Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കാലില്‍ പരിക്കേറ്റ് കൂട്ടം തെറ്റി ആനക്കുട്ടി; മുറിവ് ഗുരുതരമായതോടെ ആനക്കുട്ടിയെ ഉപേക്ഷിച്ച്‌ ആനക്കൂട്ടം യാത്ര തുടര്‍ന്നു, കൃത്യ സമയത്ത് ഓടിയെത്തി ജീവന്‍ രക്ഷിച്ച്‌ നിരീക്ഷണ സംഘം, ഇപ്പോഴും യാത്ര തുടര്‍ന്ന് ചൈനയിലെ കാട്ടാനക്കൂട്ടം

14 JULY 2021 02:05 PM IST
മലയാളി വാര്‍ത്ത

More Stories...

ഇസ്രായേലിനെ ഞെട്ടിച്ച് പ്രധാനമന്ത്രിയുടെ വെളിപ്പെടുത്തൽ; നെതന്യാഹുവിന്റെ മകനെ ലക്ഷ്യമിട്ട് ഇറാൻ വധശ്രമം; മൊസാദ് അന്വേഷണം തുടങ്ങി...

തെക്കുപടിഞ്ഞാറൻ ഫ്രാൻസിലെ പൊമാസ് ഗ്രാമത്തിലുണ്ടായ ശക്തമായ ചുഴലിക്കാറ്റിൽ 41 പേർക്ക് പരുക്ക്

ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലെ ഇരുണ്ട മേഖലയിൽ ജലശേഖരം തേടി റോബോട്ടിക്‌ ചാന്ദ്രദ‍ൗത്യം (ചാങ് ഇ7) മാറ്റിവച്ചതായി ചൈന

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍

ഒഡിഷയിലെ പാരദിപ് തുറമുഖത്ത് നിന്ന് ചൈനയിലേക്ക് പോയ ചരക്കുകപ്പൽ മുങ്ങി...കപ്പലിൽ 24 ജീവനക്കാർ, കപ്പലിലെ 4 ജീവനക്കാരെ കോസ്റ്റ്ഗാ‌ർഡും നാവികസേനയും രക്ഷപ്പെടുത്തി, മറ്റുള്ളവർക്കായി തെരച്ചിൽ തുടരുന്നു.....

ലോകശ്രദ്ധയാകർഷിച്ച് ദേശാടനം നടത്തുന്ന ചൈനയിലെ പതിനാറംഗ ആനക്കൂട്ടത്തിലെ ഒരു ആനക്കുട്ടിക്ക് കാലിന് പരിക്കേറ്റതായി റിപ്പോർട്ട്. മുറിവ് ഗുരുതരമായതോടെ ആനക്കുട്ടിയെ ഉപേക്ഷിച്ച്‌ ആനക്കൂട്ടം യാത്ര തുടരുകയായിരുന്നു. തെക്കുപടിഞ്ഞാറന്‍ ചൈനയില്‍ ഒരു തേയിലത്തോട്ടത്തിലാണ് കാലിന് പരിക്കേറ്റ നിലയിൽ ആനക്കുട്ടിയെ നാട്ടുകാര്‍ കണ്ടെത്തിയത്. ചൊവ്വാഴ്‌ചയായിരുന്നു സംഭവം. ഇതേതുടര്‍ന്ന് ആനകളുടെ സഞ്ചാരദിശ പരിശോധിക്കുന്ന വിദഗ്ദ്ധ സംഘത്തെ വിവരമറിയിക്കുകയുണ്ടായി. ആനക്കുട്ടിയെ ഇവര്‍ കണ്ടെത്തി മതിയായ ചികിത്സ നല്‍കി.

ഇപ്പോള്‍ പരിക്ക് ഭേദമായി വരുന്നതായി അധികൃതർ അറിയിച്ചു. മുള‌ളുകള്‍ കൊണ്ടുണ്ടായ മുറിവ് ക്രമേണ വലുതായി അണുബാധ വന്നതാകാമെന്നാണ് വിദഗ്ദ്ധാഭിപ്രായം. ആനകളുടെ ഈ യാത്രയ്‌ക്കിടയിലാണ് കുട്ടിയാന ജനിച്ചത്. വിവരമറിഞ്ഞ് രക്ഷാപ്രവര്‍ത്തകരെത്തി കാലിലെ മുറിവ് കഴുകി മരുന്ന് വയ്ക്കുകയുണ്ടായി.

ഇതിനുശേഷം ഒരു വാനില്‍ ആനക്കുട്ടിയെ നൂറ് കിലോമീറ്റര്‍ അകലെയുള‌ള സുരക്ഷിത സ്ഥാനത്ത് എത്തിക്കുയ്ക്കയും ചെയ്തു. കൂട്ടത്തില്‍ നിന്നും വിട്ടുപോയ പത്ത് വയസുള‌ള കൊമ്ബനാനയെ രക്ഷിച്ച്‌ മറ്റൊരിടത്തേക്ക് മാറ്റിയത് കഴിഞ്ഞയാഴ്‌ചയാണ്. ലാവോസിനോട് ചേര്‍ന്നുള‌ള സിഷുവാങ്‌ബന്ന വന്യജീവി സങ്കേതത്തില്‍ നിന്നും അറുനൂറ് കിലോമീറ്ററോളം ദേശാടനം നടത്തി യുനാന്‍ പ്രവിശ്യയിലാണ് ആനക്കൂട്ടം ഇപ്പോള്‍.

അതേസമയം ഇത്രയധികം നാളായി തുടരുന്ന ആനകളുടെ ദേശാടനത്തിന്റെ യഥാര്‍ത്ഥ കാരണം ഇതുവരെയായിട്ടും അധികൃതര്‍ക്ക് കൃത്യമായി മനസിലാക്കാൻ സാധിച്ചിട്ടില്ല. ആനകളുടെ ദേശാടനം ചൈനയിലെ മൃഗങ്ങളുടെ ദേശാന്തര ഗമനത്തിന് ഏറ്റവും വലിയ ഉദാഹരണമായി മാറിയിരിക്കുകയാണ്. ആനകള്‍ വരുന്നവഴിയിലെല്ലാം കനത്ത നാശമാണ് ഇതുവരെയുണ്ടാക്കിയത്. ഒരു മില്യണ്‍ അമേരിക്കന്‍ ഡോളറിന്റെ നാശം ഇവയുണ്ടാക്കിയിട്ടുണ്ട്. ആയിരക്കണക്കിന് ജനങ്ങളെ വീടുകളില്‍ നിന്നും ഒഴിപ്പിക്കേണ്ടിയും വന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍  (5 minutes ago)

ഹോട്ടലിലെ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി  (39 minutes ago)

മോഹന്‍ലാലിന്റെ ജീവിതത്തിലും കരിയറിലും ആന്റണിക്കുള്ള സ്ഥാനത്തെ കുറിച്ച് സുചിത്ര മോഹന്‍ലാല്‍  (1 hour ago)

രാത്രിക്ക് രാത്രി വകീലിനെ തൂകി സതീശൻ..!രമയ്ക്ക് കൊടുത്ത വാക്ക്..സിദ്ധാര്‍ത്ഥ് ലൂത്ര സുപ്രീം കോടതിയിൽ  (1 hour ago)

രമയ്ക്ക് കൊടുത്ത വാക്ക് രാത്രിക്ക് രാത്രി വക്കീലിനെ തൂക്കി സതീശൻ..! സിദ്ധാർത്ഥ് ലൂത്ര സുപ്രീം കോടതിയിൽ ഇറങ്ങും  (1 hour ago)

ഇത് അവളുടെ അഭിനയം പോയി ചാവട്ടേ...!അനഘയെ കൊല്ലിച്ച അമ്മായിയമ്മയുടെ ഓഡിയോ പുറത്ത്..!ഞെട്ടി അമ്മ  (2 hours ago)

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (7 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (7 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (8 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (8 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (8 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (8 hours ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (8 hours ago)

ഏത് ബിനു എന്ത് ബിനു ബിനുവിനെ ഊഞ്ഞാലാട്ടി AKG സെന്ററിൽ കയറി പോകരുത്..! കട്ടായം  (8 hours ago)

ദേ പിണറായിയെ പച്ചയ്ക്ക് കുഴിയിൽ മൂടി പാർട്ടിക്കാരൻ ടി.ശശിധരന്‍ കൂടോടെ ഇറങ്ങി നിർത്തി കത്തിക്കുന്നു..!  (8 hours ago)

Malayali Vartha Recommends