ലൈവ് ബോഡി പെയിന്റിംഗ് ആര്‍ട്ട് ഷോ

ഇപ്പോള്‍ വളരെയേറെ പ്രചാരമുള്ള ഒരു കലയാണ് ബോഡി പെയിന്റിംഗ്. സാധാരണ ഫോട്ടോഷൂട്ടുകളിലെന്ന പോലെ മോഡലുകളെ ഉപയോഗിച്ചാണ് ബോഡി പെയിന്റിങ്ങും സാധ്യമാക്കുന്നത്.ക്രിയേറ്റീവ് ഡ്രീം എന്ന കൂട്ടായ്മ കൊല്‍ക്കത്തയില്‍ സംഘടിപ്പിച്ച ലൈവ് ബോഡി പെയിന്റിംഗ് ആര്‍ട്ട് ഷോയില്‍ നിന്നുള്ള ദൃശ്യങ്ങള്‍.
https://www.facebook.com/Malayalivartha