Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ബുര്‍ക്കിനാ ഫാസോയിലെ ഭീകരാക്രമണത്തില്‍ മരണസംഖ്യ 132 കടന്നു; സമീപകാലത്തുണ്ടായതില്‍ വച്ച്‌ ഏറ്റവും വലിയ ആക്രമണം, ഭീകരര്‍ ഗ്രാമത്തിലേക്ക് കടന്നു കയറി വീടുകളും മാര്‍ക്കറ്റുകളും കത്തിയ്ക്കുകയും ഗ്രാമവാസികള്‍ക്കു നേരെ ആക്രമണം അഴിച്ചു വിടുകയുമായിരുന്നുവെന്ന് സര്‍ക്കാര്‍

07 JUNE 2021 04:04 PM IST
മലയാളി വാര്‍ത്ത

More Stories...

ഒഡിഷയിലെ പാരദിപ് തുറമുഖത്ത് നിന്ന് ചൈനയിലേക്ക് പോയ ചരക്കുകപ്പൽ മുങ്ങി...കപ്പലിൽ 24 ജീവനക്കാർ, കപ്പലിലെ 4 ജീവനക്കാരെ കോസ്റ്റ്ഗാ‌ർഡും നാവികസേനയും രക്ഷപ്പെടുത്തി, മറ്റുള്ളവർക്കായി തെരച്ചിൽ തുടരുന്നു.....

ഇന്റർപോളിലേയ്ക്ക് RED NOTICE നെതന്യാഹുവിനെ തൂക്കാൻ തുർക്കി PLAN !എർദോഗന്റെ തലയെടുക്കുമെന്ന് IDF

അമേരിക്കയിലെ അലാസ്കയിൽ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ചെറുവിമാനം തകർന്നു വീണ് എട്ടു മരണം...

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം

  തുർക്കിയിലേക്ക് ആയുധങ്ങളുമായി പോകവെ കടൽക്കൊള്ളക്കാർ റാഞ്ചിയ കപ്പലിൽ ആറ് ഇന്ത്യക്കാരും ഉൾപ്പെട്ടിട്ടുണ്ടെന്ന് സൂചനകൾ...

പശ്ചിമ ആഫ്രിക്കന്‍ രാജ്യമായ ബുര്‍ക്കിനാ ഫാസോയിലെ ഭീകരാക്രമണത്തില്‍ മരണസംഖ്യ 132 കടന്നതായി റിപ്പോർട്ട്. സമീപകാലത്തുണ്ടായതില്‍ വച്ച്‌ ഏറ്റവും വലിയ ജിഹാദി ആക്രമണമാണ് രാജ്യത്തിന്റെ വടക്കു കിഴക്കന്‍ ഗ്രാമത്തില്‍ വെള്ളിയാഴ്ച രാത്രി അരങ്ങേറിയത് എന്നാണ് ലഭ്യമാകുന്ന വിവരം. നൈജറുമായി അതിര്‍ത്തി പങ്കിടുന്ന യാഘാ പ്രവിശ്യയിലെ സോള്‍ഹന്‍ ഗ്രാമത്തിലാണ് സംഭവം നടന്നത്. വെള്ളിയാഴ്ച രാത്രി ഇസ്ലാമിക ഭീകരര്‍ ഗ്രാമത്തിലേക്ക് കടന്നു കയറി വീടുകളും മാര്‍ക്കറ്റുകളും കത്തിയ്ക്കുകയും ഗ്രാമവാസികള്‍ക്കു നേരെ ആക്രമണം അഴിച്ചു വിടുകയുമായിരുന്നുവെന്ന് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച്‌ റോയിറ്റേ്‌ഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി.

ആക്രമണത്തില്‍ നാല്‍പ്പതോളം പേര്‍ക്ക് പരുക്കു പറ്റിയതായും സര്‍ക്കാര്‍ വക്താവ് ഔസ്സെനി തംബൌര അറിയിക്കുകയുണ്ടായി. രാജ്യത്ത് 72 മണിക്കൂര്‍ ദേശീയ ദു:ഖാചരണം പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. യുണൈറ്റഡ് നേഷന്‍സ് സെക്രട്ടറി ജനറല്‍ ആന്റോണിയോ ഗുറ്റെറസ് സംഭവത്തില്‍ അഗാധമായ ദു:ഖം രേഖപ്പെടുത്തുകയുണ്ടായി. ആക്രമണത്തില്‍ ഇരയായവരില്‍ ഏഴു കുട്ടികളും ഉള്‍പ്പെടുന്നു.

അതേസമയം ലഭ്യമാകുന്ന വിവരം അനുസരിച്ച് ആയിരക്കണക്കിന് യുഎന്‍ സമാധാന സേനാംഗങ്ങളുടെ സാന്നിദ്ധ്യത്തിലും പടിഞ്ഞാറന്‍ ആഫ്രിക്കയിലെ സാഹെല്‍ പ്രദേശത്ത് ഈ വര്‍ഷാദ്യം മുതല്‍ ആക്രമണങ്ങള്‍ വര്‍ദ്ധിച്ചു വരികയാണ്. അല്‍-ക്വയ്ദ, ഇസ്ലാമിക് സ്റ്റേറ്റ് തുടങ്ങിയവയുമായി ബന്ധമുള്ള ജിഹാദി സംഘങ്ങളാണ് അക്രമങ്ങള്‍ക്കു പിന്നില്‍. ബുര്‍ക്കിനാ ഫാസോ, മാലി, നൈജര്‍ തുടങ്ങിയ രാജ്യങ്ങളിലെ സിവിലിയന്മാരാണ് അക്രമികളുടെ ഇരകളാവുന്നത് തന്നെ.

കഴിഞ്ഞ രണ്ടു വര്‍ഷങ്ങള്‍ക്കിടയില്‍ ബുര്‍ക്കിനാ ഫാസോയില്‍ മാത്രം 1.14 ദശലക്ഷം ജനങ്ങളാണ് ആക്രമണങ്ങള്‍ കാരണം നാടു വിട്ടത്. അതോടൊപ്പം തന്നെ അയല്‍രാജ്യമായ മാലിയില്‍ നിന്നുള്ള 20,000 അഭയാര്‍ഥികള്‍ ഈ ദരിദ്രരാജ്യത്ത് അഭയം തേടിയിട്ടുമുണ്ട്. ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച്‌ എന്ന മനുഷ്യാവകാശ സംഘടനയുടെ പശ്ചിമാഫ്രിക്കന്‍ ഡയറക്ടര്‍ കോറിന്‍ ദുഫ്ക്ക പറയുന്നത് ഏറ്റവും പുതിയ ഈ സംഭവത്തോടെ ഈ വര്‍ഷം ജനുവരി മുതല്‍ തീവ്രവാദ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം അഞ്ഞൂറു കവിഞ്ഞിട്ടുണ്ട് എന്നാണ്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംഗീത, നൃത്ത, വാദ്യ ഘോഷങ്ങളോടെ ഓണം ടൂറിസം വാരാഘോഷം സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്നില്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കും...  (12 minutes ago)

വേറിട്ട മൂന്ന് കഥകളുടെ ഡെസ്റ്റിനി ഉടന്‍ പ്രദര്‍ശനത്തിന്  (14 minutes ago)

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...  (15 minutes ago)

പണത്തിനായി ദൃശ്യങ്ങൾ വിറ്റു, ചോദ്യം ചെയ്തപ്പോൾ ക്രൂര മർദ്ദനം; യുകെയിൽ നിന്ന് തുടങ്ങിയ വൈകൃതത്തിനൊടുവിൽ കൊട്ടിയത്ത് ഭർത്താവ് അറസ്റ്റിൽ  (27 minutes ago)

കേന്ദ്രമന്ത്രിമാരുടെ വസതികള്‍ മോടിപിടിപ്പിക്കാന്‍ ചെലവാക്കിയത് 92 കോടി  (37 minutes ago)

കള്ളപ്പണം ചെലവഴിക്കുന്നത് സമ്പന്ധിച്ച് ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ ദേവന്‍  (39 minutes ago)

വരും മണിക്കൂറുകളിൽ മഴ; കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്, ജാഗ്രത പാലിക്കാൻ നിർദ്ദേശം...!  (48 minutes ago)

അഞ്ചരക്കണ്ടിയില്‍ നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെന്‍ഷന്‍  (53 minutes ago)

കനത്ത മഴയും ഇടിമിന്നലും; ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ നിരവധി സര്‍വീസുകള്‍ റദ്ദാക്കി  (1 hour ago)

ലഹരി ഉപയോഗം വിലക്കിയതിന് പകരം; 12 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ 4 പേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി...  (1 hour ago)

എവിടെയോ എന്തോ തെറ്റുപറ്റി; വിവാഹവാര്‍ഷിക ദിനത്തില്‍ ഇരുവരും വേര്‍പിരിയുകയാണെന്ന് പറയുന്ന പോസ്റ്റുമായി താരം  (1 hour ago)

കരുവാറ്റ കൊലപാതകക്കേസ്: പ്രായപൂർത്തിയാകാത്ത പ്രതികളുടെ നിയമപരിരക്ഷ പോലീസിന് വെല്ലുവിളിയാകുന്നു; തെളിവെടുപ്പ് വൈകും...  (1 hour ago)

സി.പി.ഐ കാണിച്ചത് വഞ്ചനയോ? പിണറായിയുടെ കടുത്ത നിലപാട്! യഥാർത്ഥ കാരണം പുറത്ത്!  (1 hour ago)

മഹാരാഷ്ട്ര ദുരന്തം: ഐഫോൺ ഇഎംഐ തർക്കം മാത്രമല്ല; മരണത്തിന് പിന്നിൽ വർഷങ്ങൾ നീണ്ട കുടുംബ കലഹമെന്ന് പോലീസ്....  (1 hour ago)

ജർമൻ സൂപ്പർ കപ്പ് കിരീടവിജയത്തോടെ ബയേൺ മ്യൂണിക്കിന് സീസൺ സൂപ്പർ തുടക്കം...  (3 hours ago)

Malayali Vartha Recommends