Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...


മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...


"അച്ഛൻ കാശുതന്ന് ഊരും!" പോലീസിനെ വെല്ലുവിളിച്ച സുഹൈലിന്റെ അഹങ്കാരം കാക്കനാട്ട് തീർന്നു; ആഡംബര കാറിന് പിന്നിലെ സത്യം പുറത്ത്...


' ഇത്തരം കുറ്റവാളികള്‍ക്ക് പൈസക്കാരനെന്ന് പറഞ്ഞുവരുന്നവന്റെ മോന്തയ്ക്ക് അടിക്കാനുള്ള ചങ്കൂറ്റം ഉണ്ടായിരിക്കണം..'രൂക്ഷമായി വിമർശിച്ച് മേജര്‍ രവി..

ലോകത്ത് ജീവിച്ചിരിക്കുന്നതില്‍ ഏറ്റവും പ്രായംകൂടിയ വ്യക്തിയെന്ന ബഹുമതി നേടി ജപ്പാനിലെ മുത്തശ്ശി; 116 വയസും 66 ദിവസവും

10 MARCH 2019 02:06 PM IST
മലയാളി വാര്‍ത്ത

ലോകത്ത് ജീവിച്ചിരിക്കുന്നതിൽ ഏറ്റവും പ്രായകൂടി വ്യക്തി ജപ്പാനിലെ മുത്തശ്ശി. ഫുക്കുവോക്ക സ്വദേശിയായ കെയ്ന്‍ തനാക്കയാണ് ആ മുത്തശ്ശി. 116 വയസ്സാണ് ഈ മുത്തശ്ശിക്ക് . ഗിന്നസ് ബുക്ക് അധികൃതര്‍ ഔദ്യോഗികമായി അംഗീകരിച്ചതോടെയാണ് ലോക ത്തിലെ ഏറ്റവും പ്രായമേറിയ വ്യക്തി എന്ന ബഹുമതി കെയ്ന്‍ തനാക്കയെ തേടിയെത്തിയത്. 1903 ജനുവരി 2ന് ജനിച്ച തനാക്ക 100 വയസ്സു പിന്നിട്ടത് മുതലുള്ള കാത്തിരിപ്പാണ് ഇപ്പോള്‍ സാര്‍ഥകമായത്.

കാര്യമായ ആരോഗ്യ പ്രശ്നങ്ങളില്ല, നടക്കാന്‍ ബുദ്ധിമുട്ടുള്ളതിനാല്‍ ക്രച്ചസ് ഉപയോഗിക്കുന്നുണ്ട്. പരസഹായമില്ലാതെയാണ് വേദിയിലേക്ക് എത്തിയത്. ഫുക്കുവോക്കയിലെ ഒരു നഴ്സിങ് സെന്‍ററിലാണ് ഇപ്പോള്‍ ഈ മുത്തശ്ശിയുള്ളത്.

ലോകത്തെ ഏറ്റവും പ്രായമേറിയ വ്യക്തി എന്ന ബഹുമതി ഗിന്നസ് അധികൃതര്‍ കൈമാറിയപ്പോള്‍ തനാക്ക മുത്തശ്ശി അത് തൊഴുകൈകളോടെ ഏറ്റുവാങ്ങി. മിഴികള്‍ ഈറനണിഞ്ഞു. ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷം ഇതാണെന്നായിരുന്നു തനാക്കയുടെ പ്രതികരണം.

ചടങ്ങിന് സാക്ഷികളായ ബന്ധുക്കളും പ്രാദേശിക ഭരണകൂടം അധികൃതരും ചേര്‍ന്ന് സമ്മാനിച്ച കേക്കിന്‍റെ മധുരം നുണഞ്ഞും സംഗീതത്തിനൊപ്പം താളം പിടിച്ചുമായിരുന്നു തനാക്കയുടെ ആഘോഷം. ജപ്പാന്‍ സ്വദേശി തന്നെയായിരുന്ന ജിയോറോണ്‍‌ കിമുറയായിരുന്നു മുന്‍ റെക്കോര്‍‌ഡിന് ഉടമ. 122 വർഷവും 164 ദിവസവും ജീവിച്ചിരുന്ന ഫ്രാന്‍സ് സ്വദേശി ജീന്‍‌ കാള്‍‌മെന്റാണ് ലോകത്ത് ഏറ്റവും കൂടുതല്‍ ജീവിച്ചിരുന്ന വ്യക്തി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സമനില പിടിച്ച് അഫ്ഗാനിസ്ഥാന്‍... ചരിത്രമെഴുതി അഫ്ഗാനിസ്ഥാന് നിര്‍ണായക സമനില സമ്മാനിച്ച് ബാറ്റര്‍ സെദിഖുല്ല അടല്‍  (4 minutes ago)

ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർസ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....  (21 minutes ago)

സംസ്ഥാനത്ത് ഓപ്പറേഷന്‍ തൂഫാനില്‍ ഇതുവരെ പിടിയിലായത് 13890 പേര്‍  (8 hours ago)

ബുദ്ധിമാൻമാർ കുരുക്കുന്നത് കച്ചിത്തുരുമ്പിൽ ... വീണാ വിജയൻ കുരുങ്ങിയതെങ്ങനെ പിണറായിയെയും കുരുക്കി  (8 hours ago)

പിണറായിയുടെ കാലൻ വീണ ഒന്നുപോലും വിടാതെ തൂക്കി റിയാസിനുള്ള കുഴി ആഞ്ഞ് വെട്ടി വീണ  (8 hours ago)

ഗോപികയുടെ പോസ്റ്റ്‌മോർട്ടം' ടേബിളിൽ നടന്നത്..!തുന്നിക്കെട്ടിയ ശരീരം വീണ്ടും പൊളിച്ചു..! എല്ലാം ആ സാറിന്റെ ഓർഡർ  (8 hours ago)

"ചിതറിയോടി പ്രവാസികൾ; ഞെട്ടി ദുബായ്..! ആശുപത്രിയിലേക്ക് ഓടി ഭരണാധികാരി..! സംഭവിച്ചത്..."  (8 hours ago)

സംസ്‌കാരത്തിന് മിനിറ്റുകൾമാത്രം ബാക്കി; ശവപ്പെട്ടിയിൽനിന്ന് 15കാരി എഴുന്നേറ്റിരുന്നു, 'ഹല്ലേലൂയ' തലകറങ്ങി വീണ് 'അമ്മ  (8 hours ago)

'നീയൊക്കെ ഇനിയും പാതിരാത്രി പോയി കുടി' ആ മൂന്ന് പട്ടട കത്തി തീർന്നില്ല,ആ കാലന് വേണ്ടി നിലവിളി,പോസ്റ്റ്‌മോർട്ടം' ടേബിളിൽ..!!  (8 hours ago)

ഒമാനില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം  (9 hours ago)

കരമന കൂടത്തില്‍ കുടുംബത്തിലെ ദുരൂഹ മരണങ്ങള്‍; കാര്യസ്ഥന്‍ രവീന്ദ്രന്‍ അറസ്റ്റില്‍  (11 hours ago)

നെടുമ്പാശ്ശേരി ആഢംബര കാര്‍ അപകടം; പ്രതി സുഹൈല്‍ സജീവ് ജാമ്യപേക്ഷ നല്‍കി  (11 hours ago)

പാലക്കാട് ഭിക്ഷക്കാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി  (12 hours ago)

"മക്കളെ പാതിരാത്രി ചായ കുടിക്കാൻ വിടണം! തന്തമാർക്ക് ഇല്ലാത്ത എന്ത് വേവലാതി എനിക്ക്?" മകൾ നഷ്ടപ്പെട്ട കുടുംബത്തോട് ശശികലയുടെ പരിഹാസം...  (12 hours ago)

ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം  (12 hours ago)

Malayali Vartha Recommends