Widgets Magazine
09
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ക്ലോക്ക് റൂം കെട്ടിടം തകർന്നുവീണ സംഭവം..മലബാറിലെ ട്രെയിൻ ​ഗതാ​ഗതത്തിൽ മാറ്റം.. കോഴിക്കോട് ഒന്ന്, രണ്ട്, മൂന്ന് ട്രാക്കിലൂടെയുള്ള ട്രെയിൻ സർവീസ് നിർത്തി..


ഇന്ത്യന്‍ റെയിവേയുടെ ഫസ്റ്റ് ക്ലാസ് എസി കൂപ്പെ ആഡംബര മണിയറയാക്കി മാറ്റി നവദമ്പതികളുടെ യാത്ര... കോച്ചിനുള്ളില്‍ അതിക്രമിച്ചുകയറി അലങ്കാരപ്പണികള്‍.. ടിടിഇയെ സസ്പെന്‍ഡ് ചെയ്തതു..


വയനാട് മണ്ണിടിച്ചിൽ ദുരന്തഭൂമിയിൽ പിണറായി വിജയൻ..എംവി ​ഗോവിന്ദൻ മാസ്റ്ററും എംവി ജയരാജനും സ്ഥലത്തെത്തി.. കൃത്യമായ ജാഗ്രതാ നിർദ്ദേശം നൽകിയില്ലെന്നും കുറ്റപ്പെടുത്തി..


വരും മണിക്കൂറുകളില്‍ കേരളത്തില്‍ ഉരുള്‍പൊട്ടലിനും വന്‍പ്രളയത്തിനും സാധ്യത..വയനാട്, കോഴിക്കോട്, മലപ്പുറം, ഇടുക്കി ജില്ലകളില്‍ കടുത്ത പ്രകൃതിക്ഷോഭത്തിനുള്ള മുന്നറിയിപ്പ്..


സുഗതന് ആശ്വാസം എന്നൊന്നും പറയാൻ പറ്റില്ല,അവസാന വിധി പറയേണ്ടത് ഹൈക്കോടതി..ബി.ജെ.പി നിര്‍ണ്ണായകമായ നിയമനീക്കങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു..

ബ്രിട്ടണില്‍ 2 മാസത്തിനകം വീണ്ടും ലോക്ക്ഡൗൺ വന്നേക്കുമെന്ന് സൂചന; കൊറോണ വൈറസ് ഇപ്പോഴും നമ്മുടെ അന്തരീക്ഷത്തിലുണ്ട്, അത് എപ്പോൾ വേണമെങ്കിലും അപകടകാരിയായേക്കാം!! ജൂലായ് 19 മുതല്‍ പഴയ ജീവിതം നയിക്കാമെന്നത് ഒരു പാഴ്സ്വപ്നം മാത്രമാണെന്നും ബോറിസ് ജോണ്‍സന്റെ മുന്നറിയിപ്പ്

13 JULY 2021 09:48 AM IST
മലയാളി വാര്‍ത്ത

More Stories...

കൊടുംമഴ.. പുഴയിലൂടെ ഒഴുകി 3000 LPG സിലിണ്ടറുകൾ...! ചാടിയിറങ്ങി ജനം തൊടല്ലേ... പൊട്ടിത്തെറിക്കും..!കളക്ടർ..!!

ആണിനും പെണ്ണിനും ഒരേ ഹോസ്റ്റൽ അന്ന് രാത്രി രണ്ടു പേരും ഒരു മുറിയിൽ; സദറുലിനെ ചൊടിപ്പിച്ച സവാരിയയുടെ ആ വാക്ക്; പ്രകോപിതനായ സദറു കൈയ്യിൽ കിട്ടിയ ലാപ് ടോപ്പ് കൊണ്ട് അവളുടെ തലയ്ക്കടിച്ചു.... ഉസ്ബകിസ്ഥാനിൽ മലയാളി വിദ്യാർത്ഥിയ്ക്ക് ജീവൻ നഷ്ടമായതിങ്ങനെ

അമേരിക്കയുടെ സംഹാരതാണ്ഡവം..തുറമുഖ നഗരമായ ചബഹാറിന് നേരെ ചരിത്രത്തിലാദ്യമായി ശക്തമായ അമേരിക്കന്‍ വ്യോമാക്രമണം.. പത്തോളം വന്‍ സ്‌ഫോടനങ്ങൾ..

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഓസ്ട്രേലിയയിൽ വൻ സ്വീകരണം... ഓസ്ട്രേലിയയുമായി വ്യാപാര, പ്രതിരോധ, സാമ്പത്തിക സഹകരണം ശക്തമാക്കാനൊരുങ്ങി ഇന്ത്യ

ഇന്ന് രാത്രി ഇറാനില്‍ അതിശക്തമായ ആക്രമണം നടത്തുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്

ബ്രിട്ടണില്‍ ജൂലായ് 19 ന് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പൂര്‍ണ്ണമായും പിന്‍വലിക്കുമെന്ന് ഉറപ്പായി എന്നാല്‍, അത് വീണ്ടും തിരിച്ചുവരുമോ എന്ന ആശങ്കയാണ് ബോറിസ് ജോണ്‍സന്റെ ഇന്നലത്തെ പ്രസ്താവനയോടെ ഉണ്ടായിരിക്കുന്നത്. സെപ്റ്റംബറില്‍ വീണ്ടും കോവിഡുമായ ബന്ധപ്പെട്ട സ്ഥിതിഗതികള്‍ വിലയിരുത്തുമെന്ന് പറഞ്ഞ അദ്ദേഹം സ്വാതന്ത്ര്യങ്ങള്‍ ദുരുപയോഗം ചെയ്യുക വഴി രോഗ വ്യാപനം വര്‍ദ്ധിച്ചിട്ടുണ്ടെങ്കില്‍ അവ നിയന്ത്രണങ്ങള്‍ തിരികെയെത്തിയേക്കുമെന്ന മുന്നറിയിപ്പും നല്‍കി.

ഈ മഹാമാരിക്ക് അന്ത്യമായി എന്ന് തനിക്ക് ഉറപ്പിച്ചു പറയാനാവില്ല എന്നു പറഞ്ഞ ബോറിസ് ജോണ്‍സണ്‍ ജൂലായ് 19 മുതല്‍ പഴയ ജീവിതം നയിക്കാമെന്നത് ഒരു പാഴ്സ്വപ്നം മാത്രമാണെന്നും സൂചിപ്പിച്ചു. കൊറോണയെന്ന വൈറസ് ഇപ്പോഴും നമ്മുടെ അന്തരീക്ഷത്തിലുണ്ട് എന്നു പറഞ്ഞ അദ്ദേഹം അത് വീണ്ടും അപകടകാരിയായേക്കാം എന്നും ഓര്‍മ്മിപ്പിച്ചു.

 

ഡൗണിങ് സ്ട്രീറ്റില്‍ നടന്ന പത്രസമ്മേളനത്തില്‍ പ്രധാനമന്ത്രിയോടൊപ്പം പങ്കെടുത്ത ചീഫ് മെഡിക്കല്‍ ഓഫീസര്‍ ക്രിസ് വിറ്റി, അനാവശ്യമായി മറ്റു വീടുകളില്‍ പോകുന്നതും മറ്റു കുടുംബങ്ങളിലുള്ളവരുമായി സമ്പർക്കം പുലര്‍ത്തുന്നതും ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടു.

സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ വളരെ സാവകാശം മാത്രമേ സാധിക്കുകയുള്ളു എന്ന് ക്രിസ് വിറ്റി വ്യക്തമാക്കിയപ്പോള്‍, തിരക്കുള്ളയിടങ്ങളില്‍ മാസ്‌ക് ധരിക്കുന്നത് തുടരണമെന്ന് ബോറിസ് ജോണ്‍സണ്‍ ആവശ്യപ്പെട്ടു. ട്രെയിനുകള്‍,

 

സൂപ്പര്‍ മാര്‍ക്കറ്റുകള്‍ സിനിമാ ഹാളുകള്‍ തുടങ്ങിയ ഇന്‍ഡോര്‍ ഇടങ്ങളിലും മാസ്‌ക് ധരിക്കുന്നത് ഒരു സ്വഭാവമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതുപോലെ വര്‍ക്ക് ഫ്രം ഹോം നിര്‍ദ്ദേശം പിന്‍വലിച്ചാലും, ജീവനക്കാര്‍ മുഴുവനും തൊഴിലിടങ്ങളില്‍ എത്തണമെന്ന് നിര്‍ബന്ധം പിടിക്കരുതെന്ന് സ്ഥാപനങ്ങളോടും ബോറിസ് നിര്‍ദ്ദേശിച്ചു.

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതിനു ശേഷം വീണ്ടും അത് പ്രാബല്യത്തില്‍ വരുവാന്‍ സാധ്യതയുണ്ടോ എന്ന ചോദ്യത്തിന് ഒരു കാര്യത്തിനും ഉറപ്പു പറയാന്‍ സാധിക്കില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അതേസമയം പരിമിതമായ

 

സ്വാതന്ത്ര്യത്തിനു പോലും അല്പായുസ്സേ ഉള്ളൂ എന്ന് അധികം താമസിയാതെ തെളിയും എന്നായിരുന്നു കോവിഡ് റിക്കവറി ഗ്രൂപ്പ് ചെയര്‍മാന്‍ മാര്‍ക്ക് ഹാര്‍പ്പറുടെ പ്രതികരണം. ഇപ്പോള്‍ വേനല്‍ക്കാലം ആസ്വദിക്കുക. ശൈത്യകാലമെത്തുമ്പോഴേക്കും നിയന്ത്രണങ്ങള്‍ തിരികെയെത്തുമെന്ന് ഭയക്കുന്നതായും അദ്ദേഹം പറഞ്ഞു.

വാക്സിന്‍ പദ്ധതിയുടെ വിജയമാണ് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പിന്‍വലിക്കാന്‍ സഹായകരമായത് എന്നു പറഞ്ഞ ബോറിസ് ജോണ്‍സണ്‍ നിയമപരമായ നിയന്ത്രണങ്ങള്‍ ഇല്ലാതെയാകുമെങ്കിലും ജനങ്ങള്‍ കൂടുതല്‍ വിവേചന ബുദ്ധിയോടെ സ്വാതന്ത്ര്യം വിനിയോഗിക്കണമെന്ന് ആവശ്യപ്പെട്ടു.

 

ലോക്ക്ഡൗണ്‍ പിന്‍വലിച്ചതിനു ശേഷമുള്ള സാഹചര്യം സെപ്റ്റംബര്‍ 30 ന് വിലയിരുത്തും. ഒരു മൂന്നാം തരംഗത്തിന്റെ ഭീതി ഇപ്പോഴും നില നില്‍ക്കുന്നതിനാല്‍, ഇപ്പോള്‍ ലഭിച്ച സ്വാതന്ത്ര്യം ബുദ്ധിപൂര്‍വ്വം ഉപയോഗിച്ചില്ലെങ്കില്‍ സെപ്റ്റംബറോടെ വീണ്ടും നിയന്ത്രണങ്ങള്‍ നിലവില്‍ വന്നേക്കും.

 

 

 

 

 

 

 

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുപ്പതുവർഷമായി ഇന്ത്യയിലുടനീളമുള്ള മുന്നൂറിലധികം ആഡംബര ഹോട്ടലുകളിൽ തട്ടിപ്പ് നടത്തിയ 69-കാരൻ ബിങ്സൺ ജോണിനെ രായ്പുർ പോലീസ് അറസ്റ്റ് ചെയ്തു  (3 minutes ago)

തിരുവല്ലം ടോള്‍ പ്ലാസയ്ക്കു സമീപം ബൈക്കപകടത്തില്‍ സുഹൃത്തുക്കളായ യുവതിയും യുവാവും മരിച്ചു.  (9 minutes ago)

ഓപ്പറേഷന്‍ തൂഫാന് പൂര്‍ണ്ണ പിന്തുണയുമായി കര്‍ണാടക മുഖ്യമന്ത്രി  (14 minutes ago)

സ്ത്രീത്വത്തെ അപമാനിച്ചെന്ന് പരാതി; നടൻ വിനായകനെതിരെ കേസെടുത്ത് പൊലീസ്  (27 minutes ago)

തിരുവനന്തപുരം വർക്കലയിൽ പത്തൊൻപതുകാരിയായ നവവധു ജീവനൊടുക്കി....വിദേശത്തുള്ള ഭർത്താവ് ഈമാസം ഇരുപത്തി അഞ്ചിന് നാട്ടിൽ വരാനിരിക്കെയാണ് യുവതിയുടെ മരണം  (33 minutes ago)

ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി ദക്ഷിണേന്ത്യൻ ഡിജിപിമാരുടെ യോഗം നാളെ തിരുവനന്തപുരത്ത്....ഇന്ത്യയുടെ ആഭ്യന്തര സുരക്ഷാ ചരിത്രത്തിൽ പുതിയൊരു സഹകരണ മാതൃകയ്ക്ക് തുടക്കം  (37 minutes ago)

ഉച്ചം തല മുതൽ കാൽ വരെ അടിച്ചുചതച്ചു കൊന്നു..! മുസ്ലിമാവാൻ സദറുലിന്റെ നിലവിളി..! ആണും പെണ്ണും ഒരേ ഹോസ്റ്റൽ മുറിയിൽ  (41 minutes ago)

ഖമനെയിയുടെ ശവമഞ്ചത്തെ അനു​ഗമിക്കാൻ പോർവിമാനമിറക്കി ഇറാൻ, സംസ്കാര ചടങ്ങുകൾ ഇന്ന് അവസാനിക്കും  (46 minutes ago)

പ്രവാസികൾ ഞെട്ടി വിളിച്ചു റൺവേയിൽ വിമാനങ്ങൾ കൂട്ടിയിടിച്ച് അപകടം; വിമാനത്തിന്‍റെ പിൻഭാഗം തക‍ർന്നു..! യാത്ര മുടങ്ങി  (54 minutes ago)

കൊടുംമഴ.. പുഴയിലൂടെ ഒഴുകി 3000 LPG സിലിണ്ടറുകൾ...! ചാടിയിറങ്ങി ജനം തൊടല്ലേ... പൊട്ടിത്തെറിക്കും..!കളക്ടർ..!!  (58 minutes ago)

മുണ്ടും മടക്കിക്കുത്തി ചാടിയിറങ്ങി പിണറായി..!ഇയാൾക്ക് ഇതെന്തൊരു കേടെന്ന് ഗോവിന്ദൻ..!'വിജയാ അറക്കാൻ തുടങ്ങിയതേ ഉള്ളൂ പിടക്കാതെ ''  (1 hour ago)

'അമ്മ' സംഘടനയ്ക്കുള്ളിലെ ഏറ്റവും വലിയ പ്രശ്‌നം മറ്റൊരാളാണെന്ന് മായ വിശ്വനാഥ്  (2 hours ago)

ആലുവയില്‍ 523 കോടിയുടെ ശുദ്ധീകരണ പ്ലാന്റിന് ഭരണാനുമതി  (2 hours ago)

ഉച്ചം തല മുതൽ കാൽ വരെ അടിച്ചുചതച്ചു കൊന്നു..! മുസ്ലിമാവാൻ സദറുലിന്റെ നിലവിളി..! ആണും പെണ്ണും ഒരേ ഹോസ്റ്റൽ മുറിയിൽ  (2 hours ago)

പെരുമ്പാവൂരില്‍ യുവാക്കളെ ബലമായി തലമൊട്ടയടിപ്പിച്ചു  (2 hours ago)

Malayali Vartha Recommends