ഡൊമിനോസ് പിസ ഗ്രൂപ്പ് ഉന്നത ഉദ്യോഗസ്ഥന്‍ മൗറീഷ്യസില്‍ സ്‌നോര്‍ക്കെല്ലിംഗിനിടെ കൊല്ലപ്പെട്ടു... മൗറീഷ്യസില്‍ കുടുംബത്തോടൊപ്പം അവധി ആഘോഷിക്കവെയായിരുന്നു അപകടം

ഡൊമിനോസ് പിസ ഗ്രൂപ്പ് ഉന്നത ഉദ്യോഗസ്ഥന്‍ മൗറീഷ്യസില്‍ സ്‌നോര്‍ക്കെല്ലിംഗിനിടെ കൊല്ലപ്പെട്ടു. കമ്പനിയുടെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറായ ബോയന്‍ഫീന്‍ഡാണു വെള്ളിയാഴ്ച മരിച്ചത്. മൗറീഷ്യസില്‍ കുടുംബത്തോടൊപ്പം അവധി ആഘോഷിക്കവെയായിരുന്നു അപകടമെന്നു ഡൊമിനോസ് പിസ ഗ്രൂപ്പ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഏതു തരത്തിലുള്ള അപകടമാണ് സംഭവിച്ചതെന്നു വ്യക്തമല്ല.
കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണു ബോയന്‍ഫീന്‍ഡ് ഡൊമിനോസ് പിസ ഗ്രൂപ്പ് സിഎഫ്ഒ ആയി ചുമതലയേറ്റത്. കടലിനടിയിലെ മാസ്‌ക് ഉപയോഗിച്ച് നീന്തുന്ന വിനോദമാണ് സ്‌നോര്‍ക്കെല്ലിംഗ്. വെള്ളത്തിനടിയിലെ കാഴ്ച കാണാനാഗ്രഹിക്കുന്നവര്‍ക്ക് ഇതിനേക്കാള്‍ മികച്ച വിനോദം വേറെയില്ല.
"
https://www.facebook.com/Malayalivartha


























