Widgets Magazine
23
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'തായ് മാമൻ തങ്ക മോതിരം' പദ്ധതി.. കരാർ ജോയ്അലുക്കാസിനും കല്യാൺ ജ്വല്ലേഴ്സിനും.. ടെൻഡറിൽ 11 കമ്പനികളാണ് പങ്കെടുത്തത്...


ടൂറിസം വകുപ്പിലെ കുടുംബശ്രീ ജീവനക്കാർക്ക് ശമ്പളം കിട്ടിയില്ല..ഇടപെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി..സ്വന്തം കൈയിൽ നിന്ന് 32 ലക്ഷം രൂപ ഡെപ്പോസിറ്റ് ചെയ്യാൻ നൽകി..നന്ദി പറഞ്ഞ് ജീവനക്കാർ..


തിരുവോണം മഴയത് ഒലിച്ചു പോകുമോ..? സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്..ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴയ്‌ക്ക് സാധ്യത..വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് ..


കുന്നിൻമുകളിൽ ആത്മഹത്യാഭീഷണി മുഴക്കിയ 18കാരനെ രക്ഷിക്കാൻ ശ്രമം.. അച്ഛനും അമ്മയും ഉൾപ്പെടെ ഒരു കുടുംബത്തിലെ മൂന്ന് പേർ ദാരുണമായി മരിച്ചു..ഞെട്ടിക്കുന്ന വീഡിയോ..


വീണാ വിജയന് ശതകോടികളുടെ ബിസിനസ് ഇടപാടുകളുണ്ടെന്ന് നിര്‍ണയ സൂചനയിലേക്ക് ഇഡി.. ദുബായിയില്‍ താമസിക്കുന്ന വന്‍കിടക്കാരെക്കുറിച്ച് ഇഡിക്ക് വിവരം ലഭിച്ചിട്ടുണ്ട്..

കൊവിഡ് വാക്‌സിനെതിരെ വ്യാപക പരാതി; അവസാനം ഫല പ്രാപ്തി വര്‍ദ്ധിപ്പിക്കാന്‍ ഒരുങ്ങി ചൈന

12 APRIL 2021 11:48 AM IST
മലയാളി വാര്‍ത്ത

ആദ്യം കൊവിഡ് വാക്‌സിന്‍ എത്തിച്ചത് ചൈനയാണെങ്കിലും ഈ വാക്‌സിന്‍ ഉപയോഗിക്കാന്‍ ലോക രാജ്യങ്ങള്‍ മടിച്ചു. ഫല പ്രാപ്തിയുടെ കാര്യത്തില്‍ ചൈനീസ് വാക്‌സിന്‍ വളരെ പിന്നിലാണ് എന്നതാണ് പ്രധാന കാരണം. 50 ശതമാനത്തിനും താഴെയായിരുന്നു ചൈനീസ് വാക്‌സിന്റെ ഫലപ്രാപ്തി.

ആവശ്യക്കാര്‍ ഇല്ലാത്ത അവസ്ഥയിലായതോടെ വാക്‌സിന്റെ ഫല പ്രാപ്തി വര്‍ദ്ധിപ്പിക്കാന്‍ ചൈനീസ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണ്.

 

ചൈനീസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ ഡയറക്ടറായ ഗാവോ ഫു തന്നെയാണ് ചൈനീസ് വാക്‌സിനുകൾക്ക് ഫലപ്രാപ്തി കുറവാണെന്നും ഇതിന്റെ നിലവാരം ഉയര്‍ത്താന്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും അറിയിച്ചത്.

 

 

 

 

 

 

 

 

 

 

 

ഫൈസര്‍, മോഡേണ എന്നി വാക്‌സിനുകളെ അപേക്ഷിച്ച് ഫല പ്രാപ്തിയില്‍ പിന്നിലാണെങ്കിലും ചൈനീസ് വാക്‌സിന് ഇവയെ പോലെ കുറഞ്ഞ താപ നിലയില്‍ സൂക്ഷിക്കേണ്ടി വരുന്നില്ല

എന്നതു മാത്രമാണ് ആകെയുള്ള ആശ്വാസം. കമ്പനിയായ സിനോവാക്‌സ് വികസിച്ചെടുത്ത സിനോഫറം എന്ന വാക്സിനാണ് ചൈന കയറ്റുമതി ചെയ്യുന്നത്.

 

 

ഈ വാക്സിന്റെ ബ്രസീലില്‍ നടന്ന മൂന്നാംഘട്ട പരീക്ഷണത്തില്‍ 50 ശതമാനത്തില്‍ താഴെ മാത്രമാണ് ഫല പ്രാപ്തി എന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. എന്നാല്‍ ഇത് 62.3 ശതമാനമാണെന്നാണ് മറ്റൊരു പരീക്ഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്.

 

 

 

 

 

 

 

 

 

 

 

 

 

അതേസമയം, ഈ വാക്‌സിനുകളുടെ ചൈന അവകാശപ്പെടുന്ന ഫല പ്രാപ്തി 79.4 ശതമാനമാണ്. ഈ വാക്‌സിനുകൾ ആഭ്യന്തര ആവശ്യത്തിന് ചൈന വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. 300 കോടി ഡോസ് വാക്‌സിന്‍ ഉൽപാദിപ്പിക്കാനാണ് ചൈന പദ്ധതിയിടുന്നത്.

ഇതിന് ലോകാരോഗ്യ സംഘടന നിർദ്ദേശിക്കുന്നവാക്‌സിന്‍ സംരക്ഷണ നിരക്ക് ഉറപ്പു വരുത്തേണ്ടതുണ്ട്.

 

അല്ലെങ്കില്‍ ലോകരാജ്യങ്ങള്‍ക്ക് വാക്‌സിന്‍ വില്‍ക്കാന്‍ ചൈനക്ക് സാധിക്കില്ല. ഇതിന്റെ ഭാഗമായിയാണ് സംരക്ഷണ നിരക്ക് ഉയര്‍ത്താന്‍ ചൈന തീരുമാനിച്ചിരിക്കുന്നത്.

 

 

 

 

 

 

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് സ്‌റ്റേഷന് മുന്നില്‍ പ്രതികളുടെ ഓണാഘോഷവും റീല്‍സ് ചിത്രീകരണത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു  (3 hours ago)

ചെട്ടിയാർ മരിച്ച ദിവസം തുടരെ തുടരെ ഫോൺ കോൾ..!! 13 കാരിക്ക് പുറത്ത് നിന്ന് സഹായം..?! ചില ചേട്ടന്മാർ ഫോണിൽ..??!  (4 hours ago)

ഞാൻ ഇവിടെ നിന്നാൽ തനിക്കെന്താ..പിന്തിരിപ്പിക്കാൻ വന്നവരെ തെറിവിളിച്ച് ഒട്ടിച്ച് ട്രെയിൻ വന്നതും ചാടി,ചിതറി  (4 hours ago)

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (4 hours ago)

ഭക്ഷണത്തിനൊപ്പം ബിയര്‍ കുടിക്കാന്‍ സമ്മതിച്ചില്ല, ഹോട്ടല്‍ മാനേജറെ ആക്രമിച്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥിനികള്‍  (4 hours ago)

മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നിൽ IB ബിനുവിന്റെ ഊഞ്ഞാലാട്ടം കാക്കി ഊരിവെച്ച് ഇറങ്ങ് സാറന്മാരെ..! കൂട്ടത്തോടെ ഇറങ്ങി  (4 hours ago)

ഇന്റർപോളിലേയ്ക്ക് RED NOTICE നെതന്യാഹുവിനെ തൂക്കാൻ തുർക്കി PLAN !എർദോഗന്റെ തലയെടുക്കുമെന്ന് IDF  (4 hours ago)

72ാമത് നെഹ്രു ട്രോഫി വള്ളംകളിയില്‍ കിരീടം സ്വന്തമാക്കി അരോമ  (4 hours ago)

സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ വന്‍ മാറ്റം വരുന്നു  (7 hours ago)

കുടുംബശ്രീ ജീവനക്കാര്‍ക്ക് ഓണം ആഘോഷിക്കാന്‍ സ്വന്തം അക്കൗണ്ടില്‍ നിന്ന് പണം നല്‍കി സുരേഷ് ഗോപി  (7 hours ago)

തമിഴ്നാട് സർക്കാരിന്റെ ‘തായ് മാമൻ തങ്ക മോതിരം’  (9 hours ago)

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (9 hours ago)

മമിതാ ബൈജുവും സംഗീത് പ്രതാപും ഒന്നിക്കുന്നു; പുതിയ റൊമാന്റിക് കോമഡി ചിത്രം 'ഹലോ ഡിയർ' പ്രഖ്യാപിച്ചു  (9 hours ago)

SURESH GOPI ഇതുപോലൊരു കേന്ദ്രമന്ത്രി ആദ്യം  (9 hours ago)

RAIN ALERT ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴ  (9 hours ago)

Malayali Vartha Recommends