Widgets Magazine
11
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വീഡിയോ ചിത്രീകരിക്കുന്നതിനിടെ വെള്ളച്ചാട്ടത്തിലേക്ക് വീണ മൂന്ന് പെൺകുട്ടികൾ മുങ്ങിമരിച്ചു.. രക്ഷിക്കാൻ ശ്രമം നടത്തിയെങ്കിലും അതിനകം തന്നെ മരണം സംഭവിച്ചിരുന്നു..


തെലങ്കാനയിൽ സ്‌ത്രീകൾക്കായുള്ള സൗജന്യ സാരി വിതരണ പദ്ധതി..ഒരു കോടി സാരികൾ നിർമിക്കാനാണ് സർക്കാർ ഓർഡർ നൽകിയിരിക്കുന്നത്.. ഏകദേശം 450 കോടി രൂപ ചിലവ്..


ഗൾഫിൽനിന്നെത്തിയയാളെ സത്‌കാരം നടത്തുന്നതിനിടെ.. സുഹൃത്ത് അടിച്ചും കഴുത്ത് ഞെരിച്ചും കൊന്നു... പട്ടികകൊണ്ട് അടിക്കുകയും കഴുത്ത് ഞെരിക്കുകയും ചെയ്തു..


ഇറാനും അമേരിക്കയുമായി യുദ്ധം നടക്കുമ്പോഴും..ഇറാനിയൻ വനിതകൾ ഇപ്പോൾ വാർത്തകളിൽ നിറയുകയാണ്..നുരഞ്ഞ് പൊന്തുന്ന ഷാംപെയ്ൻ കുപ്പികളും വിലകൂടിയ കാറുകളും..ഇവരുടെ വിദേശ ജീവിതം..


കണ്ണീര്‍ പ്രാര്‍ത്ഥനകള്‍ വിഫലമായി...കൊലപാതകമാണെന്നും കുടുംബം.. വെറും 15 മിനിറ്റിനുള്ളില്‍ ഒരു പെണ്‍കുട്ടിക്ക് എന്ത് സംഭവിക്കാനാണ്...1500 അടി താഴ്ചയുള്ള കൊക്കയിലേക്കാണ് ശ്രീനന്ദ പതിച്ചിരിക്കുന്നത്..

പോണ്‍ നടിമാരടക്കം ശരീരം വില്‍ക്കുന്ന നിരവധി സ്ത്രീകളില്‍ അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന് മക്കളുണ്ടെന്ന് മൈക്കിള്‍ കൊഹന്‍

04 MARCH 2019 10:18 PM IST
മലയാളി വാര്‍ത്ത

യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വല്ലാത്തതൊരവസ്ഥയിലാണ്. ട്രംപിന്റെ പേഴ്‌സണല്‍ അറ്റോര്‍ണിയായിരുന്ന മൈക്കള്‍ കൊഹന്റെ ആരോപണങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ഇരുവരും നാളുകള്‍ക്ക് മുന്‍പാണ് പിരിഞ്ഞത്. ഇരുവരുടെയും ബന്ധം വഷളായതോടെ ട്രംപിനെ കുറിച്ചുള്ള അറിയാ കഥകള്‍ പുറത്ത് വരുമെന്ന് മാധ്യമങ്ങള്‍ വിലയിരുത്തിയിരുന്നു. ഇപ്പോള്‍ ഈ വിലയിരുത്തല്‍ ശരിയായിരിക്കുകയാണ്.

അമേരിക്കയുടെ ഉന്നമനം ട്രംപിന്റെ ലക്ഷ്യമേ അല്ലെന്നും സ്വന്തംപ്രശസ്തിയും സുഖവും മാത്രമാണ് ലക്ഷ്യമെന്നുമാണ് കോഹന്‍ പറയുന്നത്. മനസുനിറയെ വംശീയ വെറിയാണ്. സ്ത്രീകളെ വശീകരിച്ച് ഉപയോഗിക്കാന്‍ പ്രത്യേക കഴിവു തന്നെയുണ്ട്. നീലച്ചിത്ര നായികമാരും ശരീരം വില്‍ക്കുന്നവരുമായ നിരവധി സ്ത്രീകളുമായി ട്രംപിന് ബന്ധമുണ്ട്. ഇവരില്‍ പലരിലും മക്കളുമുണ്ട്. പണത്തിന്റെ ബലത്തില്‍ എല്ലാംതേച്ചുമാച്ചുകളയും. കള്ളം പറയാനും ചതിക്കാനും ഒരു മടിയുമില്ല'' കൊഹെന്‍ പറയുന്നു.

ലൈംഗികാരോപണം ഉന്നയിച്ച നീലച്ചിത്രതാരം സ്‌റ്റോമി ഡാനിയേലിന് പണംകൊടുത്ത് ഒതുക്കാന്‍ ശ്രമിച്ചതിനെക്കുറിച്ചും കൊഹെന്‍ പറഞ്ഞു. ആരോപണങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ നോട്ടുകെട്ടുകളില്‍ വിരലടയാളം പതിയാതിരിക്കാന്‍ ഏറെ കഷ്ടപ്പെട്ടെന്നാണ് കൊഹെന്‍ പറയുന്നത്.

ട്രംപുമായുള്ള ബന്ധം പുറത്തു പറയുമെന്ന് ഭീഷണിപ്പെടുത്തിയ നീലച്ചിത്ര നായിക സ്‌റ്റോമി ഡാനിയേലിന് പണം കൊടുത്ത് പ്രശ്‌നം പരിഹരിക്കാന്‍ മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ചത് കൊഹെനായിരുന്നു. എന്നാല്‍ കൊഹെന്റെ ആരോപണത്തോട് ട്രംപ് പ്രതികരിച്ചിട്ടില്ല. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാനെതിരെ ഭീഷണിയുമായി യുഎസ് പ്രസിഡന്റ് ട്രംപ്  (3 hours ago)

യമുനാ നദിയില്‍ ബോട്ട് മുങ്ങി പത്ത് പേര്‍ മരിച്ചു; നിരവധിപേരെ കാണാതായി  (3 hours ago)

ഗള്‍ഫിലെ എസ്എസ്എല്‍സി,പ്ലസ് ടു പരീക്ഷകള്‍ റദ്ദാക്കും  (3 hours ago)

പോളിംഗ് ശതമാനം കൂടിയത് സര്‍ക്കാരിനെതിരെയുള്ള ജന വികാരത്തിന്റെ ലക്ഷണം : നിരവധി മണ്ഡലങ്ങലില്‍ ബിജെപി വിജയിക്കും: അഡ്വ.എസ്.സുരേഷ്  (4 hours ago)

മൂന്ന് മുന്നണികള്‍ മത്സരിക്കുന്ന കേരളത്തിലെ അവസാന തെരഞ്ഞെടുപ്പെന്ന് രാജീവ് ചന്ദ്രശേഖര്‍  (4 hours ago)

മുറ്റത്ത് കുളിക്കുന്നതിനിടെ മിന്നലേറ്റ് കോളേജ് വിദ്യാര്‍ത്ഥി മരിച്ചു  (4 hours ago)

ശ്രീനന്ദയുടെ മരണത്തില്‍ ദുരൂഹതയില്ലെന്ന് ചിക്കമഗളൂരു എസ്പി;പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നാലെ കാര്യങ്ങളില്‍ വ്യക്ത വരൂ  (4 hours ago)

ശോഭാ സുരേന്ദ്രന്റെ മൊഴിയെടുത്ത് തെരഞ്ഞെടുപ്പ് കമ്മീഷന്‍  (5 hours ago)

കുംഭമേള വൈറല്‍ താരത്തിന്റെ വിവാഹം; വിവാഹ സമയത്ത് കേരളത്തില്‍ നല്‍കിയത് വ്യാജ ജനന സര്‍ട്ടിഫിക്കറ്റ്  (5 hours ago)

സംസ്ഥാനത്ത് ഇടിമിന്നലോടുകൂടി മഴ മുന്നറിയിപ്പ്  (5 hours ago)

തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കന്നി വോട്ടര്‍  (6 hours ago)

പൊലീസ് ആസ്ഥാനത്തിന് മുന്നിലെ തമ്മിലടിയിൽ നടപടി  (7 hours ago)

കർണാടകയിലെ ചിക്കമംഗലൂരിൽ വിനോദസഞ്ചാരത്തിനിടെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച മലയാളി പെൺകുട്ടി ശ്രീനന്ദയുടെ പോസ്റ്റ്മോർട്ടം ഇന്ന് തന്നെ പൂർത്തിയാക്കാൻ നിർദേശം  (7 hours ago)

നീയൊക്കെ അപകടമുള്ള സ്ഥലത്ത് പോയിട്ട്...!! ശ്രീനന്ദയുടെ മോതിരം കയ്യിലില്ല,മൃതദേഹം കൊന്ന് കൊണ്ടിടത്..?  (7 hours ago)

ഹോര്‍മുസിന്റെ തലയ്ക്ക് മുകളിൽ US MQ-4C ട്രിറ്റണ്‍ അപ്രത്യക്ഷം!ഇറാന്‍ വിഴുങ്ങി...! തിരിച്ച് കുടയാൻ ഇസ്രായേൽ  (7 hours ago)

Malayali Vartha Recommends