Widgets Magazine
08
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉത്സവപ്പറമ്പിലെ ക്രൂരത കവർന്നത് ഒരു കുടുംബത്തിന്റെ പ്രതീക്ഷ; ഹരികൃഷ്ണൻ ഇനി നോവാർന്ന ഓർമ്മ: ആയിരങ്ങൾ കണ്ണീരോടെ വിട നൽകി...


ഹോളി ആഘോഷത്തിനിടെ തർക്കങ്ങളും അക്രമങ്ങളും...11 വയസ്സുകാരി പെണ്‍കുട്ടിക്ക് പറ്റിയ ഒരു അബദ്ധത്തിന്റെ പേരിൽ ബന്ധുവായ യുവാവിനെ ക്രൂരമായി കൊലപ്പെടുത്തി ക്രിമിനൽ ജനക്കൂട്ടം..


ജി സുധാകരൻ അമ്പലപ്പുഴയിൽ യു ഡിഎഫ് സ്ഥാനാർത്ഥിയാവുമോ? അതോ സ്വതന്ത്രനായ സുധാകരന് യു ഡി എഫ് പിന്തുണ നൽകുമോ? ഇനി അതിന് സുധാകരന്റെ സമ്മതം മാത്രമേ വേണ്ടൂ...


'മാറി നിൽക്ക് അങ്ങോട്ട് '..ചുളുവിന്‌ ആളാവാൻ നോക്കി ,സി.പി.എം ജില്ലാ സെക്രട്ടറി പി. റഫീഖിനോട് മാറിനില്‍ക്കാന്‍ മമ്മൂട്ടി..സമൂഹമാധ്യമങ്ങളിലൂടെ മമ്മൂട്ടിയ്ക്ക് എതിരായി പോസ്റ്റുകൾ..സൈബർ ആക്രമണം..


ഗൾഫ് മേഖലയിൽ താമസിച്ചിരുന്ന 52,000-ത്തിലധികം ഇന്ത്യക്കാരെ സുരക്ഷിതമായി നാട്ടിലെത്തിച്ചു...ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും കേന്ദ്രം..

നേപ്പാള്‍ജനതയെ നരകത്തിലാക്കി വിലക്കയറ്റം

29 APRIL 2015 11:43 AM IST
മലയാളി വാര്‍ത്ത.

More Stories...

ഇറാൻ പ്രസിഡന്റിനെ തള്ളി സൈന്യം..ആക്രമണം തൽക്കാലം നിർത്തുമെന്നു പറഞ്ഞ് മണിക്കൂറുകൾക്കകം, കുവൈത്ത് വിമാനത്താവളത്തിനുനേരെ ഡ്രോൺ ആക്രമണം...

ഇറാനെതിരെ അതിശക്തമായ ആക്രമണം ഉണ്ടാകുമെന്ന് ട്രംപിന്റെ മുന്നറിയിപ്പ്

അമേരിക്കൻ പ്രതിരോധ കവചത്തിന് കനത്ത ആഘാതം: 30 കോടി ഡോളറിന്റെ റഡാർ തകർത്തു...

അയല്‍ രാജ്യങ്ങളെ ആക്രമിക്കില്ലെന്ന് ഇറാന്റെ നിര്‍ണായക പ്രഖ്യാപനം...അയല്‍രാജ്യങ്ങളോട് ക്ഷമ ചോദിക്കുന്നുവെന്നും ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്‍..

മിസൈൽ ആക്രമണങ്ങൾക്കും ഖമേനിയുടെ പതനത്തിനും പിന്നിൽ 'രഹസ്യ എലീറ്റ്' ഗ്രൂപ്പുകളോ? ഡാർക്ക് വെബ് ലോകത്തെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ...

ഭൂകമ്പം കശക്കിയെറിഞ്ഞ നേപ്പാളിനെ ഭൂമിയിലെ നരകമാക്കി മാറ്റുന്ന രീതിയില്‍ കച്ചവടക്കാര്‍. കവറില്‍ 212 രൂപ പ്രിന്റ് ചെയ്ത പാല്‍പ്പൊടി പായ്ക്കറ്റിന് വില 400 രൂപ, 800 രൂപയ്ക്ക് പോയിരുന്ന ദൂരം യാത്ര ചെയ്യാന്‍ ഇപ്പോള്‍ ടാക്‌സി െ്രെഡവര്‍മാര്‍ ചോദിക്കുന്നത് 5000 രൂപ. ഭൂചലനം തകര്‍ത്തെറിഞ്ഞതോടെ പുര കത്തുമ്പോള്‍ വാഴ വെട്ടുന്നവരുടെ എണ്ണം കൂടിയത് നേപ്പാളില്‍ ജനജീവിതം കൂടുതല്‍ ദുരിതമാക്കുന്നു. കിട്ടാക്കനിയായതോടെ അവശ്യവസ്തുക്കള്‍ക്ക് പോലും പൊന്നുംവിലയായി.
നെസ്‌ലേയുടെ പാല്‍പ്പൊടി പായ്ക്കറ്റിന് മുകളില്‍ ഇരട്ടിവിലയുടെ സ്റ്റിക്കര്‍ പതിച്ചാണ് വില്‍പ്പന നടത്തുന്നത്. ജീവഹാനിയും നാശനഷ്ടവും കൊണ്ട് നരകമായി മാറിയ നേപ്പാളിലെ ഏറ്റവും പുതിയ പ്രതിസന്ധി വിലക്കയറ്റം തന്നെയാണ്. ചെറുകിടക്കാരും മൊത്തക്കച്ചവടക്കാരും, ഹോട്ടലുകാരും, ടാക്‌സി െ്രെഡവര്‍മാരും, റിക്ഷാവാലകളുമെല്ലാം ഈ അവസരത്തെ പണം കൊയ്യാനുള്ള അവസരമാക്കി മാറ്റുകയാണെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
പച്ചക്കറി വില 50 ശതമാനമാണ് കൂടിയത്. ചിലയിടങ്ങളില്‍ മാത്രം ലഭ്യമാകുന്ന മാംസം ഏറ്റവും ചെലവേറിയ വസ്തുക്കളില്‍ ഒന്നാണ്. അതേസമയം കൃത്രിമ ക്ഷാമം സൃഷ്ടിച്ച് സാധനത്തിന് വിലക്കയറ്റം ഉണ്ടാക്കിയാല്‍ കര്‍ശന നടപടി നേരിടേണ്ടി വരുമെന്ന് ആഭ്യന്തരമന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വിവിധ സര്‍ക്കാര്‍ ഏജന്‍സികളേയും ഇക്കാര്യം ഉറപ്പാക്കാന്‍ സജ്ജമാക്കിയിട്ടുണ്ട്.

ഇന്ധന ദൗര്‍ലഭ്യത്തിന്റെ പ്രശ്‌നം നേരിടുന്നില്ലെന്നും അതുകൊണ്ട് തന്നെ യാത്രാ നിരക്ക് കൂട്ടേണ്ട സാഹചര്യമില്ലെന്നും നേപ്പാള്‍ പോലീസ് വിഭാഗം പറയുന്നു. എങ്ങും തിക്കും തിരക്കുമാണ്. ആഹാരസാധനങ്ങള്‍ വാങ്ങുന്നതിനായി കടകളിലും തിരക്കാണ്.
വീടുകള്‍ തകര്‍ന്ന് അനേകര്‍ തെരുവില്‍ കഴിയാന്‍ നിര്‍ബ്ബന്ധിതമാകുമ്പോള്‍ കാഠ്മണ്ഡുവിലെ അമേരിക്കന്‍ ഉടമസ്ഥതയിലുള്ള ഫൈവസ്റ്റാര്‍ ഹോട്ടല്‍ ധനികരെ മാത്രമാണ് സഹായിക്കുന്നതെന്ന് ആരോപണം ഉയരുന്നുണ്ട്. ഏക്കറുകള്‍ വരുന്ന ഹോട്ടല്‍ പരിസരങ്ങളില്‍ പോലും സാധാരണക്കാരെ അടുപ്പിക്കുന്നില്ലെന്നാണ് പരാതികള്‍. ഇതേ തുടര്‍ന്ന് നാട്ടുകാരോട് ഇത്തരം ഹോട്ടല്‍ ബഹിഷ്‌ക്കരിക്കാനുള് ലാമയുടെ ഫേസ്ബുക്ക് പോസ്റ്റിന് ആയിരക്കണക്കിന് ഷെയറുകളാണ് ഉണ്ടായിരിക്കുന്നത്. താല്‍ക്കാലിക ടെന്റുകള്‍ തയ്യാറാക്കി അവിടെ താമസിച്ചു കൊണ്ട് തകര്‍ന്ന അവശിഷ്ടങ്ങള്‍ക്കിടയില്‍ തങ്ങളുടെ ഉറ്റവരെ തെരയുകയാണ് നേപ്പാളുകാര്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉത്സവപ്പറമ്പിലെ ക്രൂരത കവർന്നത് ഒരു കുടുംബത്തിന്റെ പ്രതീക്ഷ; ഹരികൃഷ്ണൻ ഇനി നോവാർന്ന ഓർമ്മ: ആയിരങ്ങൾ കണ്ണീരോടെ വിട നൽകി...  (5 minutes ago)

യുവാവിനെ അടിച്ചുകൊന്ന് സ്ത്രീയുടെ കുടുംബം  (53 minutes ago)

പിണറായിയുടെയും ശിവൻകുട്ടിയുടെയും നെഞ്ചത്ത് രാജീവ് ചന്ദ്രശേഖർ ലൈവായി അന്നനാളത്തിൽ പൊട്ടിച്ചു..!  (2 hours ago)

G. Sudhakaran സുധാകരൻ സ്വതന്ത്രനാകുമോ എന്ന് കണ്ടറിയാം.  (2 hours ago)

CPM ജില്ലാസെക്രട്ടറിയോട് മമ്മൂട്ടി  (3 hours ago)

ട്രെയിൻ പുറപ്പെടാൻ നിമിഷങ്ങൾ മാത്രം ആ കഴച്ച കണ്ട് യാത്രക്കാർ നിലവിളിച്ചു..! RPF വലിച്ചെടുത്ത പച്ച മാംസം  (3 hours ago)

പ്രവാസിയുടെ നെഞ്ചത്ത് മിസൈൽ ഭാഗങ്ങൾ..!ഒരാള്‍ കൊല്ലപ്പെട്ടു തിരിച്ചടിക്കാൻ ദുബായ് വിമാനത്താവളം അടച്ചു,ALERT  (4 hours ago)

പ്രവാസിയുടെ ചോര വീണു ജനങ്ങളെ തൊടുന്നോടാ..! അലറി ഭരണാധികാരി നേരിട്ട് ഇറങ്ങി അൽ നഹ്യാൻ  (4 hours ago)

കോൺഗ്രസ് നിന്നെ പുറത്താക്കിയത് അല്ലെ..!പറഞ്ഞവന്റെ ചെവിക്കുറ്റി കലക്കി രാഹുലിന്റെ തിരിച്ച് വരവ്..! കത്തിച്ചെറിഞ്ഞ് രാഹുൽ..!പോസ്റ്റ്  (4 hours ago)

ദുബായില്‍ യുദ്ധം.3.0 പാക്ക് പ്രവാസി കൊല്ലപ്പെട്ടു അലറി അൽ നഹ്യാൻ, തിരിച്ചടി..! അറബി കൂട്ടങ്ങൾ യുദ്ധത്തിന് ഇറങ്ങും..!  (5 hours ago)

ഗൾഫിൽ നിന്ന് 52,000-ത്തിലധികം ഇന്ത്യക്കാരെ ഒഴിപ്പിച്ചു  (6 hours ago)

ഇന്ത്യയിൽ പെട്രോൾ–ഡീസൽ വില ഉയരില്ല:  (6 hours ago)

മുൻകരുതലുകൾ സ്വീകരിക്കണേ.. ജലവിതരണം മുടങ്ങും  (6 hours ago)

കുവൈത്ത് വിമാനത്താവളത്തിനുനേരെ ഡ്രോൺ ആക്രമണം  (7 hours ago)

ഭാര്യയെ കാറിനുള്ളില്‍ വച്ച് മര്‍ദ്ദിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച് ഭര്‍ത്താവ്  (12 hours ago)

Malayali Vartha Recommends