സൗദി ദമ്പതികള്‍ക്ക് ഇത്തവണത്തെ പെരുന്നാള്‍ ഇരട്ടി മധുരമായി. ബലി പെരുന്നാള്‍ ദിവസം പുലര്‍ച്ചെ ദമാം മെറ്റേണിറ്റി ആന്റ് ചില്‍ഡ്രന്‍സ് ആശുപ...

സലാലയിലുണ്ടായ വാഹനാപകടത്തില്‍ നാല് ഇന്ത്യക്കാരടക്കം ആറുപേര്‍ക്ക് ദാരുണാന്ത്യം

22 August 2018

മസ്‌കറ്റിലെ സലാലയിലുണ്ടായ വാഹനാപകടത്തില്‍ നാല് ഇന്ത്യക്കാരടക്കം ആറുപേര്‍ മരിച്ചു. സലാലയിലേക്ക് പോകുകയായിരുന്ന വാഹനത്തിലുള്ള അഞ്ച് പേരും സലാലയില്‍ നിന്നും വരുകയായിരുന്ന ദുബായ് രജിസ്‌ട്രേഷനുള്ള വാഹനത്തി...

പരിശുദ്ധ ഹജ്ജ് കര്‍മ്മം നടക്കുന്ന മക്കയിലെ പുണ്യ നഗരിയില്‍ മദ്യപിച്ചെത്തിയാള്‍ക്ക് ചാട്ടവാറടി ശിക്ഷ

22 August 2018

പരിശുദ്ധ ഹജ്ജ് കര്‍മം നടക്കുന്ന മക്കയിലെ പുണ്യ നഗരിയില്‍ വെച്ച് പോലീസ് പിടികൂടിയ മദ്യപന് ചാട്ടവാറടി ശിക്ഷ. രണ്ട് കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകട സ്ഥലത്ത് എത്തിയപ്പോഴാണ് ഡ്രൈവര്‍മാരില്‍ ഒരാള്‍ മദ്യപി...

ഞങ്ങൾ കേരളത്തോടൊപ്പം... പ്രളയത്തിൽ മുങ്ങിയ കേരളത്തിന് പിന്തുണയുമായി ദുബായ് പൊലീസും... വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

22 August 2018

പ്രളയത്തിൽ മുങ്ങിയ കേരളത്തിന് പിന്തുണയുമായി ദുബായ് പൊലീസും. ഞങ്ങൾ കേരളത്തോടൊപ്പം എന്ന പേരിൽ ദുബായ് പൊലീസിന്റെ വീഡിയോ സന്ദേശം പുറത്തിറങ്ങിയത്. ദുബായ് പൊലീസും യു.എ.ഇ സർക്കാരും ചേർന്ന് നിർമ്മിച്ച വീഡിയോ ...

അറഫാ ദിനത്തില്‍ ബാലന് അപ്രതീക്ഷിതമായി ആരോഗ്യ പ്രശ്‌നം ; കുഞ്ഞു തീര്‍ഥാടകന് ഹൃദയ ശസ്ത്രക്രിയ

22 August 2018

മിനാ സോമാലിയയില്‍ നിന്ന് എത്തിയ കുഞ്ഞു തീര്‍ഥാടകന് സങ്കീര്‍ണമായ ഹൃദയ ശസ്ത്രക്രിയ നടത്തുന്നു. മാതാപിതാക്കള്‍ക്കൊപ്പം ഹജിനെത്തിയ നാലു വയസ്സുകാരന്‍ അബ്ദുല്ല മുഹമ്മദിനാണ് ഓപ്പറേഷന്‍ നടത്തുന്നതിന് നിശ്ചയിച...

Malayali Vartha Recommends