സാഹിത്യ നൊബേല്‍ പാട്രിക് മൊഡിയാനോയ്ക്ക്

സാഹിത്യത്തിനുള്ള ഈ വര്‍ഷത്തെ നോബല്‍ സമ്മാനത്തിന് ഫ്രഞ്ച് എഴുത്തുകാരന്‍ പാട്രിക്ക് മൊഡിയാനോ അര്‍ഹനായി. നിരവധി നോവലുകളുടെ കര്‍ത്താവാണ് അറുപത്തൈാമ്പതുകാരനായ മൊഡിയാനോ. സിനിമ തിരക്കഥയും അദ്ദേഹം രചിച്ചിട്ടുണ്ട്.
80 ലക്ഷം സ്വീഡിഷ് ക്രോണറാ (6.82 കോടി ഇന്ത്യന്‍ രൂപ) ണ് സമ്മാനതുക.1901 മുതല്‍ നല്‍കിവരുന്ന സാഹിത്യ നോബല്‍ 2014 വരെ 111 പേര്‍ക്ക് ലഭിച്ചിട്ടുണ്ട്. ഇതില്‍ നാലുതവണ രണ്ടുപേര്‍വീതം പുരസ്‌ക്കാരം പങ്കുവെക്കുകയായിരുന്നു. ഏഴുവര്‍ഷം ആര്‍ക്കും ലഭിച്ചില്ല. 2013ല്‍ ആലീസ് മണ്‍റോയ്ക്കായിരുന്നു പുരസ്‌ക്കാരം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























