Widgets Magazine
24
Nov / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശബരിമല കൊള്ള മോഡല്‍... ശബരിമല മോഡലിൽ ചോറ്റാനിക്കര ക്ഷേത്രത്തിൽ 'സ്വർണ്ണം പൂശാൻ 100 കോടിയുടെ പദ്ധതിയിട്ടു; തട്ടിപ്പിന് ശ്രമമുണ്ടായെന്ന് മുൻ വിജിലൻസ് ഓഫീസർ


സംസ്ഥാനത്ത് ശക്തമായ മഴ തുടരും.... ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം വരും ദിവസങ്ങളിൽ തീവ്രന്യുന മർദ്ദമായി മാറാൻ സാധ്യത, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്...


തദ്ദേശ തെരഞ്ഞെടുപ്പിൽ സിപിഎം ചെയ്യുന്നത് ഗുണ്ടായിസമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ... പാർട്ടി സെക്രട്ടറിയുടെ നിയോജക മണ്ഡലത്തിൽ വേറെ ആരും നോമിനേഷൻ കൊടുക്കാൻ പാടില്ല..


രാഷ്ട്രീയത്തിൽ വീണ്ടും സജീവമായി തമിഴക വെട്രി കഴകം (ടിവികെ) പ്രസിഡന്റ് വിജയ്...സ്വകാര്യ കോളജിൽ നടന്ന പൊതു സമ്പർക്ക പരിപാടിയിൽ വിജയ് പങ്കെടുത്തു...


'അൽ ഫലാഹ് അടച്ചുപൂട്ടില്ലെന്ന് ഉറപ്പ് നൽകി'..ആശങ്കാകുലരായ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ ഫാക്കൽറ്റി അംഗങ്ങളെ കണ്ടു..ബുൾഡോസർ ഇടിച്ചു കയറ്റാൻ എൻ ഐ എ..

യൂറോപ്പ്യൻ രാജ്യങ്ങൾ പാക്കിസ്ഥാനെതിരെ; പാകിസ്താനിലെ ഫ്രഞ്ച് പൗരന്മാരോട് അടിയന്തിരമായി മടങ്ങാൻ ആഹ്വാനവുമായി ഫ്രഞ്ച് പ്രസിഡന്റ്, ഞെട്ടലോടെ തുർക്കി! കാർട്ടൂൺ വിഷയത്തെ ചൊല്ലി തുർക്കിയിലും ഗൾഫ് രാഷ്ട്രങ്ങളിലും പ്രതിഷേധം കത്തിക്കയറുന്നു

16 APRIL 2021 05:44 PM IST
മലയാളി വാര്‍ത്ത

More Stories...

ദുബായിൽ നടന്നത് ഗൂഡാലോചനയോ..? രാജ്യത്തിന് വലിയ നഷ്ടം വരുത്തിവെച്ച ഈ ദുരന്തത്തിൽ അന്വേഷണം പ്രഖ്യാപിച്ചു..കാരണം എന്താണ്..? ദുരൂഹത മറനീക്കി പുറത്തു വരും..

ട്രംപ് വൈറ്റ് ഹൗസിൽ സൊഹ്‌റാൻ മംദാനിയെ കണ്ടു; വന്‍ പ്രശംസ, 'ന്യൂയോര്‍ക്കിന്‍റെ നല്ലൊരു മേയര്‍ ആയിരിക്കും'

ഗാസ മുനമ്പിൽ ഹമാസിന്റെ ഏറ്റവും വലിയ തുരങ്കം.. ഏഴ് കിലോമീറ്ററോളം വ്യാപിച്ചു കിടക്കുന്ന തുരംഗമാണ് ഐഡിഎഫ് കണ്ടെത്തിയത്. 25 മീറ്റർ ആഴവും 80 മുറികളും തുരങ്കത്തിനകത്ത്..തുരങ്കത്തിന്റെ വീഡിയോയും ഐഡിഎഫ് പങ്കുവച്ചു..

കംബോഡിയയിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രത്തിൽ ബസ് പാലത്തിൽ നിന്ന് നദിയിലേക്ക് മറിഞ്ഞ് 16 യാത്രക്കാർക്ക് ദാരുണാന്ത്യം, 24 പേർക്ക് പരുക്ക്

ആകർഷകമായ ഘോഷയാത്രയോടെ 56-ാമത് രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് (ഇഫി) തുടക്കമായി


ഇന്ത്യയുടെ നടപടികൾ ശരിവയ്ക്കുന്ന തരത്തിലാണ് യൂറോപ്യൻ രാജ്യങ്ങൾ ഇപ്പോൾ പാകിസ്താനെതിരെ നീങ്ങുന്നത്. ഏതു വിധേനയും ഇസ്‌ലാമിക സംഘടിത രാജ്യങ്ങളുടെ കൂട്ടം ഉണ്ടാക്കുവാനായി വെമ്പുന്ന പാകിസ്താനേയും തുർക്കിയെയും ഇരുത്തി ചിന്തിപ്പിക്കും വിധത്തിലുള്ള നീക്കമാണ് ഇപ്പോൾ ഫ്രാൻസ് നടത്തിയിരിക്കുന്നത്.

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ എടുത്ത ഉറച്ച നടപടിയാണ് പാകിസ്താൻ ഒരു സുരക്ഷിത രാഷ്ട്രമല്ല എന്ന ഇംഗ്ലണ്ടിന്റെ കണ്ടെത്തലിനെ ഒന്നുകൂടി ഊട്ടി ഉറപ്പിക്കുന്നത്. ഫ്രാൻസിൻെറ നടപടിക്രമങ്ങൾ അതിശക്തമായ ചലനം സുരക്ഷാ സമിതിയിലും ഉണ്ടാക്കാനിടയുണ്ട് എന്നാണ് കണ്ടെത്തൽ. ഇത് പാകിസ്താനെ കൂടുതലായി അലോസരപ്പെടുത്തും എന്നതും വ്യക്തമായിരുക്കുകയാണ്.

 

 

പാകിസ്താനിലെ ഫ്രഞ്ച് പൗരന്മാരോട് അടിയന്തിരമായി മടങ്ങാൻ ആഹ്വാനവുമായി ഫ്രഞ്ച് പ്രസിഡന്റ് എത്തിയത്, തുർക്കിയെക്കൂടി ഞെട്ടിച്ചിരിക്കുകയാണ്. ഏതാനും ദിവസമായി ഫ്രാൻസിനെതിരെ പാകിസ്താനിൽ നടക്കുന്ന പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിലാണ് പൗരന്മാരോട് രാജ്യം വിടാൻ ഫ്രഞ്ച് പ്രസിഡന്റിന്റെ ആഹ്വാനം.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

പാകിസ്താനിലെ ഫ്രഞ്ച് നയതന്ത്ര കാര്യാലയം വഴിയാണ് ഫ്രഞ്ച് പൗരന്മാർക്ക് പ്രസിഡന്റിന്റെ സന്ദേശം കൈമാറിയത്. ഇതാണ് ഇപ്പോൾ ഇമ്രാൻ ഭരണകൂട നയങ്ങളെ തന്നെ ചോദ്യം ചെയുന്ന തരത്തിൽ കാര്യങ്ങൾ പോകുന്നത്.

പ്രവാചകന്റെ കാർട്ടൂൺ വിഷയത്തിലാണ് തുർക്കിയിലും ഗൾഫ് രാജ്യങ്ങളിലും മാസങ്ങൾക്ക് മുമ്പ് പ്രതിഷേധം നടന്നത്. അതിന്റെ തുടർച്ചയാണ് പാകിസ്താനിൽ നിലവിൽ നടക്കുന്നത്. അതിതീവ്ര ഇസ്ലാമിക സംഘടനകളും ഭീകരരുമാണ് പ്രതിഷേധം നയിക്കുന്നത്.

 

പാകിസ്താനിലെ ഹൈവേകൾ തടസ്സപ്പെടുത്തിയും നഗരകേന്ദ്രങ്ങളിൽ പ്രതിഷേധം നടത്തിയും ഫ്രാൻസിനെതിരെ തിരിയുകയാണ്. പോലീസുമായുള്ള സംഘർഷത്തിൽ പ്രതിഷേധക്കാരിലെ ഒരാളും ഒരു പോലീസുദ്ധ്യോഗസ്ഥനും കൊല്ലപ്പെട്ടിരുന്നു.

 

 

 

 

 

 

 

 

 

 

 

 

ഇതു സംബന്ധമായ വിഷയത്തിന്റെ ഭാഗമായാണ് ഇത്തരമൊരു കടുത്ത നടപടിയിലേക്ക് ഫ്രാൻസ് കടന്നത്. ഫ്രാൻസിലെ കാർട്ടൂണുമായി ബന്ധപ്പെട്ട് നടന്ന കൊലപാതക പരമ്പരയിൽ പിടിക്കപ്പെട്ടവരും അക്രമ മുണ്ടാക്കിയതും പാക് പൗരന്മാരായിരുന്നു.

 

ഇതിനെ തുടർന്ന് പാകിസ്താനുമായി നയ തന്ത്രപരമായും ഫ്രാൻസ് അകൽച്ചയിലായിരുന്നു.അത് കൂടുതൽ വ്യക്തമാക്കുന്ന നീക്കമാണ് പൗരന്മാരെ തിരികെ വിളിക്കുന്നതിലൂടെ ഫ്രഞ്ച് പ്രസിഡന്റ് നടത്തിയിരിക്കുന്നത്.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമല കൊള്ള മോഡല്‍... ശബരിമല മോഡലിൽ ചോറ്റാനിക്കര ക്ഷേത്രത്തിൽ 'സ്വർണ്ണം പൂശാൻ 100 കോടിയുടെ പദ്ധതിയിട്ടു; തട്ടിപ്പിന് ശ്രമമുണ്ടായെന്ന് മുൻ വിജിലൻസ് ഓഫീസർ  (17 minutes ago)

അഭിമാനം തോന്നുന്ന നിമിഷങ്ങൾ ഇന്ന് സംജാതമാകും  (29 minutes ago)

തിരുവല്ലയിൽ 47 കാരനെ വീടിനുള്ളിൽ മരിച്ച  (46 minutes ago)

പോസ്റ്റല്‍ ബാലറ്റ് വിതരണം 26 മുതല്‍  (59 minutes ago)

വിമാനം മസ്‌കറ്റ് വിമാനത്താവളത്തില്‍ എമര്‍ജന്‍സി ലാന്റിങ് നടത്തി മൃതദേഹം ഹോസ്പിറ്റലിലേക്ക് മാറ്റി..  (1 hour ago)

വനിത ബ്ലൈൻഡ് ടി20 ക്രിക്കറ്റ്  (1 hour ago)

ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൂര്യകാന്ത് ഇന്ന് ...  (1 hour ago)

തിക്കിലും തിരക്കിലുംപെട്ട്‌ നിരവധി പേർക്ക് പരുക്ക്  (1 hour ago)

അവസരം നൽകണമെന്ന് കോടതി  (2 hours ago)

മകളുടെ മുന്നിൽ വച്ച് അതിക്രൂര കൊലപാതകം....  (2 hours ago)

തീര്‍ഥാടകരുടെ എണ്ണം ആറര ലക്ഷം ...  (2 hours ago)

കർണാടകയില്‍ മലയാളി വിദ്യാർത്ഥികൾ ട്രെയിൻ തട്ടി  (2 hours ago)

ഇടി മിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത...  (3 hours ago)

സ്ഥാനാർത്ഥിത്വം പിൻവലിക്കൽ നാളെ 3 മണി വരെ  (13 hours ago)

എസ്.ഐടി ഹൈക്കോടതിയെ കബളിപ്പിക്കുന്നു: കെ.സുരേന്ദ്രൻ  (13 hours ago)

Malayali Vartha Recommends