യമനില്‍ സൗദി സഖ്യസേന നടത്തുന്ന സൈനിക നീക്കങ്ങള്‍ക്ക് ഇനിമുതല്‍ അമേരിക്കയുടെ പിന്തുണയുണ്ടാവില്ല

യമനില്‍ സൗദി സഖ്യസേന നടത്തുന്ന സൈനിക നീക്കങ്ങള്‍ക്ക് ഇനിമുതല്‍ അമേരിക്കയുടെ പിന്തുണയുണ്ടാവില്ല. സൗദിയുടെ നീക്കങ്ങളെ പിന്തുണയ്‌ക്കേണ്ടതില്ലെന്ന് അമേരിക്കന്‍ സെനറ്റ് വോട്ടെടുപ്പിലൂടെ തീരുമാനിച്ചു.കഴിഞ്ഞ മാസം അമേരിക്കയും ബ്രിട്ടനും ഹൂതികളുമായി വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്തിരുന്നു.
ഇതിന്റെ തുടര്‍ച്ചയായാണ് അമേരിക്കന്‍ സെനറ്റ് ഇക്കാര്യം വോട്ടിനിട്ട് അന്തിമ തീരുമാനം കൈക്കൊണ്ടത്.
"
https://www.facebook.com/Malayalivartha



























