Widgets Magazine
08
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


  വയനാട്ടിൽ കള്ളാടി തുരങ്കപാതയുടെ നിർമ്മാണ സ്ഥലത്ത് മണ്ണിടിഞ്ഞ് അപകടമുണ്ടായ സ്ഥലത്ത് ഇന്ന് മുഖ്യമന്ത്രി വിഡി സതീശൻ സന്ദർശനം നടത്തും


ഫോണ്‍ റീച്ചാര്‍ജ് ചെയ്യാന്‍ ആവശ്യപ്പെട്ട തുകയില്‍ 200 രൂപ കുറഞ്ഞു.. എലിവിഷം കഴിച്ച കൗമാരക്കാരി ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി...ജൂണ്‍ 25-നായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം..


28-കാരിയായ ആകൃതി സുതാര്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച സംഭവത്തില്‍ ദുരൂഹത..വിവാഹം കഴിഞ്ഞ് കേവലം രണ്ടുമാസം മാത്രം.. ശരീരത്തില്‍ ചതവുകളും പരിക്കുകളും ഉണ്ടായിരുന്നെങ്കിലും സംഭവസ്ഥലത്ത് രക്തക്കറകള്‍ ഒന്നും ഇല്ല..


രാത്രിയിൽ ഊരാളുങ്കലിന്റെ പേരിൽ നിയമസഭയിലേക്കു 13 പെട്ടികൾ എത്തിച്ചു..കൃത്യമായി പരിശോധിക്കാതെ കോടികളുടെ ബിൽ പാസാക്കി..ഞെട്ടിക്കുന്ന വിവരങ്ങൾ..


വയനാട് കള്ളാടിയില്‍ വന്‍ മണ്ണിടിച്ചില്‍...2 മരണം..നിരവധി ആളുകളും വാഹനങ്ങളും മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായി ശക്തമായ സംശയമുണ്ട്..രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്..

ഇന്ത്യന്‍ വകഭേദം കുട്ടികളെ കൂടുതല്‍ ബാധിക്കുമെന്ന് ആശങ്ക;​ ബുധനാഴ്ച മുതൽ സിംഗപ്പൂരി​ല്‍ സ്​കൂളുകള്‍ അടക്കുന്നു: പ്രാദേശിക വ്യാപനം വർധിക്കുന്നു നിയന്ത്രണങ്ങൾ കർശനമാക്കി സർക്കാർ

17 MAY 2021 06:01 PM IST
മലയാളി വാര്‍ത്ത

ഇന്ത്യൻ കൊറോണ വൈറസ് വകഭേദങ്ങള്‍ കുട്ടികളെ കൂടുതല്‍ ബാധിക്കുമെന്ന ആശങ്കയെ തുടര്‍ന്ന്​ സിംഗപ്പൂരില്‍ ബുധനാഴ്ച മുതല്‍ സ്കൂളുകള്‍ അടക്കും. മാസങ്ങളോളം കോവിഡ്​ കേസുകള്‍ പൂ​ജ്യത്തിലെത്തിയെങ്കിലും പ്രാദേശികമായി വീണ്ടും വ്യാപനം സ്​ഥിരീകരിച്ചതിനാല്‍ സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ കര്ഷണമാക്കുവാൻ തുടങ്ങിയത്.

പ്രൈമറി, സെക്കന്‍ഡറി സ്കൂളുകളും ജൂനിയര്‍ കോളജുകളും ബുധനാഴ്ച മുതല്‍ മേയ് 28 വരെ ഒാണ്‍ലൈന്‍ ക്ലാസുകളിലേക്ക്​ മാറുമെന്ന്​ അധികൃതര്‍ വ്യക്തമാക്കി. കഴിഞ്ഞദിവസം സിംഗപ്പൂരില്‍ 38 കോവിഡ്​ കേസുകള്‍ സ്ഥിരീകരിച്ചിരുന്നു.

ഇത് എട്ട് മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന നിരക്കാണ്. ഇതില്‍ ട്യൂഷന്‍ സെന്‍ററിലെ ക്ലാസില്‍ പ​െങ്കടുത്ത എട്ട്​ കുട്ടികളുംഉൾപ്പെടുന്നതിനാലാണ് ഇത്തരത്തിൽ നിയന്ത്രണങ്ങൾ വർധിപ്പിക്കുന്നത്.

 

'ഇന്ത്യയില്‍ കണ്ടെത്തിയ ബി.1.617 വൈറസ്​ വകഭേദം കുട്ടികളെ കൂടുതല്‍ ബാധിക്കുന്നതായി സൂചനയുണ്ട്​. ഇത് ആശങ്കയുണ്ടാക്കുന്ന കാര്യമാണ്. അതേസമയം, രോഗബാധിതരായ കുട്ടികളുടെ നില ഗുരുതമല്ല' എന്ന് വിദ്യാഭ്യാസ മന്ത്രി ചാന്‍ ചുന്‍ സിംഗ് പറഞ്ഞു. 16 വയസ്സിന് താഴെയുള്ളവര്‍ക്ക് പ്രതിരോധ കുത്തിവെപ്പ്​ നല്‍കാനുള്ള പദ്ധതികളും സിംഗപ്പൂര്‍ ആസൂത്രണം നടത്തുകയാണ്

കോവിഡ്​ കേസുകള്‍ വീണ്ടും റിപ്പോര്‍ട്ട്​ ചെയ്യാന്‍ തുടങ്ങിയതോടെ ഹോ​േങ്കാങ്ങുമായുള്ള എയര്‍ ബബിള്‍ സംവിധാനവും ഇല്ലാതാകാന്‍ സാധ്യതയേറി​. മേയ്​ 26 മുതലാണ്​ ഇരു രാജ്യങ്ങളും തമ്മില്‍ യാത്രകള്‍ പുനരാരംഭിക്കാന്‍ തീരുമാനിച്ചിരുന്നത്​.

വ്യാപനം കുറക്കുന്നതി​െന്‍റ ഭാഗമായി സിംഗപ്പൂരില്‍ പൊതുസമ്മേളനങ്ങള്‍ക്ക്​ നിയന്ത്രണമേര്‍പ്പെടുത്തി. റെസ്റ്റോറന്‍റുകളില്‍ ഭക്ഷണംകഴിക്കലും ജിമ്മുകളുടെ പ്രവര്‍ത്തനവും നിരോധിച്ചു.

അതേസമയം, കോവിഡിനെ മികച്ച രീതിയില്‍ കൈകാര്യം ചെയ്​ത നാടുകളില്‍ സിംഗപ്പൂര്‍ ഇപ്പോഴും മുന്‍പന്തിയില്‍ തന്നെയാണ്​. 5.7 ദശലക്ഷം ജനങ്ങളുള്ള ഇവിടെ ഇതുവരെ 61,000 കേസുകളും 31 മരണങ്ങളുമാണ്​ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  വയനാട്ടിൽ കള്ളാടി തുരങ്കപാതയുടെ നിർമ്മാണ സ്ഥലത്ത് മണ്ണിടിഞ്ഞ് അപകടമുണ്ടായ സ്ഥലത്ത് ഇന്ന് മുഖ്യമന്ത്രി വിഡി സതീശൻ സന്ദർശനം നടത്തും  (7 minutes ago)

വെടിനിർത്തലിനിടെ ഹോർമുസ് കടലിടുക്കിൽ വൻ ഇന്ധന ടാങ്കർ ആക്രമണം  (9 hours ago)

റെഡ് അലർട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ നാളെ അവധി പ്രഖ്യാപിച്ചു.  (9 hours ago)

ഇസ്രായേലും അമേരിക്കയും നടത്തിയ സംയുക്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ലാഹ് അലി ഹുസൈനി ഖാംനായിയുടെ വിലാപയാത്ര ലോകത്തെ അത്ഭുതപ്പെടുത്തിയ ഒന്നായിരുന്നുവെന്ന് മുൻ മന്ത്രി കെ  (9 hours ago)

വയനാട് മേപ്പാടി കള്ളാടി തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തം അത്യന്തം ഞെട്ടലുളവാക്കുന്നതും അങ്ങേയേറ്റം ദാരുണവുമാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ  (9 hours ago)

"എന്നെ രക്ഷിക്കണേ ഡോക്ടർ.... മരിക്കുന്നതിനു തൊട്ടുമുന്നേ ആമിന കരഞ്ഞുവിളിച്ചു പറഞ്ഞു വാപ്പയെ പേടിപ്പിക്കാൻ ചെയ്തതാ"  (9 hours ago)

നിന്നോടൊക്കെ പറഞ്ഞതല്ലേ..!KRCL- കരാറുക്കാരെ നിർത്തി കത്തിച്ച് മുഖ്യമന്ത്രി...മോദി നേരിട്ടിറങ്ങും..! ഇത് നേരത്തെ പ്രവചിച്ചത്..!  (9 hours ago)

മിമിക്രി ആര്‍ടിസ്റ്റ്‌സ് അസോസിയേഷന്‍: നാദിര്‍ഷ, കലാഭവന്‍ ഷാജോണ്‍ പുതിയ ഭാരവാഹികള്‍  (9 hours ago)

"ഊരാളുങ്കൽ പൂട്ടിച്ച് നെഞ്ചത്ത് റീത്തു വച്ച് സ്പീക്കർ തിരുവഞ്ചൂർ..! പിണറായിയുടെ കഴുത്തിന് പിടിച്ച് പൂട്ടും..! കൂടോടെ കട്ടയ്ക്ക് ഇറങ്ങി  (9 hours ago)

മേപ്പാടിയിലെ മണ്ണിടിച്ചിലില്‍ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്  (9 hours ago)

നിന്നോടൊക്കെ പറഞ്ഞതല്ലേ..!KRCL- കരാറുക്കാരെ നിർത്തി കത്തിച്ച് മുഖ്യമന്ത്രി...മോദി നേരിട്ടിറങ്ങും..! ഇത് നേരത്തെ പ്രവചിച്ചത്..!  (9 hours ago)

മേപ്പാടിയിലെ മണ്ണിടിച്ചിലില്‍ ദുഃഖം രേഖപ്പെടുത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി  (9 hours ago)

മേപ്പാടി മണ്ണിടിച്ചില്‍ ; സര്‍ക്കാരിനൊപ്പം നില്‍ക്കുമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (10 hours ago)

നാല്പതുവര്‍ഷമായി വീട്ടുമുറ്റത്തുള്ള മരം വീണപ്പോള്‍ 85കാരന്‍ ലക്ഷപ്രഭുവായി  (10 hours ago)

പറന്നുവന്ന പ്ലാസ്റ്റിക് ഷീറ്റ് ഡ്രൈവറുടെ കാഴ്ച മറച്ചു, നിയന്ത്രണം വിട്ട കാർ പലതവണ കരണം മറിഞ്ഞ് അപകടം, പ്രവാസി മലയാളികൾ മരിച്ചു  (10 hours ago)

Malayali Vartha Recommends