Widgets Magazine
08
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഫോണ്‍ റീച്ചാര്‍ജ് ചെയ്യാന്‍ ആവശ്യപ്പെട്ട തുകയില്‍ 200 രൂപ കുറഞ്ഞു.. എലിവിഷം കഴിച്ച കൗമാരക്കാരി ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി...ജൂണ്‍ 25-നായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം..


28-കാരിയായ ആകൃതി സുതാര്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച സംഭവത്തില്‍ ദുരൂഹത..വിവാഹം കഴിഞ്ഞ് കേവലം രണ്ടുമാസം മാത്രം.. ശരീരത്തില്‍ ചതവുകളും പരിക്കുകളും ഉണ്ടായിരുന്നെങ്കിലും സംഭവസ്ഥലത്ത് രക്തക്കറകള്‍ ഒന്നും ഇല്ല..


രാത്രിയിൽ ഊരാളുങ്കലിന്റെ പേരിൽ നിയമസഭയിലേക്കു 13 പെട്ടികൾ എത്തിച്ചു..കൃത്യമായി പരിശോധിക്കാതെ കോടികളുടെ ബിൽ പാസാക്കി..ഞെട്ടിക്കുന്ന വിവരങ്ങൾ..


വയനാട് കള്ളാടിയില്‍ വന്‍ മണ്ണിടിച്ചില്‍...2 മരണം..നിരവധി ആളുകളും വാഹനങ്ങളും മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായി ശക്തമായ സംശയമുണ്ട്..രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്..

ഗാസ‍യിലെ ഉന്നത ഹമാസ് തലവന്റെ വീടിന് ബോംബിട്ട് ഇസ്രയേല്‍ സൈന്യം; ദൗത്യം പാതിവഴിയിലെന്ന് പ്രധാനമന്ത്രി നെതന്യാഹുവിന്റെ അറിയിപ്പ്, ഭീകരര്‍ക്കെതിരായ പോരാട്ടം ഏഴാം ദിവസത്തില്‍ എത്തിനിൽക്കുമ്പോൾ ഭീതിയോടെ ലോകം

16 MAY 2021 12:38 PM IST
മലയാളി വാര്‍ത്ത

ഭീകരര്‍ക്കെതിരായ പോരാട്ടം ഏഴാം ദിവസത്തില്‍ എത്തിനിൽക്കുമ്പോൾ ഭീതിയോടെയാണ് ലോകം നോക്കിക്കാണുന്നത്. ഇപ്പോഴിതാ ഏറെ ഞെട്ടൽ ഉളവാക്കുന്ന വാർത്തയാണ് പുറത്തുവരുന്നത്. ഗാസയിലെ ഹമാസ് തലവന്റെ വീടിന് ഇസ്രയേല്‍ ഞായറാഴ്ച പുലര്‍ച്ചെ ബോംബിടുകയുണ്ടായി. ഹമാസ് ഭീകരര്‍ ടെല്‍ അവീവിനെ ലക്ഷ്യമാക്കിയുള്ള റോക്കറ്റ് ആക്രമണങ്ങള്‍ തുടരുന്നതിനിടെ ഏഴാം ദിവസത്തിലേക്ക് കടന്ന സംഘര്‍ഷത്തിന് അയവുണ്ടാകുമെന്ന സൂചനകളൊന്നും തന്നെ ഇല്ലാ എന്നതാണ് ഇതിലൂടെ കാണുവാൻ സാധിക്കുന്നത്. തീരപ്രദേശങ്ങളില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ നാലു പലസ്തീന്‍കാര്‍ മരിച്ചതായി ആരോ​ഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ​ധാരാളംപേര്‍ക്ക് പരിക്കേറ്റതായി റിപ്പോർട്ട്.

ടെല്‍ അവീവിലും സിറ്റി ഓഫ് ബിയെര്‍ഷീബയിലും ബോംബ് മുന്നറിയിപ്പ് ശബ്ദങ്ങള്‍ മുഴങ്ങിയതോടെ വരാനിരിക്കുന്ന റോക്കറ്റുകളില്‍നിന്ന് രക്ഷപെടാന്‍ ജനങ്ങള്‍ ഓടി സുരക്ഷാ മുറികളില്‍ അഭയം തേടും ചെയ്തു. തിങ്കളാഴ്ച സംഘര്‍ഷം ആരംഭിച്ചതിനുശേഷം 149 പേര്‍ ഇസ്രയേലില്‍ മരിച്ചു. രണ്ടു കുട്ടികള്‍ ഉള്‍പ്പെടെ ഇസ്രയേലില്‍ 10 മരണം രേഖപ്പെടുത്തി. ഐക്യരാഷ്ട്രസഭ, യുഎസ്, ഈജിപ്ത് എന്നിവടങ്ങളില്‍നിന്നുള്ള നയതന്ത്ര പ്രതിനിധികള്‍ സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെങ്കിലും പുരോ​ഗതിയുണ്ടായിട്ടില്ല.

അതേസമയം ഇസ്രയേലും ഹമാസ് ഭീകരരും പരസ്പരം ആക്രമണങ്ങള്‍ തുടരുകയാണ്. അല്‍ ജസീറയും അസോസിയേറ്റഡ് പ്രസും പ്രവര്‍ത്തിച്ചിരുന്ന 12 നില കെട്ടിടം ഇസ്രയേല്‍ കഴിഞ്ഞദിവസം ആക്രമണത്തിൽ തകര്‍ത്തിരുന്നു. ഹമാസിന്റെ ഭീകരകേന്ദ്രങ്ങള്‍ പ്രവര്‍ത്തിച്ചിരുന്ന അല്‍ ജലാ കെട്ടിട സമുച്ചയം യഥാര്‍ഥ സൈനി ലക്ഷ്യമായിരുന്നുവെന്നും ആക്രമണത്തിനു മുന്‍പ് കെട്ടിടത്തില്‍നിന്ന് പുറത്തുപോകാന്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നതായും ഇസ്രയേല്‍ സൈന്യം വ്യക്തമാക്കി.

ടെല്‍ അവീവിനും മറ്റ് ഇസ്രയേലി ന​ഗരങ്ങള്‍ക്കുമെതിരെ ‍‍ഞായറാഴ്ചയും ഹമാസ് റോക്കറ്റ് ആക്രമണങ്ങള്‍ തുടര്‍ന്നു. 'ദൗത്യത്തിന്റെ പാതിയിലാണ് രാജ്യം. ഇതുവരെ അവസാനിച്ചിട്ടില്ല. ആവശ്യമുള്ളിടത്തോളം ദൗത്യം തുടരും'- ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ശനിയാഴ്ച പറഞ്ഞു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വെടിനിർത്തലിനിടെ ഹോർമുസ് കടലിടുക്കിൽ വൻ ഇന്ധന ടാങ്കർ ആക്രമണം  (8 hours ago)

റെഡ് അലർട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ നാളെ അവധി പ്രഖ്യാപിച്ചു.  (8 hours ago)

ഇസ്രായേലും അമേരിക്കയും നടത്തിയ സംയുക്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ലാഹ് അലി ഹുസൈനി ഖാംനായിയുടെ വിലാപയാത്ര ലോകത്തെ അത്ഭുതപ്പെടുത്തിയ ഒന്നായിരുന്നുവെന്ന് മുൻ മന്ത്രി കെ  (8 hours ago)

വയനാട് മേപ്പാടി കള്ളാടി തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തം അത്യന്തം ഞെട്ടലുളവാക്കുന്നതും അങ്ങേയേറ്റം ദാരുണവുമാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ  (8 hours ago)

"എന്നെ രക്ഷിക്കണേ ഡോക്ടർ.... മരിക്കുന്നതിനു തൊട്ടുമുന്നേ ആമിന കരഞ്ഞുവിളിച്ചു പറഞ്ഞു വാപ്പയെ പേടിപ്പിക്കാൻ ചെയ്തതാ"  (8 hours ago)

നിന്നോടൊക്കെ പറഞ്ഞതല്ലേ..!KRCL- കരാറുക്കാരെ നിർത്തി കത്തിച്ച് മുഖ്യമന്ത്രി...മോദി നേരിട്ടിറങ്ങും..! ഇത് നേരത്തെ പ്രവചിച്ചത്..!  (8 hours ago)

മിമിക്രി ആര്‍ടിസ്റ്റ്‌സ് അസോസിയേഷന്‍: നാദിര്‍ഷ, കലാഭവന്‍ ഷാജോണ്‍ പുതിയ ഭാരവാഹികള്‍  (8 hours ago)

"ഊരാളുങ്കൽ പൂട്ടിച്ച് നെഞ്ചത്ത് റീത്തു വച്ച് സ്പീക്കർ തിരുവഞ്ചൂർ..! പിണറായിയുടെ കഴുത്തിന് പിടിച്ച് പൂട്ടും..! കൂടോടെ കട്ടയ്ക്ക് ഇറങ്ങി  (8 hours ago)

മേപ്പാടിയിലെ മണ്ണിടിച്ചിലില്‍ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്  (8 hours ago)

നിന്നോടൊക്കെ പറഞ്ഞതല്ലേ..!KRCL- കരാറുക്കാരെ നിർത്തി കത്തിച്ച് മുഖ്യമന്ത്രി...മോദി നേരിട്ടിറങ്ങും..! ഇത് നേരത്തെ പ്രവചിച്ചത്..!  (8 hours ago)

മേപ്പാടിയിലെ മണ്ണിടിച്ചിലില്‍ ദുഃഖം രേഖപ്പെടുത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി  (8 hours ago)

മേപ്പാടി മണ്ണിടിച്ചില്‍ ; സര്‍ക്കാരിനൊപ്പം നില്‍ക്കുമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (9 hours ago)

നാല്പതുവര്‍ഷമായി വീട്ടുമുറ്റത്തുള്ള മരം വീണപ്പോള്‍ 85കാരന്‍ ലക്ഷപ്രഭുവായി  (9 hours ago)

പറന്നുവന്ന പ്ലാസ്റ്റിക് ഷീറ്റ് ഡ്രൈവറുടെ കാഴ്ച മറച്ചു, നിയന്ത്രണം വിട്ട കാർ പലതവണ കരണം മറിഞ്ഞ് അപകടം, പ്രവാസി മലയാളികൾ മരിച്ചു  (9 hours ago)

തീര്‍ത്ഥാടനത്തിന് പോകുന്നതിന് മുമ്പ് സ്വത്തുവിവരങ്ങള്‍ മക്കളെ അറിയിച്ചു; അനധികൃതമായ കോടികള്‍ സമ്പാദിച്ച കേസില്‍ പൊലീസുകാരന്‍ അറസ്റ്റില്‍  (9 hours ago)

Malayali Vartha Recommends