Widgets Magazine
23
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'തായ് മാമൻ തങ്ക മോതിരം' പദ്ധതി.. കരാർ ജോയ്അലുക്കാസിനും കല്യാൺ ജ്വല്ലേഴ്സിനും.. ടെൻഡറിൽ 11 കമ്പനികളാണ് പങ്കെടുത്തത്...


ടൂറിസം വകുപ്പിലെ കുടുംബശ്രീ ജീവനക്കാർക്ക് ശമ്പളം കിട്ടിയില്ല..ഇടപെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി..സ്വന്തം കൈയിൽ നിന്ന് 32 ലക്ഷം രൂപ ഡെപ്പോസിറ്റ് ചെയ്യാൻ നൽകി..നന്ദി പറഞ്ഞ് ജീവനക്കാർ..


തിരുവോണം മഴയത് ഒലിച്ചു പോകുമോ..? സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്..ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴയ്‌ക്ക് സാധ്യത..വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് ..


കുന്നിൻമുകളിൽ ആത്മഹത്യാഭീഷണി മുഴക്കിയ 18കാരനെ രക്ഷിക്കാൻ ശ്രമം.. അച്ഛനും അമ്മയും ഉൾപ്പെടെ ഒരു കുടുംബത്തിലെ മൂന്ന് പേർ ദാരുണമായി മരിച്ചു..ഞെട്ടിക്കുന്ന വീഡിയോ..


വീണാ വിജയന് ശതകോടികളുടെ ബിസിനസ് ഇടപാടുകളുണ്ടെന്ന് നിര്‍ണയ സൂചനയിലേക്ക് ഇഡി.. ദുബായിയില്‍ താമസിക്കുന്ന വന്‍കിടക്കാരെക്കുറിച്ച് ഇഡിക്ക് വിവരം ലഭിച്ചിട്ടുണ്ട്..

കോവിഡ്​ സമയത്ത്​ ഓൺലൈനിൽ സെർച്ചിം​ഗ്... വരുമാനം കുത്തനെ കൂട്ടി ഗൂ​ഗിൾ മാതൃകമ്പനിയായ ആൽഫബറ്റ്...

28 APRIL 2021 12:55 PM IST
മലയാളി വാര്‍ത്ത

രണ്ടാം തരംഗമായി കോവിഡ്​ വീണ്ടും ലോകം ജയിച്ചുതുടങ്ങിയതോടെ ഓഫീസിലെത്തി ജോലി ചെയ്​തിരുന്നവർ ഓൺലൈനായതി​െൻറ ഗുണം പിന്നെയും ഇരട്ടി ലാഭമാക്കി മാറ്റി ഗൂഗ്​ൾ​. മാതൃകമ്പനിയായ ആൽഫബെറ്റി​െൻറ 2021 ആദ്യപാദത്തിലെ വരുമാനം മാത്രം കഴിഞ്ഞ വർഷം സമാന കാലയളവിനെ അപേക്ഷിച്ച്​ 34 ശതമാനമാണ്​ വർധിച്ചത്​- 5530 കോടി ഡോളർ അതായത് 4,11,639.65 കോടി രൂപ.

ആളുകൾ കൂടുതലായി ഓൺലൈനിലെത്തിയതോടെ പരസ്യ വരുമാനം കുത്തനെ കൂടിയതാണ്​ ഗൂ​ഗി​ളിന്​ നേട്ടമായത്​. സമാന കാലയളവിലെ ലാഭം ഇരട്ടിയായും വർധിച്ചു- 1793 കോടി ഡോളർ. കമ്പനി ലാഭമുണ്ടാക്കുന്ന തുടർച്ചയായ മൂന്നാം സാമ്പത്തിക പാദവർഷമാണിത്​.

യൂടൂബ്​ വരുമാനമായി മാത്രം 600 കോടി ഡോളറാണ്​ ഈ കാലയളവിൽ ഗൂ​ഗിളിന്​ ലഭിച്ചത്​. അതും 49 ശതമാനം വർധന. കൊറോണ ആദ്യമായി ലോകത്തെ ഭീതിയിലാഴ്​ത്തിയ കഴിഞ്ഞ വർഷം ആദ്യ പാദത്തിൽ നേരിയ തളർച്ച കാണിച്ച ഗൂ​ഗി​ളും ആൽഫബെറ്റും വർഷം പൂർത്തിയായതോടെ മികച്ച വരുമാനമുണ്ടാക്കിയിരുന്നു.

വിവിധ രാജ്യങ്ങൾ ലോക്​ഡൗണിലായതാണ്​ അനുഗ്രഹമായതെന്നും ഇവ എടുത്തു മാറ്റുന്നതോടെ നേട്ടം തുടരാനാകില്ലെന്നും ആൽഫബെറ്റ്​ ചീഫ്​ ഫിനാൻഷ്യൽ ഓഫീസർ റത്​ പൊറട്ട്​ വ്യക്തമാക്കി.

ഗൂ​ഗിൾ നൽകുന്ന ക്ലൗഡ്​ കമ്പ്യൂട്ടിങ്​ സേവനം മഹാമാരി കാലത്ത്​ ഏറ്റവും കൂടുതൽ ജനപ്രീതി നേടിയതാണ്​. ​ജീവനക്കാർ അവരവരുടെ വീടുകളിൽ ജോലി ചെയ്യുന്ന സംവിധാനമായതോടെ കമ്പനികൾ സ്വന്തം ​സംവിധാനങ്ങളിൽ വിവരങ്ങൾ സൂക്ഷിക്കുന്നതിന്​ പകരം ഗൂ​ഗി​ൾ ക്ലൗഡ്​ സേവനം പ്രയോജനപ്പെടുത്തുന്നത്​ കുത്തനെ കൂടിയിരുന്നു. 46 ശതമാനമാണ്​ ക്ലൗഡ്​ ബിസിനസ്​ വരുമാന വർധന. പക്ഷേ, ആമസോണും മൈക്രോസോഫ്​റ്റുമാണ്​ ക്ലൗഡ്​ സേവനങ്ങളിൽ ബഹുദൂരം മുന്നിലുള്ളത്​.

വരുമാനം കൂടിയ ആൽഫബെറ്റ്​ പുതുതായി കൂടുതൽ ഓഫീസുകളും ഡേറ്റ സെൻററുകളും തുടങ്ങുമെന്നും 10,000 അധിക തൊഴിലുകൾ സൃഷ്​ടിക്കുമെന്നും ഗൂ​ഗിൾ സി.ഇ.ഒ സുന്ദർ പിച്ചൈ അറിയിച്ചു. വിവിധ മേഖലകളിൽ ഗൂ​ഗിൾ വിവിധ രാജ്യങ്ങളിൽ കേസുകൾ നേരിടുന്നതിനിടെയാണ്​ റെക്കോഡ്​ പരസ്യവരുമാന വർധന.

ഫെബ്രുവരിയിൽ കമ്പനിക്കു കീഴിലെ ഏഷ്യൻ, വനിത ജീവനക്കാർക്ക്​ 260 കോടി ഡോളർ നഷ്​ട പരിഹാരം നൽകുമെന്ന്​ ഗൂ​ഗി​ൾ പ്രഖ്യാപിച്ചിരുന്നു. പക്ഷേ, ഇത്തരം പ്രതിസന്ധികളൊന്നും കമ്പനിയുടെ കുതിപ്പിൽ കാര്യമായ ക്ഷീണമുണ്ടാക്കുന്നില്ലെന്നാണ്​ പുതിയ റിപ്പോർട്ട്​ നൽകുന്ന സൂചന. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് സ്‌റ്റേഷന് മുന്നില്‍ പ്രതികളുടെ ഓണാഘോഷവും റീല്‍സ് ചിത്രീകരണത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു  (4 hours ago)

ചെട്ടിയാർ മരിച്ച ദിവസം തുടരെ തുടരെ ഫോൺ കോൾ..!! 13 കാരിക്ക് പുറത്ത് നിന്ന് സഹായം..?! ചില ചേട്ടന്മാർ ഫോണിൽ..??!  (5 hours ago)

ഞാൻ ഇവിടെ നിന്നാൽ തനിക്കെന്താ..പിന്തിരിപ്പിക്കാൻ വന്നവരെ തെറിവിളിച്ച് ഒട്ടിച്ച് ട്രെയിൻ വന്നതും ചാടി,ചിതറി  (6 hours ago)

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (6 hours ago)

ഭക്ഷണത്തിനൊപ്പം ബിയര്‍ കുടിക്കാന്‍ സമ്മതിച്ചില്ല, ഹോട്ടല്‍ മാനേജറെ ആക്രമിച്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥിനികള്‍  (6 hours ago)

മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നിൽ IB ബിനുവിന്റെ ഊഞ്ഞാലാട്ടം കാക്കി ഊരിവെച്ച് ഇറങ്ങ് സാറന്മാരെ..! കൂട്ടത്തോടെ ഇറങ്ങി  (6 hours ago)

ഇന്റർപോളിലേയ്ക്ക് RED NOTICE നെതന്യാഹുവിനെ തൂക്കാൻ തുർക്കി PLAN !എർദോഗന്റെ തലയെടുക്കുമെന്ന് IDF  (6 hours ago)

72ാമത് നെഹ്രു ട്രോഫി വള്ളംകളിയില്‍ കിരീടം സ്വന്തമാക്കി അരോമ  (6 hours ago)

സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ വന്‍ മാറ്റം വരുന്നു  (8 hours ago)

കുടുംബശ്രീ ജീവനക്കാര്‍ക്ക് ഓണം ആഘോഷിക്കാന്‍ സ്വന്തം അക്കൗണ്ടില്‍ നിന്ന് പണം നല്‍കി സുരേഷ് ഗോപി  (9 hours ago)

തമിഴ്നാട് സർക്കാരിന്റെ ‘തായ് മാമൻ തങ്ക മോതിരം’  (11 hours ago)

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (11 hours ago)

മമിതാ ബൈജുവും സംഗീത് പ്രതാപും ഒന്നിക്കുന്നു; പുതിയ റൊമാന്റിക് കോമഡി ചിത്രം 'ഹലോ ഡിയർ' പ്രഖ്യാപിച്ചു  (11 hours ago)

SURESH GOPI ഇതുപോലൊരു കേന്ദ്രമന്ത്രി ആദ്യം  (11 hours ago)

RAIN ALERT ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴ  (11 hours ago)

Malayali Vartha Recommends