Widgets Magazine
23
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഞായറാഴ്ചയും നബിദിനവും റേഷന്‍ കടകള്‍ക്ക് പ്രവൃത്തി ദിനം...


ഗുരുവായൂരിൽ കല്ല്യാണ മേളം.... 437 വിവാഹങ്ങൾ...


'തായ് മാമൻ തങ്ക മോതിരം' പദ്ധതി.. കരാർ ജോയ്അലുക്കാസിനും കല്യാൺ ജ്വല്ലേഴ്സിനും.. ടെൻഡറിൽ 11 കമ്പനികളാണ് പങ്കെടുത്തത്...


ടൂറിസം വകുപ്പിലെ കുടുംബശ്രീ ജീവനക്കാർക്ക് ശമ്പളം കിട്ടിയില്ല..ഇടപെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി..സ്വന്തം കൈയിൽ നിന്ന് 32 ലക്ഷം രൂപ ഡെപ്പോസിറ്റ് ചെയ്യാൻ നൽകി..നന്ദി പറഞ്ഞ് ജീവനക്കാർ..


തിരുവോണം മഴയത് ഒലിച്ചു പോകുമോ..? സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്..ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴയ്‌ക്ക് സാധ്യത..വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് ..

നിങ്ങളില്ല എങ്കിൽ ഞങ്ങളില്ല! ഇന്ന്​ ലോക നഴ്​സസ്​ ദിനം; വേണം കരുതല്‍, ഈ മാലാഖമാര്‍ക്കും

12 MAY 2021 08:11 AM IST
മലയാളി വാര്‍ത്ത

പരിചരണം, ശിശ്രൂഷ, എന്നീ രണ്ട് വാക്കിൻ്റെ യഥാർത്ഥ അർത്ഥം എന്താണെന്ന് സ്വന്തം ജീവിതം കൊണ്ട് കാട്ടിത്തരുന്നവരാണ് ഓരോ നഴ്സുമാരും. ആത്മാവിനെയും ശരീരത്തെയും സേവനത്തോട് ചേർത്തുകെട്ടി ഈ ലോകത്തെ ഇത്രയധികം മനോഹരമാക്കി മാറ്റുന്ന വേറെ ആരുമില്ല.

ഇവരെ മാ​ലാ​ഖ​മാ​ര്‍ എ​ന്ന് വാ​ഴ്ത്ത​പ്പെ​ടുമ്പോ​ഴും വി​വേ​ച​ന​ത്തിന്റെ ന​ടു​ക്ക​ട​ലി​ല്‍ ഇ​രു​ന്നാ​ണ് ന​ഴ്സു​മാ​ര്‍ കോ​വി​ഡ് മ​ഹാ​മാ​രി​ക്കെ​തി​രെ പോ​രാ​ടു​ന്ന​ത്. കോ​വി​ഡ് കു​തി​ച്ചു​യ​രു​മ്ബോ​ള്‍ ജീ​വ​ന​ക്കാ​രു​ടെ ക്ഷാ​മം നേ​രി​ടു​ന്ന അ​വ​സ​ര​ത്തി​ല്‍ നി​ര​വ​ധി പേ​രെ​യാ​ണ് ദേ​ശീ​യ ആ​രോ​ഗ്യ ദൗ​ത്യം വ​ഴി മെ​ഡി​ക്ക​ല്‍ കോ​ള​ജു​ക​ളി​ല്‍ ഉ​ള്‍​പ്പെ​ടെ താ​ല്‍​ക്കാ​ലി​ക​മാ​യി നി​യ​മി​ക്കു​ന്ന​ത്. എ​ന്നാ​ല്‍, ഇ​ങ്ങ​നെ ന​ട​ത്തു​ന്ന താ​ല്‍​ക്കാ​ലി​ക നി​യ​മ​ന​ത്തി​ല്‍ ന​ഴ്സു​മാ​രോ​ട് വി​വേ​ച​നം കാ​ണി​ക്കു​ക​യാ​ണ് അ​ധി​കൃ​ത​ര്‍.

ഡോ​ക്ട​ര്‍മാ​ര്‍ മു​ത​ല്‍ റി​സ​ര്‍ച്ച്‌ ഓ​ഫി​സ​ര്‍ക്കു വ​രെ അ​ര്‍ഹ​മാ​യ ശ​മ്ബ​ളം അ​നു​വ​ദി​ച്ച​പ്പോ​ള്‍ 2016ലെ ​സു​പ്രീം​കോ​ട​തി വി​ധി പ്ര​കാ​രം സ​ര്‍ക്കാ​ര്‍ ത​ന്നെ പ്ര​ഖ്യാ​പി​ച്ച മി​നി​മം ശ​മ്ബ​ളം​പോ​ലും സ്​​റ്റാ​ഫ് ന​ഴ്‌​സു​മാ​ര്‍ക്ക് അ​നു​വ​ദി​ച്ചി​ട്ടി​ല്ല. 20,000 രൂ​പ​യാ​ണ് ന​ഴ്സു​മാ​ര്‍​ക്ക് പ്ര​ഖ്യാ​പി​ച്ചി​രു​ന്ന മി​നി​മം വേ​ത​നം.

25 ശ​ത​മാ​നം റി​സ്‌​ക് അ​ല​വ​ന്‍സും അ​നു​വ​ദി​ക്കു​മെ​ന്നാ​യി​രു​ന്നു പ്ര​ഖ്യാ​പ​നം. എ​ന്നാ​ല്‍, 17,800 രൂ​പ​യാ​ണ് നി​ല​വി​ല്‍ ന​ല്‍​കിയിരിക്കുന്നത്. പ​ല ആ​ശു​പ​ത്രി​ക​ളും ഈ ​തു​ക പോ​ലും ന​ല്‍​കു​ന്നി​ല്ല. 13,500 രൂ​പ​ക്ക് ന​ഴ്സു​മാ​രെ നി​യ​മി​ച്ച ആ​ശു​പ​ത്രി​ക​ളും കേ​ര​ള​ത്തി​ലു​ണ്ട്.

കോ​വി​ഡ് രോ​ഗി​ക​ളു​മാ​യി നേ​രി​ട്ട് ബ​ന്ധ​പ്പെ​ടു​ന്ന​വ​രാ​ണ് ഡോ​ക്ട​ര്‍​മാ​രും ന​ഴ്സു​മാ​രും. എ​ന്നാ​ല്‍, 573 രൂ​പ ദി​വ​സ​വും ഡോ​ക്ട​ര്‍​ക്ക് റി​സ്ക്ക് അ​ല​വ​ന്‍​സ് ന​ല്‍​കു​മ്ബോ​ള്‍ രോ​ഗി​ക​ളു​മാ​യി കൂ​ടു​ത​ല്‍ അ​ടു​ത്തി​ട​പ​ഴ​കു​ന്ന സ്​​റ്റാ​ഫ് ന​ഴ്സി​ന​ത് 241 രൂ​പ മാ​ത്ര​മാ​ണ്.

അ​തേ​സ​മ​യം, ലാ​ബ് ടെ​ക്നീ​ഷ്യ​ന്‍, ജൂ​നി​യ​ര്‍ ഹെ​ല്‍​ത്ത് ഇ​ന്‍​സ്പെ​ക്ട​ര്‍, ഫാ​ര്‍​മ​സി​സ്​​റ്റ്​ എ​ന്നി​വ​ര്‍​ക്ക് 316 രൂ​പ​യും ​േഡ​റ്റാ എ​ന്‍​ട്രി ഓ​പ​റേ​റ്റ​ര്‍, ലാ​ബ് അ​സി​സ്​​റ്റ​ന്‍​റ് എ​ന്നി​വ​ര്‍​ക്ക് 329 രൂ​പ​യും ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് 458 രൂ​പ​യും റി​സ്ക്ക് അ​ല​വ​ന്‍​സ് അ​നു​വ​ദി​ക്കു​ന്നു​ണ്ട്. ​േഡ​റ്റാ എ​ന്‍​ട്രി ഓ​പ​റേ​റ്റ​ര്‍​ക്കും ഫാ​ര്‍​മ​സി​സ്​​റ്റി​നും ന​ല്‍​കു​ന്ന റി​സ്ക് അ​ല​വ​ന്‍​സ് പോ​ലും രോ​ഗി​ക​ളു​മാ​യി നേ​രി​ട്ടു ബ​ന്ധം വ​രു​ന്ന ന​ഴ്സു​മാ​ര്‍​ക്ക് ന​ല്‍​കു​ന്നി​ല്ല എ​ന്ന​തി​ല്‍ ജീ​വ​ന​ക്കാ​ര്‍​ക്ക് പ്ര​തി​ഷേ​ധ​മു​ണ്ട്.

 

നേഴ്സിങ് എന്ന തൊഴിലിനെ ഒരു പുണ്യകർമമായി തിരുത്തിയെഴുതിയ ഫ്ളോറൻസ് നൈറ്റിങ്ഗേലിന്റെ ജന്മദിനമാണ് നേഴ്സസ് ദിനമായി നാം ആചരിക്കുന്നത്. വിളക്കേന്തിയ വനിത എന്ന പേരിൽ ലോകം വിളിച്ചു പാടുന്ന ഇവരാണ് ഇന്ന് നാം കാണുന്ന ആധുനികമായ ആതുരശുശ്രൂഷാ രീതിയുടെ ഉപജ്ഞാതാവ്. 1820 മെയ് 12 ന് ജനിച്ച നൈറ്റിങ്ഗേലിന്റെ 200-ാം ജന്മദിന വാർഷികമാണ് 2020ലെ ഈ നേഴ്സ് ദിനം.


ഒരു സമ്പന്ന കുടുംബത്തിലാണ് നൈറ്റിങ്ഗേൽ ജനിച്ചത്. ഒരു നഴ്‌സാകാനും അപരിചിതരെ പരിപാലിക്കാനുമെല്ലാം അക്കാലത്ത് എല്ലാ പാരമ്പര്യങ്ങളിലും ലംഘനങ്ങളും വിലക്കുകളും ഉണ്ടായിരുന്നു. ക്രിമിയൻ യുദ്ധകാല സമയത്ത്, അതിൽ പങ്കെടുത്ത ഭൂരിഭാഗം സൈനികരും വേണ്ട ചികിത്സകൾ ലഭിക്കാത്തതു മൂലം മരണമടയുന്നു എന്ന വാർത്ത കേട്ടറിഞ്ഞ നൈറ്റിങ്ഗേൽ മുൻനിരയിലേക്കിറങ്ങി അതിൻ്റെ കാരണം കണ്ടെത്താനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു.

ലഭിച്ച സ്ഥിതിവിവരക്കണക്കുകളുടെ കണ്ടെത്തലുകളിൽ നിന്നും സൈനികരുടെ മരണത്തിൻ്റെ പ്രാഥമിക കാരണം അശുദ്ധകരമായ അന്തരീക്ഷ പരിസ്ഥിതികളും അതിൻ്റെ ഫലമായുണ്ടായ അണുബാധകളുമാണെന്ന് അവർക്ക് കണ്ടെത്താനായി. അക്കാര്യത്തിൽ ആവശ്യമായ മാറ്റങ്ങളെല്ലാം മുന്നോട്ടു വച്ചുകൊണ്ട് പൊതുജനാരോഗ്യനു വേണ്ടി അവർക്ക് ഒരുപാട് കാര്യങ്ങൾ ചെയ്യാൻ കഴിഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞായറാഴ്ചയും നബിദിനവും റേഷന്‍ കടകള്‍ക്ക് പ്രവൃത്തി ദിനം...  (2 minutes ago)

ഗുരുവായൂരിൽ കല്ല്യാണ മേളം.... 437 വിവാഹങ്ങൾ...  (16 minutes ago)

ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ചക്രവാതച്ചുഴി .... സംസ്ഥാനത്ത് ഈ മാസം 26 വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം, നാലു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്  (33 minutes ago)

പൊലീസ് സ്‌റ്റേഷന് മുന്നില്‍ പ്രതികളുടെ ഓണാഘോഷവും റീല്‍സ് ചിത്രീകരണത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു  (7 hours ago)

ചെട്ടിയാർ മരിച്ച ദിവസം തുടരെ തുടരെ ഫോൺ കോൾ..!! 13 കാരിക്ക് പുറത്ത് നിന്ന് സഹായം..?! ചില ചേട്ടന്മാർ ഫോണിൽ..??!  (8 hours ago)

ഞാൻ ഇവിടെ നിന്നാൽ തനിക്കെന്താ..പിന്തിരിപ്പിക്കാൻ വന്നവരെ തെറിവിളിച്ച് ഒട്ടിച്ച് ട്രെയിൻ വന്നതും ചാടി,ചിതറി  (8 hours ago)

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (9 hours ago)

ഭക്ഷണത്തിനൊപ്പം ബിയര്‍ കുടിക്കാന്‍ സമ്മതിച്ചില്ല, ഹോട്ടല്‍ മാനേജറെ ആക്രമിച്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥിനികള്‍  (9 hours ago)

മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നിൽ IB ബിനുവിന്റെ ഊഞ്ഞാലാട്ടം കാക്കി ഊരിവെച്ച് ഇറങ്ങ് സാറന്മാരെ..! കൂട്ടത്തോടെ ഇറങ്ങി  (9 hours ago)

ഇന്റർപോളിലേയ്ക്ക് RED NOTICE നെതന്യാഹുവിനെ തൂക്കാൻ തുർക്കി PLAN !എർദോഗന്റെ തലയെടുക്കുമെന്ന് IDF  (9 hours ago)

72ാമത് നെഹ്രു ട്രോഫി വള്ളംകളിയില്‍ കിരീടം സ്വന്തമാക്കി അരോമ  (9 hours ago)

സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ വന്‍ മാറ്റം വരുന്നു  (11 hours ago)

കുടുംബശ്രീ ജീവനക്കാര്‍ക്ക് ഓണം ആഘോഷിക്കാന്‍ സ്വന്തം അക്കൗണ്ടില്‍ നിന്ന് പണം നല്‍കി സുരേഷ് ഗോപി  (11 hours ago)

തമിഴ്നാട് സർക്കാരിന്റെ ‘തായ് മാമൻ തങ്ക മോതിരം’  (13 hours ago)

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (14 hours ago)

Malayali Vartha Recommends