Widgets Magazine
09
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അദാനി എല്ലാം തീരുമാനിച്ചത് പിണറായി വിജയൻ മുഖ്യമന്ത്രിയായിരുന്ന കഴിഞ്ഞ സർക്കാരിന്റെ അവസാനകാലത്ത്.. അദാനി പിണറായി സർക്കാരിന് നൽകിയ കമ്മീഷന്റെ കണക്ക് പുറത്തുവരുമോ..?


സങ്കടമടക്കാനാവാതെ.... അസീർ മേഖലയിലുള്ള അൽജഅ്ദ ചുരത്തിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ ഒരേ കുടുംബത്തിലെ ആറ് പേർ ക്ക് ദാരുണാന്ത്യം


ആശുപത്രി വികസന സമിതികളിൽ എസ്.സി/എസ്.ടി, വനിതാ പ്രാതിനിധ്യം നിർബന്ധമാക്കി ഉത്തരവിറക്കി ആരോഗ്യ വകുപ്പ്....


തലസ്ഥാനത്തെ രണ്ടാം മെഡിക്കല്‍ കോളജിന് 'കെ കരുണാകരന്‍ മെമ്മോറിയല്‍ മെഡിക്കല്‍ കോളേജ്' എന്ന് നാമകരണം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി


വിദേശയാത്രയും ധനലാഭവും: വ്യാഴാഴ്ചയിലെ ഭാഗ്യരാശികൾ!

ഐസിസിൽ നിന്നും വീണ്ടുമൊരു മരണവാർത്ത!! മലയാളി എഞ്ചിനിയറെന്ന് ഐസിസ് രേഖയിൽ; പേരുവിവരങ്ങൾ പുറത്തു വിടാതെ ഭീകരർ; സംഘടനയിൽ ​ചേർന്നത് ​ഗൾഫിൽ വച്ചെന്ന് മാത്രം അറിവ്

06 JUNE 2021 05:06 PM IST
മലയാളി വാര്‍ത്ത

More Stories...

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഓസ്ട്രേലിയയിൽ വൻ സ്വീകരണം... ഓസ്ട്രേലിയയുമായി വ്യാപാര, പ്രതിരോധ, സാമ്പത്തിക സഹകരണം ശക്തമാക്കാനൊരുങ്ങി ഇന്ത്യ

ഇന്ന് രാത്രി ഇറാനില്‍ അതിശക്തമായ ആക്രമണം നടത്തുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്

80 സൈനിക കേന്ദ്രങ്ങള്‍ തകര്‍ത്തുതരിപ്പണമാക്കി അമേരിക്ക.. ഇറാന് താല്‍ക്കാലികമായി നല്‍കിയിരുന്ന എണ്ണ ഉപരോധ ഇളവുകളും അമേരിക്ക പിന്‍വലിച്ചു..വൻ ആക്രമണം..

  ഹോർമുസ് കടലിടുക്കിൽ മൂന്ന് വാണിജ്യ കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ, ഇറാനിൽ ശക്തമായ സൈനിക ആക്രമണവുമായി അമേരിക്ക

വെടിനിർത്തലിനിടെ ഹോർമുസ് കടലിടുക്കിൽ വൻ ഇന്ധന ടാങ്കർ ആക്രമണം

തീവ്രവാദ സംഘടനയിൽ ചേർന്ന മലയാളി എഞ്ചിനീയർ ലിബിയയിൽ കൊല്ലപ്പെട്ടതായ ഇസ്ലാമിക് സ്റ്റേറ്റിന്റെ (ഐസിസ്) വാദം സ്ഥിരീകരിക്കാനുളള ശ്രമത്തിൽ സുരക്ഷാ ഏജന്സികൾ. 'നിങ്ങളുടെ രക്തസാക്ഷികളെ അറിയുക' (Know your martyrs) എന്ന ഐസിസ് രേഖയിലാണ് കേരളീയനെപ്പറ്റി പരാമർശം ഉളളത്. ​

ഗൾഫിൽ ജോലി ചെയ്യുമ്പോൾ ഇസ്ലാം മതം സ്വീകരിച്ച ഒരു ക്രിസ്ത്യാനിയായിരുന്നു അബുബക്കർ അൽ-ഹിന്ദി. ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ കൊല്ലപ്പെട്ട ഇന്ത്യയിൽ നിന്നുളള ആദ്യ വ്യക്തിയാണ് ഇയാളെന്നും രേഖയിൽ പറയുന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

സിറിയയിലും അഫ്​ഗാനിസ്ഥാനിലും കൊല്ലപ്പെട്ട മറ്റ് മലയാളി ഭീകരിൽ നിന്നും വ്യത്യസ്തമായി ഐസിസ് രേഖയിൽ അബുബക്കറിന്റെ യഥാർത്ഥ പേര് ഇവർ പരാമർശിക്കുന്നില്ല. ഇയാൾ സമ്പന്നവും മറ്റ് എൻജീനീയർമാർ ഉളളതുമായി ക്രിസ്ത്യൻ കുടുംബത്തിലാണ് ജനിച്ചതെന്നത് ഒഴിച്ചാൽ മറ്റു വ്യക്തി വിവരങ്ങളൊന്നും വെളിപ്പെടുത്തിയിട്ടില്ല. ​ഗൾഫിലേക്ക് പോകുന്നതിനു മുൻപ് അബുബക്കർ ബംഗളുരുവിൽ ജോലി ചെയ്യുകയായിരുന്നുവെന്നും ഐസിസ് വ്യക്തമാക്കുന്നുണ്ട്.

ഐസിസിൽ ചേർന്ന മറ്റ് മലയാളികളെപ്പോലെ ഹിജ്‌റ (മൈഗ്രേഷൻ) ചെയ്യാൻ അബുബക്കർ ആഗ്രഹിച്ചിരുന്നു എന്നാൽ ഗൾഫിലെ കമ്പനിയുമായുള്ള കരാർ കാലഹരണപ്പെട്ടതിനാൽ ഇന്ത്യയിലേക്ക് മടങ്ങേണ്ടിവന്നു. ഐസിസ്, തങ്ങളുടെ പ്രവർത്തനം ശക്തിപ്പെടുത്തുന്ന ലിബിയയിലേക്ക് പോകാൻ ഇയാളോട് ആവശ്യപ്പെട്ടു. എഞ്ചിനീയറായതിനാലും പാസ്‌പോർട്ടിന് ക്രിസ്ത്യൻ നാമം ഉണ്ടായിരുന്നതിനാലും ലിബിയയിലേക്ക് എളുപ്പത്തിൽ എത്താനായി. രാജ്യത്തെത്തി മൂന്ന് മാസത്തിന് ശേഷം അബുബക്കർ ഒരു ഓപ്പറേഷനിൽ കൊല്ലപ്പെട്ടതായും രേഖയിൽ പറയുന്നു.

സുരക്ഷാ ഏജൻസികൾ ഇതുവരെ അബുബക്കർ ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. രേഖയിൽ പരാമർശിച്ച സംഭവങ്ങൾ എപ്പോഴാണ് നടന്നതെന്നും വ്യക്തമല്ല. സിറിയയിലെയും അഫ്ഗാനിസ്ഥാനിലെയും തങ്ങളുടെ ശക്തികേന്ദ്രങ്ങൾ ഇല്ലാതായതോടെ ഐസിസ് തങ്ങളുടെ പ്രവർത്തനങ്ങൾ ആഫ്രിക്കയിലേക്ക് മാറ്റുമെന്ന് സുരക്ഷാ വിദഗ്‍ദ്ധർ മുന്നറിയിപ്പ് നൽകിയിരുന്നു.

ഐസിസിൽ ചേർന്ന നിരവധി കേരളീയർ സിറിയയിലേക്കും അഫ്ഗാനിസ്ഥാനിലേക്കും ഹിജ്‌റ ചെയ്തിട്ടുണ്ടെങ്കിലും ലിബിയ ആദ്യമായാണ് ചിത്രത്തിൽ വരുന്നത്.2014 ൽ ലിബിയയിൽ വിലയാറ്റ് (പ്രവിശ്യ) രൂപീകരിക്കുന്നതായി ഐസിസ് പ്രഖ്യാപിക്കുകയും നിരവധി വിദേശ പോരാളികളെ രാജ്യത്തേക്ക് അയക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ വർഷം കാബൂളിലെ ഗുരുദ്വാരയ്‌ക്കെതിരായ ആക്രമണവും കഴിഞ്ഞ വർഷം ജലാലാബാദിലെ ജയിലടക്കം അഫ്ഗാനിസ്ഥാനിലെ നിരവധി ഓപ്പറേഷനുകളിൽ കേരളത്തിൽ നിന്നുള്ള ഭീകരർ പങ്കെടുത്തതായി ഐസിസ്.

അതേസമയം, സ്കൂൾ പഠനം ഉപേഷിച്ച് ഇസ്ലാം തീവ്രവാദ സംഘടനയിൽ പോയ ഷമീമ ബീഗം എന്ന യുവതിയുടെ ജീവിത കഥ വൈറലായിരിക്കുകയാണ്. മറ്റുപലരേയും പോലെ അറിവില്ലായ്മയും ആലോചനക്കുറവുമാണ് തന്നെയും ഇസ്ലമിക തീവ്രവാദത്തിലേക്ക് നയിച്ചതെന്ന് ഷമീമ ബീഗം പറയുന്നു.

അമീറ അബാസ്, കദീജ സുല്‍ത്താന എന്നീ രണ്ട് സഹപാഠികള്‍ക്കൊപ്പം ഭീകര വധുവാകാനായി സിറിയയിലേക്ക് പോയതിനെ കുറിച്ചോര്‍ത്ത് പശ്ചാത്തപിക്കുന്ന ഷമീമ ഇപ്പോള്‍ തന്റെ വിഢിത്തത്തെ പഴിക്കുകയാണ്. യുദ്ധ ബാധിതമായ സിറിയയിലെ കഷ്ടപ്പെടുന്ന സഹ മുസ്ലീങ്ങളെ സഹായിക്കുക എന്നതായിരുന്നു ഐസിസില്‍ ചേരുമ്പോഴുള്ള ഉദ്ദേശ്യം എന്നും അവര്‍ പറയുന്നു.

വെറും 15 വയസ്സുള്ളപ്പോള്‍ 2015-ല്‍ ഐസിസില്‍ ചേര്‍ന്ന ഷമീമ തന്നെ ഇതിന് പ്രേരിപ്പിച്ചതിനു പിന്നില്‍ തന്റെ സൗഹൃദങ്ങളൂം ഉണ്ടെന്ന് പറഞ്ഞു. മറ്റു രണ്ടു ഉറ്റ ചങ്ങാതിമാരും ഈ വഴി സ്വീകരിച്ചപ്പോള ഒഴിഞ്ഞുമാറാന്‍ മനസ്സുവന്നില്ല എന്നും അതും ഐസിസില്‍ ചേരാന്‍ ഒരു കാരണമായി എന്നും അവര്‍ പറയുന്നു.


ഐസിസിനെ പിന്തുണയ്ക്കുന്നവരില്‍ ചിലര്‍, ഓണ്‍ലൈന്‍ വഴിയായിരുന്നു തന്നെയും സുഹൃത്തുക്കളെയും റിക്രൂട്ട് ചെയ്തതെന്നും ഷമീമ പറയുന്നു. സിറിയയില്‍ കഷ്ടപ്പെടുന്നവരെ സഹായിക്കുവാനായാണ് അവിടേക്ക് കൊണ്ടുപോകുന്നതെന്ന് തങ്ങളെ റിക്രൂട്ട് ചെയ്തവര്‍ പറഞ്ഞിരുന്നതായി കിഴക്കന്‍ ലണ്ടനിലെ ബേഥ്നല്‍ ഗ്രീന്‍ സ്വദേശിയായ ഷമീമ പറഞ്ഞു.

ദി റിട്ടേണ്‍: ലൈഫ് ആഫ്റ്റര്‍ ഐസിസ് എന്ന ഡോക്യൂമെന്ററിയിലാണ് ഷമീമ ബീഗം തന്റെ സംഭവ ബഹുലമായ ജീവിത കഥ പറയുന്നത്. തീര്‍ച്ചയായും താന്‍ എടുത്തത് വലിയൊരു തീരുമാനമായിരുന്നെന്നും എന്നാല്‍ അതിനായി ആലോചിക്കാന്‍ ആവശ്യത്തിന് സമയം ലഭിച്ചിരുന്നില്ലെന്നും അവര്‍ പറഞ്ഞു.

തന്റെ സൗഹൃദം നഷ്ടപ്പെടരുതെന്നു മാത്രമായിരുന്നു താന്‍ ആലോചിച്ചതെന്ന് ഷമീമ പറയുന്നു. സിറിയന്‍ യുദ്ധത്തില്‍ തന്റെ മൂന്നു മക്കള്‍ മരിച്ച കഥയും അവര്‍ വിങ്ങിപ്പൊട്ടിക്കൊണ്ട് പറയുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓഹരിവിപണിയിൽ നേട്ടം... ബിഎസ്ഇ സെന്‍സെക്‌സ് 600 പോയിന്റ് മുന്നേറി  (5 minutes ago)

ആലപ്പുഴ സ്വദേശിയായ യുവാവ് സൗദി അറേബ്യയിലെ ജുബൈലിൽ ഹൃദയാഘാതം മൂലം നിര്യാതനായി  (50 minutes ago)

വീണയുടെയും വിവേകിന്റെയും സ്വത്തുക്കള്‍ പിടിച്ചെടുത്ത് തുടങ്ങി..! വില്ലേജ് ഓഫിസറെയും കൂട്ടി ED സംഘം പിണറായി വീട്ടിൽ..! ഞെട്ടി വിജയൻ  (1 hour ago)

വീണയും വിജയനും ഒരേ വിലങ്ങിൽ..? പിന്നാലെ റിയാസും..!കൂടോടെ അടിച്ചിടാൻ ED..! തൈക്കണ്ടിയിൽ കയറി ഉഴുതുമറിക്കുന്നു..!LAST CHANCE  (1 hour ago)

വീട്ടില്‍ സ്ഥാപിച്ച ലിഫ്റ്റില്‍ തല കുടുങ്ങി 75കാരൻ മരിച്ചു  (2 hours ago)

സുകുമാരക്കുറിപ്പ് ജീവനോടെ!!? വാർദ്ധക്യം അയാളെ കുറ്റബോധം കൊണ്ട് തളർത്തി!! കേരള പോലീസിന്റെ ബ്ലാക്ക് മാർക്ക്.. കുറിപ്പ് ക്രൈംബ്രാഞ്ചിൽ കീഴടങ്ങിയേക്കും!.. 42 വർഷത്തിന് ശേഷം ആ ട്വിസ്റ്റ്.. ക്രൈംബ്രാഞ്ച്  (2 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഓസ്ട്രേലിയയിൽ വൻ സ്വീകരണം... ഓസ്ട്രേലിയയുമായി വ്യാപാര, പ്രതിരോധ, സാമ്പത്തിക സഹകരണം ശക്തമാക്കാനൊരുങ്ങി ഇന്ത്യ  (2 hours ago)

കമ്മീഷൻ കണക്ക് പുറത്താകുമോ?  (2 hours ago)

ദ്വിദിന സന്ദർശനത്തിനായി ഇന്ത്യൻ വിദേശകാര്യമന്ത്രി ഡോ. എസ്. ജയ്ശങ്കർ ഇന്ന് ഒമാനിലെത്തും...  (2 hours ago)

ഉസ്ബക്കിസ്ഥാനിൽ സുഹൃത്ത് ലാപ്ടോപ് ഉപയോ​ഗിച്ച് തലക്കടിച്ചുകൊന്ന മലയാളി വിദ്യാർഥിയുടെ മൃതദേഹം വീണ്ടും പോസ്റ്റുമോർട്ടം ചെയ്യും.  (2 hours ago)

സംസ്ഥാനത്ത് കാലവര്‍ഷം ശക്തിപ്രാപിക്കുന്നു.... അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് , വിവിധ ജില്ലകളില്‍ ജാഗ്രത നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (2 hours ago)

തെക്കൻ ഗുജറാത്ത് തീരം മുതൽ മധ്യ കേരള തീരം വരെ സമുദ്രനിരപ്പിൽ തീരദേശ ന്യൂനമർദപാത്തി സ്ഥിതിചെയ്യുന്നു;മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഞ്ഞ അലർട്ട്  (3 hours ago)

കേരളത്തില്‍ സ്വര്‍ണവിലയില്‍ നേരിയ വര്‍ധനവ്... പവന് 80 രൂപയുടെ വർദ്ധനവ്  (3 hours ago)

ഇടുക്കിയിലെ സ്വകാര്യ ഏലത്തോട്ടത്തിൽ ജോലിക്കിടെ മരച്ചില്ല ഒടിഞ്ഞുവീണ് തോട്ടം തൊഴിലാളിയായ സ്ത്രീക്ക് ദാരുണാന്ത്യം...  (3 hours ago)

വയനാട് കള്ളാടി ദുരന്തം... ഇന്ന് പുലർച്ചെ മീനാക്ഷിപ്പുഴയോട് ചേർന്ന പ്രദേശത്ത് നിന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തി.... മരിച്ചവരുടെ എണ്ണം നാലായി....  (3 hours ago)

Malayali Vartha Recommends