Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..


പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെ​റു​മൊ​രു പ്രാ​ദേ​ശി​ക ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​മ​ല്ല അ​വി​ടെ​യു​ണ്ടാ​യ​ത്..


 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...

രണ്ടാമത് ഇന്ത്യ ചൈന ലഫ്റ്റനന്റ് ജനറല്‍ തല ചര്‍ച്ച പൂര്‍ത്തിയായി; ചൈനീസ് ഭാഗത്തെ മോള്‍ഡോയിലെ ക്യാമ്പിലായിരുന്നു ചര്‍ച്ച; ധാരണ ചൈന പാലിക്കാത്തതാണ് സംഘര്‍ഷമുണ്ടായത് എന്ന് വ്യക്തമാക്കി ഇന്ത്യ;

23 JUNE 2020 01:58 AM IST
മലയാളി വാര്‍ത്ത

സംഘര്‍ഷ കലുഷിചത സാഹചര്യത്തിലും രണ്ടാമത് ഇന്ത്യ ചൈന ലഫ്റ്റനന്റ് ജനറല്‍ തല ചര്‍ച്ച പൂര്‍ത്തിയായി. ഇന്ത്യ - ചൈന അതിര്‍ത്തിയില്‍ ലൈന്‍ ഓഫ് ആക്ച്വല്‍ കണ്‍ട്രോള്‍ യുടെ ചൈനീസ് ഭാഗത്തെ മോള്‍ഡോയിലെ ക്യാമ്പിലാണ് കമാന്‍ഡര്‍ തല ചര്‍ച്ച നടന്നത്. നാളെ വിദേശകാര്യമന്ത്രിമാരുടെ യോഗം നടക്കുന്നതിന് മുമ്പായിരുന്നു സേനാതലത്തിലെ ഉന്നതതല യോഗം. മെയ് നാലിനു മുമ്പുള്ള സാഹചര്യം അതിര്‍ത്തിയില്‍ പുനഃസ്ഥാപിക്കണമെന്ന് ഇന്ത്യ ചര്‍ച്ചയില്‍ ശക്തമായി ആവശ്യപ്പെട്ടു. നിയന്ത്രണരേഖയില്‍ നിന്ന് പിന്‍മാറണമെന്നും ഇന്ത്യന്‍ സൈന്യം ചൈനയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞയാഴ്ചത്തെ സംഘര്‍ഷത്തില്‍ ചൈനീസ് കമാന്‍ഡിംഗ് ഓഫീസറും കൊല്ലപ്പെട്ടു എന്ന് ചൈന വ്യാഴാഴ്ച നടന്ന സേനാതല ചര്‍ച്ചകളില്‍ സമ്മതിച്ചുവെന്നാണ് സൂചന. ഇതിനിടെ സിക്കിമില്‍ നടന്ന സംഘര്‍ഷത്തിന്റെ ചില സ്ഥിരീകരിക്കാത്ത ദൃശ്യങ്ങളും ഇന്ന് പുറത്തുവന്നു. ഈ മാസം ആറിന് ആദ്യ ഇന്ത്യ ചൈന കമാന്‍ഡര്‍ തല ചര്‍ച്ച കിഴക്കന്‍ ലഡാക്കില്‍ നടന്നിരുന്നു. അന്ന് അതിര്‍ത്തിയില്‍ നിന്ന് പിന്‍മാറാന്‍ ഉണ്ടാക്കിയ ധാരണ ചൈന പാലിക്കാത്തതാണ് പിന്നീട് സംഘര്‍ഷത്തിലേക്ക് നയിച്ചത്. കഴിഞ്ഞയാഴ്ച മേജര്‍ ജനറല്‍ തലത്തിലുള്ള ചര്‍ച്ചയ്ക്കു ശേഷമാണ് ഇന്ന് കമാന്‍ഡര്‍മാര്‍ തന്നെ വീണ്ടും യോഗം ചേര്‍ന്നത്.

അതേസമയം 'പോരാടാന്‍ പിറന്നവര്‍, അവര്‍ അതുതന്നെ ചെയ്യും, അവര്‍ ബാറ്റല്ല (വവ്വാല്‍), ബാറ്റ്മാന്‍' ചൈനയെ പരിഹസിച്ച് ബിഹാര്‍ റജിമെന്റിന്റെ വിജയഗാഥ പറയുന്ന വിഡിയോ ട്വീറ്റ് ചെയ്ത് സൈന്യത്തിന്റെ നോര്‍ത്തേണ്‍ കമാന്‍ഡ്. ഗല്‍വാന്‍ താഴ്വരയില്‍ ചൈനീസ് സൈന്യത്തിന്റെ കടന്നുകയറ്റം ധീരമായി നേരിട്ട് വീരമൃത്യു വരിച്ചത് ബിഹാര്‍ റജിമെന്റിലെ ജവാന്മാരാണ്. ഒരു മിനിറ്റ് 57 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വിഡിയോ ക്ലിപ്പാണ് ട്വീറ്റ് ചെയ്തിരിക്കുന്നത്. 21 വര്‍ഷം മുന്‍പ് കാര്‍ഗില്‍ യുദ്ധത്തില്‍ ബിഹാര്‍ റെജിമെന്റ് നേടിയ വിജയം ആഘോഷിക്കുന്ന വിഡിയോയാണിത്. ഗല്‍വാന്‍ പോരാട്ടത്തെക്കുറിച്ച് ഇതില്‍ പരാമര്‍ശമില്ല. എന്നാല്‍ ചൈനയെ പരിഹസിക്കാന്‍ മറന്നിട്ടുമില്ല. 1857, 1948, 1965, 1971, 1999 എന്നീ വര്‍ഷങ്ങളില്‍ രാജ്യത്തിനു വേണ്ടി ബിഹാര്‍ റെജിമെന്റ് നടത്തിയിട്ടുള്ള ധീരമുന്നേറ്റങ്ങളാണു വിഡിയോയ്ക്ക് ആധാരം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

"യാഹലോം ഹമാസിന്റെ ശേഷക്രിയ നടത്തി..! 16 KM തുരങ്കക്കോട്ടയിൽ കോൺക്രീറ്റ് പ്രളയം..! ആ തുരങ്കം ഇനി തുറക്കില്ല..!"  (9 minutes ago)

ജയിൽ ഉദ്യോഗസ്ഥരെ കബളിപ്പിച്ച് ഫോൺ വിളിച്ചു; കൊടി സുനിയെ തവനൂർ സെൻട്രൽ ജയിലിലെ പണിഷ്മെന്റ് സെല്ലിലേക്കു മാറ്റി നടപടി  (10 minutes ago)

വെനസ്വേലയില്‍ മരിച്ച ഇന്ത്യന്‍ നാവികന്റെ മൃതദേഹത്തില്‍ ആന്തരികാവയവങ്ങള്‍ കാണാനില്ല; കഴുത്ത് മുതല്‍ അടിവയര്‍ വരെ 22 തുന്നലുകളും, ഒരു ചെവിയില്‍ നിന്ന് അടുത്ത ചെവി വരെ തലയ്ക്ക് പിന്നിലായി 21 തുന്നലുകളും  (24 minutes ago)

സൈനികന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്ത ഡോക്ടർ ഞെട്ടി..ഹൃദയവും ശ്വാസകോശങ്ങളും തലച്ചോറുമില്ല; തലയോട്ടി പിളർത്തി..!  (39 minutes ago)

വീണയും ഭർത്താവും ഒറ്റ വിലങ്ങിൽ.എല്ലാ കുറ്റവും സമ്മതിച്ച് വീണ..! റിയാസിനെയും പിണറായിയെയും ഒരുമിച്ച് ഒറ്റി..!  (46 minutes ago)

Karnataka തുറന്നുപറഞ്ഞ് ആ വില്ലൻ  (1 hour ago)

ആദ്യം കണ്ടത് ഭര്‍തൃപിതാവ്  (1 hour ago)

രണ്ടാം പിണറായി സര്‍ക്കാരിന്‍റെ പരസ്യക്കണക്ക്  (1 hour ago)

എംആര്‍എല്‍എക്‌സാലോജിക് കേസ് അന്വേഷണം വീണയുടെ ഭര്‍ത്താവ് മുഹമ്മദ് റിയാസിലേക്കും  (2 hours ago)

പൃഥ്വിരാജിനെ മാതൃകയാക്കിയാല്‍ ചലച്ചിത്ര മേഖലയിലെ പകുതിയോളം പ്രശ്‌നങ്ങളും താനേ ഇല്ലാതാകും  (2 hours ago)

സൈജു കുറുപ്പിന്റെ 'രാസലീല'  (2 hours ago)

ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി മോഹന്‍ലാലിന്റെ സന്ദേശം  (2 hours ago)

ടിനി ടോമിനെതിരെ പരിഹാസവുമായി എം.എ നിഷാദ്  (2 hours ago)

കണ്ണൂര്‍ ഉളിയില്‍ സ്‌കൂട്ടര്‍ ബസിലിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം  (2 hours ago)

യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (3 hours ago)

Malayali Vartha Recommends