അഫ്ഗാനിസ്ഥാനിലെ ഫറാ പ്രവശ്യയില്‍ പോലീസ് വാഹന വ്യൂഹത്തിന് നേരെ താലിബാന്‍ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ 18 പോലീസുകാര്‍ മരിച്ചു

അഫ്ഗാനിസ്ഥാനിലെ ഫറാ പ്രവശ്യയില്‍ പോലീസ് വാഹന വ്യൂഹത്തിന് നേരെ താലിബാന്‍ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ 18 പോലീസുകാര്‍ മരിച്ചു. ഞായറാഴ്ച വൈകിട്ടാണ് ആക്രമണമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്.
ആക്രമണത്തിന് ശേഷം നിരവധി പോലീസ് ഉദ്യോഗസ്ഥരെ കാണാതായെന്നും റിപ്പോര്‍ട്ടുകളുണ്ട്. പോലീസ് നടത്തിയ പ്രത്യാക്രമണത്തില്‍ നിരവധി ഭീകരരും കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
"
https://www.facebook.com/Malayalivartha



























