മുംബൈയില്‍നിന്ന് അമേരിക്കയിലെ നുവാര്‍ക്കിലേക്കു പോയ എയര്‍ ഇന്ത്യവിമാനം ബോംബ് ഭീഷണിയെത്തുടര്‍ന്ന് ലണ്ടനിലെ സ്റ്റാന്‍സ്‌റ്റെഡ് വിമാനത്താവളത്തില്‍ ഇറക്കി

മുംബൈയില്‍നിന്ന് അമേരിക്കയിലെ നുവാര്‍ക്കിലേക്കു പോയ എയര്‍ ഇന്ത്യ(എഐ 191 )വിമാനം ബോംബ് ഭീഷണിയെത്തുടര്‍ന്ന് ലണ്ടനിലെ സ്റ്റാന്‍സ്‌റ്റെഡ് വിമാനത്താവളത്തില്‍ ഇറക്കി. ബ്രിട്ടന്റെ റോയല്‍ എയര്‍ഫോഴ്‌സ് യുദ്ധവിമാനങ്ങളുടെ അകമ്പടിയോടെയാണ് വിമാനം നിലത്തിറക്കിയത്.
വിമാനം ലാന്‍ഡ് ചെയ്തയുടന്‍ റണ്‍വേ അടിച്ചു. 327 യാത്രക്കാരെയും സുരക്ഷിതമായ പുറത്തിറക്കിയെന്ന് എയര്‍ ഇന്ത്യ വക്താവ് അറിയിച്ചു.
https://www.facebook.com/Malayalivartha