Widgets Magazine
08
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഫോണ്‍ റീച്ചാര്‍ജ് ചെയ്യാന്‍ ആവശ്യപ്പെട്ട തുകയില്‍ 200 രൂപ കുറഞ്ഞു.. എലിവിഷം കഴിച്ച കൗമാരക്കാരി ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി...ജൂണ്‍ 25-നായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം..


28-കാരിയായ ആകൃതി സുതാര്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച സംഭവത്തില്‍ ദുരൂഹത..വിവാഹം കഴിഞ്ഞ് കേവലം രണ്ടുമാസം മാത്രം.. ശരീരത്തില്‍ ചതവുകളും പരിക്കുകളും ഉണ്ടായിരുന്നെങ്കിലും സംഭവസ്ഥലത്ത് രക്തക്കറകള്‍ ഒന്നും ഇല്ല..


രാത്രിയിൽ ഊരാളുങ്കലിന്റെ പേരിൽ നിയമസഭയിലേക്കു 13 പെട്ടികൾ എത്തിച്ചു..കൃത്യമായി പരിശോധിക്കാതെ കോടികളുടെ ബിൽ പാസാക്കി..ഞെട്ടിക്കുന്ന വിവരങ്ങൾ..


വയനാട് കള്ളാടിയില്‍ വന്‍ മണ്ണിടിച്ചില്‍...2 മരണം..നിരവധി ആളുകളും വാഹനങ്ങളും മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായി ശക്തമായ സംശയമുണ്ട്..രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്..

നേപ്പാളും കൊറോണ ഭീതിയിൽ; എന്ത് ചെയ്യണം എന്ന് അറിയാതെ പകച്ചുനിൽക്കുന്നു

07 MAY 2021 02:52 PM IST
മലയാളി വാര്‍ത്ത

കൊറോണ ഭീതിയിൽ ഞെരിഞ്ഞമരുകയാണ് നേപ്പാൾ. ഇത് വരെ കോവിഡ് കാര്യമായ പ്രഹരം ഏൽപ്പിക്കാത്ത രാജ്യങ്ങളില്‍ നേപ്പാളും ഉണ്ടായിരുന്നു. എന്നാൽ ഇപ്പോ അങ്ങനെയല്ല കോവിഡ് നേപ്പാളിനെ പിടിമുറുകിയിരിക്കുകയാണ്.

ഇന്ത്യയിലേതിനു തുല്യമായ വേഗത്തിലാണ് നേപ്പാളിലും ഇപ്പോള്‍ കോവിഡ് പടര്‍ന്ന് പിടിക്കുന്നത്. കഴിഞ്ഞ ബുധനാഴ്‌ച്ച മാത്രം ഇവിടെ 8,659 പേര്‍ക്കാണ് പുതിയതായി രോഗബാധ സ്ഥിരീകരിച്ചത്. 58 മരണങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്.

 

 

പത്തുലക്ഷം പേരില്‍ 230 രോഗികള്‍ എന്നതാണ് ഇപ്പോഴത്തെ കണക്ക്. ഇന്ത്യയിലിത് പത്തുലക്ഷം പേര്‍ക്ക് 280 രോഗികള്‍ എന്നതാണ്. ഇതോടെ ഈ ഹിമാലയന്‍ രാഷ്ട്രത്തിലാകെ ഭീതി പടര്‍ന്നിരിക്കുകയാണ്. പ്രാണവായു ലഭിക്കാതെ ഇന്ത്യൻ തെരുവുകളില്‍ മരിച്ചുവീഴുന്നവരുടെ ദൃശ്യങ്ങള്‍ നേപ്പാളിനെ പേടിപ്പിക്കുന്നു.

 

 

 

 

 

 

 

 

 

 

 

 

ഇന്ത്യയേക്കാള്‍ ദയനീയമാണ് നേപ്പാളിലെ ആരോഗ്യ സംരക്ഷണ സംവിധാനങ്ങള്‍ എന്ന യാഥാര്‍ത്ഥ്യവും ജനങ്ങളുടെ ആശങ്ക ഇരട്ടിക്കുന്നു.ഇന്ത്യയില്‍ 1 ലക്ഷം പേര്‍ക്ക് 0.9 ഡോക്ടര്‍മാര്‍ എന്നാണ് കണക്കെങ്കില്‍ നേപ്പാളില്‍ ഇത് 1 ലക്ഷം പേര്‍ക്ക് 0.7 ഡോക്ടര്‍മാര്‍ എന്ന നിരക്കിലാണ്.

ഒരുവര്‍ഷം മുന്‍പ് നേപ്പാള്‍ സര്‍ക്കാര്‍ പുറത്തുവിട്ട കണക്കനുസരിച്ച്‌ രാജ്യത്താകമാനം 1,595 ഇന്റന്‍സീവ് കെയര്‍ ബെഡുകളും 480 വെന്റിലേറ്ററുകളും മാത്രമാണുള്ളത്. അതില്‍ ചെറിയ വര്‍ദ്ധനവ് ഇപ്പോള്‍ ഉണ്ടായിട്ടുണ്ടാകാമെങ്കിലും 31 ദശലക്ഷം വരുന്ന ജനസംഖ്യയ്ക്ക് ഇത് തീരെ പര്യാപ്തമല്ല.

 

 

 

 

 

 

 

 

 

 

 

മാത്രമല്ല, ഇന്ത്യയ്ക്ക് ലോകത്തിലെ തന്നെ ഏറ്റവും വലിയ വാക്സിന്‍ ഉദ്പാദനകേന്ദ്രമുള്ളപ്പോള്‍ നേപ്പാളിന് എല്ലാം ഇറക്കുമതി ചെയ്തേ മതിയാകൂ. നേപ്പാളില്‍ രോഗവ്യാപനം പെട്ടെന്ന് വര്‍ദ്ധിക്കാനിടയായ സാഹചര്യം എന്താണെന്ന് വ്യക്തമല്ലെങ്കിലും, ഇപ്പോള്‍ ഇന്ത്യയെ കണ്ണുനീരുകുടിപ്പിക്കുന്ന പുതിയ വകഭേദത്തിന്റെ സാന്നിദ്ധ്യമാകാം എന്നാണ് അനുമാനിക്കപ്പെടുന്നത്.

നേപ്പാളിൽ നിന്ന് ഇന്ത്യയിലേക്കോ, ഇന്ത്യത്തിൽ നിന്ന് നേപ്പാളിലേക്കോ യാത്ര ചെയ്യാൻ പാസ്സ്പോര്‍ട്ട് ആവശ്യമില്ലാത്തതിനാൽ നിരവധി നേപ്പാളി പൗരന്മാര്‍ ജോലിക്കും ബിസിനസ്സ് ആവശ്യങ്ങള്‍ക്കും മറ്റുമായി സ്ഥിരമായി ഇന്ത്യയില്‍ എത്താറുണ്ട്. അങ്ങനെ ഇന്ത്യയിൽ നിന്ന് രോഗം വ്യപിച്ചതാകും എന്ന് കരുതുന്നു.

 

 

 

 

 

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വെടിനിർത്തലിനിടെ ഹോർമുസ് കടലിടുക്കിൽ വൻ ഇന്ധന ടാങ്കർ ആക്രമണം  (6 hours ago)

റെഡ് അലർട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ നാളെ അവധി പ്രഖ്യാപിച്ചു.  (6 hours ago)

ഇസ്രായേലും അമേരിക്കയും നടത്തിയ സംയുക്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ലാഹ് അലി ഹുസൈനി ഖാംനായിയുടെ വിലാപയാത്ര ലോകത്തെ അത്ഭുതപ്പെടുത്തിയ ഒന്നായിരുന്നുവെന്ന് മുൻ മന്ത്രി കെ  (6 hours ago)

വയനാട് മേപ്പാടി കള്ളാടി തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തം അത്യന്തം ഞെട്ടലുളവാക്കുന്നതും അങ്ങേയേറ്റം ദാരുണവുമാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ  (6 hours ago)

"എന്നെ രക്ഷിക്കണേ ഡോക്ടർ.... മരിക്കുന്നതിനു തൊട്ടുമുന്നേ ആമിന കരഞ്ഞുവിളിച്ചു പറഞ്ഞു വാപ്പയെ പേടിപ്പിക്കാൻ ചെയ്തതാ"  (6 hours ago)

നിന്നോടൊക്കെ പറഞ്ഞതല്ലേ..!KRCL- കരാറുക്കാരെ നിർത്തി കത്തിച്ച് മുഖ്യമന്ത്രി...മോദി നേരിട്ടിറങ്ങും..! ഇത് നേരത്തെ പ്രവചിച്ചത്..!  (6 hours ago)

മിമിക്രി ആര്‍ടിസ്റ്റ്‌സ് അസോസിയേഷന്‍: നാദിര്‍ഷ, കലാഭവന്‍ ഷാജോണ്‍ പുതിയ ഭാരവാഹികള്‍  (6 hours ago)

"ഊരാളുങ്കൽ പൂട്ടിച്ച് നെഞ്ചത്ത് റീത്തു വച്ച് സ്പീക്കർ തിരുവഞ്ചൂർ..! പിണറായിയുടെ കഴുത്തിന് പിടിച്ച് പൂട്ടും..! കൂടോടെ കട്ടയ്ക്ക് ഇറങ്ങി  (6 hours ago)

മേപ്പാടിയിലെ മണ്ണിടിച്ചിലില്‍ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്  (6 hours ago)

നിന്നോടൊക്കെ പറഞ്ഞതല്ലേ..!KRCL- കരാറുക്കാരെ നിർത്തി കത്തിച്ച് മുഖ്യമന്ത്രി...മോദി നേരിട്ടിറങ്ങും..! ഇത് നേരത്തെ പ്രവചിച്ചത്..!  (6 hours ago)

മേപ്പാടിയിലെ മണ്ണിടിച്ചിലില്‍ ദുഃഖം രേഖപ്പെടുത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി  (6 hours ago)

മേപ്പാടി മണ്ണിടിച്ചില്‍ ; സര്‍ക്കാരിനൊപ്പം നില്‍ക്കുമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (7 hours ago)

നാല്പതുവര്‍ഷമായി വീട്ടുമുറ്റത്തുള്ള മരം വീണപ്പോള്‍ 85കാരന്‍ ലക്ഷപ്രഭുവായി  (7 hours ago)

പറന്നുവന്ന പ്ലാസ്റ്റിക് ഷീറ്റ് ഡ്രൈവറുടെ കാഴ്ച മറച്ചു, നിയന്ത്രണം വിട്ട കാർ പലതവണ കരണം മറിഞ്ഞ് അപകടം, പ്രവാസി മലയാളികൾ മരിച്ചു  (7 hours ago)

തീര്‍ത്ഥാടനത്തിന് പോകുന്നതിന് മുമ്പ് സ്വത്തുവിവരങ്ങള്‍ മക്കളെ അറിയിച്ചു; അനധികൃതമായ കോടികള്‍ സമ്പാദിച്ച കേസില്‍ പൊലീസുകാരന്‍ അറസ്റ്റില്‍  (7 hours ago)

Malayali Vartha Recommends