Widgets Magazine
23
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'തായ് മാമൻ തങ്ക മോതിരം' പദ്ധതി.. കരാർ ജോയ്അലുക്കാസിനും കല്യാൺ ജ്വല്ലേഴ്സിനും.. ടെൻഡറിൽ 11 കമ്പനികളാണ് പങ്കെടുത്തത്...


ടൂറിസം വകുപ്പിലെ കുടുംബശ്രീ ജീവനക്കാർക്ക് ശമ്പളം കിട്ടിയില്ല..ഇടപെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി..സ്വന്തം കൈയിൽ നിന്ന് 32 ലക്ഷം രൂപ ഡെപ്പോസിറ്റ് ചെയ്യാൻ നൽകി..നന്ദി പറഞ്ഞ് ജീവനക്കാർ..


തിരുവോണം മഴയത് ഒലിച്ചു പോകുമോ..? സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്..ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴയ്‌ക്ക് സാധ്യത..വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് ..


കുന്നിൻമുകളിൽ ആത്മഹത്യാഭീഷണി മുഴക്കിയ 18കാരനെ രക്ഷിക്കാൻ ശ്രമം.. അച്ഛനും അമ്മയും ഉൾപ്പെടെ ഒരു കുടുംബത്തിലെ മൂന്ന് പേർ ദാരുണമായി മരിച്ചു..ഞെട്ടിക്കുന്ന വീഡിയോ..


വീണാ വിജയന് ശതകോടികളുടെ ബിസിനസ് ഇടപാടുകളുണ്ടെന്ന് നിര്‍ണയ സൂചനയിലേക്ക് ഇഡി.. ദുബായിയില്‍ താമസിക്കുന്ന വന്‍കിടക്കാരെക്കുറിച്ച് ഇഡിക്ക് വിവരം ലഭിച്ചിട്ടുണ്ട്..

ദക്ഷിണ ചൈന കടൽ മേഖലയിലെ ആധിപത്യത്തെ ചോദ്യം ചെയ്ത് നിരവധി രാജ്യങ്ങൾ; തായ് വാനെ തൊടരുതെന്ന മുന്നറിയിപ്പ് ചൈനയ്ക്ക് നൽകി വീണ്ടും അമേരിക്ക, ഇനിയുള്ള ദിവസങ്ങൾ കൊണ്ട് തന്നെ ചൈന പരമാവധി പിന്മാറണമെന്നാണ് അമേരിക്കയുടെ ആവശ്യം

12 APRIL 2021 05:47 PM IST
മലയാളി വാര്‍ത്ത

ചൈനയുടെ ദക്ഷിണ ചൈന കടൽ മേഖലയിലെ ആധിപത്യത്തെ ചോദ്യം ചെയ്തുകൊണ്ട് നിരവധി രാജ്യങ്ങളാണ് മുന്നിട്ടിറങ്ങുന്നത് .തായ്‌വാൻ എന്ന കൊച്ചു രാജ്യത്തെ പ്രകോപിപ്പിക്കുന്ന തരത്തിൽ അവരെ ഭീഷണിപ്പെടുത്തി വരുതിക്ക് നിർത്താൻ വേണ്ടിയുള്ള ചൈനയുടെ കുടിലതന്ത്രം അമേരിക്ക പൊളിച്ചടുക്കുകയാണ്. തായ് വാനെ തൊടരുതെന്ന മുന്നറിയിപ്പ് ചൈനയ്ക്ക് നൽകി വീണ്ടും അമേരിക്ക രംഗത്ത്. അമേരിക്കയുടെ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനാണ് തായ്‌വാനെതിരെ ചൈനയുടെ ഭീഷണിക്ക് താക്കീതുമായി രംഗത്ത് വന്നത്.

ചൈന ചെയ്യുന്നത് ഏറെ ഗുരുതരമായ കുറ്റമാണെന്നാണ് ബ്ലിങ്കൻ അഭിപ്രായപ്പെട്ടു. തായ്‌വാനെ വ്യാപാരരംഗത്തും വ്യോമയാനരംഗത്തും അടക്കം നിയന്ത്രിക്കാനാണ് ചൈനയുടെ ശ്രമം. ഇതിനെതിരെയാണ് ബ്ലിങ്കൻ മുന്നറിയിപ്പ് നൽകുന്നത്. സമുദ്രമേഖലയിൽ നിലനിൽക്കുന്ന ഭീഷണി നേരിടാൻ തായ്‌വാനെ സഹായിക്കുന്നതിൽ ആരംഭിച്ച അമേരിക്ക-ചൈന വെല്ലുവിളി ഇതോടെ രൂക്ഷമാവുകയാണ്. ഇതിൽ ലോകരാജ്യങ്ങൾ പലരും പക്ഷം ചേരുമെന്ന് ഉറപ്പായിക്കഴിഞ്ഞിരിക്കുകയാണ് .ബീജിംഗ് നിലവിൽ നടപ്പാക്കിക്കൊണ്ടിരിക്കുന്നതും തങ്ങൾ കാണുന്നതും മേഖലയിലെ അന്തരീക്ഷത്തെ ഏറെ ബാധിക്കുന്നതാണ്.

തായ്‌വാന്റെ കടൽ മേഖലയിൽ ചൈന നിരന്തരം പ്രതിസന്ധി സൃഷ്ടിക്കുകയാണ്. എന്നാൽ സുഹൃദ് രാജ്യത്തെ എന്ത് വിലകൊടുത്തും സംരക്ഷിക്കാനുള്ള ബാദ്ധ്യതയുണ്ടെന്ന് ബ്ലിങ്കൻ പറഞ്ഞു.അതിനാൽ തന്നെ ഇനിയുള്ള ദിവസങ്ങൾ കൊണ്ട് തന്നെ ചൈന പരമാവധി പിന്മാറണമെന്നാണ് അമേരിക്കയുടെ ആവശ്യം .പസഫിക്കിന്റെ പടിഞ്ഞാറൻ മേഖലകളിൽ ചൈന നടത്തുന്നത് നീതീകരിക്കാനാവത്ത അധിനിവേശ ശ്രമങ്ങളാണ്. തായ്‌വാൻ സ്വയം പ്രതിരോധിച്ച് നിൽക്കുകയാണ്. ബീജിംഗിന്റെ എന്ത് നീക്കവും തായ്‌വാനെതിരായാൽ അത് തടയുമെന്നും ബ്ലിങ്കൻ വ്യക്തമാക്കി.ഇതോടുകൂടി ജപ്പാനുൾപ്പടെ ഉള്ള രാജ്യങ്ങൾ ചൈനയ്ക്ക് മുന്നിൽ തീർക്കുന്ന പ്രതിരോധം ഫലം കാണുന്നു എന്നത് ഉറപ്പായിരിക്കയുകയാണ് .

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് സ്‌റ്റേഷന് മുന്നില്‍ പ്രതികളുടെ ഓണാഘോഷവും റീല്‍സ് ചിത്രീകരണത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു  (4 hours ago)

ചെട്ടിയാർ മരിച്ച ദിവസം തുടരെ തുടരെ ഫോൺ കോൾ..!! 13 കാരിക്ക് പുറത്ത് നിന്ന് സഹായം..?! ചില ചേട്ടന്മാർ ഫോണിൽ..??!  (4 hours ago)

ഞാൻ ഇവിടെ നിന്നാൽ തനിക്കെന്താ..പിന്തിരിപ്പിക്കാൻ വന്നവരെ തെറിവിളിച്ച് ഒട്ടിച്ച് ട്രെയിൻ വന്നതും ചാടി,ചിതറി  (5 hours ago)

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (5 hours ago)

ഭക്ഷണത്തിനൊപ്പം ബിയര്‍ കുടിക്കാന്‍ സമ്മതിച്ചില്ല, ഹോട്ടല്‍ മാനേജറെ ആക്രമിച്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥിനികള്‍  (5 hours ago)

മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നിൽ IB ബിനുവിന്റെ ഊഞ്ഞാലാട്ടം കാക്കി ഊരിവെച്ച് ഇറങ്ങ് സാറന്മാരെ..! കൂട്ടത്തോടെ ഇറങ്ങി  (5 hours ago)

ഇന്റർപോളിലേയ്ക്ക് RED NOTICE നെതന്യാഹുവിനെ തൂക്കാൻ തുർക്കി PLAN !എർദോഗന്റെ തലയെടുക്കുമെന്ന് IDF  (5 hours ago)

72ാമത് നെഹ്രു ട്രോഫി വള്ളംകളിയില്‍ കിരീടം സ്വന്തമാക്കി അരോമ  (5 hours ago)

സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ വന്‍ മാറ്റം വരുന്നു  (8 hours ago)

കുടുംബശ്രീ ജീവനക്കാര്‍ക്ക് ഓണം ആഘോഷിക്കാന്‍ സ്വന്തം അക്കൗണ്ടില്‍ നിന്ന് പണം നല്‍കി സുരേഷ് ഗോപി  (8 hours ago)

തമിഴ്നാട് സർക്കാരിന്റെ ‘തായ് മാമൻ തങ്ക മോതിരം’  (10 hours ago)

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (10 hours ago)

മമിതാ ബൈജുവും സംഗീത് പ്രതാപും ഒന്നിക്കുന്നു; പുതിയ റൊമാന്റിക് കോമഡി ചിത്രം 'ഹലോ ഡിയർ' പ്രഖ്യാപിച്ചു  (10 hours ago)

SURESH GOPI ഇതുപോലൊരു കേന്ദ്രമന്ത്രി ആദ്യം  (10 hours ago)

RAIN ALERT ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴ  (10 hours ago)

Malayali Vartha Recommends