വെളിച്ചത്തിനു ബള്‍ബ് വേണ്ട, കടലാസ് മതി

ബള്‍ബുകളെക്കുറിച്ച് , പണ്ടുപണ്ടു\'ബള്‍ബുകള്‍\' എന്നുപറഞ്ഞിരുന്നൊരു വസ്തു ഉണ്ടായിരുന്നു എന്നുപറയുന്ന കാലമെത്തി!
വെളിച്ചം തരുന്ന കടലാസ് കണ്ടുപിടിച്ചതോടെ ബള്‍ബുകളെ തീര്‍ത്തും ഒഴിവാക്കാന്‍ കഴിയും എന്നാണ് ഗവേഷകരുടെ പക്ഷം. കടലാസില്‍ ചെറിയ എല്‍.ഇ.ഡി. ബള്‍ബുകള്‍ ഒളിപ്പിച്ചാണു പ്രകാശിക്കുന്നകടലാസുകള്‍ സൃഷ്ടിച്ചത്. 3ഡി പ്രിന്റിംഗ് സാങ്കേതിക വിദ്യ ഉപയോഗിച്ചാണു കടലാസ് തയാറാക്കുന്നത്.
രണ്ട് നേരിയ കടലാസ് പാളികള്‍ക്കകത്ത് എല്‍.ഇ.ഡികളും സര്‍ക്യൂട്ടും അടങ്ങുന്നപാളി ഉള്‍ക്കൊള്ളിച്ചാണു \'വെളിച്ച വിപ്ലവം\' യാഥാര്‍ഥ്യമാക്കിയത്.
ഏതു രൂപത്തിലുള്ള \'ബള്‍ബുകളും\', കുറഞ്ഞ വൈദ്യുതിയില്‍ പകാശിക്കാന്‍ കഴിവുള്ള ഈ സാങ്കേതിക വിദ്യ ഉപയോഗിച്ചു തയാറാക്കാമെന്നു റോഹിണി സി.എം.ഒ. നിക് സ്മൂട്ട് അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha

























