റിബൽ എം എൽ എ മാർ എന്നെ പിന്നിൽ നിന്നും കുത്തിയെന്നു ഡി കെ ശിവകുമാർ.

ഇതിനെ തുടർന്ന് ജെ ഡി എസ് ശിവലിംഗ ഗൗഡയുടെ പ്രതികരണമായിരുന്നു തുടർന്ന് സഭയിൽ ഉണ്ടായത്. ജനാധിപത്യ വ്യവസ്ഥയെ തകർത്തുകൊണ്ടല്ല യെദ്യൂരപ്പ ഭരണത്തെ അട്ടിമറിക്കുന്നതെങ്കിൽ കൂറുമാറിയ ഭരണകക്ഷി എം.എൽ.എ മാരെ മാറ്റിനിർത്തിയാകും മന്ത്രി സഭ രൂപീകരിക്കുന്നതെന്നും അവരെ ബി ജെ പിയിൽ ഉൾപ്പെടുത്തിക്കില്ല എന്നും ഉറപ്പു നല്കാന് കഴിയുമോ എന്ന് ആരാഞ്ഞു .ഇതേസമയം മുംബയിൽ കൂറ് മാറിയ എം ൽ എ മാർ താമസിക്കുന്ന ഹോട്ടലിനു മുന്നിൽ വാൻ ആക്രമണ മാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകൻ നടത്തിയത്.ഓപ്പറേഷൻ ലോട്ടസിന്റെ അമരക്കാരനെ താൻ അഭിനന്ദിക്കുന്നുവെന്നും ഇതുഏഴാം തവനെയാണ് തള്ളിയിടാൻ ശ്രമിക്കുന്നതെന്നും കേന്ദ്ര ഭരണം താങ്കളുടെ പാർട്ടിക്കാണെന്നതിനാൽ കുതിരക്കച്ചവടത്തിലൂടെ ദക്ഷിണേന്ത്യയിലും ഭരണം പിടിച്ചെടുക്കാനാകും ലക്ഷ്യമെന്നും അതിനാൽ ജനാധിപധ്യത്തെ കശാപ്പു ചെയ്യുന്നതിലും ഭേദം ഞങ്ങൾ ഒഴിഞ്ഞു തന്നേക്കാമെന്നും ശിവകുമാർ വ്യക്തമാക്കി.
https://www.facebook.com/Malayalivartha

























