Widgets Magazine
16
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ചൈനയിൽ റോഡിലെ കുഴിയിലേക്ക് ബസ് മറിഞ്ഞ് ആറുപേർ മരിച്ചു; 10 പേരെ കാണാനില്ല, 16 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

14 JANUARY 2020 01:32 PM IST
മലയാളി വാര്‍ത്ത

ചൈനയിൽ ബസ് റോഡില്‍ രൂപപ്പെട്ട കുഴിയിലേക്കു മറിഞ്ഞ് ആറുപേർ മരിച്ചു, 10 പേരെ കാണാതായിരിക്കുകയാണ്. ഇതിനോടകം തന്നെ 16 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്ഷാപ്രവർത്തനം നടന്നുകൊണ്ടിരിക്കുകയാണെന്നും അപകടകാരണം അന്വേഷിച്ചുവരികയാണെന്നും ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് കനത്ത ജാഗ്രതയാണ് അധികൃതർ പുലർത്തിപ്പോരുന്നത്.

കിങ്ഹായ് പ്രവിശ്യയുടെ തലസ്ഥാനമായ സൈനിങ്ങിൽ തിങ്കളാഴ്ച വൈകുന്നേരം 5:30 ഓടെയാണ് സംഭവമുണ്ടായതായി ലഭ്യമാകുന്ന വിവരം. ബസ് സ്റ്റോപ്പില്‍ നിന്ന് ആളുകൾ ബസിലേക്ക് കയറുന്നതിനിടെയാണ് ബസ് കുഴിയിലേക്ക് വീഴുകയായിരുന്നതെന്നാണ്. ഇതിന്റെ വിഡിയോ ദൃശ്യങ്ങളിൽ ബസ് പകുതി ഭാഗം വായുവിലേക്ക് ഉയർന്നു നിൽക്കുന്നത് വ്യക്തമായി കാണുവാൻ സാധിക്കുന്നതാണ്.

ഇതോടൊപ്പം തന്നെ ചൈനയിൽ 2016 ലും സമാന സംഭവുണ്ടായിരുന്നു. ഇത്തരത്തിൽ മധ്യ ഹെനാൻ പ്രവിശ്യയിൽ നടന്ന സംഭവത്തിൽ മൂന്നു പേർ കുഴിക്കുള്ളിൽ വീണിരുന്നു. പ്രാഥമിക അന്വേഷണത്തിൽ മഴയെത്തുടർന്ന് റോഡിനടിയിൽ കുഴിച്ചിട്ട ജല പൈപ്പുകൾ തകർന്നതാണ് കുഴി രൂപപ്പെടാന്‍ കാരണമെന്ന് കണ്ടെത്തിയിരുന്നു. ഇതേതുടർന്ന് മറ്റൊരു സംഭവം കൂടി 2013ൽ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ഷെൻ‌ഷെനിലെ വ്യവസായ എസ്റ്റേറ്റിന്റെ കവാടത്തിലെ 10 മീറ്റർ (33 അടി) വീതിയുള്ള കുഴിയിൽ വീണ് അഞ്ച് പേർ മരിച്ചതായും റിപ്പോർട്ട് ചെയ്യപ്പെടുകയുണ്ടായി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിൽ റോഡ് നികുതി അടയ്ക്കാതെ സർവീസ് നടത്തുന്ന അന്തഃസംസ്ഥാന ടൂറിസ്റ്റ് ബസുകൾക്കെതിരേ മോട്ടോർ വാഹനവകുപ്പ് നടപടി ആരംഭിച്ചു....  (20 minutes ago)

CPIM KANNUR വിവരം പുറംലോകത്തെത്തിച്ചത് ടി.കെ യാണ്  (27 minutes ago)

പ്രകൃതി സ്നേഹികളുടെ മനംകവർന്ന് ഇടുക്കിയുടെ മണ്ണിൽ വീണ്ടും നീലക്കുറിഞ്ഞി വസന്തം എത്തുന്നു... പ്രവേശനം ആഗസ്റ്റ് 24 മുതൽ  (30 minutes ago)

പത്തനംതിട്ട പയ്യനാമൺ തവളപ്പാറയിലെ ജനവാസ മേഖലയിൽ പുലിയുടെ സാന്നിധ്യം...  (48 minutes ago)

ശബരിമലയിൽ പ്രസാദനിർമ്മാണത്തിന് ഭക്തർ കൊണ്ടുവരുന്ന നെയ്യ് ഉപയോഗിക്കുന്നതിന് മുമ്പ് നിലവാരം ഉറപ്പാക്കണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റിന് ആരോഗ്യ,ദേവസ്വം മന്ത്രി കെ.മുരളീധരൻ്റെ കത്ത്...  (1 hour ago)

‌ബംഗാൾ മുൻ മന്ത്രി ആശിഷ് ബാനർജിയെ പാർട്ടി ഓഫീസിൽ മരിച്ചനിലയിൽ കണ്ടെത്തി  (1 hour ago)

ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് മത്സരത്തിൽ ചരിത്ര വിജയത്തിനരികെ ബംഗ്ലാദേശ്  (1 hour ago)

കെ.എസ്.ആർ.ടി.സി ബിസിനസ് ക്ലാസ് ബസ് സർവിസ് ഞായറാഴ്ച മുതൽ ആരംഭിക്കും, ആദ്യ യാത്രയുടെ ഫ്ലാഗ് ഓഫ് കെ.സി. വേണുഗോപാൽ എം.പി നിർവഹിക്കും  (1 hour ago)

പാ​ല​സ് ഗ്രൗ​ണ്ടി​ൽ ആ​രം​ഭി​ച്ച സ​പ്ലൈ​കോ ഓ​ണം ജി​ല്ല ഫെ​യ​റി​ന്റെ ഉ​ദ്ഘാ​ട​നം മ​ന്ത്രി ഒ.​ജെ. ജ​നീ​ഷ് നി​ര്‍വ്വ​ഹി​ച്ചു..  (1 hour ago)

ജീവിതം തിരിച്ചുപിടിക്കാൻ സുവർണ്ണാവസരം!  (2 hours ago)

ശ​ബ​രി​മ​ല​യി​ൽ ചി​ങ്ങ​മാ​സ പൂ​ജ​യ്ക്കാ​യി ഇ​ന്ന് വൈ​കുന്നേരം ന​ട തു​റ​ക്കും  (2 hours ago)

ഓണം മോടിയാക്കാനായി പത്തനംതിട്ട ജില്ലയി​ലെ ഗ്രാമങ്ങളി​ൽ ബന്ദിപ്പൂക്കൾ പൂത്തുലഞ്ഞു...  (2 hours ago)

ഓണാഘോഷ ദിനത്തിൽ നടത്താൻ നിശ്ചയിച്ചിരുന്ന എട്ടാം ക്ലാസ് മലയാളം രണ്ടാം പേപ്പർ പരീക്ഷ വിദ്യാഭ്യാസ വകുപ്പ് മാറ്റിവെച്ചു... ഓണാവധി കഴിഞ്ഞ് സെപ്റ്റംബർ ഒന്നിന് നടക്കും  (3 hours ago)

ഓ​ണാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് പാ​ല​ക്കാ​ട്-​ത​മി​ഴ്നാ​ട് അ​തി​ര്‍ത്തി കേ​ന്ദ്രീ​ക​രി​ച്ചു​ള്ള ചെ​ക് പോ​സ്റ്റു​ക​ളി​ലും ഇ​ട​വ​ഴി​ക​ളി​ലും വി​വി​ധ വ​കു​പ്പു​ക​ളെ ഏ​കോ​പി​പ്പി​ച്ച് സം​യു​ക്ത പ​രി​ശോ​ധ​  (3 hours ago)

മലയാളികളുടെ സ്വന്തം ക്രിക്കറ്റ് കാര്‍ണിവലായ കെസിഎല്‍ സീസണ്‍-3യുടെ ഔദ്യോഗിക ടീം ലോഞ്ച് തിങ്കളാഴ്ച്ച തിരുവനന്തപുരത്ത് നടക്കും  (3 hours ago)

Malayali Vartha Recommends