Widgets Magazine
07
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഫോണ്‍ റീച്ചാര്‍ജ് ചെയ്യാന്‍ ആവശ്യപ്പെട്ട തുകയില്‍ 200 രൂപ കുറഞ്ഞു.. എലിവിഷം കഴിച്ച കൗമാരക്കാരി ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി...ജൂണ്‍ 25-നായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം..


28-കാരിയായ ആകൃതി സുതാര്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച സംഭവത്തില്‍ ദുരൂഹത..വിവാഹം കഴിഞ്ഞ് കേവലം രണ്ടുമാസം മാത്രം.. ശരീരത്തില്‍ ചതവുകളും പരിക്കുകളും ഉണ്ടായിരുന്നെങ്കിലും സംഭവസ്ഥലത്ത് രക്തക്കറകള്‍ ഒന്നും ഇല്ല..


രാത്രിയിൽ ഊരാളുങ്കലിന്റെ പേരിൽ നിയമസഭയിലേക്കു 13 പെട്ടികൾ എത്തിച്ചു..കൃത്യമായി പരിശോധിക്കാതെ കോടികളുടെ ബിൽ പാസാക്കി..ഞെട്ടിക്കുന്ന വിവരങ്ങൾ..


വയനാട് കള്ളാടിയില്‍ വന്‍ മണ്ണിടിച്ചില്‍...2 മരണം..നിരവധി ആളുകളും വാഹനങ്ങളും മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായി ശക്തമായ സംശയമുണ്ട്..രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്..

വെള്ളക്കാരന്റെ വ​ർ​ണ വെ​റി​ക്കി​ര​യാ​യ ജോർജ് ഫ്ലോ​യി​ഡ് ​മ​രി​ച്ച​ത് ​ഓ​ക്സി​ജ​ന്റെ​ ​അ​ള​വ് ​കു​റ​ഞ്ഞ​തിനാൽ ഡോക്ടറുടെ നിഗമനം പുറത്ത്

11 APRIL 2021 04:56 PM IST
മലയാളി വാര്‍ത്ത

അ​മേ​രി​ക്ക​യി​ൽ​ ​വ​ർ​ണ​വെ​റി​യ്ക്കി​ര​യാ​യി​ ​കൊ​ല്ല​പ്പെ​ട്ട​ ​ആ​ഫ്രോ​ ​-​ ​അ​മേ​രി​ക്ക​ൻ​ ​വം​ശ​ജ​ൻ​ ​ജോ​ർ​ജ് ​ഫ്ലോ​യ്‌​ഡ് ​മരിച്ച​ത് ​ശ​രീ​ര​ത്തി​ൽ​ ​ഓ​ക്സി​ജ​ന്റെ​ ​അ​ള​വ് ​കു​റ​ഞ്ഞ​തി​നാ​ലെ​ന്ന് ​ശ്വാ​സ​കോ​ശ​ ​രോ​ഗ ​വി​ദ​ഗ്ദ്ധ​നാ​യ​ ​ഡോ​ക്ട​ർ​ ​മാ​ർ​ട്ടി​ൻ​ ​ജോ​ൺ.​ ​ഫ്ലോ​യ്‌​ഡി​നെ​ ​ചൗ​വി​ൻ​ ​മ​ർ​ദി​ക്കു​ന്ന​തി​ന്റെ​ ​ദൃ​ശ്യ​ങ്ങ​ൾ​ ​വി​ശ​ക​ല​നം​ ​ചെ​യ്താ​ണ് ​ഡോ​ക്ട​റു​ടെ​ ​നി​ഗ​മ​നം.​

പൊ​ലീ​സ് ​ഉ​ദ്യോ​ഗ​സ്ഥ​നും​ ​കേ​സി​ലെ​ ​മു​ഖ്യ ​പ്ര​തി​യു​മാ​യ​ ​ഡെ​റി​ക് ​ചൗ​വി​ൻ​ ​ഫ്ലോ​യ്‌​ഡി​ന്റെ​ ​ക​ഴു​ത്തി​ൽ​ ​കാ​ൽ​മു​ട്ട് ​അ​മ​ർ​ത്തി​യ​തോ​ടെ​ ​ഓ​ക്സി​ജ​ന്റെ​ ​അ​ള​വ് ​കു​റ​ഞ്ഞു.​ ​ഇ​ത് ​ത​ല​ച്ചോ​റി​നെ​ ​ബാ​ധി​ച്ചു.​

 

​ക്ര​മ​ര​ഹി​ത​മാ​യ​ ​ഹൃ​ദ​യ​മി​ടി​പ്പി​നും​ ​ഹൃ​ദ​യം​ ​നി​ല​യ്ക്കാ​നും​ ​ഇ​ത് ​കാ​ര​ണ​മാ​യ​താ​യും​ ​ഡോ​ക്ട​ർ​ ​പ​റ​ഞ്ഞു.

 

 

 

 

 

 

 

 

 

 

 

 

 

കേ​സി​ൽ​ ​വി​ചാ​ര​ണ​ ​ന​ട​ക്കു​ന്ന​ ​മി​നി​യാ​പോ​ളി​സ് ​കോ​ട​തി​യി​ലാ​ണ് ​ഡോ​ക്ട​ർ​ ​ഇ​ക്കാ​ര്യം​ ​അ​റി​യി​ച്ച​ത്.​ ​മ​രു​ന്നു​ക​ളോ​ ​ഹൃ​ദ​യ​ സം​ബ​ന്ധ​മാ​യ​ ​രോ​ഗ​ങ്ങ​ളോ​ ​അ​ല്ല​ ​ഫ്ലോ​യ്‌​ഡി​ന്റെ​ ​ജീ​വ​ൻ​ ​ന​ഷ്ട​മാ​കാ​ൻ​ ​കാ​ര​ണ​മെ​ന്നും​ ​അ​ദ്ദേ​ഹം​ ​പ​റ​യുകയുണ്ടായി.

അമേരിക്കയിലെ ഒരു റെസ്റ്റോറന്റിലെ സെക്യൂരിറ്റി ജീവനക്കാരനായ ഫ്ലോയിഡിനെ പൊലീസ്​ ആളുമാറി പിടിക്കുകയായിരുന്നു. അതിനു ശേഷം പൊലീസുകാരൻ കാൽമുട്ട് കൊണ്ട് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ആഫ്രോ-അമേരിക്കൻ വംശജനാണ് ജോർജ് ഫ്ലോയിഡ്. ഈ മരണത്തെ തുടർന്ന് ഒട്ടേറെ പ്രക്ഷോഭങ്ങൾ പടർന്നു പന്തലിച്ചിരുന്നു.

 

ദിവസങ്ങളോളം ആ തെരുവ് പ്രക്ഷോഭം നീണ്ടു നിന്നിരുന്നു. മിനിയപൊളിസ് സ്റ്റേഷനിലെ പൊലീസുകാരായ ഡെറിക് ചൗലിൻ അഞ്ച് മിനിട്ടോളം ജോർജ് ഫ്ലോയിഡി​​ന്റെ കഴുത്തിൽ കാൽമുട്ട് അമർത്തി നിൽക്കുന്ന ദൃശ്യം പുറത്തുവന്നതോടെയാണ് ആളുകൾ പ്രതിഷേധവുമായി തെരുവിലിറങ്ങിയത്.

 

 

 

 

 

 

 

 

 

 

 

പ്രതിഷേധം ശക്തമായതോടെ പിന്നീട് ഡെറിക്കിനെ അറസ്റ്റ് ചെയ്തിരുന്നു. അതേസമയം,​ പ്രതിഷേധം 140 നഗരങ്ങളിലേക്കു പടർന്നുപിടിച്ചു. അമേരിക്കയ്ക്ക് പുറത്തും വലിയതോതിലുള്ള സമരരീതികളാണ് അന്ന് നടന്നിരുന്നത്.

വൈറ്റ് ഹൗസിനു മുന്നിൽ നൂറു കണക്കിനു പേർ ഒത്തുകൂടി പ്രതിക്ഷേധം നടത്തിയിരുന്നു.

 

അതേസമയം, കലാപങ്ങൾ അക്രമങ്ങൾക്ക് വഴിമാറിയ പല ഇടങ്ങളിലെയും പൊലീസ് അധികാരികൾ തെരുവിൽ മുട്ടുകുത്തി നിന്ന്, മിനിയാപൊളിസിലെ തങ്ങളുടെ സഹപ്രവർത്തകരിൽ നിന്നുണ്ടായ തെറ്റിന് മാപ്പുപറയുന്ന രംഗങ്ങളും സാമൂഹ്യമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു.

 

 

 

 

 

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വെടിനിർത്തലിനിടെ ഹോർമുസ് കടലിടുക്കിൽ വൻ ഇന്ധന ടാങ്കർ ആക്രമണം  (2 hours ago)

റെഡ് അലർട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ നാളെ അവധി പ്രഖ്യാപിച്ചു.  (2 hours ago)

ഇസ്രായേലും അമേരിക്കയും നടത്തിയ സംയുക്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ലാഹ് അലി ഹുസൈനി ഖാംനായിയുടെ വിലാപയാത്ര ലോകത്തെ അത്ഭുതപ്പെടുത്തിയ ഒന്നായിരുന്നുവെന്ന് മുൻ മന്ത്രി കെ  (2 hours ago)

വയനാട് മേപ്പാടി കള്ളാടി തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തം അത്യന്തം ഞെട്ടലുളവാക്കുന്നതും അങ്ങേയേറ്റം ദാരുണവുമാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ  (2 hours ago)

"എന്നെ രക്ഷിക്കണേ ഡോക്ടർ.... മരിക്കുന്നതിനു തൊട്ടുമുന്നേ ആമിന കരഞ്ഞുവിളിച്ചു പറഞ്ഞു വാപ്പയെ പേടിപ്പിക്കാൻ ചെയ്തതാ"  (2 hours ago)

നിന്നോടൊക്കെ പറഞ്ഞതല്ലേ..!KRCL- കരാറുക്കാരെ നിർത്തി കത്തിച്ച് മുഖ്യമന്ത്രി...മോദി നേരിട്ടിറങ്ങും..! ഇത് നേരത്തെ പ്രവചിച്ചത്..!  (2 hours ago)

മിമിക്രി ആര്‍ടിസ്റ്റ്‌സ് അസോസിയേഷന്‍: നാദിര്‍ഷ, കലാഭവന്‍ ഷാജോണ്‍ പുതിയ ഭാരവാഹികള്‍  (2 hours ago)

"ഊരാളുങ്കൽ പൂട്ടിച്ച് നെഞ്ചത്ത് റീത്തു വച്ച് സ്പീക്കർ തിരുവഞ്ചൂർ..! പിണറായിയുടെ കഴുത്തിന് പിടിച്ച് പൂട്ടും..! കൂടോടെ കട്ടയ്ക്ക് ഇറങ്ങി  (2 hours ago)

മേപ്പാടിയിലെ മണ്ണിടിച്ചിലില്‍ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്  (2 hours ago)

നിന്നോടൊക്കെ പറഞ്ഞതല്ലേ..!KRCL- കരാറുക്കാരെ നിർത്തി കത്തിച്ച് മുഖ്യമന്ത്രി...മോദി നേരിട്ടിറങ്ങും..! ഇത് നേരത്തെ പ്രവചിച്ചത്..!  (2 hours ago)

മേപ്പാടിയിലെ മണ്ണിടിച്ചിലില്‍ ദുഃഖം രേഖപ്പെടുത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി  (3 hours ago)

മേപ്പാടി മണ്ണിടിച്ചില്‍ ; സര്‍ക്കാരിനൊപ്പം നില്‍ക്കുമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (3 hours ago)

നാല്പതുവര്‍ഷമായി വീട്ടുമുറ്റത്തുള്ള മരം വീണപ്പോള്‍ 85കാരന്‍ ലക്ഷപ്രഭുവായി  (3 hours ago)

പറന്നുവന്ന പ്ലാസ്റ്റിക് ഷീറ്റ് ഡ്രൈവറുടെ കാഴ്ച മറച്ചു, നിയന്ത്രണം വിട്ട കാർ പലതവണ കരണം മറിഞ്ഞ് അപകടം, പ്രവാസി മലയാളികൾ മരിച്ചു  (3 hours ago)

തീര്‍ത്ഥാടനത്തിന് പോകുന്നതിന് മുമ്പ് സ്വത്തുവിവരങ്ങള്‍ മക്കളെ അറിയിച്ചു; അനധികൃതമായ കോടികള്‍ സമ്പാദിച്ച കേസില്‍ പൊലീസുകാരന്‍ അറസ്റ്റില്‍  (3 hours ago)

Malayali Vartha Recommends