Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സ്‌കൂള്‍ ഉപേക്ഷിച്ച്‌ ഐസിസ് ഭീകരന്റെ വധുവായ കഥ പറഞ്ഞ് ഷമീമ; സിറിയയില്‍ സങ്കടപ്പെടുന്ന സഹ മുസ്ലീങ്ങളെ സഹായിക്കാന്‍ മനസ്സ് വെമ്പി; രണ്ടു കൂട്ടുകാരികള്‍ പോയപ്പോള്‍ മാറി നില്‍ക്കാന്‍ കഴിഞ്ഞില്ല

06 JUNE 2021 03:47 PM IST
മലയാളി വാര്‍ത്ത

More Stories...

ഇസ്രായേലിനെ ഞെട്ടിച്ച് പ്രധാനമന്ത്രിയുടെ വെളിപ്പെടുത്തൽ; നെതന്യാഹുവിന്റെ മകനെ ലക്ഷ്യമിട്ട് ഇറാൻ വധശ്രമം; മൊസാദ് അന്വേഷണം തുടങ്ങി...

തെക്കുപടിഞ്ഞാറൻ ഫ്രാൻസിലെ പൊമാസ് ഗ്രാമത്തിലുണ്ടായ ശക്തമായ ചുഴലിക്കാറ്റിൽ 41 പേർക്ക് പരുക്ക്

ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലെ ഇരുണ്ട മേഖലയിൽ ജലശേഖരം തേടി റോബോട്ടിക്‌ ചാന്ദ്രദ‍ൗത്യം (ചാങ് ഇ7) മാറ്റിവച്ചതായി ചൈന

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍

ഒഡിഷയിലെ പാരദിപ് തുറമുഖത്ത് നിന്ന് ചൈനയിലേക്ക് പോയ ചരക്കുകപ്പൽ മുങ്ങി...കപ്പലിൽ 24 ജീവനക്കാർ, കപ്പലിലെ 4 ജീവനക്കാരെ കോസ്റ്റ്ഗാ‌ർഡും നാവികസേനയും രക്ഷപ്പെടുത്തി, മറ്റുള്ളവർക്കായി തെരച്ചിൽ തുടരുന്നു.....

മറ്റുപലരേയും പോലെ അറിവില്ലായ്മയും ആലോചനക്കുറവുമാണ് തന്നെയും ഇസ്ലമിക തീവ്രവാദത്തിലേക്ക് നയിച്ചതെന്ന് ഷമീമ ബീഗം പറയുന്നു. അമീറ അബാസ്, കദീജ സുല്‍ത്താന എന്നീ രണ്ട് സഹപാഠികള്‍ക്കൊപ്പം ഭീകര വധുവാകാനായി സിറിയയിലേക്ക് പോയതിനെ കുറിച്ചോര്‍ത്ത് പശ്ചാത്തപിക്കുന്ന ഷമീമ ഇപ്പോള്‍ തന്റെ വിഢിത്തത്തെ പഴിക്കുകയാണ്. യുദ്ധ ബാധിതമായ സിറിയയിലെ കഷ്ടപ്പെടുന്ന സഹ മുസ്ലീങ്ങളെ സഹായിക്കുക എന്നതായിരുന്നു ഐസിസില്‍ ചേരുമ്പോഴുള്ള ഉദ്ദേശ്യം എന്നും അവര്‍ പറയുന്നു.

വെറും 15 വയസ്സുള്ളപ്പോള്‍ 2015-ല്‍ ഐസിസില്‍ ചേര്‍ന്ന ഷമീമ തന്നെ ഇതിന് പ്രേരിപ്പിച്ചതിനു പിന്നില്‍ തന്റെ സൗഹൃദങ്ങളൂം ഉണ്ടെന്ന് പറഞ്ഞു. മറ്റു രണ്ടു ഉറ്റ ചങ്ങാതിമാരും ഈ വഴി സ്വീകരിച്ചപ്പോള ഒഴിഞ്ഞുമാറാന്‍ മനസ്സുവന്നില്ല എന്നും അതും ഐസിസില്‍ ചേരാന്‍ ഒരു കാരണമായി എന്നും അവര്‍ പറയുന്നു.

 

ഐസിസിനെ പിന്തുണയ്ക്കുന്നവരില്‍ ചിലര്‍, ഓണ്‍ലൈന്‍ വഴിയായിരുന്നു തന്നെയും സുഹൃത്തുക്കളെയും റിക്രൂട്ട് ചെയ്തതെന്നും ഷമീമ പറയുന്നു. സിറിയയില്‍ കഷ്ടപ്പെടുന്നവരെ സഹായിക്കുവാനായാണ് അവിടേക്ക് കൊണ്ടുപോകുന്നതെന്ന് തങ്ങളെ റിക്രൂട്ട് ചെയ്തവര്‍ പറഞ്ഞിരുന്നതായി കിഴക്കന്‍ ലണ്ടനിലെ ബേഥ്നല്‍ ഗ്രീന്‍ സ്വദേശിയായ ഷമീമ പറഞ്ഞു.

ദി റിട്ടേണ്‍: ലൈഫ് ആഫ്റ്റര്‍ ഐസിസ് എന്ന ഡോക്യൂമെന്ററിയിലാണ് ഷമീമ ബീഗം തന്റെ സംഭവ ബഹുലമായ ജീവിത കഥ പറയുന്നത്. തീര്‍ച്ചയായും താന്‍ എടുത്തത് വലിയൊരു തീരുമാനമായിരുന്നെന്നും എന്നാല്‍ അതിനായി ആലോചിക്കാന്‍ ആവശ്യത്തിന് സമയം ലഭിച്ചിരുന്നില്ലെന്നും അവര്‍ പറഞ്ഞു. തന്റെ സൗഹൃദം നഷ്ടപ്പെടരുതെന്നു മാത്രമായിരുന്നു താന്‍ ആലോചിച്ചതെന്ന് ഷമീമ പറയുന്നു. സിറിയന്‍ യുദ്ധത്തില്‍ തന്റെ മൂന്നു മക്കള്‍ മരിച്ച കഥയും അവര്‍ വിങ്ങിപ്പൊട്ടിക്കൊണ്ട് പറയുന്നുണ്ട്.

 

 

 

 

 

 

 

 

 

 

 

 

 

തന്റെ മകള്‍ മരണ മടഞ്ഞതാണ് തന്നെ ഏറെ തകര്‍ത്തത് എന്നു പറഞ്ഞ ഷമീമ ആ സമയം താനും മരിക്കാന്‍ ആഗ്രഹിച്ചതായി പറഞ്ഞു. എന്നാല്‍ ആ സമയത്ത് താന്‍ ഗര്‍ഭിണിയായിരുന്നു എന്നും അതുകൊണ്ടു മാത്രമാണ് ആത്മഹത്യയെ കുറിച്ച്‌ ചിന്തിക്കാതിരുന്നതെന്നും അവര്‍ പറഞ്ഞു. പോഷകാഹര കുറവും രോഗങ്ങളും മൂലമാണ് തന്റെ മക്കള്‍ മരിച്ചതെന്നാണ് നേരത്തേ ഇവര്‍ പറഞ്ഞിരുന്നത്. എന്നാല്‍ ആദ്യ രണ്ടുപേര്‍ മരിച്ചത് ബോംബിംഗിലാണെന്ന് ഇപ്പോള്‍ പറയുന്നു.

തന്റെകൂടെ ഐസിസിലെത്തിയ അമിറ അബാസും കദീജ സുല്‍ത്താനയും ബാഘസ് നഗരത്തിലുണ്ടായ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടതായും ഷമീമ പറഞ്ഞു.

 

ഇപ്പോള്‍ മക്കളും സുഹൃത്തുക്കളും നഷ്ടപ്പെട്ട താന്‍ ജീവിതത്തില്‍ ഒറ്റപ്പെടല്‍ അനുഭവിക്കുകയാണെന്ന് അവര്‍ വിങ്ങിപ്പൊട്ടിക്കൊണ്ട് പറയുന്നു. ഏതായാലും, ബ്രിട്ടനിലേക്ക് തിരികെ വരാനുള്ള ശ്രമങ്ങള്‍ ഇനിയും വിജയം കാണാത്തതിലും അവര്‍ക്ക് ഏറെ വിഷമമുണ്ട്. ബ്രിട്ടീഷുകാര്‍ തുറന്ന ഹൃദയമുള്ളവരാണെന്നും അവര്‍ തന്റെ തെറ്റുകള്‍ പൊറുത്ത് സ്വീകരിക്കുമെന്നും അവര്‍ പ്രത്യാശ പ്രകടിപ്പിക്കുന്നു.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (43 minutes ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (49 minutes ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (58 minutes ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (1 hour ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (1 hour ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (1 hour ago)

ഏത് ബിനു എന്ത് ബിനു ബിനുവിനെ ഊഞ്ഞാലാട്ടി AKG സെന്ററിൽ കയറി പോകരുത്..! കട്ടായം  (1 hour ago)

ദേ പിണറായിയെ പച്ചയ്ക്ക് കുഴിയിൽ മൂടി പാർട്ടിക്കാരൻ ടി.ശശിധരന്‍ കൂടോടെ ഇറങ്ങി നിർത്തി കത്തിക്കുന്നു..!  (1 hour ago)

ഇസ്രായേലിനെ ഞെട്ടിച്ച് പ്രധാനമന്ത്രിയുടെ വെളിപ്പെടുത്തൽ; നെതന്യാഹുവിന്റെ മകനെ ലക്ഷ്യമിട്ട് ഇറാൻ വധശ്രമം; മൊസാദ് അന്വേഷണം തുടങ്ങി...  (1 hour ago)

സൈറൺ മുഴങ്ങി..!ഇന്നും നാളെയും കേരളത്തിൽ കൊടും മഴ..!തെക്ക് രാവിലെ മഴ തുടങ്ങി..! IMD മുന്നറിയിപ്പ്..! ഇനി സംഭവിക്കുന്നത്  (1 hour ago)

ഒരുമിച്ച് താമസിച്ച റൂംമേറ്റുകൾ കശാപ്പുകാരായി; ഗുഡുവാഞ്ചേരിയിലെ കൊലപാതക വീട്ടിൽ കണ്ടത് ഭീകരകാഴ്ചകൾ...  (2 hours ago)

KOCHI ജോലിക്കാരിയായി വന്ന് കുടുംബാംഗമായി  (4 hours ago)

KARNATAKA മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ എണ്ണിത്തീർത്തു..  (4 hours ago)

ഗോവിന്ദന് കണ്ട ഭാവമില്ല  (4 hours ago)

(Extradition Treaties നടപടികൾ ശക്തമാക്കി കേന്ദ്ര ഏജൻസികൾ  (4 hours ago)

Malayali Vartha Recommends