അമേരിക്കയുടെ ലോക നേതൃപദവി തിരിച്ചുപിടിക്കുമെന്ന് വ്യക്തമാക്കി നിയുക്ത പ്രസിഡന്റ് ജോ ബൈഡന്‍

അമേരിക്കയുടെ ലോക നേതൃപദവി തിരിച്ചുപിടിക്കുമെന്ന് വ്യക്തമാക്കി നിയുക്ത പ്രസിഡന്റ് ജോ ബൈഡന്‍. രാജ്യത്തെ ഐക്യത്തോടെ നയിക്കുമെന്ന് പറഞ്ഞ ബൈഡന്‍ ഭിന്നിപ്പിച്ചു ഭരിക്കലല്ല തന്റെ നയമെന്നും വ്യക്തമാക്കി
. തെരഞ്ഞെടുപ്പില്‍ ആഫ്രിക്കന്‍ അമേരിക്കക്കാരുടെ ഉള്‍പ്പെടെ എല്ലാ വിഭാഗങ്ങളുടെയും പിന്തുണ ലഭിച്ചു- അദ്ദേഹം പറഞ്ഞു.വംശീയത തുടച്ചു നീക്കി തുല്യത തിരിച്ചു പിടിക്കാനുള്ള സമയമാണ് മുന്നിലുള്ളതെന്നു പറഞ്ഞ ബൈഡന്‍ വൈസ്പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട കമല ഹാരിസിനെ മുക്തകണ്ഠം പ്രശംസിക്കുകയും ചെയ്തു.
"
https://www.facebook.com/Malayalivartha























