GULF
ഒമാൻ തീരത്ത് കപ്പലിന് നേരെ വീണ്ടും ആക്രമണം... ഒൻപത് പേരെ രക്ഷപ്പെടുത്തി, സംഭവത്തിൽ രണ്ട് ഇന്ത്യൻ നാവികരെ കാണാതായി
രണ്ടു ലക്ഷത്തിലധികം ദുരിതാശ്വാസ വസ്തുക്കള്‍ നാട്ടിലെത്തിച്ച എബിസി കാര്‍ഗോയെ ഇതര കാര്‍ഗോ കമ്പനികള്‍ മാതൃകയാക്കേണ്ടതാണ്; ദുരിത ബാധിതർക്കായി സൗജന്യ സേവനം നൽകുന്ന മലയാളി കാർഗോ കമ്പനിയ്ക്ക് അഭിനന്ദന പ്രവാഹം
04 September 2018
പ്രളയക്കെടുതിയിൽ മുങ്ങിയ കേരളത്തിലെ ദുരിത ബാധിതർക്കായുള്ള അവശ്യസാധങ്ങൾ ഇപ്പോഴും എത്തിച്ച് മലയാളി കാർഗോ കമ്പനി മാതൃകയാവുകയാണ്. പ്രവാസ ലോകത്ത് നിന്നു കഴിഞ്ഞ 20 ദിവസത്തിനിടെ രണ്ടു ലക്ഷം കിലോയിലധികം സാധനങ...
യു.എ.ഇ ആദ്യമായി മനുഷ്യനെ ബഹിരാകാശത്തേക്ക് അയയ്ക്കാന്‍ ഒരുങ്ങുന്നു
04 September 2018
യു.എ.ഇ തങ്ങളുടെ ആദ്യ ബഹിരാകാശ യാത്രക്കൊരുങ്ങുന്നു. ബഹിരാകാശ യാത്രികരെ പ്രഖ്യാപിച്ചുകൊണ്ടുള്ള യു.എ.ഇ ഭരണാധികാരിയുടെ ട്വിറ്ററിലൂടെയാണ് യാത്രയെ പറ്റി ഔദ്യോഗിക സ്ഥിരീകരണം ഉണ്ടാകുന്നത്.ഹസ്സാ ആലി അബ്ദാന്‍ ...
അടുച്ചുപൊന്നേ വമ്പന്‍ ലോട്ടറി: മലയാളികളെ കടാക്ഷിച്ച് വീണ്ടും അബുദാബി ഭാഗ്യദേവത; ആറ് പേര്‍ക്കായി 23 കോടി
04 September 2018
ലോട്ടറി അടിച്ചാല്‍ ഇങ്ങനെ അടിക്കണം. മലയാളികളെ വീണ്ടും കടാക്ഷിച്ചിരിക്കുകയാണ് അബുദാബി ഭാഗ്യദേവത. ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ ആറ് സുഹൃത്തുക്കള്‍ ചേര്‍ന്നെടുത്ത ടിക്കറ്റിന് 1.2 കോടി ദിര്‍ഹം(ഏകദേശം 23...
പ്രളയക്കെടുതിയിൽ നിന്നും കരകയറുന്ന കേരളത്തിൽ പകര്‍ച്ചവ്യാധികള്‍ പടരുന്നു; ചികിത്സ ഒരുക്കുന്നതിനായി കേരള സര്‍ക്കാറുമായി കൈകോര്‍ക്കുമെന്ന് ഫാത്തിമ ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പ്
03 September 2018
ദുബായ്: പ്രളയക്കെടുതിയിൽ മുങ്ങിയ കേരളത്തിന് കൈത്താങ്ങായി ഫാത്തിമ ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പ് വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്. കെടുതികളിൽ നിന്നും കരകയറുന്ന കേരളത്തിൽ പകര്‍ച്ചവ്യാധികള്‍ പടരുന്ന ഈ സന്ദര്‍...
അബുദാബിയില്‍ ഇന്ത്യൻ പ്രവാസിയെ തേടിയെത്തിയത് കോടികളുടെ ഭാഗ്യം; ബിഗ് ടിക്കറ്റിന്റെ ചരിത്രത്തിലെ മൂന്നാമത്തെ ഏറ്റവും വലിയ സമ്മാനത്തുക ഇത്തവണയും മലയാളിയ്ക്ക്
03 September 2018
അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ ഇന്ത്യൻ പ്രവാസിയെ തേടിയെത്തിയത് കോടികളുടെ ഭാഗ്യം. 175345 എന്ന നമ്പറിൽ ഇന്ത്യൻ പ്രവാസി ജോര്‍ജ്ജ് മാത്യൂവിനെത്തേടിയെത്തിയത് 12 മില്യണ്‍ ദിര്‍ഹം ( ഇന്ത്യന്‍ രൂപ ഏ...
മുറിക്കുള്ളിൽ സ്ഥാപിച്ചിരുന്ന എയര്‍ കണ്ടീഷണര്‍ പൊട്ടിത്തെറിച്ചു; ഫുജൈറയിൽ ഏഴ് മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം
03 September 2018
ദുബായിലെ ഫുജൈറയിൽ വീടിനുള്ളിലുണ്ടായ അഗ്നിബാധയിൽ ഏഴ് മാസം പ്രായമുള്ള കുഞ്ഞ് വെന്തുമരിച്ചതായി റിപ്പോർട്ടുകൾ. മുറിക്കുള്ളിൽ സ്ഥാപിച്ചിരുന്ന എയര്‍ കണ്ടീഷണര്‍ പൊട്ടിത്തെറിച്ചതാണ് അപകടകാരണമെന്നാണ് പ്രാഥമിക ...
ഇക്കോണമി ക്ലാസില്‍ കുറഞ്ഞ നിരക്കില്‍ യാത്ര ചെയ്യാം; പുത്തൻ ഓഫറുകൾ അവതരിപ്പിച്ച് അബുദാബിയുടെ ഫ്ലാഗ്ഷിപ് എയര്‍ലൈനുകൾ
02 September 2018
അബുദാബിയിൽ നിന്നും വിമാനയാത്രയ്‌ക്കൊരുങ്ങുന്നവർക്കായി പുത്തൻ ഓഫറുകൾ അവതരിപ്പിച്ച് ഫ്ലാഗ്ഷിപ് എയര്‍ലൈനുകൾ രംഗത്തെത്തിയിരിക്കുന്നത്. ചെക്ക്‌ഡ് ഇന്‍ ബാഗ് ഇല്ലാതെ ഹാന്‍ഡ് ബാഗേജ് മാത്രമുള്ളവര്‍ക്ക് ഇക്കോണ...
ഇന്ത്യയില്‍ നിന്നും ഖത്തറിലേക്കുള്ള കയറ്റുമതിയില്‍ വൻ വർദ്ധനവ്
02 September 2018
കഴിഞ്ഞ വർഷങ്ങളിൽ അപേക്ഷിച്ചു ഖത്തറിലേക്ക് ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതിയില്‍ വൻ വർദ്ധനവുണ്ടായതായി റിപ്പോർട്ടുകൾ. അസംസ്‌കൃത എഥിലിനാണ് ഇന്ത്യയില്‍ നിന്നും ഖത്തറിലേക്ക് ഏറ്റവും കൂടുതല്‍ കയറ്റി അയക്കുന്...
മൊബൈല്‍ ടവറിന് മുകളില്‍ കയറിയിരുന്ന ശേഷം താഴേക്ക് ചാടുമെന്ന് പ്രവാസിയായ യുവാവിന്റെ ഭീഷണി; അബുദാബി പോലീസിന്റെ തന്ത്രപരമായ നീക്കത്തിലൂടെ യുവാവിന്റെ ആത്മഹത്യാ ശ്രമം പൊളിച്ചടുക്കി
02 September 2018
വ്യാഴാഴ്ച ഉച്ചയ്ക്ക് 2.30ഓടെയാണ് ഇത്തരമൊരു സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചതെന്ന് വിദേശകാര്യ വിഭാഗം പൊലീസ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ മുസല്ലം മുഹമ്മദ് അല്‍ അമീരി അറിയിച്ചു. വിവരമറിഞ്ഞയുടന്‍ പൊലീസ്, സിവില്‍...
കുവൈത്തില്‍ സിഗററ്റ് കുറ്റി വലിച്ചെറിഞ്ഞാല്‍ കൊടുക്കേണ്ട്ത് 50 ദിനാര്‍; മാലിന്യങ്ങള്‍ നിക്ഷേപിക്കാന്‍ സ്ഥാപിക്കപ്പെട്ടിട്ടുള്ള തൊട്ടികളില്‍ തന്നെ നിക്ഷേപിക്കണം. അല്ലെങ്കില്‍ പിഴ അടയ്ക്കുകയോ പ്രോസിക്യൂഷന്‍ നടപടികള്‍ നേരിടുകയോ മാത്രമാണ് വഴിയുള്ളൂ
02 September 2018
കുവൈത്തില്‍ സിഗററ്റ് കുറ്റി വലിച്ചെറിഞ്ഞാല്‍ 50 ദിനാര്‍ പിഴ അടയ്‌ക്കേണ്ടിവരും. കാറില്‍നിന്ന് സിഗററ്റ് കുറ്റി, ജ്യൂസ് കാന്‍, ടിഷ്യുപേപ്പര്‍ തുടങ്ങിയവ വലിച്ചെറിയുന്നവര്‍ ശ്രദ്ധിക്കണമെന്ന് അധികൃതര്‍ മുന്...
ഷാര്‍ജ സജ വ്യവസായമേഖലയില്‍ നിന്ന് വന്‍ കവര്‍ച്ചാ സംഘത്തെ പിടികൂടി ഷാര്‍ജ പൊലീസ്; വെയര്‍ ഹൗസുകള്‍, നിര്‍മാണത്തിലുള്ള കെട്ടിടങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുമാണ് വിലപിടിപ്പുള്ള സാനധനങ്ങള്‍ മോഷ്ടിക്കുന്നത്
02 September 2018
വെയര്‍ ഹൗസുകള്‍, നിര്‍മാണത്തിലുള്ള കെട്ടിടങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നു വിലപിടിപ്പുള്ള സാനധനങ്ങള്‍ മോഷ്ടിക്കുന്ന 17 അംഗ സംഘത്തെ ഷാര്‍ജ പൊലീസ് അറസ്റ്റ് ചെയ്തു. സജ വ്യവസായ മേഖലയില്‍ നിന്നാണ് അനധികൃത താ...
ദുബായ് നഗരമധ്യത്തിലെ ഷോപ്പിങ് മാളിലേയ്ക്ക് നിയന്ത്രണം വിട്ട കാര്‍ പാഞ്ഞുകയറി; അപകടത്തിൽ രണ്ടുപേർക്ക് പരിക്ക്
01 September 2018
ദുബായ് നഗരമധ്യത്തിലെ ഷോപ്പിങ് മാളിലേയ്ക്ക് നിയന്ത്രണം വിട്ട കാര്‍ പാഞ്ഞുകയറി രണ്ടുപേർക്ക് പരിക്കേറ്റതായി റിപ്പോർട്ടുകൾ. ബര്‍ ദുബായിലെ ബുര്‍ജുമാന്‍ ഷോപ്പിങ് മാളില്‍ രാവിലെ 10.50നായിരുന്നു അപകടമുണ്ടായത്...
ഉയര്‍ന്ന ശമ്പളം വാഗ്ദാനം ചെയ്ത് 41കാരിയെ വീട്ടുജോലിയ്ക്കായി സൗദിയിലെത്തിച്ചു; ആരോഗ്യപരമായി ബുദ്ധിമുട്ടുണ്ടെന്നറിയിച്ചിട്ടും സ്‌പോൺസറുടെ നിരന്തര മർദ്ദനവും ഉപദ്രവും; ഒടുവിൽ നാട്ടിലുള്ള മകളെത്തേടി എത്തിയത് അമ്മയുടെ മരണ വാർത്ത
01 September 2018
സൗദിയിലേക്ക് ഉയർന്ന ശമ്പളം വാഗ്ദാനം ചെയ്തു എത്തിച്ച ഇന്ത്യക്കാരിയുടെ മരണം കൊലപാതകമെന്ന പരാതിയുമായി മകള്‍ രംഗത്തെത്തിയിരിക്കുകയാണ്. തെലങ്കാന സ്വദേശിനിയും 41കാരിയുമായ ഷഹീന്‍ സൗദിയിൽ വച്ച് മരിച്ചതായി സ്...
കുവൈത്തിലേക്കുള്ള കുടുംബ സന്ദര്‍ശന വിസയില്‍ വൻ അഴിച്ചുപണി; ഇനിമുതൽ മാതാപിതാക്കള്‍ അടക്കമുള്ള അടുത്ത ബന്ധുക്കളെ കൊണ്ട് വരുന്നതിന് അനുവാദമില്ല
01 September 2018
കുവൈത്തിലേക്കുള്ള കുടുംബ സന്ദര്‍ശന വിസയില്‍ പുതിയ നിയന്ത്രണവുമായി ഭരണകൂടം രംഗത്തെത്തിയിരിക്കുകയാണ്. കുടുംബ സന്ദര്‍ശന വിസ ഭാര്യക്കും മക്കള്‍ക്കും മാത്രമായി നല്‍കാനാണ് അധികൃതരുടെ തീരുമാനം. കുവൈത്തിലെ ആഭ...
5ജി സാങ്കേതികവിദ്യ ലോകത്താദ്യമായി ഉപയോക്താക്കള്‍ക്ക് ലഭ്യമാക്കിയ ഖത്തര്‍ ഇന്റര്‍നെറ്റ് വേഗത്തില്‍ ഒന്നാം സ്ഥാനത്ത്; ഡൗണ്‍ലോഡ് വേഗം സെക്കന്റില്‍ 63.22 എംബി, അപ്‌ലോഡ് 16.53 എംബിപിഎസ്
31 August 2018
ലോകത്തുതന്നെ ആദ്യമായി 5ജി സാങ്കേതികവിദ്യ ഉപയോക്താക്കള്‍ക്കു ലഭ്യമാക്കിയ ഖത്തര്‍ ഇന്റര്‍നെറ്റ് വേഗത്തിലും ഒന്നാം സ്ഥാനത്താണിപ്പോല്‍. ഊക്‌ല സ്പീഡ് ടെസ്റ്റിലാണ് ഖത്തറിന് ഒന്നാം സ്ഥാനം ലഭിച്ചിരിക്കുന്നത്....
അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...
ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...
ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...
3 പേരെ കൊന്നിട്ടും അഹങ്കാരം! ‘എന്റെ വാപ്പ നോക്കിക്കോളും’ എന്ന് സുഹൈൽ! പണമുണ്ടെങ്കിൽ എന്തും ആകുമോ?!...






















