Widgets Magazine
02
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉണ്ണിമായയെ കൊല്ലാൻ ആറ് മാസം മുൻപേ 'ട്രയൽ റൺ'! ആനക്കല്ലിലെ ക്രൂരതയ്ക്ക് പിന്നിൽ മാസങ്ങൾ നീണ്ട പ്ലാനിംഗോ...?


ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.. രാജവെമ്പാലയെ കയ്യിൽ ചുറ്റി യുവാവിന്റെ അഭ്യാസ പ്രകടനം..തുടരെ തുടരെ രണ്ടു കടി..ഉടൻ മരിച്ചു വീണു..


കിണറ്റില്‍ നിന്ന് കല്ലുകെട്ടി താഴ്ത്തിയ ചാക്കില്‍ അസ്ഥികൂടം..ആറോളം എല്ലിന്‍ കഷണങ്ങളും സ്ത്രീയുടെ അടിവസ്ത്രങ്ങളും കണ്ടെടുത്തത്.. കിണര്‍ വറ്റിച്ചു പരിശോധിക്കാനാണ് പോലീസിന്റെ തീരുമാനം..


പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങള്‍.. രാജ്യത്ത് ഇന്ധനവില വര്‍ധിക്കാന്‍ സാധ്യത.. ക്രൂഡ് ഓയില്‍ വില കുതിച്ചുയരുന്നത് എണ്ണക്കമ്പനികള്‍ക്ക് മേല്‍ വലിയ സാമ്പത്തിക സമ്മര്‍ദ്ദമാണ് ചെലുത്തുന്നത്..


റിസൾട്ട് വരാനിരിക്കെ മുഖ്യമന്ത്രി പിണറായി വിജയൻ, ഉദ്യോഗസ്ഥരോടും സ്റ്റാഫ് അംഗങ്ങളോടും യാത്ര പറഞ്ഞു തലസ്ഥാനം വിട്ടു.. ഇനി ഭരണമാറ്റത്തിന് ശേഷം തിരുവനന്തപുരത്തേക്ക് സ്വകാര്യ സന്ദർശനം മാത്രമായിരിക്കും നടത്തുക..

അന്താരാഷ്ട്ര ബോഡി ബില്‍ഡിങ് മത്സരത്തില്‍ വിജയിക്കുന്ന ആദ്യ ഇന്ത്യന്‍ വനിതയായി ദീപിക ചൗധരി

21 APRIL 2015 02:44 PM IST
മലയാളി വാര്‍ത്ത.

More Stories...

ഇറാനുമായുള്ള ശത്രുതയും സൈനിക നടപടികളും ‘അവസാനിപ്പിച്ചു'.. ഞെട്ടിച്ച് ട്രംപിന്‍റെ പ്രഖ്യാപനം.. വിശ്വസിക്കാതെ ഇറാൻ..അൻപതിനായിരം സൈനികർ ഇപ്പോഴും ഹോർമുസിൽ തുടരുന്നു..

ആശങ്കയോടെ ലോകം... ഇറാനുമായുള്ള യുദ്ധം കഴിഞ്ഞെന്ന് പറഞ്ഞതിന് പിന്നാലെ ലോകത്തെ മുൾമുനയിലാക്കി ട്രംപ്, ഉറച്ച നിലപാട് പ്രഖ്യാപിച്ചു; ഇറാന്‍റെ ഒത്തുതീർപ്പ് വ്യവസ്ഥകൾ തള്ളി, സൈനിക നടപടിക്കും സാധ്യത

86:47 ട്രംപിനെ തീർക്കാൻ കോഡ് ഉവ്വ ഞൊട്ടും..!കത്തിച്ച് നീക്കം യുദ്ധക്കപ്പലുകളെ ചീളുകളാക്കും ‘ഹൂട്ട്’; പുറത്തുവിട്ട് ഇറാന്‍...

'മിസ്റ്റര്‍ നൈസ് ഗൈ' പരിവേഷം താന്‍ അവസാനിപ്പിക്കുന്നു.. സാമ്പത്തിക ഉപരോധം കൂടുതല്‍ കടുപ്പിക്കാനാണ് വൈറ്റ് ഹൗസിന്റെ നീക്കം..പരസ്യ ഭീഷണി വീണ്ടും..

നേപ്പാളിലെ റോൽപ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് പതിനേഴ് മരണം.... മലയോര പാതയിൽ നിന്ന് നിയന്ത്രണം വിട്ട ജീപ്പ് 700 മീറ്റർ താഴ്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്

ആണുങ്ങള്‍ കുത്തകയാക്കി വച്ചിരിക്കുന്ന ബോഡി ബില്‍ഡിങ്ങ് വിഭാഗത്തിലേക്ക് ഒരു ഇന്ത്യന്‍ യുവതിയുടെ വിജയക്കൊടി. കരുത്തുറ്റ ശരീരമുള്ളവരെ കണ്ടെത്താന്‍ നടത്തുന്ന ഇന്റര്‍നാഷണല്‍ ഫിഗര്‍ കോംപറ്റീഷനില്‍ ഇത്തവണ വിജയിച്ചത് ഇന്ത്യയില്‍ നിന്നുള്ള ഒരു 31കാരിയാണ്. പുനെ സ്വദേശിയായ ദീപിക ചൗധരി. പുനെയില്‍ സയന്‍സില്‍ പിജി ചെയ്യുന്ന ദീപിക സാധാരണ കുടുംബത്തില്‍ നിന്നാണ് ലോകമറിയുന്ന ബോഡി ബില്‍ഡറായി വളര്‍ന്നത്.
എന്നാല്‍, ഭര്‍ത്താവിന്റെ വീട്ടുകാര്‍ക്കൊന്നും തന്നെ ഇഷ്ടമായിരുന്നില്ലെന്നു ദീപിക പറയുന്നു. തങ്ങളുടെ വാക്കു കേള്‍ക്കാതെ ഇഷ്ടപ്പെട്ട പെണ്‍കുട്ടിയെ മകന്‍ വിവാഹം കഴിച്ചതിലുള്ള എതിര്‍പ്പായിരുന്നു വീട്ടുകാര്‍ക്ക്. എന്നാല്‍, തന്റെ വിഷമങ്ങളൊക്കെ മനസിലാക്കി ഒപ്പം നിന്ന ഭര്‍ത്താവിന്റെ പ്രചോദനമാണ് പുതിയ മേഖലയിലേക്കു കടക്കാന്‍ ദീപികയ്ക്കു കരുത്തായത്.
ദിവസവും കാലത്ത് 5.30ന് എഴുന്നേറ്റ് ജോഗിങ്ങിനു പോകുന്ന ദീപിക തിരിച്ചെത്തി വീട്ടുകാര്യങ്ങളൊക്കെ നോക്കിയശേഷമാണ് ഓഫീസിലേക്കു പോകുന്നത്. വൈകുന്നേരം ആറോടെ വീടിനു സമീപത്തെ ജിംനേഷ്യത്തിലേക്കു പോകുമ്പോള്‍ ഭര്‍ത്താവ് തനുജീത്തും ഒപ്പമുണ്ടാകും.
അഞ്ചുവര്‍ഷം മുമ്പായിരുന്നു ദീപികയുടെയും ബംഗാള്‍ സ്വദേശിയായ തനുജീത്തിന്റെയും വിവാഹം. പതിനഞ്ചു വര്‍ഷം നീണ്ട സൗഹൃദം പ്രണയത്തിനു വഴിമാറിയപ്പോഴാണ് ദീപികയും തനുജീത്തും വിവാഹം കഴിച്ചത്.
ഫ്‌ളോറിഡയിലെ ഡെയ്‌ടോണ ബീച്ചില്‍ നടന്ന അന്താരാഷ്ട്ര മത്സരത്തില്‍ അമേരിക്കയില്‍ നിന്നും പോര്‍ട്ടോ റിക്കോയില്‍ നിന്നുമുള്ള പതിനഞ്ച് കായികതാരങ്ങളെ പിന്നിലാക്കിയാണ് ദീപിക വിജയക്കൊടി നാട്ടിയത്. തന്റെ വിജയങ്ങള്‍ക്ക് എന്നും കരുത്തു പകര്‍ന്നത് ഭര്‍ത്താവ് തനുജീത്താണെന്ന് ദീപിക പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉണ്ണിമായയെ കൊല്ലാൻ ആറ് മാസം മുൻപേ 'ട്രയൽ റൺ'! ആനക്കല്ലിലെ ക്രൂരതയ്ക്ക് പിന്നിൽ മാസങ്ങൾ നീണ്ട പ്ലാനിംഗോ...?  (2 minutes ago)

WEST BENGAL ബംഗാളില്‍ കേന്ദ്രസേന ജാഗ്രതയില്‍  (7 minutes ago)

SNAKE അമിത ആത്മവിശ്വാസം വിനയായി:  (24 minutes ago)

THRISSUR പൊലീസ് അന്വേഷണം ആരംഭിച്ചു  (33 minutes ago)

രാജ്യത്ത് പെട്രോള്‍-ഡീസല്‍ വില വര്‍ധിക്കാന്‍ സാധ്യത;  (1 hour ago)

അമ്മേ നമ്മൾ മരിച്ച് പോവോ.. ആ കുഞ്ഞിന്റെ അവസാന ചോദ്യം..നെഞ്ചത്ത് ചേർത്തു കെട്ടി 'അമ്മ..ബർഗി ചതിച്ചു...!  (2 hours ago)

എന്റെ ഭാര്യയെ കാണാനില്ലെന്ന് നിലവിളിച്ച് ഭർത്താവ്; പിന്നാലെ അറിഞ്ഞത് ഭാര്യ മറ്റൊരു പുരുഷനൊപ്പം കൈകോർത്ത് ആത്മഹത്യ ചെയ്ത വിവരം; ഭർത്താവിനെ ഉപേക്ഷിച്ച് അർച്ചന ഷെബിനൊപ്പം ആത്മഹത്യ ചെയ്തത്? പോത്തൻകോട് നടു  (2 hours ago)

തണ്ണിമത്തൻ കഴിച്ച ശേഷം നാലംഗ കുടുംബം മരിച്ച സംഭവം; രിച്ചവരുടെ തലച്ചോറ്, ഹൃദയം, കുടൽ തുടങ്ങിയ ആന്തരികാവയങ്ങൾ പച്ചനിറമായി; ശരീരത്തിൽ മോർഫിന്റെ അളവ് കൂടുതൽ; ഏതോ വിഷവസ്തു ഉള്ളിൽച്ചെന്നതാണ് ഇവരുടെ മരണ കാരണ  (2 hours ago)

വാൽപ്പാറ ബസ് അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് സഹായധനം അനുവദിച്ച് സംസ്ഥാന സർക്കാർ...  (3 hours ago)

ശബരിമല സ്വർണക്കൊള്ള കേസിൽ സർക്കാരിന്റെ കാലാവധി കഴിഞ്ഞാലും അന്വേഷണം പൂർത്തിയാകില്ല.... കുറ്റപത്രം പുതിയ സർക്കാരിന് കീഴിലാകും  (3 hours ago)

കൊ​ടു​വ​ള്ളി മ​ദ്ര​സ ബ​സാ​റി​ൽ മൂ​ന്ന് വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ടം... ഏ​ഴ് പേ​ർ​ക്ക് പ​രുക്ക്  (3 hours ago)

വില്ലൻ തണ്ണിമത്തൻ അല്ല ഉറപ്പിച്ച് ഡോക്ടർ..! വിഷം അബ്ദുള്ളയുടെ ശരീരത്തിൽ മോർഫിൻ..? 4 കൊലപാതകം..?!  (3 hours ago)

PINARAYI VIJAYAN കേരളം പിണറായിയോട് പറയും കടക്ക് പുറത്ത്  (3 hours ago)

വാണിജ്യ പാചകവാതക വില കുത്തനെ വർധിപ്പിച്ചതിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ ഹോട്ടലുകൾ മേയ് ആറാം തീയതി അടച്ചിടുമെന്ന് കെഎച്ച്ആർഎ  (3 hours ago)

  ഇന്ദ്രജിത്തിന്റെ രണ്ടാമത്തെ ഹിന്ദി ചിത്രം ബന്ദർ ജൂൺ 5ന്  (4 hours ago)

Malayali Vartha Recommends