മാലിയില്‍ സൈനിക ക്യാമ്പിനു നേരെയുണ്ടായ ഭീകരാക്രമണത്തില്‍ 21 സൈനികര്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരിക്ക്

മാലിയില്‍ സൈനിക ക്യാമ്പിനു നേരെയുണ്ടായ ഭീകരാക്രമണത്തില്‍ 21 സൈനികര്‍ കൊല്ലപ്പെട്ടു. മോപ്തി പ്രവിശ്യയിലെ സൈനിക ക്യാമ്പിനുനേരെയാണ് ഞായറാഴ്ച ആക്രമണമുണ്ടായത്. സംഭവത്തില്‍ നിരവധിപ്പേര്‍ക്ക് പരിക്കേറ്റു.
കാറുകളിലും മോട്ടോര്‍ സൈക്കിളുകളിലുമെത്തിയ ഭീകരര്‍ ക്യാമ്പിനുനേരെ വെടിവയ്പ് നടത്തുകയായിരുന്നു. അല്‍ക്വയ്ദയുമായി ബന്ധമുള്ളവരാണ് ആക്രമണം നടത്തിയതെന്നാണ് വിവരം.
https://www.facebook.com/Malayalivartha

























