Widgets Magazine
23
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

40 വര്‍ഷത്തിന് ശേഷം 'സഫേല'യെ മസീറയില്‍ കണ്ടെത്തി; അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ വിലയേറെയുള്ള വെള്ള സ്വര്‍ണം, 'ഹലിയോട്ടസ് മറിയ'എന്ന ശാസ്ത്ര നാമത്തില്‍ അറിയപ്പെടുന്ന ഒറ്റ ഷെല്‍ ജീവി

20 MAY 2021 02:08 PM IST
മലയാളി വാര്‍ത്ത

More Stories...

ഒഡിഷയിലെ പാരദിപ് തുറമുഖത്ത് നിന്ന് ചൈനയിലേക്ക് പോയ ചരക്കുകപ്പൽ മുങ്ങി...കപ്പലിൽ 24 ജീവനക്കാർ, കപ്പലിലെ 4 ജീവനക്കാരെ കോസ്റ്റ്ഗാ‌ർഡും നാവികസേനയും രക്ഷപ്പെടുത്തി, മറ്റുള്ളവർക്കായി തെരച്ചിൽ തുടരുന്നു.....

ഇന്റർപോളിലേയ്ക്ക് RED NOTICE നെതന്യാഹുവിനെ തൂക്കാൻ തുർക്കി PLAN !എർദോഗന്റെ തലയെടുക്കുമെന്ന് IDF

അമേരിക്കയിലെ അലാസ്കയിൽ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ചെറുവിമാനം തകർന്നു വീണ് എട്ടു മരണം...

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം

  തുർക്കിയിലേക്ക് ആയുധങ്ങളുമായി പോകവെ കടൽക്കൊള്ളക്കാർ റാഞ്ചിയ കപ്പലിൽ ആറ് ഇന്ത്യക്കാരും ഉൾപ്പെട്ടിട്ടുണ്ടെന്ന് സൂചനകൾ...

വിലപിടിപ്പുള്ള കടല്‍ വിഭവമായ 'സഫേല' 40 വര്‍ഷത്തെ ഇടവേളക്ക് ശേഷം മസീറയില്‍ കണ്ടെത്തി. 1977ലാണ് മസീറ ദ്വീപില്‍ അവസാനമായി സഫേല വിളവെടുപ്പ് നടത്തിയത്. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ വിലയേറെയുള്ള വെള്ള സ്വര്‍ണം എന്നറിയപ്പെടുന്ന സഫേല നിലവില്‍ ദോഫാര്‍ ഗവര്‍ണറേറ്റിലെ ചില കടലില്‍ മാത്രമാണ് കണ്ടു വരുന്നത്.

കഴിഞ്ഞ ഫെബ്രുവരിയിലാണ് വളരെ അപൂര്‍വമായ സഫേല ഇനങ്ങള്‍ മസീറയില്‍ കണ്ടെത്തിയത്. ഒമാന്‍ കടലിലെ പ്രത്യേക പരിസ്ഥിതി കാരണമാണ് ദേഫാര്‍ മുതല്‍ വുസ്തയിലും സഫേല വളരുന്നത്. 'ഹലിയോട്ടസ് മറിയ'എന്ന ശാസ്ത്ര നാമത്തില്‍ അറിയപ്പെടുന്ന സഫേല ഒറ്റ ഷെല്‍ ജീവിയാണ്.

 

 

സഫേലയുടെ സാമ്പത്തികവും സാമൂഹികവുമായ പ്രാധാന്യം പരിഗണിച്ച്‌ കൃഷി, മത്സ്യ, ജലവിഭവ മന്ത്രാലയം ഇവയുടെ സംരക്ഷണത്തിനും വിളവെടുപ്പിനുമായി നിരവധി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ലോകത്ത് തന്നെ ഏറ്റവും ഗുണ നിലവാരമുള്ളതാണ് ഒമാന്‍ സഫേല. അതിനാല്‍ ഒമാന്‍ സഫേലക്ക് അന്താരാഷ്ട്ര വിപണിയില്‍ ആവശ്യക്കാര്‍ ഏറെയാണ്.

 

 

 

 

 

 

 

 

 

 

 

 

 

 

ജപ്പാന്‍, ഹോങ്കാങ്, ആസ്ട്രേലിയ, യു.കെ, സൗത്ത് ആഫ്രിക്ക, ന്യുസിലന്‍ഡ് തുടങ്ങിയ നിരവധി രാജ്യങ്ങളിലേക്കാണ് ഒമാനില്‍നിന്ന് സഫേല കയറ്റി അയക്കുന്നത്. സലാലയിെല മിര്‍ബാത്ത്, ശര്‍ബത്ത, അല്‍ ഷലീം, അല്‍ ഹലലാനിയ്യാത്ത് എന്നീ തീരങ്ങളിലാണ് സഫേല സമൃദ്ധമായി കാണുന്നത്. കഴിഞ്ഞ സീസണില്‍ 24 മെട്രിക് ടണ്‍ സഫേല ഈ മേഖലകളില്‍ നിന്ന് വിളവെടുത്തിരുന്നു.

ഒരു കിലോ സഫേലക്ക് 60 ഒമാനി റിയാല്‍ വരെയാണ് വില. 56 ഇനം സഫേലകളുണ്ടെന്നാണ് കണക്കാക്കുന്നത്. ഇവയില്‍ ഏറ്റവും മികച്ചതാണ് സലാലയില്‍ കണ്ടെത്തിയത്. പ്രത്യേക പരിശീലനം നേടിയ മുങ്ങല്‍ വിദഗ്ധര്‍ക്ക് മാത്രമാണ് സഫേല വിളവെടുക്കാന്‍ കഴിയുക. കടലിനടയില്‍ വളരുന്ന ഈ അപൂര്‍വ ജീവിയെ ഏറെനേരം മുങ്ങിക്കിടന്നാണ് വിളവെടുക്കുന്നത്. പ്രത്യേക ലൈസൻസുകൾ ലഭിച്ചവര്‍ക്ക് മാത്രമാണ് വിളവെടുപ്പ് നടത്താന്‍ അധികൃതര്‍ അനുവാദം നല്‍കുന്നത്.

 

 

 

 

 

 

 

 

 

 

 

 

സഫേല സംരക്ഷിക്കുന്നതിെന്‍റ നിരവധി നിയമങ്ങള്‍ സര്‍ക്കാര്‍ നടപ്പാക്കുന്നുണ്ട്. വംശനാശം സംഭവിക്കാതിരിക്കാന്‍ വര്‍ഷത്തില്‍ ഒരു പ്രാവശ്യം ഏതാനും ദിവസങ്ങള്‍ മാത്രമാണ് സഫേല വിളവെടുപ്പിന് അനുവാദം നല്‍കുന്നത്. ഉല്‍പാദനം കുറവാണെങ്കില്‍ ചില വര്‍ഷങ്ങളില്‍ ഇവയുടെ വിളവെടുപ്പ് സര്‍ക്കാര്‍ നിരോധിക്കുകയും ചെയ്യും.

ഒമാന്റെ ഏറ്റവും പ്രധാനപ്പെട്ട കടല്‍ ഉല്‍പന്നമായ സഫേലയുടെ സംരക്ഷണത്തിനായി മന്ത്രാലയം ഗവേഷണങ്ങളും പഠനങ്ങളും നടത്തുന്നുണ്ട്.തെറ്റായ രീതിയില്‍ വിളവെടുപ്പ് നടത്തുന്നതും അമിതമായ വിളവെടുപ്പും ഇവയുടെ വംശനാശത്തിന് കാരണമാക്കുന്നതിനാല്‍ ഏറെ കരുതലോടെയാണ് കൃഷി, മത്സ്യ, ജല വിഭവ മന്ത്രാലയം നടപടികള്‍ എടുക്കുക.

 

 

 

 

 

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗുരുവായൂർ ക്ഷേത്ര ദർശനത്തിനെത്തുന്ന ഭക്തർക്ക് താമസ സൗകര്യമൊരുക്കി ദേവസ്വം കൗസ്തുഭം റെസ്റ്റ് ഹൗസ്  (9 minutes ago)

സങ്കടമടക്കാനാവാതെ... സലാല റൂട്ടിൽ ഹൈമയിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് ഒരു മരണം, ഒമ്പത് പേർക്ക് പരുക്ക്  (37 minutes ago)

കണ്ണീർക്കാഴ്ചയായി... വാഹനാപകടത്തിൽ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം‌...  (56 minutes ago)

സങ്കടക്കാഴ്ചയായി... ആനപ്രേമികളുടെ പ്രിയപ്പെട്ട കൊമ്പൻ മംഗലാംകുന്ന് ഗണേശൻ ചരിഞ്ഞു...  (1 hour ago)

പൊതുരംഗത്ത് പ്രശസ്തിയും ആദരവും തേടിയെത്തുന്ന രാശികൾ ഏതെല്ലാം  (1 hour ago)

പ്രതീക്ഷയോടെ.... ശുഭ്മന്‍ ഗില്ലും സംഘവും സിംഹളീസ് സ്‌പോര്‍ട്‌സ് ക്ലബ് ഗ്രൗണ്ടില്‍ ഇന്ന് ഇറങ്ങുന്നു....  (1 hour ago)

ഒഡിഷയിലെ പാരദിപ് തുറമുഖത്ത് നിന്ന് ചൈനയിലേക്ക് പോയ ചരക്കുകപ്പൽ മുങ്ങി...കപ്പലിൽ 24 ജീവനക്കാർ, കപ്പലിലെ 4 ജീവനക്കാരെ കോസ്റ്റ്ഗാ‌ർഡും നാവികസേനയും രക്ഷപ്പെടുത്തി, മറ്റുള്ളവർക്കായി തെരച്ചിൽ തുടരുന്നു.....  (1 hour ago)

72-ാമത് നെഹ്റുട്രോഫി ജലോത്സവത്തിൽ വി​ജയി​യായി അരോമ ചുണ്ടൻ...  (2 hours ago)

ഞായറാഴ്ചയും നബിദിനവും റേഷന്‍ കടകള്‍ക്ക് പ്രവൃത്തി ദിനം...  (2 hours ago)

ഗുരുവായൂരിൽ കല്ല്യാണ മേളം.... 437 വിവാഹങ്ങൾ...  (2 hours ago)

ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ചക്രവാതച്ചുഴി .... സംസ്ഥാനത്ത് ഈ മാസം 26 വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം, നാലു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്  (2 hours ago)

പൊലീസ് സ്‌റ്റേഷന് മുന്നില്‍ പ്രതികളുടെ ഓണാഘോഷവും റീല്‍സ് ചിത്രീകരണത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു  (9 hours ago)

ചെട്ടിയാർ മരിച്ച ദിവസം തുടരെ തുടരെ ഫോൺ കോൾ..!! 13 കാരിക്ക് പുറത്ത് നിന്ന് സഹായം..?! ചില ചേട്ടന്മാർ ഫോണിൽ..??!  (10 hours ago)

ഞാൻ ഇവിടെ നിന്നാൽ തനിക്കെന്താ..പിന്തിരിപ്പിക്കാൻ വന്നവരെ തെറിവിളിച്ച് ഒട്ടിച്ച് ട്രെയിൻ വന്നതും ചാടി,ചിതറി  (10 hours ago)

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (11 hours ago)

Malayali Vartha Recommends