Widgets Magazine 

25
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അതിതീവ്ര മഴ മുന്നറിയിപ്പ്: വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ചു: തുലാമഴയ്ക്കൊപ്പം എൽനിനോയും: പത്തനംതിട്ട'മിന്നൽ ഹോട്ട്സ്പോട്ട്'...


വ്യൂസ് കൂട്ടാൻ അപ്പാപ്പനെ കരുവാക്കിയതോ? 45 വയസ്സ് കുറഞ്ഞ കാമുകിയുടെ വഞ്ചനയിൽ തകർന്നുപോയ വൃദ്ധൻ; സോഷ്യൽ മീഡിയയെ ഞെട്ടിച്ച പുതിയ വെളിപ്പെടുത്തൽ!


കോഴിക്കോടിനെ ഞെട്ടിച്ച ക്രൂരത: 4 മാസം പ്രായമുള്ള കുഞ്ഞിനെ പിതാവ് അടിച്ചുകൊന്നു; പിന്നിൽ ഞെട്ടിക്കുന്ന രഹസ്യങ്ങൾ!


സംസ്ഥാനത്തെ സ്കൂളുകളിൽ വിദ്യാർഥികളുടെ മൊബൈൽ ഫോൺ ഉപയോഗം, ആഡംബര സൗന്ദര്യവർധക വസ്തുക്കളുടെ അമിത ഉപയോഗം എന്നിവ കർശനമായി തടയണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷൻ


അന്താരാഷ്ട്ര വിപണിയിൽ ഇന്ധനവിലയിൽ വൻ വർദ്ധനവ്.... ബ്രെന്റ് ക്രൂഡ് ഓയിൽ വില നാല് വർഷത്തെ ഏറ്റവും ഉയർന്ന നിലയിൽ

പിക്കാസോയുടെ പെയിന്‍റിംഗ്​ ലേലത്തിന്​ പോയത്​ വന്‍ തുകക്ക്​; ലഭിച്ചത്​ പ്രതീക്ഷിച്ചതിനേക്കാള്‍ ഇരട്ടി തുക

14 MAY 2021 06:39 PM IST
മലയാളി വാര്‍ത്ത

വിഖ്യാത ചിത്രകാരന്‍ പാബ്ലോ പിക്കാസോയുടെ 'വുമണ്‍ സിറ്റിംഗ്​ നിയര്‍ എ വിന്‍ഡോ (മാരി തെരേസ)' എന്ന പെയിന്‍റിംഗ്​ വ്യാഴാഴ്​ച ന്യൂയോര്‍ക്കിലെ ക്രിസ്​റ്റിയില്‍ നടന്ന ലേലത്തില്‍ വിറ്റത്​ വന്‍ തുകക്ക്​. 103.4 മില്യന്‍ ഡോളറിനാണ്​ (ഏകദേശം 755 കോടി രൂപ)​ പെയിന്‍റിംഗ്​ വിറ്റത്​.

19 മിനിറ്റ്​ നേരം മാ​ത്രമാണ്​ ലേലം നീണ്ടു നിന്നത്​. പെയിന്‍റിംഗ് 55 മില്യണ്‍ ഡോളറിന് വില്‍ക്കാനുകുമെന്നാണ്​ ക്രിസ്റ്റി പ്രതീക്ഷിച്ചത്​. കൊവിഡ്​ മഹാമാരി സൃഷ്​ടിച്ച പ്രതിസന്ധിക്കിടയിലും ഇത്ര വലിയ തുക ലഭിച്ചത്​ ഏവരെയും അമ്പരപ്പിച്ചിട്ടുണ്ട്​. 1932ല്‍ പൂര്‍ത്തിയായ ഈ പെയിന്‍റിംഗി​ന്റെ മഹത്വവും മികച്ച വില ലഭിക്കാന്‍​ കാരണമായി.

 

 

 

 

 

 

 

 

 

 

 

വ്യാഴാഴ്ച നടന്ന ലേലത്തില്‍ 481 ദശലക്ഷം ഡോളറി​ന്റെ വസ്​തുക്കളാണ്​ വിറ്റുപോയത്​. കൊവിഡിന്​ ശേഷം സ്​ഥിതി ഗതികളും കലാ വിപണിയും സാധാരണ നിലയിലേക്ക്​ തിരിച്ചെത്തുകയാണെന്ന സ​ന്ദേശമാണ്​ ഇത്​ നല്‍കുന്നുതെന്ന്​ ക്രിസ്റ്റിയുടെ അമേരിക്കന്‍ അധ്യക്ഷന്‍ ബോണി ബ്രെനന്‍ പറഞ്ഞു.

തന്റെ യുവ യജമാനത്തി മാരി തെരേസ് വാള്‍ട്ടറിനെയാണ്​ പി​ക്കാസോ ചിത്രീകരിച്ചിരിക്കുന്നത്​. എട്ട് വര്‍ഷം മുൻപ് ലണ്ടണിൽ ​ നടന്ന വില്‍പ്പനയില്‍ ഏകദേശം 44.8 ദശലക്ഷം ഡോളറിനാണ് ഈ പെയിന്‍റിംഗ്​​ ക്രിസ്​റ്റി സ്വന്തമാക്കിയത്​.

 

 

 

 

 

 

 

 

 

 

 

 

 

അതാണിപ്പോള്‍ ഇരട്ടിയിലധികം തുകക്ക്​ വിറ്റുപോയത്​. സ്പാനിഷ് ചിത്രകാര​ന്റെ അഞ്ച് പെയിന്‍റിംഗുകളാണ്​ നിലവില്‍ 100 മില്യണ്‍ ഡോളര്‍ മറികടന്നത്​. 'വിമന്‍ ഓഫ് അല്‍ജിയേഴ്സ്' 2015ല്‍ 179.4 ദശലക്ഷം ഡോളറിനാണ്​ ലേലത്തില്‍ പോയത്​.

 

 

 

 

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാനന്തവാടിയില്‍ റോഡരികിലൂടെ നടന്നുപോയ 11 കാരി വാഹനാമിടിച്ച് മരിച്ചു  (2 hours ago)

ആര്‍ത്തവം സാധാരണമായി കണക്കാക്കപ്പെടുന്നത് സങ്കടകരമാണെന്ന് രശ്മിക  (2 hours ago)

ജാപ്പനീസ് നോവലിസ്റ്റും ചലച്ചിത്രകാരനുമായ റ്യൂ മുറകാമി അന്തരിച്ചു  (2 hours ago)

മസാജ് പാര്‍ലറിന്റെ വളര്‍ച്ചയില്‍ ഞെട്ടി ഉദ്യോഗസ്ഥര്‍  (2 hours ago)

ഹൂതി മിസൈല്‍ ആക്രമണത്തില്‍ സൗദി അറേബ്യയുടെ പ്രതിരോധ സംവിധാനം തകര്‍ന്നു  (3 hours ago)

സൗദി വിമാന സര്‍വീസുകള്‍ക്കുള്ള നിയന്ത്രണം നീട്ടി എയര്‍ ഇന്ത്യ  (3 hours ago)

പാര്‍ട്ടിക്കകത്ത് എല്ലാ കാര്യങ്ങളിലും വ്യക്തമായ അഭിപ്രായ രൂപീകരണവും പരസ്പരമുള്ള കൂടിയാലോചനയും അത്യാവശ്യമാണെന്ന് എം എം ഹസന്‍  (3 hours ago)

കേരളത്തെ കുറിച്ച് വിവാദ പരാമര്‍ശം നടത്തിയ യുട്യൂബര്‍ക്കെതിരെ കേസ്  (4 hours ago)

ബലൂചിസ്ഥാനില്‍ പാക് സൈന്യത്തിനുനേരെ ആക്രമണം  (4 hours ago)

കാലിക്കറ്റ് സര്‍വകലാശാല തിങ്കളാഴ്ച നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവച്ചു  (4 hours ago)

ഇറാന്‍ ലക്ഷ്യമാക്കി യുഎസിന്റെ വിമാനവാഹിനി കപ്പലുകളും ഇസ്രയേലിന്റെ യുദ്ധവിമാനങ്ങളും  (4 hours ago)

കോവളത്തെ ഹോംസ്‌റ്റേയില്‍ യുവതിയെ കെട്ടിയിട്ട് രണ്ട് ദിവസം പീഡിപ്പിച്ചു; ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി ഇയാള്‍ 25 ലക്ഷം രൂപയും തട്ടിയെടുത്തു  (5 hours ago)

ഫ്രാന്‍സില്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം; സുരക്ഷ ശക്തമാക്കി അധികൃതര്‍  (5 hours ago)

എസ്എംഎ വിവാദത്തില്‍ പിണറായി വിജയന്‍  (5 hours ago)

സിവിനേ..ഇച്ഛയാ...! ഉറങ്ങുന്നേ ഉള്ളു ചേട്ടൻ...നിലവിളിച്ച് അവർ.. മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു നെഞ്ചു പൊട്ടി 'അമ്മ,സഹിക്കില്ല  (6 hours ago)

Malayali Vartha Recommends