Widgets Magazine
09
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അദാനി എല്ലാം തീരുമാനിച്ചത് പിണറായി വിജയൻ മുഖ്യമന്ത്രിയായിരുന്ന കഴിഞ്ഞ സർക്കാരിന്റെ അവസാനകാലത്ത്.. അദാനി പിണറായി സർക്കാരിന് നൽകിയ കമ്മീഷന്റെ കണക്ക് പുറത്തുവരുമോ..?


സങ്കടമടക്കാനാവാതെ.... അസീർ മേഖലയിലുള്ള അൽജഅ്ദ ചുരത്തിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ ഒരേ കുടുംബത്തിലെ ആറ് പേർ ക്ക് ദാരുണാന്ത്യം


ആശുപത്രി വികസന സമിതികളിൽ എസ്.സി/എസ്.ടി, വനിതാ പ്രാതിനിധ്യം നിർബന്ധമാക്കി ഉത്തരവിറക്കി ആരോഗ്യ വകുപ്പ്....


തലസ്ഥാനത്തെ രണ്ടാം മെഡിക്കല്‍ കോളജിന് 'കെ കരുണാകരന്‍ മെമ്മോറിയല്‍ മെഡിക്കല്‍ കോളേജ്' എന്ന് നാമകരണം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി


വിദേശയാത്രയും ധനലാഭവും: വ്യാഴാഴ്ചയിലെ ഭാഗ്യരാശികൾ!

'വെറുപ്പിന്​ ഇവിടെ അഭയമില്ല'', ''വെറുപ്പി​നു മേല്‍ സ്​നേഹം'! കാനഡയില്‍ ഭീകരാക്രമണത്തില്‍ കരുതിക്കിയരയായ കുടുംബത്തിന്​ പിന്തുണ അറിയിച്ച്‌​ ആയിരങ്ങളുടെ ഏഴു കിലോമീറ്റര്‍ മാര്‍ച്ച്‌

12 JUNE 2021 05:29 PM IST
മലയാളി വാര്‍ത്ത

More Stories...

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഓസ്ട്രേലിയയിൽ വൻ സ്വീകരണം... ഓസ്ട്രേലിയയുമായി വ്യാപാര, പ്രതിരോധ, സാമ്പത്തിക സഹകരണം ശക്തമാക്കാനൊരുങ്ങി ഇന്ത്യ

ഇന്ന് രാത്രി ഇറാനില്‍ അതിശക്തമായ ആക്രമണം നടത്തുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്

80 സൈനിക കേന്ദ്രങ്ങള്‍ തകര്‍ത്തുതരിപ്പണമാക്കി അമേരിക്ക.. ഇറാന് താല്‍ക്കാലികമായി നല്‍കിയിരുന്ന എണ്ണ ഉപരോധ ഇളവുകളും അമേരിക്ക പിന്‍വലിച്ചു..വൻ ആക്രമണം..

  ഹോർമുസ് കടലിടുക്കിൽ മൂന്ന് വാണിജ്യ കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ, ഇറാനിൽ ശക്തമായ സൈനിക ആക്രമണവുമായി അമേരിക്ക

വെടിനിർത്തലിനിടെ ഹോർമുസ് കടലിടുക്കിൽ വൻ ഇന്ധന ടാങ്കർ ആക്രമണം

കാനഡയില്‍ പിക്​ അപ്​ ട്രക്​ ഓടിച്ചു കയറ്റി കൊല ചെയ്​ത മുസ്​ലിം കുടുംബത്തിന്​ പിന്തുണയുമായി ആയിരങ്ങള്‍. നടക്കാനിറങ്ങിയ അഞ്ചംഗ കുടുംബത്തിലെ നാലു പേര്‍ക്കു ​മേലാണ്​ നഥാനിയേല്‍ വെല്‍റ്റ്​മാന്‍ എന്ന 20 കാരന്‍ ട്രക്​ ഓടിച്ചുകയറ്റിയത്​. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ഒമ്പത്വയസ്സുകാരന്‍ അദ്​ഭുതകരമായി രക്ഷപ്പെട്ടു.

തെക്കു പടിഞ്ഞാറന്‍ പ്രവിശ്യയായ ഒണ്ടേറിയോയിലെ ലണ്ടന്‍ പട്ടണത്തില്‍ ഏഴു കിലോമീറ്റര്‍ ദൂരം നടന്നാണ്​ ആയിരങ്ങള്‍ കുടുംബത്തിന്​ പിന്തുണ അറിയിച്ചത്​. ഭീകരാക്രമണം നടന്ന സ്​ഥലത്തു നിന്ന്​ പരിസരത്തെ മസ്​ജിദ്​ വരെയായിരുന്നു റാലി. 'വെറുപ്പിന്​ ഇവിടെ അഭയമില്ല'', ''വെറുപ്പി​നു മേല്‍ സ്​നേഹം'' എന്നിങ്ങനെ പ്ലക്കാര്‍ഡുക​ള്‍ ഇവര്‍ കൈയിലേന്തി.

 

30,000 മുസ്​ലിം ജനസംഖ്യയുള്ള പ്രദേശമാണ്​ കാനഡയിലെ ലണ്ടന്‍ പട്ടണം. വിവിധ മത വിഭാഗങ്ങളുടെ പങ്കാളിത്തത്തോടെയായിരുന്നു റാലി. ലണ്ടനു പുറമെ ടോറ​ന്റോ, ഓട്ടവ, മോന്‍ട്രിയാല്‍, ക്യുബെക്​ എന്നിവിടങ്ങളിലും സമാനമായി പ്രകടനങ്ങള്‍ നടന്നു.

ഭീകരാക്രമണം നടത്തിയ വെല്‍റ്റ്​മാനെ വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കി. നാലു കൊലക്കുറ്റവും ഒരു വധശ്രമ കേസുമാണ്​ ഇയാള്‍ക്കെതിരെ പൊലീസ്​ ചുമത്തിയിരിക്കുന്നത്​. കൊലപാതകം ഭീകരാക്രമണമാണെന്ന്​ കാനഡ പ്രധാനമന്ത്രി ജസ്റ്റീന്‍ ട്രൂഡോ കുറ്റപ്പെടുത്തിയിരുന്നു. ആസൂത്രിതമായാണ്​ കൊലപാതകം നടന്നതെന്ന്​ ​അന്വേഷണം നടത്തുന്ന പൊലീസ്​ ഉദ്യോഗസ്​ഥന്‍ പോള്‍ വെയ്​റ്റ്​ പറഞ്ഞു.

 

 

 

 

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആലപ്പുഴ സ്വദേശിയായ യുവാവ് സൗദി അറേബ്യയിലെ ജുബൈലിൽ ഹൃദയാഘാതം മൂലം നിര്യാതനായി  (19 minutes ago)

ഭര്‍ത്താവ് കൊലപ്പെടുത്തിയെന്ന് അറിയിച്ച ഭാര്യയുടെ ജീവന്‍ പൊലീസ് രക്ഷിച്ചു...  (28 minutes ago)

ഓഹരിവിപണിയിൽ നേട്ടം... ബിഎസ്ഇ സെന്‍സെക്‌സ് 600 പോയിന്റ് മുന്നേറി  (59 minutes ago)

വീണയുടെയും വിവേകിന്റെയും സ്വത്തുക്കള്‍ പിടിച്ചെടുത്ത് തുടങ്ങി..! വില്ലേജ് ഓഫിസറെയും കൂട്ടി ED സംഘം പിണറായി വീട്ടിൽ..! ഞെട്ടി വിജയൻ  (2 hours ago)

വീണയും വിജയനും ഒരേ വിലങ്ങിൽ..? പിന്നാലെ റിയാസും..!കൂടോടെ അടിച്ചിടാൻ ED..! തൈക്കണ്ടിയിൽ കയറി ഉഴുതുമറിക്കുന്നു..!LAST CHANCE  (2 hours ago)

വീട്ടില്‍ സ്ഥാപിച്ച ലിഫ്റ്റില്‍ തല കുടുങ്ങി 75കാരൻ മരിച്ചു  (3 hours ago)

സുകുമാരക്കുറിപ്പ് ജീവനോടെ!!? വാർദ്ധക്യം അയാളെ കുറ്റബോധം കൊണ്ട് തളർത്തി!! കേരള പോലീസിന്റെ ബ്ലാക്ക് മാർക്ക്.. കുറിപ്പ് ക്രൈംബ്രാഞ്ചിൽ കീഴടങ്ങിയേക്കും!.. 42 വർഷത്തിന് ശേഷം ആ ട്വിസ്റ്റ്.. ക്രൈംബ്രാഞ്ച്  (3 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഓസ്ട്രേലിയയിൽ വൻ സ്വീകരണം... ഓസ്ട്രേലിയയുമായി വ്യാപാര, പ്രതിരോധ, സാമ്പത്തിക സഹകരണം ശക്തമാക്കാനൊരുങ്ങി ഇന്ത്യ  (3 hours ago)

കമ്മീഷൻ കണക്ക് പുറത്താകുമോ?  (3 hours ago)

ദ്വിദിന സന്ദർശനത്തിനായി ഇന്ത്യൻ വിദേശകാര്യമന്ത്രി ഡോ. എസ്. ജയ്ശങ്കർ ഇന്ന് ഒമാനിലെത്തും...  (3 hours ago)

ഉസ്ബക്കിസ്ഥാനിൽ സുഹൃത്ത് ലാപ്ടോപ് ഉപയോ​ഗിച്ച് തലക്കടിച്ചുകൊന്ന മലയാളി വിദ്യാർഥിയുടെ മൃതദേഹം വീണ്ടും പോസ്റ്റുമോർട്ടം ചെയ്യും.  (3 hours ago)

സംസ്ഥാനത്ത് കാലവര്‍ഷം ശക്തിപ്രാപിക്കുന്നു.... അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് , വിവിധ ജില്ലകളില്‍ ജാഗ്രത നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (3 hours ago)

തെക്കൻ ഗുജറാത്ത് തീരം മുതൽ മധ്യ കേരള തീരം വരെ സമുദ്രനിരപ്പിൽ തീരദേശ ന്യൂനമർദപാത്തി സ്ഥിതിചെയ്യുന്നു;മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഞ്ഞ അലർട്ട്  (3 hours ago)

കേരളത്തില്‍ സ്വര്‍ണവിലയില്‍ നേരിയ വര്‍ധനവ്... പവന് 80 രൂപയുടെ വർദ്ധനവ്  (3 hours ago)

ഇടുക്കിയിലെ സ്വകാര്യ ഏലത്തോട്ടത്തിൽ ജോലിക്കിടെ മരച്ചില്ല ഒടിഞ്ഞുവീണ് തോട്ടം തൊഴിലാളിയായ സ്ത്രീക്ക് ദാരുണാന്ത്യം...  (4 hours ago)

Malayali Vartha Recommends