Widgets Magazine
08
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഫോണ്‍ റീച്ചാര്‍ജ് ചെയ്യാന്‍ ആവശ്യപ്പെട്ട തുകയില്‍ 200 രൂപ കുറഞ്ഞു.. എലിവിഷം കഴിച്ച കൗമാരക്കാരി ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി...ജൂണ്‍ 25-നായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം..


28-കാരിയായ ആകൃതി സുതാര്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച സംഭവത്തില്‍ ദുരൂഹത..വിവാഹം കഴിഞ്ഞ് കേവലം രണ്ടുമാസം മാത്രം.. ശരീരത്തില്‍ ചതവുകളും പരിക്കുകളും ഉണ്ടായിരുന്നെങ്കിലും സംഭവസ്ഥലത്ത് രക്തക്കറകള്‍ ഒന്നും ഇല്ല..


രാത്രിയിൽ ഊരാളുങ്കലിന്റെ പേരിൽ നിയമസഭയിലേക്കു 13 പെട്ടികൾ എത്തിച്ചു..കൃത്യമായി പരിശോധിക്കാതെ കോടികളുടെ ബിൽ പാസാക്കി..ഞെട്ടിക്കുന്ന വിവരങ്ങൾ..


വയനാട് കള്ളാടിയില്‍ വന്‍ മണ്ണിടിച്ചില്‍...2 മരണം..നിരവധി ആളുകളും വാഹനങ്ങളും മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായി ശക്തമായ സംശയമുണ്ട്..രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്..

മത്സ്യബന്ധനത്തിന്റെ പേരിലിടഞ്ഞ് ബ്രിട്ടനും ഫ്രാന്‍സും; ജേഴ്‌സി ദ്വീപില്‍ കടന്നു കയറാന്‍ ശ്രമിച്ച ഫ്രഞ്ച് ബോട്ടുകളെ തടയാന്‍ പീരങ്കികളുമായി രണ്ട് കപ്പലുകള്‍ അയച്ച്‌ ബ്രിട്ടന്‍

06 MAY 2021 10:44 AM IST
മലയാളി വാര്‍ത്ത

ബ്രെക്സിറ്റാനന്തര കരാറുകളുടെ കാര്യത്തില്‍ താമസമുണ്ടാക്കിയതില്‍ ഒരു പ്രധാനകാരണം മത്സ്യബന്ധനവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളായിരുന്നു. ബ്രിട്ടന്റെ സമുദ്രാതിര്‍ത്തിക്കുള്ളില്‍ മത്സ്യബന്ധനം നടത്തുന്നതിനുള്ള അവകാശവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ പരിഹരിച്ചതിനുശേഷമായിരുന്നു ബ്രെക്സിറ്റ് ഒപ്പുവച്ചത്.

എന്നാല്‍, ആ വിഷയം ഇനിയും പൂര്‍ണ്ണമായും പരിഹരിക്കപ്പെട്ടിട്ടില്ല എന്ന് വേണം ഏറ്റവും അവസാനത്തെ സംഭവവികാസങ്ങളില്‍ നിന്നും മനസ്സിലാക്കേണ്ടത്.

 

 

മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് ഫ്രാന്‍സുമായുള്ള തര്‍ക്കങ്ങള്‍ക്ക് ശക്തിവയ്ക്കാന്‍ തുടങ്ങിയതോടെ ഒരു മുന്‍കരുതല്‍ എന്ന നിലയില്‍ ബ്രിട്ടന്റെ രണ്ട് സായുധ കപ്പലുകള്‍ ജഴ്സി ദ്വീപിലേക്ക് നീങ്ങി.

ബ്രിട്ടീഷ് ക്രൗണ്‍ ഡിപ്പെന്‍ഡസി സ്റ്റാറ്റസുള്ള ഇവിടേക്ക് വൈദ്യൂതി വിഛേദിക്കുമെന്ന് ഇന്നലെ ഫ്രാന്‍സ് മുന്നറിയിപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് ബ്രിട്ടന്റെ ഈ നടപടി. മെഷിന്‍ ഗണുകളും പീരങ്കികളും ഉള്‍ക്കൊള്ളുന്ന വന്‍ ആയുധശേഖരങ്ങളുണ്ട് ഈ കപ്പലുകളില്‍. ഇവ ഇംഗ്ലീഷ് ചാനലില്‍ പട്രോളിങ് നടത്തും.

 

 

 

 

 

 

 

 

 

 

 

ബ്രിട്ടന്റെ ബാച്ച്‌ 1 പട്രോള്‍ വെസലുകളുടെ കൂട്ടത്തില്‍ പെട്ട എച്ച്‌ എം എസ് സെവേണ്‍ ജെഴ്സി തീരത്തേക്ക് നീങ്ങുന്നതായി മാരിടൈം ട്രാക്കിങ് വെബ്സൈറ്റ് കാണിക്കുന്നു.

20 എം എം പീരങ്കികളും 7.62 എം എം മഷീന്‍ ഗണുകളുമാണ് ഇതില്‍ ഉള്ള പ്രധാന ആയുധങ്ങള്‍. ബാച്ച്‌ 2 ല്‍ ഉള്‍പ്പെട്ട എച്ച്‌ എം എസ് ടമാര്‍ എന്ന കപ്പലില്‍ ഉള്ളത് 30 എം എം എം കെ 44 ബുഷ് മാസ്റ്റര്‍ പീരങ്കികളാണ്. ജേഴ്സി മുഖ്യമന്ത്രി ജോണ്‍ ലെ ഫോണ്‍ ട്രെയുമായി ബോറിസ് ജോണ്‍സണ്‍ നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഇങ്ങനെയൊരു തീരുമാനമെടുത്തത്.

 

 

ഫിഷിങ് ബോട്ടുകള്‍ക്ക് പുതിയ ലൈസന്‍സ് നല്‍കുന്നതില്‍ ജേഴ്സി കാലതാമസം വരുത്തുന്നു എന്ന് ഫ്രഞ്ച് മാരിടൈം മന്ത്രി അന്നിക് ജിയര്‍ഡിന്‍ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.

ഇതിനെ തുടര്‍ന്ന് ഏകദേശം 100 മത്സ്യബന്ധന ബോട്ടുകളുടെ ഒരു വ്യുഹം ജഴ്സിയിലെ സെയിന്റ് ഹീലിയര്‍ തുറമുഖത്തിലേക്കുള്ള പാത സ്തംഭിപ്പിക്കുവാനായി എത്തുന്നു എന്ന ഇന്റലിജന്‍സ് വിവരങ്ങളെ തുടര്‍ന്നാണ് ബ്രിട്ടന്റെ ഈ നടപടി. ഇംഗ്ലീഷ് ചാനലിലെ ഏറ്റവും വലിയ ദ്വീപാണ് ജഴ്സി.

 

 

 

 

 

 

 

 

 

 

 

 

ബ്രിട്ടീഷ് ക്രൗണ്‍ ഡിപെന്‍ഡന്‍സി സ്റ്റാറ്റസുള്ള ഈ ദ്വീപിലേക്കുള്ള വൈദ്യൂതിയുടെ 95 ശതമാനവും സമുദ്രാന്തര കേബിളുകളിലൂടെ ഫ്രാന്‍സില്‍ നിന്നാണ് വരുന്നത്. ഇത് തടയുമെന്ന് ഫ്രാന്‍സ് ഭീഷണി മുഴക്കിയിട്ടുണ്ട്. ജഴ്സിയില്‍ നിന്നുള്ള കപ്പലുകള്‍ ഫ്രാന്‍സിലെ ഏത് തുറമുഖത്ത് അടുക്കുന്നതും തടയുമെന്ന് ഫ്രഞ്ച് മത്സ്യബന്ധനത്തൊഴിലാളികളും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

തങ്ങളുടെ തീരങ്ങളില്‍ മത്സ്യബന്ധനം നടത്തുന്നതിനുള്ള ലൈസന്‍സിനായി അപേക്ഷിക്കുമ്പോൾ പൂര്‍വ്വകാല പ്രവര്‍ത്തനങ്ങളുടെ വിശദാംശങ്ങള്‍ കൂടി നല്‍കണമെന്ന ഒരു പുതിയ നിബന്ധന ജേഴ്സി ഇപ്പോള്‍ ഉണ്ടാക്കിയിട്ടുണ്ട്. ഇതാണ് ഫ്രാന്‍സിനെ ചൊടിപ്പിക്കുന്നത്.

 

 

 

 

 

 

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വെടിനിർത്തലിനിടെ ഹോർമുസ് കടലിടുക്കിൽ വൻ ഇന്ധന ടാങ്കർ ആക്രമണം  (5 hours ago)

റെഡ് അലർട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ നാളെ അവധി പ്രഖ്യാപിച്ചു.  (5 hours ago)

ഇസ്രായേലും അമേരിക്കയും നടത്തിയ സംയുക്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ലാഹ് അലി ഹുസൈനി ഖാംനായിയുടെ വിലാപയാത്ര ലോകത്തെ അത്ഭുതപ്പെടുത്തിയ ഒന്നായിരുന്നുവെന്ന് മുൻ മന്ത്രി കെ  (5 hours ago)

വയനാട് മേപ്പാടി കള്ളാടി തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തം അത്യന്തം ഞെട്ടലുളവാക്കുന്നതും അങ്ങേയേറ്റം ദാരുണവുമാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ  (5 hours ago)

"എന്നെ രക്ഷിക്കണേ ഡോക്ടർ.... മരിക്കുന്നതിനു തൊട്ടുമുന്നേ ആമിന കരഞ്ഞുവിളിച്ചു പറഞ്ഞു വാപ്പയെ പേടിപ്പിക്കാൻ ചെയ്തതാ"  (5 hours ago)

നിന്നോടൊക്കെ പറഞ്ഞതല്ലേ..!KRCL- കരാറുക്കാരെ നിർത്തി കത്തിച്ച് മുഖ്യമന്ത്രി...മോദി നേരിട്ടിറങ്ങും..! ഇത് നേരത്തെ പ്രവചിച്ചത്..!  (5 hours ago)

മിമിക്രി ആര്‍ടിസ്റ്റ്‌സ് അസോസിയേഷന്‍: നാദിര്‍ഷ, കലാഭവന്‍ ഷാജോണ്‍ പുതിയ ഭാരവാഹികള്‍  (5 hours ago)

"ഊരാളുങ്കൽ പൂട്ടിച്ച് നെഞ്ചത്ത് റീത്തു വച്ച് സ്പീക്കർ തിരുവഞ്ചൂർ..! പിണറായിയുടെ കഴുത്തിന് പിടിച്ച് പൂട്ടും..! കൂടോടെ കട്ടയ്ക്ക് ഇറങ്ങി  (5 hours ago)

മേപ്പാടിയിലെ മണ്ണിടിച്ചിലില്‍ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്  (5 hours ago)

നിന്നോടൊക്കെ പറഞ്ഞതല്ലേ..!KRCL- കരാറുക്കാരെ നിർത്തി കത്തിച്ച് മുഖ്യമന്ത്രി...മോദി നേരിട്ടിറങ്ങും..! ഇത് നേരത്തെ പ്രവചിച്ചത്..!  (5 hours ago)

മേപ്പാടിയിലെ മണ്ണിടിച്ചിലില്‍ ദുഃഖം രേഖപ്പെടുത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി  (5 hours ago)

മേപ്പാടി മണ്ണിടിച്ചില്‍ ; സര്‍ക്കാരിനൊപ്പം നില്‍ക്കുമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (6 hours ago)

നാല്പതുവര്‍ഷമായി വീട്ടുമുറ്റത്തുള്ള മരം വീണപ്പോള്‍ 85കാരന്‍ ലക്ഷപ്രഭുവായി  (6 hours ago)

പറന്നുവന്ന പ്ലാസ്റ്റിക് ഷീറ്റ് ഡ്രൈവറുടെ കാഴ്ച മറച്ചു, നിയന്ത്രണം വിട്ട കാർ പലതവണ കരണം മറിഞ്ഞ് അപകടം, പ്രവാസി മലയാളികൾ മരിച്ചു  (6 hours ago)

തീര്‍ത്ഥാടനത്തിന് പോകുന്നതിന് മുമ്പ് സ്വത്തുവിവരങ്ങള്‍ മക്കളെ അറിയിച്ചു; അനധികൃതമായ കോടികള്‍ സമ്പാദിച്ച കേസില്‍ പൊലീസുകാരന്‍ അറസ്റ്റില്‍  (6 hours ago)

Malayali Vartha Recommends