Widgets Magazine
23
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അമ്മ'യുടെ കസേര തല്ലിപ്പൊട്ടിച്ച് അയാളെ ചൂലിനടിച്ചോടിച്ചേനെ; മഞ്ജു വാര്യരെ വേട്ടയാടുന്ന സനൽ കുമാറിനെതിരെയും താരസംഘടനയുടെ മൗനത്തിനെതിരെയും നടി ഉഷ ഹസീന രംഗത്ത്...


സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലവസ്ഥാ വകുപ്പ്.. ന്യൂനമർദത്തിൻ്റെ സ്വാധീനത്തിൽ വരുംദിവസങ്ങളിൽ മഴ കനക്കുമെന്നാണ് അറിയിപ്പ്..


മീൻപിടിത്തത്തിനു പുറപ്പെട്ട മത്സ്യത്തൊഴിലാളികൾക്കു വെള്ളത്തിൽനിന്നു ജീവനുള്ള ആനക്കുട്ടിയെ ലഭിച്ചു..സ്വന്തം സുരക്ഷയെക്കുറിച്ച് ആശങ്കപ്പെടാതെ വള്ളം ആനക്കുട്ടിയുടെ ദിശയിലേക്ക്..


കമ്യൂണിസ്റ്റ് പാർട്ടികൾക്ക് ബദലായി പാട്ടാളി മക്കൾ കക്ഷി..കമ്യൂണിസ്റ്റ് പാർട്ടികളെ ഒതുക്കാൻ ദളപതിയുടെ പുതിയ കളികൾ..ടി വി കെയിൽ നാടകീയ നീക്കങ്ങൾ..

അവയവദാനത്തിന്റെ മഹത്തര മാതൃക: ജനിച്ച് ഒന്നരമണിക്കൂറിനുള്ളില്‍ മരിച്ച കുഞ്ഞിന്റെ വൃക്ക, കരള്‍, ഹൃദയം, ശ്വാസകോശം എന്നിവ ദാനം ചെയ്തു

27 APRIL 2015 05:54 PM IST
മലയാളി വാര്‍ത്ത.

ബ്രിട്ടനിലെ ഇപ്പോഴത്തെ ഹീറോ ഒരു കുഞ്ഞാണ്. ജനിച്ച് മിനിറ്റുകള്‍ മാത്രം ജീവിച്ച ടെഡിയെന്ന കുഞ്ഞാണ് ഈ ഹീറോ. ജെസ്സ് ഇവാന്‍സമെക് ഹോള്‍സ്റ്റണ്‍ ദമ്പതികള്‍ക്ക് കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 22നാണ് ഇരട്ട കുട്ടികള്‍ ഉണ്ടായത്. ഇതില്‍ ഒരാളായിരുന്നു ടെഡി. ജനിച്ച് 100 മിനിറ്റ് മാത്രമാണ് ടെഡി ഹോള്‍സ്റ്റണ്‍ ജീവിച്ചിരുന്നത്.
തലച്ചോറിലെ ഗുരുതരമായ രോഗത്തെ തുടര്‍ന്നാണു ടെഡി മരിച്ചത്. അവന്റെ അവയവങ്ങള്‍ ആവശ്യക്കാര്‍ക്ക് മാതാപിതാക്കള്‍ ദാനം ചെയ്തതിലൂടെയാണ് ഇപ്പോള്‍ ടെഡി ഹീറോയായിരിക്കുന്നത്. ഒരു വര്‍ഷം മുമ്പ് നടന്ന സംഭവം ഇപ്പോഴാണ് മാതാപിതാക്കള്‍ സോഷ്യല്‍ മിഡീയായിലൂടെ പുറത്തുവിട്ടത്. ടെഡിയുടെ ഓര്‍മയ്ക്കായി ഉണ്ടാക്കിയിരുന്ന ചാരിറ്റബിള്‍ സൊസൈറ്റിയുടെ ഫേസ്ബുക്ക് പേജിലാണ് ഇവര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.
ഇരട്ടകളാണെന്ന് അറിഞ്ഞതോടെ അവരുടെ പേരുകള്‍വരെ ഇവര്‍ തീരുമാനിച്ചിരുന്നു. ഒരു കുട്ടിക്ക് ടെഡി നോഹ ഹോ ള്‍ട്ടണ്‍ എന്നും അടുത്ത കുട്ടിക്ക് നോഹ ടെഡി ഹോള്‍ട്ടണ്‍ എന്നുമാണ് അവര്‍ പേരുകള്‍ തീരുമാനിച്ചിരുന്നത്. പിന്നീടുള്ള മെഡിക്കല്‍ പരിശോധനയിലാണ് ഒരു കുഞ്ഞിന്റെ കാര്യത്തില്‍ ചില പ്രശ്‌നങ്ങള്‍ കണ്ടത്. അപുര്‍വമായ രോഗം ഒരു കുട്ടിക്ക് ഉണ്ടെന്നായിരുന്നു മെഡിക്കല്‍ റിപ്പോര്‍ട്ട്. ജനിച്ചാല്‍ ഒരു ദിവസം പോലും ജീവിച്ചിരിക്കില്ലെന്ന് ഡോക്ടര്‍ പറഞ്ഞു. തലച്ചോറ് ഇല്ലാതെയോ, നട്ടെല്ലിന് എന്തെങ്കിലും കുഴപ്പമോ ബധിരനോ മൂകനോ കോമ സ്‌റ്റേജിലോ അയിരിക്കും കുഞ്ഞ് ജനിക്കുകയെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
അതുകൊണ്ട് ഗര്‍ഭം അലസിപ്പിക്കാനും ഇവര്‍ നിര്‍ദേശിച്ചു. എന്നാല്‍ കുട്ടി ഒരു നിമിഷമോ മിനിറ്റോ മണിക്കൂറോ ജീവിച്ചിരുന്നാലും തങ്ങള്‍ക്ക് ആ കുട്ടിയെ വേണമെന്ന് ജെസും മെകും തീരുമാനിച്ചു. മാത്രമല്ല തങ്ങളുടെ കുഞ്ഞിന്റെ അവയവങ്ങള്‍ ആവശ്യക്കാര്‍ക്ക് ദാനം ചെയ്യാനും തീരുമാനമെടുത്തു. കിഡ്‌നി ആവശ്യമുള്ള ഒരാള്‍ക്കാണ് ടെഡിയുടെ അവയവം കൊടുത്തത്. പ്രായപൂര്‍ത്തിയായ ആള്‍ക്ക് അനുയോജ്യമായ തരത്തില്‍ കിഡ്‌നിയെ വലുതാക്കിയാണ് ഡോക്ടര്‍മാര്‍ ഉപയോഗിച്ചത്. ടെഡിയുടെ കരള്‍, ഹൃദയം, ശ്വാസകോശം എന്നിവയും ദാനം ചെയ്തിരുന്നു.
ടെഡിക്കൊപ്പം ജനിച്ച കുഞ്ഞ് ആരോഗ്യവതിയായിരുന്നു. ടെഡി ജനിച്ചതും മരിച്ചതും ഒരു ഹീറോ യായിട്ടാണെന്നാണ് മാതാപിതാക്കളായ ജെസ്സിയും മെകിയും ഫേസ്ബുക്കില്‍ കുറിച്ചത്. ടെഡിയുടെ ജീവിതം വളരെപ്പേര്‍ക്ക് മാതൃകയാക്കണമെന്നാണ് ഇവര്‍ പറയുന്നത്. തങ്ങളുടെ പ്രിയപ്പെട്ടവരുടെ ഭാഗങ്ങള്‍ മറ്റാരുടെയെങ്കിലും ജീവന് കാരണമാകുന്നതില്‍ നാം സന്തോഷിക്കണമെന്നും ഇവര്‍ പറയുന്നു. കഴിഞ്ഞ 22ന് നിരവധി ജന്മദിന ആശംസകളാണ് ടെഡിയുടെ ഫേസ്ബുക്കില്‍ വന്നത്. ഈ കുറിപ്പ് പുറത്തുവന്നതിനു ശേഷം രണ്ടായിരം പേരാണ് അവയവദാനത്തിന് സന്നദ്ധരായി ചാരിറ്റബില്‍ സൊസൈറ്റിയെ സമീപിച്ചിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കായിക താരത്തെ പീഡിപ്പിച്ചെന്ന് പരാതിയില്‍ കോച്ചിനെതിരെ പോക്‌സോ കേസ്  (3 hours ago)

മസാജ് സെന്ററില്‍ അനാശാസ്യവൃത്തികളില്‍ ഏര്‍പ്പെട്ട പ്രവാസികള്‍ അറസ്റ്റില്‍  (3 hours ago)

എംഡിഎംഎയുമായി യുവാവ് പിടിയില്‍  (4 hours ago)

സ്റ്റാര്‍ബക്‌സിന്റെ ഗ്ലോബല്‍ കേപബിലിറ്റി സെന്റര്‍ തമിഴ്‌നാട്ടില്‍ ആരംഭിക്കുന്നതിനായി ധാരണാപത്രം ഒപ്പിട്ടു  (4 hours ago)

എംഡിഎംഎയുമായി യുവാവ് പിടിയിൽ; ലഹരിക്കടത്തിൽ അന്വേഷണം ഊർജിതമാക്കുമെന്ന് പൊലീസ്  (4 hours ago)

പശ്ചിമേഷ്യൻ യുദ്ധത്തിന്‍റെ സാഹചര്യത്തിലടക്കം നിർണായകമായ ഐക്യരാഷ്ട്രസഭയുടെ 81 -ാമത് ജനറൽ അസംബ്ലിയുടെ പൊതുചർച്ചയ്ക്ക് ന്യൂയോർക്കിലെ യു എൻ ആസ്ഥാനത്ത് തുടക്കമായി  (4 hours ago)

കമല പേടിച്ച ദിവസം ഇന്ന് വീണയുടെ ജാതകത്തിലെ ജയിൽവാസം അച്ചട്ടാകുന്നു CM-ന്റെ കക്ഷത്ത് വിജയൻറെ തല  (4 hours ago)

തച്ചങ്കരിക്ക് കൊമ്പില്ല, ഒരു മരവിക്കലുമില്ല കട്ടയ്ക്ക് കോടതി..! അപ്പീൽ എത്തിയതും കോടതിയിൽ നടന്നത്  (4 hours ago)

വിനുമോഹനും വിദ്യയും വിവാഹമോചിതരായി  (4 hours ago)

മരവിച്ച് ആനും അഞ്ചനയും ശവപ്പെട്ടിക്കടുത്ത് പെൺമക്കൾ..! പൊട്ടിക്കരഞ്ഞ് പ്രവാസി കുടുംബം ദുബായിൽ 10 ദിവസം അവധി  (4 hours ago)

ആകാശം ക്യാന്‍വാസാക്കി മോണാലിസയെ വരച്ച് പൈലറ്റ്  (5 hours ago)

"വിജയാ, SIT SIT എന്ന് കേട്ടിട്ടുണ്ടോ?" കത്തിക്കയറി രാഹുൽ.. 'വിജയന്റെ രോമം പറിച്ചു തരും'..'സഖാക്കന്മാർക്ക് കുരുപൊട്ടിയാൽ SIT കത്തിക്കുമെന്ന്'..!  (5 hours ago)

CODE 100 പ്രഖ്യാപിച്ച് ഇറാൻ; യുദ്ധം ഉടൻ... DEFCON 1 ടെഹ്റാനിൽ സ്ഫോടനം; IRGC-ക്ക് മുന്നറിയിപ്പ്... എന്തിനും തയ്യാറായിരിക്കുക!  (5 hours ago)

ഹോര്‍മൂസ് കടലിടുക്ക് ഏഴ് ദിവസത്തിനുള്ളില്‍ തുറക്കാന്‍ ചര്‍ച്ചയ്ക്ക് തയ്യാറെന്ന് ഇറാന്‍  (5 hours ago)

തൃശൂരില്‍ പൊലീസ് വാഹനം യുവാക്കളെ ഇടിച്ചത് ബോധപൂര്‍വ്വമെന്ന് പരിക്കേറ്റ യുവാവിന്റെ കുടുംബം  (5 hours ago)

Malayali Vartha Recommends