2017ലെ പാര്‍ലമെന്റ് ആക്രമണക്കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ എട്ട് ഐഎസ് തടവുകാരെ ഇറാന്‍ തൂക്കിക്കൊന്നു

2017ലെ പാര്‍ലമെന്റ് ആക്രമണക്കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ എട്ട് ഐഎസ് തടവുകാരെ ഇറാന്‍ തൂക്കിക്കൊന്നു. കേസില്‍ 12 ഓളം പ്രതികളുടെ വിചാരണ പൂര്‍ത്തിയായിട്ടില്ല. 2017 ജൂണ്‍ ഏഴിന് പരമോന്നത നേതാവായ ആയത്തുല്ല ഖുമൈനിയുടെ കബറിടത്തിലും പാര്‍ലമെന്റിലുമാണ് ആക്രമണമുണ്ടായത്.
18 പേര്‍ കൊല്ലപ്പെടുകയും 50 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
https://www.facebook.com/Malayalivartha























