Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...


മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...


"അച്ഛൻ കാശുതന്ന് ഊരും!" പോലീസിനെ വെല്ലുവിളിച്ച സുഹൈലിന്റെ അഹങ്കാരം കാക്കനാട്ട് തീർന്നു; ആഡംബര കാറിന് പിന്നിലെ സത്യം പുറത്ത്...


' ഇത്തരം കുറ്റവാളികള്‍ക്ക് പൈസക്കാരനെന്ന് പറഞ്ഞുവരുന്നവന്റെ മോന്തയ്ക്ക് അടിക്കാനുള്ള ചങ്കൂറ്റം ഉണ്ടായിരിക്കണം..'രൂക്ഷമായി വിമർശിച്ച് മേജര്‍ രവി..


നെടുമ്പാശ്ശേരി അപകടം: മരിച്ച കുട്ടികൾക്കെതിരെയുള്ള കുപ്രചരണങ്ങളിൽ പൊട്ടിത്തെറിച്ച് കുടുംബം; ശശികലയുടെ വാക്കുകൾക്കെതിരെ രോഷം...

വെനസ്വേലയിലെ രാഷ്ട്രീയ പ്രതിസന്ധി ; പുതിയ തെരെഞ്ഞെടുപ്പ് വേണമെന്ന അമേരിക്കയുടെ ആവശ്യത്തെ വീറ്റോ ചെയ്ത് റഷ്യയും ചൈനയും

02 MARCH 2019 10:02 AM IST
മലയാളി വാര്‍ത്ത

More Stories...

നൂറുകണക്കിന് സൂപ്പർമാർക്കറ്റുകൾ വലിയ തോതിലുള്ള സൈബർ ആക്രമണത്തിന് ഇരയായി.. താപനില രാത്രിയിൽ 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർത്തിയുള്ള ആക്രമണം..

നേപ്പാളില്‍ വീണ്ടും മിന്നല്‍ പ്രളയം; ഹിമാലയത്തിലെ മഞ്ഞുമലകള്‍ നിലംപൊത്തി മഹാപ്രളയവും മഹാദുരന്തങ്ങളും ആവര്‍ത്തിക്കും; മുന്നറിയിപ്പ്

പനാമയിൽ വീണ്ടും ഭൂകമ്പം.... ആശങ്കയോടെ ജനങ്ങൾ... റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തി

പാക് സൈനിക വിമാനം തകര്‍ന്നുവീണ് രണ്ട് പൈലറ്റുമാര്‍ക്ക് ദാരുണാന്ത്യം

13 അമേരിക്കന്‍ സൈനികരുടെ മരണത്തിനിടയാക്കിയ ഞെട്ടിക്കുന്ന സംഭവം... മുന്‍ മേജര്‍ നിദാല്‍ ഹസന്റെ വധശിക്ഷ.. ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് തത്സമയം കാണാന്‍ സാധിക്കും..

വെനസ്വേലയില്‍ പുതിയ തെരഞ്ഞെടുപ്പ‌് വേണമെന്ന അമേരിക്കയുടെ ആവശ്യം തള്ളി ചൈനയും റഷ്യയും. ഐക്യരാഷ‌്ട്രസഭയിലാണ് ചൈനയും റഷ്യയും തങ്ങളുടെ വീറ്റോ അധികാരം ഉപയോഗിച്ച‌് അമേരിക്കയുടെ ആവശ്യത്തെ തള്ളിയത്. പുതിയ തെരഞ്ഞെടുപ്പിനൊപ്പം മാനുഷിക ഇടപെടല്‍ ആവശ്യപ്പെട്ടായിരുന്നു പ്രമേയം.

15 അംഗ സുരക്ഷാ കൗണ്‍സിലില്‍ 9 വോട്ട‌് അമേരിക്കയ‌്ക്ക‌് അനുകൂലമായി ലഭിച്ചിരുന്നു. എന്നാല്‍, റഷ്യയും ചൈനയും വീറ്റോ ഉപയോഗിച്ചതോടെ പ്രമേയം തള്ളുകയായിരുന്നു. ഇതിനു ബദലായി വെനസ്വേലയില്‍ സമാധാനപരമായ ഇടപെടല്‍ ആവശ്യപ്പെട്ട‌് കൊണ്ട‌് റഷ്യ പ്രമേയം അവതരിപ്പിച്ചു.

മഡൂറോ ആവശ്യപ്പെട്ടാല്‍ മാത്രം സഹായം ലഭ്യമാക്കിയാല്‍ മതിയെന്നാണ‌് റഷ്യ ആവശ്യപ്പെട്ടത‌്. എന്നാല്‍, ഈ പ്രമേയത്തിന‌് നാലു രാജ്യങ്ങളുടെ പിന്തുണയേ ലഭിച്ചുള്ളൂ. ഏഴു രാജ്യങ്ങള്‍ എതിര്‍പ്പ‌് അറിയിച്ച് രംഗത്ത് വന്നു.

വെനസ്വേലയിലെ ജനങ്ങളെ പീഡിപ്പിച്ചുകൊണ്ട‌് മഡൂറോയെ സംരക്ഷിക്കാനാണ‌് റഷ്യ ശ്രമിക്കുന്നതെന്ന‌് അമേരിക്ക ആരോപിച്ചു. എന്നാല്‍, ഭരണ കൈമാറ്റം ആഗ്രഹിക്കുന്ന അമേരിക്കയാണോ ജനങ്ങളുടെ സുരക്ഷയെക്കുറിച്ച‌് ആശങ്ക പ്രകടിപ്പിക്കുന്നതെന്ന‌് റഷ്യ തിരിച്ചടിച്ചു. ലിബിയയിലും ഇറാഖിലും സിറിയയിലും അഫ‌്ഗാനിസ്ഥാനിലും സമാനമായ ഇടപെടലുകള്‍ നടത്തിയതിന്റെ പ്രത്യാഘാതങ്ങള്‍ ലോകം കണ്ടതാണെന്നും റഷ്യ പറഞ്ഞു.

അമേരിക്കയാണ‌് വെനസ്വേലയില്‍ ക്രമസമാധാനം നശിപ്പിക്കാന്‍ ശ്രമിക്കുന്നതെന്ന‌് വെനസ്വേലയുടെ അംബാസഡര്‍ വസിലി നെബന്‍സിയ ആരോപിച്ചു. ഗുഅയ‌്ഡോയെ ഭരണത്തിലെത്തിക്കാന്‍ ഏതു മാര്‍ഗവും സ്വീകരിക്കുമെന്ന ട്രംപിന്റെ പ്രസ‌്താവന ഇത‌് വ്യക്തമാക്കുന്നുണ്ടെന്നും നെബന്‍സിയ പറഞ്ഞു.

ബ്രസീലിയന്‍ അതിര്‍ത്തിയില്‍നിന്ന‌് വെനസ്വേലയിലേക്ക‌് സഹായമെത്തിക്കാന്‍ ഗുഅയ‌്ഡോ നടത്തിയ ശ്രമത്തില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഇതില്‍ നാലുപേര്‍ കൊല്ലപ്പെട്ട സാഹചര്യത്തിലാണ‌് ഐക്യരാഷ‌്ട്രസഭയില്‍ പ്രമേയവുമായി അമേരിക്ക എത്തിയത‌്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഓപ്പറേഷന്‍ തൂഫാനില്‍ ഇതുവരെ പിടിയിലായത് 13890 പേര്‍  (6 hours ago)

ബുദ്ധിമാൻമാർ കുരുക്കുന്നത് കച്ചിത്തുരുമ്പിൽ ... വീണാ വിജയൻ കുരുങ്ങിയതെങ്ങനെ പിണറായിയെയും കുരുക്കി  (7 hours ago)

പിണറായിയുടെ കാലൻ വീണ ഒന്നുപോലും വിടാതെ തൂക്കി റിയാസിനുള്ള കുഴി ആഞ്ഞ് വെട്ടി വീണ  (7 hours ago)

ഗോപികയുടെ പോസ്റ്റ്‌മോർട്ടം' ടേബിളിൽ നടന്നത്..!തുന്നിക്കെട്ടിയ ശരീരം വീണ്ടും പൊളിച്ചു..! എല്ലാം ആ സാറിന്റെ ഓർഡർ  (7 hours ago)

"ചിതറിയോടി പ്രവാസികൾ; ഞെട്ടി ദുബായ്..! ആശുപത്രിയിലേക്ക് ഓടി ഭരണാധികാരി..! സംഭവിച്ചത്..."  (7 hours ago)

സംസ്‌കാരത്തിന് മിനിറ്റുകൾമാത്രം ബാക്കി; ശവപ്പെട്ടിയിൽനിന്ന് 15കാരി എഴുന്നേറ്റിരുന്നു, 'ഹല്ലേലൂയ' തലകറങ്ങി വീണ് 'അമ്മ  (7 hours ago)

'നീയൊക്കെ ഇനിയും പാതിരാത്രി പോയി കുടി' ആ മൂന്ന് പട്ടട കത്തി തീർന്നില്ല,ആ കാലന് വേണ്ടി നിലവിളി,പോസ്റ്റ്‌മോർട്ടം' ടേബിളിൽ..!!  (7 hours ago)

ഒമാനില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം  (8 hours ago)

കരമന കൂടത്തില്‍ കുടുംബത്തിലെ ദുരൂഹ മരണങ്ങള്‍; കാര്യസ്ഥന്‍ രവീന്ദ്രന്‍ അറസ്റ്റില്‍  (9 hours ago)

നെടുമ്പാശ്ശേരി ആഢംബര കാര്‍ അപകടം; പ്രതി സുഹൈല്‍ സജീവ് ജാമ്യപേക്ഷ നല്‍കി  (10 hours ago)

പാലക്കാട് ഭിക്ഷക്കാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി  (10 hours ago)

"മക്കളെ പാതിരാത്രി ചായ കുടിക്കാൻ വിടണം! തന്തമാർക്ക് ഇല്ലാത്ത എന്ത് വേവലാതി എനിക്ക്?" മകൾ നഷ്ടപ്പെട്ട കുടുംബത്തോട് ശശികലയുടെ പരിഹാസം...  (11 hours ago)

ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം  (11 hours ago)

മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...  (11 hours ago)

കുടുംബവഴക്കിനിടെ ഭര്‍ത്താവിന്റെ കുത്തേറ്റ് ഭാര്യ കൊല്ലപ്പെട്ടു  (11 hours ago)

Malayali Vartha Recommends