Widgets Magazine
23
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഞായറാഴ്ചയും നബിദിനവും റേഷന്‍ കടകള്‍ക്ക് പ്രവൃത്തി ദിനം...


ഗുരുവായൂരിൽ കല്ല്യാണ മേളം.... 437 വിവാഹങ്ങൾ...


'തായ് മാമൻ തങ്ക മോതിരം' പദ്ധതി.. കരാർ ജോയ്അലുക്കാസിനും കല്യാൺ ജ്വല്ലേഴ്സിനും.. ടെൻഡറിൽ 11 കമ്പനികളാണ് പങ്കെടുത്തത്...


ടൂറിസം വകുപ്പിലെ കുടുംബശ്രീ ജീവനക്കാർക്ക് ശമ്പളം കിട്ടിയില്ല..ഇടപെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി..സ്വന്തം കൈയിൽ നിന്ന് 32 ലക്ഷം രൂപ ഡെപ്പോസിറ്റ് ചെയ്യാൻ നൽകി..നന്ദി പറഞ്ഞ് ജീവനക്കാർ..


തിരുവോണം മഴയത് ഒലിച്ചു പോകുമോ..? സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്..ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴയ്‌ക്ക് സാധ്യത..വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് ..

ഇസ്രായേലിനെതിരെ പടയൊരുക്കം: ഇസ്ലാമിക രാജ്യങ്ങള്‍ ഒന്നിക്കണമെന്ന് എര്‍ദോഗന്‍, ചര്‍ച്ചയ്ക്കൊരുങ്ങി പാകിസ്താന്‍

12 MAY 2021 05:30 PM IST
മലയാളി വാര്‍ത്ത

പലസ്തീന്‍ ഭീകരര്‍ക്കെതിരായ ഇസ്രായേലിന്റെ അധിനിവേശം തടയാന്‍ ഇസ്ലാമിസ്റ്റ് രാജ്യങ്ങള്‍ ഒന്നിക്കണമെന്ന് ആവശ്യപ്പെട്ട് തുര്‍ക്കി പ്രസിഡന്റ് രജപ്‌ ത്വയ്ബ് എര്‍ദോഗന്‍.

ഇസ്രായേലിനെതിരെ പ്രതികരിക്കാന്‍ തുര്‍ക്കി മുസ്ലീം രാജ്യങ്ങള്‍ക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും എര്‍ദോഗന്‍ പറഞ്ഞു . വിവിധ ഇസ്ലാം രാജ്യങ്ങളിലെ ഭരണകര്‍ത്താക്കളുമായി എര്‍ദോഗന്‍ ഇസ്രായേലിനെതിരായ നീക്കങ്ങളെ പറ്റി സംസാരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

 

 

ജോര്‍ദാനിലെയും കുവൈത്തിലെയും നേതാക്കളുമായും, ഖത്തറിലെ അമീര്‍, ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനി, മലേഷ്യന്‍ രാജാവ് അബ്ദുല്ല സുല്‍ത്താന്‍ അഹ്മദ് ഷാ എന്നിവരുമായും സംസാരിച്ച എര്‍ദോഗന്‍ ഇസ്രായേലിനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മാധ്യമങ്ങളോട് പറഞ്ഞു.

 

 

 

 

 

 

 

 

 

 

 

 

പലസ്തീന്‍ ഇസ്ലാമിക മതമൗലികവാദ ഗ്രൂപ്പായ ഹമാസിന് പൂര്‍ണ്ണ പിന്തുണയുമായി എര്‍ദോഗന്‍ നേരത്തേ രംഗത്ത് വന്നിരുന്നു. പലസ്തീന്‍ അതോറിറ്റി പ്രസിഡന്റ് മഹമൂദ് അബ്ബാസ്, ഹമാസ് പൊളിറ്റിക്കല്‍ ബ്യൂറോ ചീഫ് ഇസ്മായില്‍ ഹനിയേയുമായും എര്‍ദോഗന്‍ സംസാരിച്ചിരുന്നു.

എല്ലായ്പ്പോഴും പലസ്തീന് തുര്‍ക്കി പിന്തുണ നല്‍കുമെന്നും അവരോടൊപ്പം നില്‍ക്കുമെന്നും എര്‍ദോഗന്‍ ഹമാസിന് വാഗ്ദാനം നല്‍കിയതായാണ് റിപ്പോര്‍ട്ട് . എര്‍ദോഗന്‍ തങ്ങളുടെ ഒരേയൊരു 'രക്ഷകന്‍' ആണെന്ന് പാലസ്തീനികളും വിശ്വസിക്കുന്നുണ്ട്.

 

 

 

 

 

 

 

 

 

 

 

 

 

അതേസമയം, തുര്‍ക്കിയിലെയും, സൗദി അറേബ്യയിലെയും ഭരണ കര്‍ത്താക്കളുമായി സംസാരിക്കാന്‍ പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ വിദേശകാര്യമന്ത്രി ഷാ മഹമൂദ് ഖുറേഷിക്ക് നിര്‍ദേശം നല്‍കി. സ്ഥിതി ഗതികള്‍ ചര്‍ച്ച ചെയ്യാന്‍ ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോര്‍പ്പറേഷന്റെ സ്ഥിരം പ്രതിനിധികളുടെ അടിയന്തരയോഗവും ജിദ്ദയില്‍ ചേര്‍ന്നിട്ടുണ്ട്.

 

 

 

 

 

 

 

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞായറാഴ്ചയും നബിദിനവും റേഷന്‍ കടകള്‍ക്ക് പ്രവൃത്തി ദിനം...  (3 minutes ago)

ഗുരുവായൂരിൽ കല്ല്യാണ മേളം.... 437 വിവാഹങ്ങൾ...  (17 minutes ago)

ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ചക്രവാതച്ചുഴി .... സംസ്ഥാനത്ത് ഈ മാസം 26 വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം, നാലു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്  (34 minutes ago)

പൊലീസ് സ്‌റ്റേഷന് മുന്നില്‍ പ്രതികളുടെ ഓണാഘോഷവും റീല്‍സ് ചിത്രീകരണത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു  (7 hours ago)

ചെട്ടിയാർ മരിച്ച ദിവസം തുടരെ തുടരെ ഫോൺ കോൾ..!! 13 കാരിക്ക് പുറത്ത് നിന്ന് സഹായം..?! ചില ചേട്ടന്മാർ ഫോണിൽ..??!  (8 hours ago)

ഞാൻ ഇവിടെ നിന്നാൽ തനിക്കെന്താ..പിന്തിരിപ്പിക്കാൻ വന്നവരെ തെറിവിളിച്ച് ഒട്ടിച്ച് ട്രെയിൻ വന്നതും ചാടി,ചിതറി  (8 hours ago)

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (9 hours ago)

ഭക്ഷണത്തിനൊപ്പം ബിയര്‍ കുടിക്കാന്‍ സമ്മതിച്ചില്ല, ഹോട്ടല്‍ മാനേജറെ ആക്രമിച്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥിനികള്‍  (9 hours ago)

മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നിൽ IB ബിനുവിന്റെ ഊഞ്ഞാലാട്ടം കാക്കി ഊരിവെച്ച് ഇറങ്ങ് സാറന്മാരെ..! കൂട്ടത്തോടെ ഇറങ്ങി  (9 hours ago)

ഇന്റർപോളിലേയ്ക്ക് RED NOTICE നെതന്യാഹുവിനെ തൂക്കാൻ തുർക്കി PLAN !എർദോഗന്റെ തലയെടുക്കുമെന്ന് IDF  (9 hours ago)

72ാമത് നെഹ്രു ട്രോഫി വള്ളംകളിയില്‍ കിരീടം സ്വന്തമാക്കി അരോമ  (9 hours ago)

സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ വന്‍ മാറ്റം വരുന്നു  (11 hours ago)

കുടുംബശ്രീ ജീവനക്കാര്‍ക്ക് ഓണം ആഘോഷിക്കാന്‍ സ്വന്തം അക്കൗണ്ടില്‍ നിന്ന് പണം നല്‍കി സുരേഷ് ഗോപി  (11 hours ago)

തമിഴ്നാട് സർക്കാരിന്റെ ‘തായ് മാമൻ തങ്ക മോതിരം’  (13 hours ago)

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (14 hours ago)

Malayali Vartha Recommends