സ്‌പെയിനിലെ വിഗോ നഗരത്തിലെ ഗലിസിയയില്‍ കായികസംഗീത മേളയ്ക്കിടെയുണ്ടായ അപകടത്തില്‍ നൂറിലധികം പേര്‍ക്ക് പരിക്ക്

സ്‌പെയിനിലെ വിഗോ നഗരത്തിലെ ഗലിസിയയില്‍ കായികസംഗീത മേളയ്ക്കിടെയുണ്ടായ അപകടത്തില്‍ നൂറിലധികം പേര്‍ക്ക് പരിക്കേറ്റു. കടലിനോട് ചേര്‍ന്നുള്ള തടികൊണ്ടുള്ള പ്രത്യേക നിര്‍മാണം തകര്‍ന്നു വീണാണ് അപകടമുണ്ടായത്.
കടലില്‍ അരെങ്കിലും അകപ്പെട്ടിട്ടുണ്ടോ എന്ന സംശയത്തില്‍ കടലിലും തെരച്ചില്‍ പുരോഗമിക്കുകയാണ്.
https://www.facebook.com/Malayalivartha


























