Widgets Magazine 

02
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പസിഫിക്കിലെ ജലഘടനയിൽ ആഗോളതാപനം സൃഷ്ടിക്കുന്ന മാറ്റങ്ങൾ: പുതിയ ശാസ്ത്രീയ പഠന റിപ്പോർട്ട് പുറത്ത്‌...


തിരുവനന്തപുരത്ത് അതിതീവ്ര മഴയും റെഡ് അലർട്ടും; നെയ്യാറ്റിൻകരയിൽ വീടുപണിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു, രണ്ടുപേർക്ക് ഗുരുതര പരിക്ക്...


തൃശൂർ കെഎസ്ആർടിസി സ്റ്റാൻഡിന് സമീപത്തെ ഹോട്ടൽ മുറിയിൽ നടന്നത് സിനിമയെ വെല്ലുന്ന തട്ടിക്കൊണ്ടുപോകലും കൂട്ടബലാത്സംഗവും...


അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ടും.. മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..


അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഫ്ലക്സ് വലിച്ചു കീറി എസ് എഫ് ഐ പ്രവർത്തകൻ..മുദ്രാവാക്യം വിളിച്ച് നടന്നു പോകുന്ന ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്..

ലൈംഗിക പീഡനം തടവറയില്‍ ഗര്‍ഭഛിദ്രം നരകതുല്യം; ന്യൂനപക്ഷങ്ങള്‍ നേരിടുന്ന അതിക്രൂരതകൾ;ചൈന അഭയാർത്ഥികളോട് ചെയ്യുന്നത്

03 JANUARY 2020 08:46 AM IST
മലയാളി വാര്‍ത്ത

More Stories...

സഹപാഠിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസ്; വിഷമരുന്ന് നല്‍കിയിട്ടും വധശിക്ഷ നടപ്പാക്കാനുള്ള ശ്രമം പരാജയപ്പെട്ടു

ഫ്ലൈദുബായ് വിമാനത്തിലെ അക്രമത്തിന് പിന്നിൽ ആസൂത്രിത ഭീകരബന്ധമോ? ക്യാപ്റ്റൻ സ്മിത് മച്ഛാറിനെ 'ഇന്ത്യൻ സിംഹം' എന്ന് വിശേഷിപ്പിച്ച് ആഗോള നേതാക്കൾ! ഫ്ലൈദുബായ് വിമാനത്തിൽ നടന്നതെന്ത്..?

ഫ്‌ലൈ ദുബായ് വിമാനത്തില്‍ സംഭവിച്ചതിനെ കുറിച്ച് ക്യാപ്റ്റന്‍ പറഞ്ഞത് ഇങ്ങനെ

ക്രിസ്റ്റ പൈക്കിന്റെ പരാജയപ്പെട്ട വധശിക്ഷ..പരമാവധി അളവായ രണ്ട് ഡോസ് പെന്റോബാര്‍ബിറ്റാള്‍ മരുന്ന് നല്‍കി.. മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇവര്‍ മരിക്കാതെ മയങ്ങി വീണു..

ഒരു വിമാനം തകർക്കാൻ കോ-പൈലറ്റ് നടത്തിയ നീക്കം..ലോകത്തെ മുഴുവൻ നടുക്കിയിരിക്കുകയാണ്..കൂട്ടക്കൊലകള്‍ നടത്താന്‍ ശത്രുക്കള്‍..രക്ഷകനായത് ഇന്ത്യൻ പൈലറ്റ്..

ചൈനയില്‍ ന്യൂനപക്ഷങ്ങള്‍ നേരിടുന്ന അതിക്രൂരമായ അക്രമങ്ങളുടെ നടുക്കുന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്.ഹാന്‍ വംശജർക്ക് ബഹുഭൂരിപക്ഷമുള്ള രാജ്യമാണ് ചൈന . എന്നാല്‍, ചൈനയുടെ വടക്കുപടിഞ്ഞാറന്‍ മേഖലയായ സിന്‍ജിയാങ്ങില്‍ തിങ്ങിപാര്‍ക്കുന്നത് മുസ്ലിംങ്ങളാണ്. ഇവര്‍ക്ക് ചൈനയില്‍ നിന്ന് സ്വാതന്ത്ര്യം നേടണമെന്ന ആഗ്രഹം ചൈനീസ് സര്‍ക്കാരിന് വാസ്ലിയാ അസംതൃപ്തിയാണ് ഉളവാക്കിയത്. . ഇതിനായി ഈ പ്രവിശ്യയില്‍ ഹാന്‍ വംശജരെ കൂടുതല്‍ വിന്യസിച്ച് ഉയിഗുറുകളെ നാടുകടത്തുകയും ചെയ്തിരുന്നു ചൈന.

പുറത്തുവരുന്ന പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് സിന്‍ജിയാങ് പ്രവിശ്യയില്‍ തടവിലാക്കപ്പെട്ട സ്ത്രീകളില്‍ ഗര്‍ഭച്ഛിദ്രം പതിവായിരിക്കുന്നതായാണ് . ഏകദേശം 20 ലക്ഷത്തോളമുള്ള ന്യൂനപക്ഷ തടവുകാര്‍ക്ക് അതിക്രൂര പീഡനമാണ് നേരിടേണ്ടി വരുന്നത്. ഉയിഗുറുകൾക്കു പുറമെ വിഗേറുകൾ, ടർകിക്ക് ന്യൂനപക്ഷങ്ങൾ ഉൾപ്പെടെയുള്ള ലക്ഷക്കണക്കിനു പേരെയാണ് ചൈന കോൺസൻട്രേഷൻ ക്യാംപു’കളിൽ അടച്ചിരിക്കുന്നത്.. ഇവരെ സ്വന്തം കുടുംബങ്ങളിൽ നിന്ന് അകറ്റി കടുത്ത നിയന്ത്രണങ്ങളോടെയാണ് തടവില്‍ വച്ചിരിക്കുന്നത്. മാതാപിതാക്കള്‍ സര്‍ക്കാര്‍ ജോലിയിലാണ് എന്നാണ് ന്യൂനപക്ഷ തടവുകാരുടെ മക്കളോട് സര്‍ക്കാര്‍ നല്‍കിയ വിശദീകരണം.

എന്നാല്‍ തടവുകാരുടെ എണ്ണത്തില്‍ ഇനിയും കൃത്യമായ കണക്കുകൾ ഇതുവരെ ലഭ്യമായിട്ടില്ല. . ഉയിഗുര്‍ സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കാന്‍ ഭൂരിപക്ഷ വിഭാഗമായ ഹാന്‍ വംശജർക്ക് അധികൃതർ ഒത്താശ ചെയ്തു കൊടുക്കുന്നതായും റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. തടവിലുള്ള ഉയിഗുര്‍ സ്ത്രീകളോട് അന്യപുരുഷന്മാരുമായി കിടക്ക പങ്കിടാന്‍ ആവശ്യപ്പെടുന്നതായും, പരിശോധനയ്ക്കെന്ന പേരില്‍ ഉദ്യോഗസ്ഥര്‍ ഇവരുടെ വീടുകളില്‍ ദിവസങ്ങളോളം അന്തിയുറങ്ങുന്നതായും പറയപ്പെടുന്നു. തടവുകാരില്‍ വൈദ്യശാസ്ത്ര പരീക്ഷണം നടത്തുന്നതും , ഇവരെ കൂട്ടബലാത്സംഗത്തിനിരയാക്കുന്നതും പതിവാണു എന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഏകദേശം 5 ലക്ഷത്തോളം മുസ്ലിം കുട്ടികളെ ചൈനീസ് സര്‍ക്കാര്‍ ബോര്‍ഡിങ് സ്കൂളിലേക്ക് മാറ്റിയിരുന്നു. ഇതിനുപിന്നാലെയാണ് കോൺസൻട്രേഷൻ ക്യാംപില്‍ നിന്നും സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമത്തിന്റെ വാര്‍ത്തകള്‍ പുറത്തുവരുന്നത്. കുട്ടികളില്‍ നിന്ന് മതത്തിന്റെയും കുടുംബത്തിന്റെയും സ്വാധീനം ഒഴിവാക്കാനായിരുന്നു ഈ നീക്കം. എന്നാല്‍, പട്ടിണി മൂലം ദുരിതം അനുഭവിക്കുന്ന കുട്ടികൾക്കു മെച്ചപ്പെട്ട വിദ്യാഭ്യാസം നൽകാനാണു ബോർഡിങ് സ്കൂളുകൾ സ്ഥാപിച്ചതെന്നാണ് സര്‍ക്കാര്‍ വാദം. ലക്ഷകണക്കിന് മുസ്ലിംങ്ങളാണ് ചൈനീസ് സര്‍ക്കാരിന്റെ കൊടിയ പീഡനത്തിന് വിധേയമാകുന്നത്. എന്നാല്‍ ഉയിഗുറുകളുടെ കാര്യം അഭ്യന്തര വിഷയമാണെന്നാണ് ചൈനയുടെ നിലപാട്. രാജ്യത്ത് കോണ്‍സന്‍ട്രേഷന്‍ ക്യാമ്പില്ലെന്നും സര്‍ക്കാര്‍ പറയുന്നു.

വിദ്യാഭ്യസ രംഗത്തുള്‍പ്പെടെ കടുത്ത നിയന്ത്രണമാണ് ഇവിടെ ഉയിഗുര്‍ വിഭാഗങ്ങൾ അനുഭവിക്കുന്നത്.. സുരക്ഷാസൈനികരെ ഉപയോഗിച്ചാണ് ചൈനയിലെ കമ്യൂണിസ്റ്റ് പാർട്ടി മുസ്‌ലിംകളെ ‘കോൺസൻട്രേഷൻ ക്യാംപു’കളിൽ എത്തിക്കുന്നതെന്നാണ് ആരോപണം. ഉയിഗുർ അടക്കമുള്ള മുസ്‌ലിം വിഭാഗങ്ങൾ ചൈനയിൽ അതിക്രൂരമായ പീഡനങ്ങൾക്കാണു വിധേയമാകുന്നതെന്നു യുഎസ് അടക്കമുള്ള രാജ്യങ്ങൾ പലവട്ടം പറഞ്ഞിരുന്നു. 2001 സെപ്റ്റംബര്‍ 11ന് അമേരിക്കയില്‍ നടന്ന ഭീകരാക്രമണവും ചൈന ഇവര്‍ക്കെതിരെ ആയുധമാക്കി. അതേസമയം,ചൈനയിലെ ഇത്തരം സാഹചര്യങ്ങളെ കുറിച്ച് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത് ചൈനയെ വല്ലാതെ പ്രതിരോധത്തിലാക്കുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കരിങ്കൊടിയെ തങ്ങള്‍ പേടിക്കുന്നില്ലെന്ന് മന്ത്രി കെ. മുരളീധരന്‍  (4 hours ago)

സഹപാഠിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസ്; വിഷമരുന്ന് നല്‍കിയിട്ടും വധശിക്ഷ നടപ്പാക്കാനുള്ള ശ്രമം പരാജയപ്പെട്ടു  (4 hours ago)

മന്ത്രി ഒജെ ജെനീഷിനെതിരെ കാസർകോട് തൃക്കരിപ്പൂരിലും ഡിവൈഎഫ്ഐ പ്രതിഷേധം. തൃക്കരിപ്പൂരിലെ  (4 hours ago)

വിനോദ യാത്രക്കെത്തിയ റായ്ഗഢ് ബീച്ചില്‍ എട്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു  (4 hours ago)

"താൻ വന്നില്ലെങ്കിൽ റിപ്പോർട്ടറിൽ വന്ന് തൂക്കും.. പിന്നാലെ വാലും ചുരുട്ടി ആന്റോ എത്തി..! 10 മണിക്കൂർ ചോദ്യം ചെയ്യൽ"  (4 hours ago)

എന്‍റെ കുടുംബത്തിന് എന്തുപ്രശ്നം വന്നാലും CPMന്‍റെ സഹായം ചോദിക്കില്ല: പിണറായിയുടെ മുഖത്തടിച്ച് വിനോദിനിയുടെ മറുപടി  (4 hours ago)

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് നാളെ സിജെപി പ്രക്ഷോഭം  (4 hours ago)

പ്രവാസികളുടെ ജീവനവച്ച് കളി..!2 മണിക്കൂറിൽ വിമാനത്തിൽ ദുബായിൽ സംഭവിച്ചത് നാളെ മുതൽ ഈ മാറ്റം  (5 hours ago)

കൂറ്റന്‍ തിമിംഗലം ഇടിച്ചതിനെ തുടര്‍ന്ന് 52 അടി നീളമുള്ള യാച്ച് മുങ്ങി  (5 hours ago)

യൂണിവേഴ്‌സിറ്റി ഹോസ്റ്റലില്‍ മദ്യക്കുപ്പിയും ലഹരിയും എത്തിയത് അന്വേഷണം നടത്തുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി  (5 hours ago)

ശബരിമലയിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യല്‍ ക്ലീന്‍ കേരള കമ്പനിയുമായി ധാരണയായി  (7 hours ago)

മന്ത്രി ഒ ജെ ജനീഷിനെതിരായ ആക്രമണം സിപിഐ എം നേതൃത്വത്തിന്റെ അറിവോടെ എന്ന് മുഖ്യമന്ത്രി  (7 hours ago)

പോത്തുംപ്പാറയില്‍ ദമ്പതികളെ വിഷം കഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തി  (8 hours ago)

നരിവേട്ടയ്ക്ക് ശേഷം ഒരേസമയം രണ്ട് ചിത്രങ്ങൾ അണിയറയിൽ; മലയാള സിനിമയിൽ സജീവമാകുന്ന ഇന്ത്യൻ സിനിമാക്കമ്പനി!!!  (8 hours ago)

യുവകലാസാഹിതി യുകെ സാഹിത്യ സമ്മേളനത്തില്‍ മുഖ്യ പ്രഭാഷകന്‍ ജോണ്‍ ബ്രിട്ടാസ്  (8 hours ago)

Malayali Vartha Recommends