Widgets Magazine
02
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.. രാജവെമ്പാലയെ കയ്യിൽ ചുറ്റി യുവാവിന്റെ അഭ്യാസ പ്രകടനം..തുടരെ തുടരെ രണ്ടു കടി..ഉടൻ മരിച്ചു വീണു..


കിണറ്റില്‍ നിന്ന് കല്ലുകെട്ടി താഴ്ത്തിയ ചാക്കില്‍ അസ്ഥികൂടം..ആറോളം എല്ലിന്‍ കഷണങ്ങളും സ്ത്രീയുടെ അടിവസ്ത്രങ്ങളും കണ്ടെടുത്തത്.. കിണര്‍ വറ്റിച്ചു പരിശോധിക്കാനാണ് പോലീസിന്റെ തീരുമാനം..


പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങള്‍.. രാജ്യത്ത് ഇന്ധനവില വര്‍ധിക്കാന്‍ സാധ്യത.. ക്രൂഡ് ഓയില്‍ വില കുതിച്ചുയരുന്നത് എണ്ണക്കമ്പനികള്‍ക്ക് മേല്‍ വലിയ സാമ്പത്തിക സമ്മര്‍ദ്ദമാണ് ചെലുത്തുന്നത്..


റിസൾട്ട് വരാനിരിക്കെ മുഖ്യമന്ത്രി പിണറായി വിജയൻ, ഉദ്യോഗസ്ഥരോടും സ്റ്റാഫ് അംഗങ്ങളോടും യാത്ര പറഞ്ഞു തലസ്ഥാനം വിട്ടു.. ഇനി ഭരണമാറ്റത്തിന് ശേഷം തിരുവനന്തപുരത്തേക്ക് സ്വകാര്യ സന്ദർശനം മാത്രമായിരിക്കും നടത്തുക..


ഇറാനുമായുള്ള ശത്രുതയും സൈനിക നടപടികളും ‘അവസാനിപ്പിച്ചു'.. ഞെട്ടിച്ച് ട്രംപിന്‍റെ പ്രഖ്യാപനം.. വിശ്വസിക്കാതെ ഇറാൻ..അൻപതിനായിരം സൈനികർ ഇപ്പോഴും ഹോർമുസിൽ തുടരുന്നു..

സുരക്ഷാ സേനയെ ലക്ഷ്യമിട്ട് റോഡില്‍ ബോംബ് വയ്ക്കവേ സ്‌ഫോടനം: പാക്ക് ഐഎസ് മേധാവി കൊല്ലപ്പെട്ടു

18 APRIL 2015 09:03 AM IST
മലയാളി വാര്‍ത്ത.

More Stories...

ഇറാനുമായുള്ള ശത്രുതയും സൈനിക നടപടികളും ‘അവസാനിപ്പിച്ചു'.. ഞെട്ടിച്ച് ട്രംപിന്‍റെ പ്രഖ്യാപനം.. വിശ്വസിക്കാതെ ഇറാൻ..അൻപതിനായിരം സൈനികർ ഇപ്പോഴും ഹോർമുസിൽ തുടരുന്നു..

ആശങ്കയോടെ ലോകം... ഇറാനുമായുള്ള യുദ്ധം കഴിഞ്ഞെന്ന് പറഞ്ഞതിന് പിന്നാലെ ലോകത്തെ മുൾമുനയിലാക്കി ട്രംപ്, ഉറച്ച നിലപാട് പ്രഖ്യാപിച്ചു; ഇറാന്‍റെ ഒത്തുതീർപ്പ് വ്യവസ്ഥകൾ തള്ളി, സൈനിക നടപടിക്കും സാധ്യത

86:47 ട്രംപിനെ തീർക്കാൻ കോഡ് ഉവ്വ ഞൊട്ടും..!കത്തിച്ച് നീക്കം യുദ്ധക്കപ്പലുകളെ ചീളുകളാക്കും ‘ഹൂട്ട്’; പുറത്തുവിട്ട് ഇറാന്‍...

'മിസ്റ്റര്‍ നൈസ് ഗൈ' പരിവേഷം താന്‍ അവസാനിപ്പിക്കുന്നു.. സാമ്പത്തിക ഉപരോധം കൂടുതല്‍ കടുപ്പിക്കാനാണ് വൈറ്റ് ഹൗസിന്റെ നീക്കം..പരസ്യ ഭീഷണി വീണ്ടും..

നേപ്പാളിലെ റോൽപ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് പതിനേഴ് മരണം.... മലയോര പാതയിൽ നിന്ന് നിയന്ത്രണം വിട്ട ജീപ്പ് 700 മീറ്റർ താഴ്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്

ഇസ്‌ലാമിക് സ്‌റ്റേറ്റിന്റെ(ഐഎസ്) പാക്കിസ്ഥാന്‍ മേധാവി ഹാഫിസ് മുഹമ്മദ് സയീദ് സുരക്ഷാ സേനയെ ലക്ഷ്യമിട്ട് റോഡില്‍ ബോംബു വയ്ക്കവേ അതു പൊട്ടിത്തെറിച്ചു കൊല്ലപ്പെട്ടു. ഖൈബര്‍ ഗോത്ര മേഖലയിലെ ടൂര്‍ ദാര മേഖലയിലുണ്ടായ ശക്തമായ സ്‌ഫോടനത്തില്‍ സയീദിന്റെ രണ്ടു കൂട്ടാളികളും മരിച്ചതായി പാക്ക് സേനാ വൃത്തങ്ങള്‍ അറിയിച്ചെങ്കിലും സയീദിന്റെ മരണം ഐഎസ് സ്ഥിരീകരിച്ചിട്ടില്ല.

നേരത്തേ പാക്ക് താലിബാന്‍ കമാന്‍ഡറായിരുന്ന ഹാഫിസ് സയീദ് കഴിഞ്ഞ ഒക്‌ടോബറിലാണ് മറ്റു നാലു പ്രമുഖര്‍ക്കൊപ്പം താലിബാന്‍ ബന്ധം ഉപേക്ഷിച്ച് ഐഎസില്‍ ചേര്‍ന്നത്. തുടര്‍ന്ന് ഐഎസ്, സയീദിനെ അവരുടെ പാക്ക് ഘടകത്തിന്റെ മേധാവിയായി നിയമിച്ചു.

യെമനിലെ അല്‍ഖായിദ തലവന്‍ ഇബ്രാഹീം അല്‍ റുബായ്ഷ കഴിഞ്ഞ ദിവസം യുഎസ്-ന്റെ പൈലറ്റില്ലാ വിമാനത്തില്‍ നിന്നുള്ള മിസൈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. ദക്ഷിണ യെമനില്‍ വാഹനത്തില്‍ സഞ്ചരിക്കവേയാണ് അല്‍ഖായിദയുടെ താത്ത്വികാചാര്യരില്‍ പ്രമുഖനായിരുന്ന റുബായ്ഷ മറ്റ് അഞ്ചു ഭീകരരോടൊപ്പം കൊല്ലപ്പെട്ടത്.

യുഎസിനെക്കാള്‍ ഇസ്‌ലാമിന്റെ ശത്രു ഫ്രാന്‍സാണെന്ന ഇബ്രാഹീം അല്‍ റുബായ്ഷയുടെ ജനുവരിയിലെ പ്രസ്താവന ഏറെ ശ്രദ്ധ നേടിയിരുന്നു. ഇയാളുടെ തലയ്ക്കു യുഎസ് 50ലക്ഷം ഡോളര്‍ വിലയിട്ടിരുന്നു. ഇയാള്‍ ഫ്രാന്‍സിനെ ആക്രമിക്കാന്‍ ആഹ്വാനം നല്‍കിയതിനു തൊട്ടുപിന്നാലെയാണ് ഫ്രാന്‍സില്‍ ഷാര്‍ളി എബ്‌ദോ മാസികയുടെ ഓഫിസിനു നേരെ ആക്രമണം നടന്നത്.

റുബായ്ഷയുമായി ബന്ധപ്പെട്ടു രണ്ടു വര്‍ഷം മുന്‍പ് കേരളത്തിലുണ്ടായ വിവാദവും ശ്രദ്ധേയമായിരുന്നു.2013ല്‍ കാലിക്കറ്റു സര്‍വകലാശാല രണ്ടാം വര്‍ഷ ഇംഗ്ലീഷ് ബിരുദ വിദ്യാര്‍ഥികളുടെ പാഠപുസ്തകത്തില്‍ ഇയാളുടെ \'ഓഡ് ടു ദ് സി എന്ന കവിത ഉള്‍ക്കൊള്ളിച്ചിരുന്നു.മാധ്യമങ്ങള്‍ ഇക്കാര്യം വെളിച്ചത്തുകൊണ്ടു വന്നതിനെ തുടര്‍ന്നു കാലിക്കറ്റു സര്‍വകലാശാല ഇതൊഴിവാക്കി.ഉടനെ മനുഷ്യാവകാശപ്പോരാളിയുടെ കവിത ഒഴിവാക്കിയെന്നു പറഞ്ഞ് ഒരു സംഘം എഴുത്തുകാര്‍ രംഗത്തെത്തി.അമേരിക്കന്‍ സാമ്രാജ്യത്വം, ഗ്വാണ്ടനാമോ ജയിലിലടച്ച ധീരപോരാളിയുടെ കവിതയായി ഇതിനെ കാണണമെന്നായിരുന്നു അവരുടെ വാദം.

ഗ്വാണ്ടനാമോ ജയിലില്‍ നിന്നു മോചിതനായപ്പോള്‍ റുബായ്ഷ അല്‍ഖായിദയില്‍ ചേര്‍ന്നു ജിഹാദ് പോരാട്ടം നടത്തിവരികയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

WEST BENGAL ബംഗാളില്‍ കേന്ദ്രസേന ജാഗ്രതയില്‍  (5 minutes ago)

SNAKE അമിത ആത്മവിശ്വാസം വിനയായി:  (22 minutes ago)

THRISSUR പൊലീസ് അന്വേഷണം ആരംഭിച്ചു  (31 minutes ago)

രാജ്യത്ത് പെട്രോള്‍-ഡീസല്‍ വില വര്‍ധിക്കാന്‍ സാധ്യത;  (1 hour ago)

അമ്മേ നമ്മൾ മരിച്ച് പോവോ.. ആ കുഞ്ഞിന്റെ അവസാന ചോദ്യം..നെഞ്ചത്ത് ചേർത്തു കെട്ടി 'അമ്മ..ബർഗി ചതിച്ചു...!  (2 hours ago)

എന്റെ ഭാര്യയെ കാണാനില്ലെന്ന് നിലവിളിച്ച് ഭർത്താവ്; പിന്നാലെ അറിഞ്ഞത് ഭാര്യ മറ്റൊരു പുരുഷനൊപ്പം കൈകോർത്ത് ആത്മഹത്യ ചെയ്ത വിവരം; ഭർത്താവിനെ ഉപേക്ഷിച്ച് അർച്ചന ഷെബിനൊപ്പം ആത്മഹത്യ ചെയ്തത്? പോത്തൻകോട് നടു  (2 hours ago)

തണ്ണിമത്തൻ കഴിച്ച ശേഷം നാലംഗ കുടുംബം മരിച്ച സംഭവം; രിച്ചവരുടെ തലച്ചോറ്, ഹൃദയം, കുടൽ തുടങ്ങിയ ആന്തരികാവയങ്ങൾ പച്ചനിറമായി; ശരീരത്തിൽ മോർഫിന്റെ അളവ് കൂടുതൽ; ഏതോ വിഷവസ്തു ഉള്ളിൽച്ചെന്നതാണ് ഇവരുടെ മരണ കാരണ  (2 hours ago)

വാൽപ്പാറ ബസ് അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് സഹായധനം അനുവദിച്ച് സംസ്ഥാന സർക്കാർ...  (3 hours ago)

ശബരിമല സ്വർണക്കൊള്ള കേസിൽ സർക്കാരിന്റെ കാലാവധി കഴിഞ്ഞാലും അന്വേഷണം പൂർത്തിയാകില്ല.... കുറ്റപത്രം പുതിയ സർക്കാരിന് കീഴിലാകും  (3 hours ago)

കൊ​ടു​വ​ള്ളി മ​ദ്ര​സ ബ​സാ​റി​ൽ മൂ​ന്ന് വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ടം... ഏ​ഴ് പേ​ർ​ക്ക് പ​രുക്ക്  (3 hours ago)

വില്ലൻ തണ്ണിമത്തൻ അല്ല ഉറപ്പിച്ച് ഡോക്ടർ..! വിഷം അബ്ദുള്ളയുടെ ശരീരത്തിൽ മോർഫിൻ..? 4 കൊലപാതകം..?!  (3 hours ago)

PINARAYI VIJAYAN കേരളം പിണറായിയോട് പറയും കടക്ക് പുറത്ത്  (3 hours ago)

വാണിജ്യ പാചകവാതക വില കുത്തനെ വർധിപ്പിച്ചതിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ ഹോട്ടലുകൾ മേയ് ആറാം തീയതി അടച്ചിടുമെന്ന് കെഎച്ച്ആർഎ  (3 hours ago)

  ഇന്ദ്രജിത്തിന്റെ രണ്ടാമത്തെ ഹിന്ദി ചിത്രം ബന്ദർ ജൂൺ 5ന്  (4 hours ago)

സ്വകാര്യ അൺഎയ്ഡഡ് വിദ്യാലയങ്ങൾക്ക് ഒരു മാസത്തെ ഫീസിൽ കൂടുതൽ ഒന്നിച്ചടയ്ക്കാൻ നിർബന്ധിക്കരുതെന്ന് ഡൽഹി സർക്കാർ  (4 hours ago)

Malayali Vartha Recommends