Widgets Magazine
23
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒഡിഷയിലെ പാരദിപ് തുറമുഖത്ത് നിന്ന് ചൈനയിലേക്ക് പോയ ചരക്കുകപ്പൽ മുങ്ങി...കപ്പലിൽ 24 ജീവനക്കാർ, കപ്പലിലെ 4 ജീവനക്കാരെ കോസ്റ്റ്ഗാ‌ർഡും നാവികസേനയും രക്ഷപ്പെടുത്തി, മറ്റുള്ളവർക്കായി തെരച്ചിൽ തുടരുന്നു.....


ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ചക്രവാതച്ചുഴി .... സംസ്ഥാനത്ത് ഈ മാസം 26 വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം, നാലു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്


ഞായറാഴ്ചയും നബിദിനവും റേഷന്‍ കടകള്‍ക്ക് പ്രവൃത്തി ദിനം...


ഗുരുവായൂരിൽ കല്ല്യാണ മേളം.... 437 വിവാഹങ്ങൾ...


'തായ് മാമൻ തങ്ക മോതിരം' പദ്ധതി.. കരാർ ജോയ്അലുക്കാസിനും കല്യാൺ ജ്വല്ലേഴ്സിനും.. ടെൻഡറിൽ 11 കമ്പനികളാണ് പങ്കെടുത്തത്...

ഇസ്രായേൽ സൈന്യത്തിന്റെ അടുത്ത നീക്കം... ​ഗാസയിൽ മരിച്ചു വീണത് 170ലേറെ പേർ... നെതന്യാഹുവിന്റെ ചെക്ക് മേറ്റ്...

16 MAY 2021 07:43 PM IST
മലയാളി വാര്‍ത്ത

More Stories...

ഒഡിഷയിലെ പാരദിപ് തുറമുഖത്ത് നിന്ന് ചൈനയിലേക്ക് പോയ ചരക്കുകപ്പൽ മുങ്ങി...കപ്പലിൽ 24 ജീവനക്കാർ, കപ്പലിലെ 4 ജീവനക്കാരെ കോസ്റ്റ്ഗാ‌ർഡും നാവികസേനയും രക്ഷപ്പെടുത്തി, മറ്റുള്ളവർക്കായി തെരച്ചിൽ തുടരുന്നു.....

ഇന്റർപോളിലേയ്ക്ക് RED NOTICE നെതന്യാഹുവിനെ തൂക്കാൻ തുർക്കി PLAN !എർദോഗന്റെ തലയെടുക്കുമെന്ന് IDF

അമേരിക്കയിലെ അലാസ്കയിൽ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ചെറുവിമാനം തകർന്നു വീണ് എട്ടു മരണം...

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം

  തുർക്കിയിലേക്ക് ആയുധങ്ങളുമായി പോകവെ കടൽക്കൊള്ളക്കാർ റാഞ്ചിയ കപ്പലിൽ ആറ് ഇന്ത്യക്കാരും ഉൾപ്പെട്ടിട്ടുണ്ടെന്ന് സൂചനകൾ...

പാലസ്തീൻ ജനതയ്ക്ക് നേരെയുള്ള ആക്രമണം അതിരൂക്ഷമായി തുടരുകയാണ് ഇസ്രായേൽ സൈന്യം. ഞായറാഴ്ച രാവിലെ നടത്തിയ വ്യോമാക്രമണത്തിൽ 26 പാലസ്തീൻ പൗരന്മാർ കൊല്ലപ്പെട്ടതായിട്ടാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.

രണ്ട് കെട്ടിട സമുച്ചയങ്ങൾ സ്ഫോടനത്തിൽ തകർന്നു തരിപ്പണമായി. ഇതിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. ഇതോടെ, ഇസ്രായേൽ സൈന്യത്തിന്‍റെ ആക്രമണത്തിൽ ഒരാഴ്ചക്കിടെ മരിച്ചവരുടെ എണ്ണം 170 പിന്നിട്ടു കഴിഞ്ഞു. മരിച്ചവരിൽ 41 കുട്ടികളും ഉൾപ്പെടും എന്നതാണ് ഏറെ ഹൃദയഭേദകമായ വാർത്ത.

തുടർച്ചയായ ഏഴാം ദിവസമാണ് ഗാസയ്ക്കു മേൽ ഇസ്രായേൽ ബോംബ് വർഷം നടത്തുന്നത്. ഇനിയും തുടരുമെന്നും വരും ദിവസങ്ങളിൽ ആക്രമണം കനപ്പിക്കുമെന്നും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറയുകയുണ്ടായി. ഹമാസുമായി ചർച്ചകൾക്കൊടുവിൽ ഈജിപ്​ത്​ മുന്നോട്ടുവെച്ച വെടിനിർത്തൽ കരാറും ഇസ്രായേൽ തള്ളിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം അസോസിയേറ്റഡ്​ പ്രസ്​, അൽജസീറ ഉൾപെടെയുള്ള മാധ്യമ സ്​ഥാപനങ്ങളുടെ ആസ്​ഥാനം സ്​ഥിതി ചെയ്യുന്ന ബിൽഡിം​ഗ് ടവർ തകർത്ത ആക്രമണത്തിൽ അടുത്ത കുടുംബങ്ങളിലെ എട്ടു കുട്ടികളും കൊല്ലപ്പെട്ടിരുന്നു. ശനിയാഴ്​ചയാണ്​ ഫലസ്​തീനിലെ മിക്ക മാധ്യമങ്ങളുടെയും ആസ്​ഥാനം പ്രവർത്തിച്ച 12 നില ടവറിനു നേരെ ബോംബറുകൾ വർഷിച്ചത്​.

കുടുംബങ്ങൾ താമസിച്ച 60 അപ്പാർട്ടുമെൻറുകളും ഈ കെട്ടിടത്തിലുണ്ടായിരുന്നു. മാധ്യമ സ്​ഥാപനങ്ങളുടെ അവശ്യ വസ്​തുക്കൾ മാറ്റാൻ സമയം ആവശ്യപ്പെ​ട്ടെങ്കിലും അനുവദിക്കാതെയായിരുന്നു ആറു തവണ തുടരെ ബോംബ് വർഷം നടത്തിയത്. ഹമാസിന്‍റെ ഇന്‍റലിജൻസ് വിങ്ങ് പ്രവർത്തിച്ചത് ഈ കെട്ടിടത്തിൽ നിന്നാണെന്നാണ് ഇസ്രായേൽ അവകാശപ്പെട്ടത്.

അതേദിവസം തന്നെ ഗാസയിലെ പാലസ്​തീനി അഭയാർഥി ക്യാമ്പിനു നേരെയുണ്ടായ ആക്രമണത്തിലും നിരവധി കുട്ടികളും സ്​ത്രീകളും കൊല്ലപ്പെട്ടിരുന്നു. ഒരു കുടുംബത്തിലെ 10 പേർ കൊല്ലപ്പെട്ടവരിൽ ഉൾപ്പെടും.

ഹമാസ്​ നേതാവ്​ യഹ്​യ സിൻവാറി​ന്റെ ഗാസയിലെ വീടും ആക്രമണത്തിനിരയായിട്ടുണ്ട്​. ഇവിടെ അദ്ദേഹം ഉണ്ടായിരുന്നോ എന്നുള്ളത് ഇതുവരെയും​ വ്യക്​തമല്ല. ശനിയാഴ്​ച രാത്രി നടന്ന മറ്റൊരു ആക്രമണത്തിൽ രണ്ടു പാലസ്​തീനികൾ കൊല്ലപ്പെടുകയും 25 പേർക്ക്​ പരിക്കേൽക്കുകയും ചെയ്​തിരുന്നു.

ഇസ്രായേലിൽ ഫലസ്​തീനി- ജൂത വംശീയ സംഘർഷങ്ങളും അതിവേഗം വ്യാപിക്കുകയാണ്​. കഴിഞ്ഞ ദിവസം 11 പേർ പൊലീസ്​ വെടിവെപ്പിൽ കൊല്ലപ്പെട്ട വെസ്​റ്റ്​ ബാങ്കിൽ രണ്ട് പേർ കൂടി മരിച്ചു.

അതേസമയം, ആക്രമണത്തിൽ​ ഓഫീസ്​ നാമാവശേഷമായിട്ടുണ്ടെങ്കിലും യുദ്ധക്കുറ്റങ്ങൾക്ക്​ ഇസ്രായേലിനെ നിയമത്തിനു മുന്നിൽ കൊണ്ടുവരും വരെ ​ഏറ്റവും പുതിയ വാർത്തകളുമായി രംഗത്തുണ്ടാകുമെന്ന്​ അൽജസീറ ചാനൽ അറിയിച്ചിട്ടുണ്ട്.

ഇ​സ്രാ​യേ​ൽ ആക്രമണത്തിൽ പൂ​ർ​ണ​മാ​യി ത​ക​ർ​ന്ന അവസ്ഥയിലാണ്​ ഗാസ ഇപ്പോഴുള്ളത്. ഇ​തി​ന​കം ത​ന്നെ നൂ​റി​ല​ധി​കം പേ​രു​ടെ ജീ​വ​ൻ ന​ഷ്​​ട​മാ​യ അ​തി​ക്ര​മ​ത്തി​ൽ, നി​സ്സ​ഹാ​യ​രാ​യ പാല​സ്​​തീ​ൻ ജ​ന​ത ലോ​ക​ത്തോ​ട്​ സ​ഹാ​യം അ​ഭ്യ​ർ​ഥി​ക്കു​ക​യാ​ണ്.

അ​ഭ​യാ​ർ​ഥി ക്യാ​മ്പു പോ​ലും വി​ടാ​തെ ബോം​ബി​ടു​ന്ന ഭീ​ക​ര​ത കൂ​ടു​ത​ൽ രൗ​ദ്ര​മാ​യി മാ​റുേ​മ്പോ​ൾ അ​മേ​രി​ക്ക​യും യുഎ​ന്നും ഉ​ൾ​​പ്പെ​ടെ​യു​ള്ള​വ​ർ നി​സ്സം​ഗ​മാ​യി നോ​ക്കി​നി​ൽ​ക്കു​ക​യാ​ണ്.

സം​ഘ​ര്‍ഷം രൂ​ക്ഷ​മാ​യ​തോ​ടെ ഗ​സ്സ​യി​ലെ സ്ഥി​തി​ഗ​തി​ക​ള്‍ കൂ​ടു​ത​ല്‍ വ​ഷ​ളാ​യി​ട്ടു​ണ്ട്. ഇ​സ്രാ​യേ​ല്‍ ബോം​ബി​ങ്ങി​ല്‍ നി​ന്ന് ര​ക്ഷ​പ്പെ​ടാ​ന്‍ ആ​യി​ര​ക്ക​ണ​ക്കി​ന് ഫ​ല​സ്തീ​നി​ക​ള്‍ വ​ട​ക്ക​ന്‍ ഗ​സ്സ​യി​ല്‍ യു.​എ​ന്‍ ന​ട​ത്തു​ന്ന സ്‌​കൂ​ളി​ലെ ഷെ​ല്‍ട്ട​റി​ല്‍ അ​ഭ​യം തേ​ടിയിട്ടുണ്ട്.

ഇ​സ്രാ​യേ​ല്‍ ആ​ക്ര​മ​ണം തു​ട​ങ്ങി​യ ശേ​ഷം 10,000ഓ​ളം പാ​ല​സ്തീ​നി​ക​ള്‍ ഗ​സ്സ സി​റ്റി​യി​ല്‍ നി​ന്ന് പ​ലാ​യ​നം ചെ​യ്തി​ട്ടു​ണ്ടെ​ന്ന് യു.​എ​ന്‍ അ​റി​യി​ച്ചു. ടാ​ങ്കു​ക​ളു​മാ​യി ഇ​സ്രാ​യേ​ൽ ക​ര​മാർ​ഗത്തിലൂടെ യു​ദ്ധം തു​ട​ങ്ങി​യ​തോ​ടെ, വ​ട​ക്കു​-കി​ഴ​ക്ക​ൻ അ​തി​ർ​ത്തി​യോ​ടു ചേ​ർ​ന്ന ​ഗാസ​യി​ലെ കു​ടും​ബ​ങ്ങ​ൾ മ​റ്റു​ സ്​​ഥ​ല​ങ്ങ​ളി​ലേ​ക്ക്​ പ​ലാ​യ​നം ചെ​യ്​​തു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊതുരംഗത്ത് പ്രശസ്തിയും ആദരവും തേടിയെത്തുന്ന രാശികൾ ഏതെല്ലാം  (17 minutes ago)

പ്രതീക്ഷയോടെ.... ശുഭ്മന്‍ ഗില്ലും സംഘവും സിംഹളീസ് സ്‌പോര്‍ട്‌സ് ക്ലബ് ഗ്രൗണ്ടില്‍ ഇന്ന് ഇറങ്ങുന്നു....  (24 minutes ago)

ഒഡിഷയിലെ പാരദിപ് തുറമുഖത്ത് നിന്ന് ചൈനയിലേക്ക് പോയ ചരക്കുകപ്പൽ മുങ്ങി...കപ്പലിൽ 24 ജീവനക്കാർ, കപ്പലിലെ 4 ജീവനക്കാരെ കോസ്റ്റ്ഗാ‌ർഡും നാവികസേനയും രക്ഷപ്പെടുത്തി, മറ്റുള്ളവർക്കായി തെരച്ചിൽ തുടരുന്നു.....  (40 minutes ago)

72-ാമത് നെഹ്റുട്രോഫി ജലോത്സവത്തിൽ വി​ജയി​യായി അരോമ ചുണ്ടൻ...  (57 minutes ago)

ഞായറാഴ്ചയും നബിദിനവും റേഷന്‍ കടകള്‍ക്ക് പ്രവൃത്തി ദിനം...  (1 hour ago)

ഗുരുവായൂരിൽ കല്ല്യാണ മേളം.... 437 വിവാഹങ്ങൾ...  (1 hour ago)

ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ചക്രവാതച്ചുഴി .... സംസ്ഥാനത്ത് ഈ മാസം 26 വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം, നാലു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്  (1 hour ago)

പൊലീസ് സ്‌റ്റേഷന് മുന്നില്‍ പ്രതികളുടെ ഓണാഘോഷവും റീല്‍സ് ചിത്രീകരണത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു  (8 hours ago)

ചെട്ടിയാർ മരിച്ച ദിവസം തുടരെ തുടരെ ഫോൺ കോൾ..!! 13 കാരിക്ക് പുറത്ത് നിന്ന് സഹായം..?! ചില ചേട്ടന്മാർ ഫോണിൽ..??!  (9 hours ago)

ഞാൻ ഇവിടെ നിന്നാൽ തനിക്കെന്താ..പിന്തിരിപ്പിക്കാൻ വന്നവരെ തെറിവിളിച്ച് ഒട്ടിച്ച് ട്രെയിൻ വന്നതും ചാടി,ചിതറി  (9 hours ago)

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (10 hours ago)

ഭക്ഷണത്തിനൊപ്പം ബിയര്‍ കുടിക്കാന്‍ സമ്മതിച്ചില്ല, ഹോട്ടല്‍ മാനേജറെ ആക്രമിച്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥിനികള്‍  (10 hours ago)

മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നിൽ IB ബിനുവിന്റെ ഊഞ്ഞാലാട്ടം കാക്കി ഊരിവെച്ച് ഇറങ്ങ് സാറന്മാരെ..! കൂട്ടത്തോടെ ഇറങ്ങി  (10 hours ago)

ഇന്റർപോളിലേയ്ക്ക് RED NOTICE നെതന്യാഹുവിനെ തൂക്കാൻ തുർക്കി PLAN !എർദോഗന്റെ തലയെടുക്കുമെന്ന് IDF  (10 hours ago)

72ാമത് നെഹ്രു ട്രോഫി വള്ളംകളിയില്‍ കിരീടം സ്വന്തമാക്കി അരോമ  (10 hours ago)

Malayali Vartha Recommends