Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വിജനമായ തെരുവുകൾ! അപൂർവ്വമായി മാത്രം ആളുകൾ, എങ്ങും ഭയം മാത്രം നിഴലടിക്കുന്നു... സ്ത്രീകളും പെൺകുട്ടികളും പുറത്തിറങ്ങുന്നില്ല; അമേരിക്കയുടെ വിമാനത്തില്‍ നിന്ന് വീണവര്‍ ടെറസില്‍ മരിച്ചു കിടക്കുന്നു, തലയും വയറും പിളര്‍ന്ന മൃതദേഹങ്ങള്‍ കണ്ട് ബോധരഹിതയായി ഭാര്യ: നൊമ്പരപ്പെടുത്തുന്ന വാക്കുകളുമായി അഫ്ഗാന്‍ സുരക്ഷാ ജീവനക്കാരൻ

19 AUGUST 2021 09:36 PM IST
മലയാളി വാര്‍ത്ത

കാബൂളിലെ പൊട്ടിത്തെറികൾ അവസാനിക്കുന്നില്ല... അമേരിക്കൻ വിമാനത്തിന്റെ ടയറില്‍ നിന്ന് വീണ രണ്ടുപേരുടെ മൃതദേഹം കണ്ട സുരക്ഷാ ജീവനക്കാരനായ വീട്ടുടമസ്ഥന്റെ പ്രതികരണങ്ങൾ കേട്ടാൽ ഞെട്ടിപോകും....

'ഞാന്‍ വീട്ടിലുണ്ടായിരുന്നു. വിമാനങ്ങള്‍ പറന്നുപൊങ്ങി നിമിഷങ്ങള്‍ കഴിഞ്ഞപ്പോള്‍ വലിയൊരു പൊട്ടിത്തെറിയുടെ ശബ്ദം കേട്ടു. ട്രക്കിന്റെ ടയര്‍ പൊട്ടിത്തെറിച്ചെന്നാണ് ആദ്യം കരുതിയത്. എന്നാണെന്നറിയാന്‍ വീടിന്റെ ടെറസില്‍ കയറിനോക്കിയപ്പോള്‍ ഞെട്ടിപ്പോയി.

ചിന്നിച്ചിതറിയ നിലയില്‍ രണ്ട് മൃതദേഹങ്ങള്‍.തലയും വയറും പിളര്‍ന്ന ആ മൃതദേഹങ്ങള്‍ കണ്ട ഭാര്യയുടെ ബോധം പോയി ...

തന്റെ വീടിനുമുകളില്‍ എങ്ങനെ മൃതദേഹങ്ങള്‍ എത്തിയെന്ന് 49 കാരനായ അയാള്‍ക്ക് ആദ്യം മനസിലായില്ല. വിമാനത്തില്‍ നിന്ന് വീണ രണ്ടുപേരുടെ മൃതദേഹങ്ങളാണ് അതെന്ന് അയല്‍വാസികളാണ് പറഞ്ഞത്. അവര്‍ ആ രംഗം ടെലിവിഷനില്‍ കണ്ടിരുന്നു. മൃതദേഹങ്ങള്‍ വീണതിന്റെ ആഘാതത്തില്‍ ടെറസിന്റെ കുറച്ചുഭാഗങ്ങള്‍ തകരുകയും ചെയ്തു.

തലയും വയറും പിളര്‍ന്ന മൃതദേഹങ്ങളിലൊന്നിന്റെ പോക്കറ്റില്‍ നിന്ന് കണ്ടെത്തിയ ജനന സര്‍ട്ടിഫിക്കറ്റില്‍ സഫീ ഉല്ല ഹോതക് എന്ന ഡോക്ടറാണ് അതെന്ന് വ്യക്തമായി. ഫിദ മുഹമ്മദ് എന്ന വ്യക്തിയായിരുന്ന രണ്ടാമത്തെ വ്യക്തി. രണ്ടുപേര്‍ക്കും മുപ്പതില്‍ താഴെയായിരുന്നു പ്രായം.

കാബൂളിന്റെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ചും വീട്ടുടമസ്ഥന്‍ വിവരിച്ചു. "കാബൂളിന്റെ തെരുവുകള്‍ വിജനമാണ്, അപൂര്‍വമായാണ് ആള്‍ക്കാരെ കാണുന്നത്. സ്ത്രീകളെയും പെണ്‍കുട്ടികളെയും പുറത്ത് കാണാനേയില്ല. എങ്ങും ഭയമാണ്. എനിക്ക് അവസരം ലഭിച്ചാല്‍ ഞാനും അഫ്ഗാനിസ്ഥാന്‍ വിട്ട് മറ്റേതെങ്കിലും രാജ്യത്തേക്ക് പോകും അദ്ദേഹം പറയുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളം - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത; മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് മുന്നറിയിപ്പ്  (26 minutes ago)

ടി.പി. വധക്കേസിൽ സുപ്രീം കോടതിയിൽ ഹാജരായിരുന്ന സീനിയർ അഭിഭാഷകനെ മാറ്റുക എന്ന തീരുമാനം; നേരത്തെ മാറ്റണമായിരുന്നു ; വിമർശനവുമായി രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (35 minutes ago)

CPI പിണറായി വിജയനെ നേരത്തെ നിലയ്‌ക്ക്‌ നിർത്തണമായിരുന്നു...! ആഞ്ഞടിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (39 minutes ago)

ലോകമെമ്പാടും വലിയ ആവേശത്തോടെ ആഘോഷിക്കപ്പെടുന്ന ഊർജസ്വലമായ ഉത്സവം; തിരുവോണാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (1 hour ago)

ഓണത്തിന് രാഷ്ട്രപതിയുടെ സർപ്രൈസ്..!! ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ തിരുവോണാശംസകൾ  (5 hours ago)

അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ്രപഖ്യാപിച്ച് കാനഡ  (13 hours ago)

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍  (13 hours ago)

ഹോട്ടലിലെ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി  (13 hours ago)

മോഹന്‍ലാലിന്റെ ജീവിതത്തിലും കരിയറിലും ആന്റണിക്കുള്ള സ്ഥാനത്തെ കുറിച്ച് സുചിത്ര മോഹന്‍ലാല്‍  (14 hours ago)

രാത്രിക്ക് രാത്രി വകീലിനെ തൂകി സതീശൻ..!രമയ്ക്ക് കൊടുത്ത വാക്ക്..സിദ്ധാര്‍ത്ഥ് ലൂത്ര സുപ്രീം കോടതിയിൽ  (15 hours ago)

രമയ്ക്ക് കൊടുത്ത വാക്ക് രാത്രിക്ക് രാത്രി വക്കീലിനെ തൂക്കി സതീശൻ..! സിദ്ധാർത്ഥ് ലൂത്ര സുപ്രീം കോടതിയിൽ ഇറങ്ങും  (15 hours ago)

ഇത് അവളുടെ അഭിനയം പോയി ചാവട്ടേ...!അനഘയെ കൊല്ലിച്ച അമ്മായിയമ്മയുടെ ഓഡിയോ പുറത്ത്..!ഞെട്ടി അമ്മ  (15 hours ago)

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (21 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (21 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (21 hours ago)

Malayali Vartha Recommends